വളഞ്ഞ വഴികൾ – 24 2അടിപൊളി  

എനിക്ക് കുടുബം നഷ്ടം ആയി. നിനക്ക് അത്‌ ഉണ്ടേലും നഷ്ടമയത്തു പോലെ അല്ലെ.”

“ഉം.

ജീവിതം അല്ലെ…

ഇനി നിന്റെ വലം കൈ ആയി ഞാൻ കാണും..

അത്‌ ഇപ്പൊ നിന്റെ പ്രതികാരം തിരക്കാൻ ആണേലും.”

ഞാൻ കടലിലേക് നോക്കി ഇരുന്നു.

“പോകുമ്പോൾ നമുക്ക് ഗായത്രിയുടെ അടുത്തും കയറിട്ട് പോകാം.”

“ഹം.”

ഞാൻ ഫോൺ എടുത്തു ഗായത്രി യേ വിളിച്ചു പറഞ്ഞു ഞങ്ങൾ ആ വഴി വരുന്നു ഉണ്ടെന്ന്. പിന്നെ അവളോട് ഞാൻ പ്രേതേകം പറഞ്ഞു രേഖക് ഡൌട്ട് തോന്നരുത് എന്ന്. അപ്പൊ അവൾ പറഞ്ഞത് ഇവിടെ അവള്ക്ക് ഡൌട്ട് തോന്നാൻ ഒന്നും ഇല്ലാ. എല്ലാം ഞാൻ പക് ചെയ്തു വെച്ചു എന്ന്.

 

അങ്ങനെ രേഖയും ജൂലിയും ആ കടൽ തീരാതു കളിച്ചു മടുത്തു.

പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

ഗായത്രിയുടെ വീട്ടിൽ ചെന്നു അപ്പോഴേക്കും സമയം സന്ധ്യ ആയി കഴിഞ്ഞിരുന്നു.

രേഖക് ആണേൽ കുഞ്ഞി കൊച്ചിനെ മതി.

ഗായത്രിയോട് ഇന്നലത്തെ രാത്രി ലെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദ്യച്ചപ്പോൾ നീ ഇല്ലാത്തതിന്റെ വിഷമം എനിക്ക് ഉണ്ടായി എന്ന് അവൾ പറഞ്ഞു.

ഒരു ദിവസം നിന്റെ എല്ലാം അങ്ങ് തീർത്തു തരാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ഹാപ്പി ആയി കിച്ചണിൽ നിന്ന് കോഫി ഉണ്ടാക്കി ഞങ്ങൾക് തന്നു.

കുഞ്ഞി വാവ ആണേൽ രേഖമ്മയെയും ജൂലിയമ്മയെയും കിട്ടിയത് കൊണ്ട് ഹാപ്പി ആയി.

പിന്നെ രാത്രി ആകുകയാ ഞങ്ങൾ ഇറങ്ങുവാ എന്ന് പറഞ്ഞു ഇറങ്ങി അവിടെ ദീപു ഒറ്റക്ക് ആണ് എന്ന് പറഞ്ഞു.

പിന്നെ ഞങ്ങൾ കാറിൽ മടങ്ങി.

അങ്ങനെ രാത്രി ആയപോഴേക്കും ഒരു 9മണി അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.

അവിടെ മുൻപ് വശത്ത് തന്നെ ദീപ്തിയും എലിസബത്തും ഉണ്ടായിരുന്നു.

കാർ തിരിച്ചു ഇട്ടാ ശേഷം ഞാൻ ഇറങ്ങി ചെന്നപ്പോൾ എലിസബത്.

“എങ്ങനെ ആടാ നീ ഇവളെ നോക്കുന്നെ…

ഞാൻ മടുത്തു പോയിടാ.”

ഞാൻ ചിരിച്ചിട്ട് ദീപ്തിയെ ചേർത്ത് പിടിച്ചിട്ട്.

“കുറച്ച് ടഫ് ആണ് ഇവളെ നോക്കുക എന്ന് പറയുന്നേ.”

“അജു…”

“നീ ഫുഡ്‌ കഴിച്ചോ.”

“കഴിച്ചുടാ…

നീയോ.”

“ഉം.”

രേഖയും ജൂലിയും അപ്പോഴേക്കും ഉള്ളിലേക്ക് കയറി പോയി ആയിരുന്നു ടോയ്‌ലെറ്റിലേക്ക് ഓടിയത് ആകും.

ദീപു എല്ലാവരും കല്യാണ വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് ഇരുന്നു എന്റെ അടുത്ത്.

അപ്പോഴേക്കും രണ്ടാളും ഡ്രസ്സ്‌ മാറി വന്നു.

അത്‌ കണ്ടു ഞാൻ.

“എന്ത് പറ്റി ഡ്രസ്സ്‌ എല്ലാം ഉടുത്തു മടുത്തോ രണ്ടാളും.”

“യേ ”

രേഖ ആയിരുന്നു പറഞ്ഞേ.

ഞാൻ പയ്യെ ചിരിച്ചു.

ജൂലി അപ്പൊ തന്നെ.

“മാമി ഇന്ന് ഞാൻ ഇവരുടെ കൂടയാ…”

“ഹാം ”

എലിസബത് എന്നോട് പറഞ്ഞു.

“എടാ എന്നെ ഒന്ന് വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്.”

“ഹാം.

ദീപ്‌തി ഞാൻ കൊണ്ട് വിട്ടേച് വരാം..

നിങ്ങൾ ഉള്ളിൽ കയറി കതക് അടച്ചോ.

വന്ന് കഴിയുമ്പോൾ വിളികാം.”

“ശെരി.”

ഞാനും എലിസബതും കാറിൽ മടങ്ങി.

പോകുന്ന വഴി എലിസബത് എന്നോട് പറഞ്ഞു.

“അജു..

നിനക്ക് അറിയാല്ലോ എന്റെ ജീവിതം…

എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജൂലി യും പിന്നെ മരിയയും.

രണ്ടിനും സന്തോഷം, സ്നേഹം എന്താണെന്നു പോലും അറിയില്ല.

ജൂലി അവളെ സ്നേഹിച്ചവർ എല്ലാം അവളുടെ കൈയിലെ പണം കണ്ടിട്ട് ആകാം.

എന്നാൽ ഇപ്പൊ അവൾ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാ.

എന്തുകൊണ്ട് എന്ന് ചോദികുമ്പോൾ അതിനുള്ള ഉത്തരം അവൾ എനിക്ക് തന്നിട്ട് ഇല്ലാ. ശെരിക്കും പറഞ്ഞാൽ ഉത്തരം അറിയില്ല എന്നായിരിക്കും.

പക്ഷേ അവള്ക്ക് നിങ്ങളുടെ കൂടെ ജീവിക്കണം എന്നായി.

അതും നിന്റെ കൂടെ.”

അപ്പോഴേക്കും വണ്ടി മുതലാളി യുടെ വീടിന്റെ ഗൈറ്റ് എത്തി ആയിരുന്നു.

ഞാൻ ഇറങ്ങി ഗൈറ്റ് തുറന്നു വണ്ടി ഉള്ളിൽ കയറ്റി ഇട്ട്.

വണ്ടിയിൽ നിന്ന് ഇറങ്ങി എലിസബത് തുടർന്നു.

“നിന്നെ പോലെ ഒരു ആണിനെ കിട്ടുന്നത് എന്റെ മോൾക് ഒരു ആശുവസം ആണെന്ന് എനിക്ക് അറിയാം.

എന്താണ് നിന്റെ അഭിപ്രായം പറയടാ.”

“ജൂലി…

ആദ്യം കണ്ടപ്പോൾ ജാഡ കാരി ആണെന്ന് കരുതിയത്.”

“എന്റെ മോൾ അങ്ങനെ ഒന്നുല്ലടാ… അങ്ങനെ ആയി പോയത് ആണ്… പിന്നെ നീന്റെ കൂടെ ബാംഗ്ലൂർ പോയതോടെ ആ പെണ്ണ് കൂൾ ആയത്..

എന്താണ് നീ വല്ലതും കലക്കി കൊടുത്തോ.”

Leave a Reply

Your email address will not be published. Required fields are marked *