“ആര് ഞനോ..
ഏട്ടാ അവള്ക്ക് ഏട്ടനെ വലിയ ഇഷ്ടം ആണ് അത് അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്.
ഒരു പക്ഷേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്കു കടന്ന് വന്നിരുന്നില്ലേ അവൾ ഏട്ടനെ സ്വന്തം ആക്കിയേനെ എന്നൊക്കെ എന്റെ അടുത്ത് പറഞ്ഞു.
അവള്ക്ക് സ്നേഹിക്കാൻ മാത്രം ആണ് അറിയൂ.
ദേ എനിക്ക് ഇപ്പൊ ഉള്ള എന്റെ ചങ്ക് കൂട്ടുകാരിയാ അവൾ.അവളെ പിണ്ണാക്കാൻ ഞാൻ നോക്കില്ല. അവൾ ഇപ്പൊ ഏട്ടന്റെ മനസിലേക്കു വന്നാൽ ഈ എനിക്ക് ഒരു കുഴപ്പമില്ല.”
“എടി എന്നാലും.
ദീപ്‌തി, ഗായത്രി ഇവരൊക്കെ ഇപ്പൊ എന്റെ ഭാര്യമാർ അല്ലെ പിന്നെ എങ്ങനെ യെടി.”
“ഓ അതൊന്നും ഈ എനിക്ക് പ്രശ്നം ഇല്ലാ.. ഞാൻ ഏട്ടനോട് പറഞ്ഞിട്ട് ഇല്ലേ. നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ എപ്പോഴും ചേർത്ത് പിടിക്കണം.
എന്റെ ഏട്ടന് എത്ര പെണ്ണുങ്ങളെ കിട്ടിയാലും മതി ആക്കില്ല എന്ന് എനിക്ക് അറിയാല്ലോ.ഓരോ പെണ്ണിനും ഓരോ ടെസ്റ്റ് ആണെടോ.”
എന്നിട്ട് അവൾ ചിരിക്കുന്നു.
“ജൂലി ഒരു നല്ല കുട്ടിയ എനിക്കും അവളെ ഇഷ്ട്ടം ആണ്.
എന്നാലും അവൾ ഇതേപോലെ അസിസ്റ്റന്റ് വൈഫ് എന്നാ രീതിയിൽ വരുവോ.”
“അവൾ വന്നാൽ എന്റെ അത്രയും പ്രാധാന്യം ഏട്ടൻ അവള്ക്ക് കൊടുക്കണം കേട്ടോ.”
എന്നിട്ട് അവൾ എഴുന്നേറ്റു ദീപ്‌തി ചേച്ചിയുടെ അടുത്തേക് പോയി.
“ഇവൾക് ഇത് എന്ത് പറ്റി.
പണ്ടൊക്കെ ഏതെങ്കിലും പെണ്ണ് എന്നെ നോക്കിയാൽ അവളുടെ കാര്യം പോക്കായിരുന്നു. ഇത് എന്താ ഇങ്ങനെ.”
ഞാൻ പയ്യെ എഴുന്നേറ്റു എന്റെ റൂമിലേക്കു പോയി.
രേഖയും ദീപുവും കാന്നുകാലികളെ മാറ്റി കെട്ടാൻ പോയി.
ഞാൻ റൂമിൽ വന്ന് എന്റെ ബെഡിലേക് കിടന്നതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.
ഇത് ആര് എന്ന് വെച്ച് നോക്കിയപ്പോൾ ജൂലി ആയിരുന്നു.
ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു.
“എന്താണ്.
ഇപ്പൊ ഇവിടെ നിന്ന് പോയത് അല്ലെ ഉള്ള്.”
“അതേല്ലോ…
പക്ഷേ നിന്റെ കെട്യോൾ ഒരു കാര്യം പറഞ്ഞല്ലോ.”
“അത് വിട്ട് കളയാടോ..
അവൾ അങ്ങനെ പലതും പറയും.”
“എനിക്ക് സമ്മതം ആണ്..
ഇയാളുടെ ഒരു ഭാര്യ ആയി നിന്റെ കൂടെ നടക്കൻ.
ഞാൻ അവളെ വിളിച്ചു പറയാൻ പോകുവാ…
പിന്നെ എപ്പോഴാ ഇച്ചായ എന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വന്നേ.
അതൊ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരണോ.”
“ഡീ ഡീ..
ഈ വീട്ടിൽ സ്ഥലം കുറവ് അല്ലോ മോളെ.”
“കുഴപ്പമില്ല ഇച്ചായ… ഈ പാവം ആ വീട്ടിലെ ഏതെങ്കിലും മൂലയിൽ ഒതുങ്ങി ജീവിച്ചോളാമേ..”
“ഡോ.. നീ കാര്യം ആയിട്ട് ആണോ പറയുന്നേ.”
“ഇയാൾക്ക് വിശ്വസം വരുന്നിലെ ദേ ഇപ്പൊ തന്നെ ഞാൻ ബാഗും എല്ലാം എടുത്തു വീട്ടിലേക് വരാം.”
“നാട്ടുകാർ എന്ത് പറയും?”
“നിന്റെ ദീപ്‌തി ചേച്ചി പറയാറില്ലേ അത് തന്നെയാ ഞാനും പറയുന്നേ. ആ മൈരന്മാരായോട് പോയി പണി നോക്കാൻ.”
“അപ്പൊ നിന്റെ അമ്മ?”
“അത് എനിക്ക് ഒരു പ്രശ്നം ഇല്ലാ… നിന്റെ കൂടെ ആണ് പോകുന്നെ എങ്കിൽ അമ്മ പൊക്കോളാനെ പറയു.”
“ശ്ശെടാ…”
“ഞാൻ അല്ലെ എന്നാ എന്റെ രേഖയെ വിളിക്കട്ടെ.
ഇച്ചായ അനുഗ്രഹിക്കണം നാളെ തന്നെ എനിക്ക് അങ്ങോട്ട് വരാൻ.
അപ്പൊ ബൈ ”
അവൾ ഫോൺ കട്ട് ചെയ്തു.
ഈ രേഖക് ഇത് എന്ത് പറ്റി അവൾ ആകെ മാറി പോകുകയാണോല്ലോ.
ആ എന്തായാലും ജൂലിക് എന്റെ എല്ലാ കാര്യങ്ങളും അറിയാം അവളെ എങ്ങനെ എങ്കിലും സ്വന്തം ആകണം എന്ന് കരുതിയതാ ദേ ഇപ്പൊ എന്റെ സ്വന്തം ആകാൻ അവൾ തന്നെ ശ്രെമിക്കുന്നു..
എന്ന് പറഞ്ഞു ഞാൻ മനസിൽ ചിരിച്ചു.
പിന്നെ ജനലിൽ കൂടെ അവർ നിൽക്കുന്നോടത്തേക് നോക്കി അവർ അവിടെ സുഖം ആയി വർത്തമാനം പറഞ്ഞു പശുവിനെ തീറ്റിപ്പിക്കുന്നു.
ഞാൻ ബെഡിൽ കിടന്നു ഉറങ്ങി.
നല്ല ഉറക്കം ആയിരുന്നു അത്. ഞാൻ എഴുന്നേക്കുബോൾ രണ്ടാളും എന്നെ കെട്ടിപിടിച്ചു നല്ല ഉറക്കത്തിൽ ആണ് പുറത്തേക്കു നോക്കിയപ്പോൾ നല്ല മഴയും.
ദീപു എന്റെ ഒരു സൈഡിൽഎന്നോട് ചേർന്ന് കിടകുമ്പോൾ രേഖ ആണേൽ എന്നെ വട്ടം കെട്ടിപിടിച്ചു കിടക്കുവാ.
ഞാൻ അവളെ തന്നെ നോക്കി.
അവളുടെ കർകുന്തൽ ഒക്കെ മുഖത്തു ചാടി കിടകുമ്പോൾ എന്തോന്ന് ഇല്ലാത്ത ഒരു ഭംഗി ആണ്.
എന്റെ അനക്കം അറിഞ്ഞിട്ട് ആകണം ദീപു എഴുന്നേറ്റു.
