“എന്താണ് ഇങ്ങനെ കിടപ്പ് മാത്രം ഉള്ളോ.
നമുക്ക് ഒന്ന് ഷോപ്പിങ്ങിനു ഒക്കെ പോയിട്ട് വരാം.
നിനക്ക് കുഞ്ഞിനും ആവശ്യം ആയത് ഒക്കെ വാങ്ണ്ടേ?”
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ കിടന്നോണ്ട്.
“എല്ലാം ദീപ്തിച്ചി ബാഗിൽ തന്ന് വീട്ടിട്ട് ഉണ്ട്.
ആ….
പിന്നെ രേഖ പറഞ്ഞിട്ട് ഉണ്ട് അജുനെ ശെരിക്കും നോക്കണം എന്ന്.”
“അതിന്…”
“യേ..”
“നിങ്ങൾക് ഇവിടെ ഒറ്റക്ക് കിടക്കാൻ ഒക്കെ പേടി ഉണ്ടോ…”
“ഒരു വിളി വിളിച്ചാൽ അപ്പൊ നീ ഇവിടെ എത്തും എന്ന് 100%ഉറപ്പ് എനിക്ക് ഉള്ളത് കൊണ്ട് ഒരു പേടിയും ഇല്ലാ…
പിന്നെ…”
അവൾ കുറച്ച് നേരം ആലോചിച്ചിട്ട്.
“നമുക്ക്…
പ്രതികാരം ചെയണോടാ…
എനിക്ക് പേടിയാ…
മരിക്കാൻ ഒന്നും അല്ലാ. നിനക്ക് എന്തെങ്കിലും പറ്റിയാൽ… അത് ഓർത്ത..”
ഞാൻ അവളുടെ മുഖത്തേക് നോക്കി…
എന്നിട്ട് പറഞ്ഞു.
“ഇനി ഒരു ഗായത്രിയും അജുവും ഉണ്ടാകരുത്.. അവർ കാരണം…
എനിക്ക് കഴിയുന്നവരെ ഞാൻ പോരാടും…
ഈ ഭൂമിയിൽ എനിക്ക് കിട്ടാനുള്ള സങ്കടംവും ദുഃഖം സ്നേഹം എല്ലാം കിട്ടി… ഇനി എന്തിന്.”
അപ്പൊ തന്നെ ഗായത്രി എന്റെ വാ പൊതി.
“ഇനിയും നീ അറിയാൻ ഉണ്ട്.. ഒരുപാട് സുഖങ്ങൾ… ”
അത് പറഞ്ഞു അവൾ എന്റെ കണ്ണിലേക്കു നോക്കി.വീണ്ടും പറഞ്ഞു.
“ജീവിതം ഇതൊന്നും അല്ലടാ.. പല സുഖങ്ങളും നീ അറിയാൻ ഉണ്ട്.”
“എന്തോന്ന്…???”
ഗായത്രി എഴുനേറ്റു കുഞ്ഞിന്റെ റൂമിലേക്കു ഓടിയ ശേഷം കതകിന്റെ അടുത്ത് വന്ന് നിന്ന്.. പറഞ്ഞു.
“അജു… ഇയാൾ പഠിക്കാൻ വേണ്ടി ജയേച്ചി യേ ചെയ്തു..
പിന്നെ ദീപ്തി… രേഖ.. ദേ ഇപ്പൊ ഞാനും..
ദീപു പറഞ്ഞിട്ട് ഉണ്ട്.. ഇപ്പോഴും അജു കുഞ്ഞി വാവയാണെന്ന് എല്ലാത്തിലും…
ഗായത്രി എന്റെ അജു ഏട്ടനെ എല്ലാം പഠിപ്പിച്ചു രേഖക് കൊടുക്കും.”
“ആണോടി…”
എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക് വന്നപ്പോൾ…
“ഏട്ടാ കുഞ്ഞു എഴുന്നേക്കും…”
“എഴുന്നേറ്റാലും ഇന്ന് കുഴപ്പമില്ല ഞാൻ ഉറക്കിക്കോളാം അമ്മയെയും കുഞ്ഞിനേയും.”
“അയ്യടാ….
അങ്ങനെ ഇനി ഇപ്പൊ തന്നില്ല…
എപ്പോഴും തന്ന് കൊണ്ട് ഇരുന്നാലേ…
മോന് മടുത്തു പോകും.”
അവൾ അത് പറഞ്ഞു ചിരിച്ചു.
“ഞനോ..”
“ഉം.
രേഖക് കൂടെ വെക്കേണ്ടേ..
പാവം ഇന്നലെ ആശിച്ചു വന്നതാ.. ജൂലി വന്നതോടെ എല്ലാ പ്ലാനും പോയി.
ഇന്നെങ്കിലും നിന്നെ ഒറ്റക്ക് ആ പാവം എടുക്കട്ടേ.”
ഞാൻ ചിരിച്ചു.
പോയി എന്റെ ഡ്രസ്സ് ഒക്കെ എടുത്തു ഇട്ട്. അവൾ അവളുടെ ബാഗിൽ നിന്ന് ഒരു നൈറ്റി എടുത്തു ഇട്ട് ബെഡിൽ ഇരുന്നു.
ഞാൻ അവിടത്തെ ബാൽക്കണിയിൽ നിന്ന് കൊണ്ട് കൊച്ചിയുടെ ഭംഗി ആസ്വദിച്ചു.
“ഇനി എന്താ ഏട്ടാ പ്ലാൻ…”
അവളുടെ ആ ചോദ്യം എന്നെ ആ ഏകാഗ്ര യിൽ നിന്ന് ഉയർത്തി.
തിരിഞ്ഞു അവളെ നോക്കികൊണ്ട്.
“പുതിയ ഒരു ബിസിനസ് തുടങ്ങാൻ പോകുവാ.
അടിക്കല്ലു ഇട്ട് കഴിഞ്ഞു.
അവിടെ നിന്ന് വളർന്നു വളർന്നു എന്നെ വേദനിപ്പിച്ചവരെ അടിച്ചു ഇടാൻ പറ്റിയ പൊസിഷൻ എത്തണം.
നേരായ വഴിയിൽ കൂടെ പോയാൽ ഒന്നും എവിടയും എത്തില്ല.
‘വളഞ്ഞ വഴികൾ ‘ തന്നെ നോക്കണം.
എന്നാലേ വേഗം വലുതാകാൻ കഴിയു.”
“എനിക്ക് പേടി ഉണ്ടടാ..
എവിടെ എങ്കിലും ഒന്ന് പാളി പോയാൽ…
പിന്നെ നമ്മൾ ആരും കാണില്ല.”
“അതാണ് എന്റെ കോൺഫിഡൻസ്…
ജീവിക്കാൻ കൊതി ഉള്ളവർക്കെ അതിന് പേടി ഉള്ള്… എപ്പോഴേ മരിച്ച ഹൃദയം കൊണ്ട് നടക്കുന്ന എനിക്ക് എന്ത് മരണം.”
അത്രേ നേരം എന്റെ കൂടെ ചെലവഴിച്ച ഗായത്രി അല്ല അപ്പൊ ആ വാക്കുകൾ പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ടേ. അവൾ നല്ല ദേഷ്യത്തിൽ തന്നെ എന്നോട് പറഞ്ഞു.
“ആര് പറഞ്ഞു…. നീ…
എടാ… നിന്റെ ഹൃദയം ഒക്കെ തകർക്കാൻ പറ്റിയ ഒരുത്തവനും ഈ ഭൂ ലോകത്ത് ഉണ്ടാകില്ല…
ഞങ്ങൾക്ക് ദേ നിന്റെ കൂടെ ജീവിതകാലം മുഴുവനും ചെലവഴിച്ചിട്ട് അങ്ങ് പോയാൽ മതി…
അല്ലാതെ ചാവേർ ആയി നിന്നെ ഒരിടത്തേക്കും ഞാൻ എന്നാൽ വീടില്ല…
ഞാൻ രേഖയോടും ദീപ്തിയോടും എല്ലാം തുറന്നു പറയും.”
അവൾ പറഞ്ഞു നിർത്തി.
“എനിക്ക് അറിയാം നീ പറയില്ല എന്ന് അവരോട്… കാരണം അത് അറിഞ്ഞാൽ അവർക്ക് എന്താകും എന്നുള്ള പേടി എന്നെക്കാൾ കൂടുതൽ നിനക്ക് ഇല്ലേ.
