വളഞ്ഞ വഴികൾ – 24അടിപൊളി  

ഒരു മിന്നായം പോലെ എന്റെ മനസിൽ വന്നത്.

എന്റെ ജീവിതത്തിലേക്കു ഇതേപോലെ വിളക് ആയി കയറി വരേണ്ടവൾ ആണ് പക്ഷേ കാലം അവള്ക്ക് ആ അവസരം കൊടുത്തില്ല. എന്നാലും അവൾ എന്റെ ജീവിത പങ്കാളി ആയി.

ഞാൻ നോക്കി നില്കുന്നത് കണ്ടു അവൾ.

“എങ്ങനെ ഉണ്ട്‌ മിസ്റ്റർ…

എന്തെങ്കിലും പറയാൻ ഉണ്ടോ.”

“കല്യാണത്തിന് പോകോണോ?”

“ച്ചി…

വേഗം തുണി മാറീട്ട് വാ നമുക്ക് ഇറങ്ങാം ”

“ദീപ്‌തി ഇവിടെ ഒറ്റക്ക്..”

“അപ്പൊ തന്നെ ജൂലി…

എന്റെ അമ്മ ഇങ്ങോട്ടു ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞു.”

“അപ്പൊ ദീപുന് ഒരു കൂട്ടായി…

ദീപുച്ചി രണ്ടിനെയും കൊണ്ടാണ് പോകുന്നെ എപ്പോ തിരിച്ചു എത്തും എന്ന് നോ ഐഡിയ.”

“നീ ഇവളെന്മാരെ കൊണ്ട് പോയി എപ്പോ എങ്കിലും തിരിച്ചു വാ…

ഞാൻ ഇവിടെ ഒറ്റക്ക് ഒന്നും അല്ലാ എന്റെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ട്..

ഞങ്ങൾ കഥ പറഞ്ഞു ഇങ് ഇരുന്നോളാം.”

ഞാൻ ദീപുനെ നോക്കിയപ്പോ അവൾ കണ്ണ് അടച്ചു കാണിച്ചു എനിക്ക് സമ്മതം തന്നു.

പിന്നെ ഞാൻ പോയി അവൾ വാങ്ങി തന്നാ ഷർട്ട്‌ ഉം മുണ്ടും എടുത്തു ഉടുത്തു.

പെണ്ണ് ഞാൻ ഉദ്ദേശിച്ചത് പോലെ അല്ലാ അവളുടെ ഹാഫ് സാരിക് പറ്റിയ മാച്ച് ആയ ഷർട്ടും മുണ്ടും.

അത്‌ ഉടുത്തു അവളുടെ അടുത്ത് ചെന്നപ്പോൾ.

അവൾ അത്ഭുത ത്തോടെ നോക്കി കൊണ്ട് ജൂലിയോട് പറഞ്ഞു.

“കണ്ടോ ജൂലി എന്റെ സെലക്ഷൻ.. ഏട്ടന് നന്നായി ചേരുന്നുണ്ട്.”

അവൾ എന്റെ ഒപ്പം വന്നിട്ട് എന്റെ കൈയിലെ ഫോൺ ജൂലിക് കൊടുത്തിട്ട് രണ്ട് മൂന്നു ഫോട്ടോ ഇടിപ്പീച്ചു്.

ജൂലിയും വന്ന് നിന്ന് സെൽഫി എടുത്ത ശേഷം.

ഞങ്ങൾ ദീപുനോട് യാത്ര പറഞ്ഞു ഇറങ്ങി.

ഞാൻ ആയിരുന്നു വണ്ടി ഓടിച്ചേ…

ലെവളുംന്മാർ വണ്ടിയുടെ പുറകിൽ നിന്ന് കലപില കലപില ചിലച്ചു കൊണ്ട് ഇരിന്നു.

“അതേ ഏട്ടാ കല്യാണം കഴിഞ്ഞു നമുക്ക് ബീച്ചിൽ ഒക്കെ പോയിട്ട് പയ്യെ വീട്ടിൽ പോയാൽ മതി.”

“അപ്പൊ ദീപുവോ?”

“ചേച്ചി കുഞ്ഞി കൊച് ഒന്നും അല്ലാ ഏട്ടൻ ഇങ്ങനെ അധി പിടിക്കാൻ…

ഹും..”

അപ്പൊ തന്നെ ജൂലി പറഞ്ഞു.

“അജു നമ്മൾ തിരിച്ചു വരുന്നവരെ മമ്മി ദീപ്‌തി ചേച്ചിയുടെ ഒപ്പം ഉണ്ടാകും.”

“ആഹാ..”

അങ്ങനെ ഈ രണ്ടാനത്തെയും കൊണ്ട് ഞാൻ കല്യാണ ഓഡിറ്റോറിയത്തിൽ എത്തി.

“എടി ഞാൻ പുറത്ത് കാണും നിങ്ങൾ ഉള്ളിലേക്ക് പോകോ.”

“ആഹാ ഇത്‌ ഇപ്പൊ എന്താ..

വാ ഏട്ടാ…

കേട്ട് കാണാം.”

എന്ന് പറഞ്ഞു രേഖ എന്നെ വിളിച്ചു ഉള്ളിലേക്ക് പോയി.

ഞങ്ങൾ ഒരു ഒഴിഞ്ഞ സൈഡിൽ നിന്ന് അവരുടെ കല്യാണം കണ്ടു കൊണ്ട് ഇരുന്നു.

രേഖ ഹിന്ദു കല്യാണത്തെ കുറച്ചു ജൂലിക് നന്നായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

അവൾ അത്‌ ഒക്കെ കെട്ടുകൊണ്ട് ഓരോ ഡൌട്ട് രേഖയോട് ചോദിച്ചു കൊണ്ട് ഇരുന്നു.

ഞാൻ മനസിൽ ഓർത്തു.

ഒരു പക്ഷേ ഞങ്ങൾക് എല്ലാം ഉണ്ടായിരുന്നു എങ്കിൽ രേഖയെ ദേ ഇതേപോലെ കെട്ടാം ആയിരുന്നു.

ഞാൻ രേഖയുടെ ഇടിപ്പിൽ ഒരു നുള്ള് കൊടുത്തു.

അവൾ എന്താണെന്ന് എന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ.

“നിനക്കും ആഗ്രഹം ഉണ്ടോടി ഉങ്ങനെ ഒരു കല്യാണം.”

ജൂലി യും അത്‌ കേൾക്കുന്നു ഉണ്ടായിരുന്നു.

“എനിക്ക് ഒന്നും ആഗ്രഹം ഇല്ലാ.

എനികെ ഇപ്പൊ കല്യാണം കഴിച്ചില്ലേലും താൻ എന്റെ പാർട്ണർ അല്ലെ.

നാല് ആൾ ഒന്നും ഇപ്പൊ അറിയണ്ട. നമ്മൾ മാത്രം മതി.”

എന്നിട്ട് അവൾ ചിരിച്ചു ആ കല്യാണത്തിലേക്ക് നോക്കികൊണ്ട്‌ ഇരുന്നു.

പക്ഷേ ജൂലി ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കിട്ട് അവളും അങ്ങോട്ട്‌ നോക്കി നിന്ന്.

പിന്നെ അവരെ പോയി പരിചയപ്പെട്ടു.

രേഖയുടെ കൂട്ടുകാരികൾ വന്ന് എന്നെയും പരിചയപെട്ടു.

രേഖ അവരെ ജൂലിയെയും പരിചപെടുത്തി കൊടുത്തു.

അങ്ങനെ ഒരു നല്ല സദ്യ യും കഴിച്ചു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഒരു ബീച്ചിൽ ആയിരുന്നു ഞങ്ങൾ പോയത്.

അവിടെ ആൾ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു.

രേഖ ഞങ്ങളുടെ കൂടെ ഇരുന്നില്ല അവൾ ആ വേഷത്തിൽ തന്നെ കടൽ തിരമാലകളും ആയി കളി തുടങ്ങി.

അത്‌ കണ്ടു ഞങ്ങൾ ഇരുന്നു.

“അജു..”

“എന്താടോ…”

“എനിക്ക് ഈ രേഖയെ മനസിലാക്കാൻ കഴിയുന്നില്ലടോ.”

ഞാൻ ഒരു പുഞ്ചിരിയോടെ ജൂലിയെ നോക്കി പറഞ്ഞു.

“അവൾ ജനിച്ചപ്പോഴൊ ഞാൻ അവളുടെ കൂടെ ഉള്ളതാ.. ആ എനിക്കും അവളെ പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ട് ഇല്ലാ.

എന്നാൽ അവൾ എന്നെ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.”

അപ്പൊ തന്നെ ജൂലി പറഞ്ഞു.

“നിന്നെയും അവൾ പൂർണമായും മനസിലാക്കിട്ട് ഇല്ലാ…”

ഞാൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട്.

“ഒരു ദിവസം…

ഒരു ദിവസം എന്തും നേരിടാൻ ശക്തിയും ബുദ്ധിയും എനിക്ക് കിട്ടിയാൽ അന്ന് ഞാൻ അവളോട് എല്ലാം പറയും.”

അപ്പൊ തന്നെ ജൂലി എന്റെ കൈയിൽ പിടിച്ചിട്ട്.

“ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ ഞാനും ഉണ്ടാക്കും ഒരു കട്ടുറുമ്പ് ആയി.”

പറഞ്ഞു എന്റെ തോളിലേക്കു ചാരി.

“നിന്റെ മമ്മി അറിഞ്ഞാലോ.. ഇടവ്കയിൽ ഉള്ളവർ.. അച്ഛന്റെ കൂട്ടുകാർ?”

“മമ്മിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു..

ബാക്കി ഉള്ളവരോട്…

നിന്റെ ദീപു പറയുന്നപോലെ… പോയി പണി നോക്ക് മൈരന്മാരെ എന്ന് പറയും.”

“അപ്പൊ നിന്റെ അനിയത്തി.”

അത്‌ പറഞ്ഞപ്പോ ജൂലി വിഷമംത്തോടെ.

“അവള്ക്ക് ജീവിതം വിധിച്ചിട്ട് ഇല്ലാ എന്ന് കരുതും.”

അത്‌ പറയുമ്പോൾ അവള്ക്ക് ഒരു സങ്കടം വരുന്നപോലെ.

ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.

“ശെരിക്കും പറഞ്ഞാൽ നമ്മൾ ഒക്കെ ഒരേ ബസിലെ യാത്ര കാർ തന്നെ. കയറിയാ സ്റ്റോപ് മാത്രം ഡിഫറെൻറ്.

എനിക്ക് കുടുബം നഷ്ടം ആയി. നിനക്ക് അത്‌ ഉണ്ടേലും നഷ്ടമയത്തു പോലെ അല്ലെ.”

“ഉം.

ജീവിതം അല്ലെ…

ഇനി നിന്റെ വലം കൈ ആയി ഞാൻ കാണും..

അത്‌ ഇപ്പൊ നിന്റെ പ്രതികാരം തിരക്കാൻ ആണേലും.”

ഞാൻ കടലിലേക് നോക്കി ഇരുന്നു.

“പോകുമ്പോൾ നമുക്ക് ഗായത്രിയുടെ അടുത്തും കയറിട്ട് പോകാം.”

“ഹം.”

ഞാൻ ഫോൺ എടുത്തു ഗായത്രി യേ വിളിച്ചു പറഞ്ഞു ഞങ്ങൾ ആ വഴി വരുന്നു ഉണ്ടെന്ന്. പിന്നെ അവളോട് ഞാൻ പ്രേതേകം പറഞ്ഞു രേഖക് ഡൌട്ട് തോന്നരുത് എന്ന്. അപ്പൊ അവൾ പറഞ്ഞത് ഇവിടെ അവള്ക്ക് ഡൌട്ട് തോന്നാൻ ഒന്നും ഇല്ലാ. എല്ലാം ഞാൻ പക് ചെയ്തു വെച്ചു എന്ന്.

 

അങ്ങനെ രേഖയും ജൂലിയും ആ കടൽ തീരാതു കളിച്ചു മടുത്തു.

പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

ഗായത്രിയുടെ വീട്ടിൽ ചെന്നു അപ്പോഴേക്കും സമയം സന്ധ്യ ആയി കഴിഞ്ഞിരുന്നു.

രേഖക് ആണേൽ കുഞ്ഞി കൊച്ചിനെ മതി.

ഗായത്രിയോട് ഇന്നലത്തെ രാത്രി ലെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദ്യച്ചപ്പോൾ നീ ഇല്ലാത്തതിന്റെ വിഷമം എനിക്ക് ഉണ്ടായി എന്ന് അവൾ പറഞ്ഞു.

ഒരു ദിവസം നിന്റെ എല്ലാം അങ്ങ് തീർത്തു തരാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ഹാപ്പി ആയി കിച്ചണിൽ നിന്ന് കോഫി ഉണ്ടാക്കി ഞങ്ങൾക് തന്നു.

കുഞ്ഞി വാവ ആണേൽ രേഖമ്മയെയും ജൂലിയമ്മയെയും കിട്ടിയത് കൊണ്ട് ഹാപ്പി ആയി.

Leave a Reply

Your email address will not be published. Required fields are marked *