..തലേന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ജയന്തിയുടെ മൊബൈലില്‍ മെസ്സേജ് വന്നതോടെ അവളതിലെക്കായി… ടോണ്‍ ഓഫ് ചെയ്തു വെച്ചിരുന്നെങ്കിലും ഇടക്കിടെ ജയന്തി മൊബൈല്‍ പരിശോധിക്കുന്നത് ട്രീസ ശ്രദ്ധിച്ചിരുന്നു ..ജയന്തി മെസ്സേജ് വായിച്ചു പുഞ്ചിരിക്കുന്നതും റിപ്ലെ വിടുന്നത് കണ്ട ട്രീസ ആകാംഷയോടെ ചോദിച്ചു
” എന്താടി ജയേ …കെട്ടിയോനു ഡ്യൂട്ടിയില്ലേ ?’
” അങ്ങേരു ഡ്യൂട്ടിയില്ലേലും അങ്ങനെ മെസ്സേജ് ഒന്നും അയക്കാറില്ല …’
‘ അഹ ..ഇതാരാ .. റിലെറ്റീവ് ആണോ ?’
” ഇതോ ?’ ജയന്തി അടുത്തേക്ക് നീങ്ങിയിരുന്നു മൊബൈല്‍ കാണിച്ചു ..അവള്‍ പേരിന്‍റെ സ്ഥാനത്ത് അനോണിമസ് എന്നായിരുന്നു എഴുതിയിരുന്നത് ..
‘ ഞാന്‍ ഇന്നും കണ്ടു … മഞ്ഞ സാരിയല്ലേ … നന്നായിട്ടുണ്ട് കേട്ടോ ..എന്താ ഫിഗര്‍ .. ‘
ട്രീസയുടെ മുഖം മാറി ..
” ആരാ ഇത് ?’ അവള്‍ പെട്ടന്ന് ചോദിച്ചു ..
” രണ്ടാഴ്ച മുന്‍പൊരു റോങ്ങ്നമ്പര്‍ വന്നതാ ..ഞാന്‍ കുറെ പ്രാവശ്യം അവനു വേണ്ട ആളല്ല എന്ന് പറഞ്ഞു കട്ടാക്കി .. പിന്നെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി …ഞാന്‍ മൈന്‍ഡ് ചെയ്തില്ല .. പിന്നെ പിന്നെ ഓരോ തമാശയൊക്കെ പറഞ്ഞു.. ഇപ്പൊ ഡെയിലി മെസ്സേജ് അയക്കും .. ഈ സമയത്ത് ഞാന്‍ ഫ്രീ ആണെന്ന് അവനറിയാം .. പിന്നെ വൈകിട്ടും ..” ജയന്തിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ട്രീസ കണ്ടു …
” എടി ഇത് പ്രശ്നമാകും കേട്ടോ ..”
” എന്ത് പ്രശ്നം ? “
” അവന്‍ നിന്നെ കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞെ … പിന്നീട് വല്ല പ്രശ്നവും?’
‘ ഹേ .. അവന്‍ കുഴപ്പക്കാരന്‍ ഒന്നുമല്ല .. സംസാരത്തില്‍ നിന്നത് മനസിലാക്കാം .. നീയത് വിട് … “
ജയന്തി സ്പീഡില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി …ട്രീസ തന്‍റെ മൊബൈല്‍ എടുത്തു തുറന്നതും അപ്പുവിന്‍റെ മെസ്സേജ് കണ്ടു ..
” ഊണ് കഴിച്ചോ ?’ ട്രീസ റിപ്ലെ അയക്കാനായി തുടങ്ങിയെങ്കിലും വേണ്ടാന്നു വെച്ചു..
” തിരക്കാണോ ? “
” സാറേ ..അവിടെയില്ലേ ?’
” ഹലോ .. ‘
‘ കഴിച്ചു ..” ട്രീസ റിപ്ലെ അയച്ചു ..
” ഞാന്‍ കഴിച്ചില്ല ..”
എന്താ ഉണ്ണാന്‍ പോകുന്നില്ലേ ?’ വേണ്ടാന്നു വെച്ചിട്ടും അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല ..
” ഹോ ..വിശപ്പില്ല “
” ഹം ..എന്ത് പറ്റി?’
” ഇന്നത്തെ ദിവസം മൊത്തം പോക്കാ … “
” അതെന്നാ ? അമ്മാവന്‍ വഴക്കു പറഞ്ഞോ ?’
” ഹേ …അതല്ല ..ഇന്നാ കൊച്ചു ചതിച്ചു ..അവള്‍ പൂ പറിക്കാന്‍ വന്നില്ല .. അത് കൊണ്ട്
മഴേം പെയ്തില്ല ..അങ്ങനെ മൊത്തത്തില്‍ മോശമായൊരു ദിവസം “
” അത് കൊണ്ട് ” ട്രീസക്ക് ചിരി അടക്കാനായില്ല ..
” ഇനി ഞാന്‍ പെയ്തിട്ടേ കഴിക്കുന്നുള്ളൂ ..”
” ഉവ്വ .. മഴ പെയ്തിട്ടെന്‍റെ മോന്‍ ഉണ്ടതുമാ …പോയി വല്ലതും കഴിക്കാന്‍ നോക്ക് ..അഥവാ പെയ്താലും അങ്ങനെയൊന്നും നടക്കാനും പോകുന്നില്ല “
‘ അയ്യോ ..അങ്ങനെയൊന്നും അറ്റകൈക്ക് പറയരുതേ …,ഒരു ഇടി എങ്കിലും കിട്ടിയാ മതിയാരുന്നു ..”
” ങാ ..ഇങ്ങോട്ട് വാ ഇടി വേണേല്‍ തരാം “
‘ ഉം ..തരുവോ ..ഞാനിപ്പോ വരട്ടെ ..”
” വാ ..നല്ലയിടി വെച്ച് തരും ഞാന്‍ ..വൃത്തിക്കെട്ടവനെ ,,”
” പഞ്ഞി കൊണ്ടുള്ള ഇടിയാണേ “
” പോടാ ..ഒന്ന് …’
“ആഹാ ..ഇത് നമ്മുടെ അപ്പു തന്നെയല്ലെടി ട്രീസേ …അവന്‍ കൊള്ളാല്ലോ “
പെട്ടന്ന് ചെവിക്ക് അരികില്‍ നിന്ന് ജയയുടെ ശബ്ധമുയര്‍ന്നപ്പോള്‍ ട്രീസ ഞെട്ടി പോയി ..അവള്‍ മൊബൈല്‍ ഓഫ് ചെയ്തു …
” ഹ്മം ..ഞാന്‍ കണ്ടു …ആട്ടെ ..എന്താടി ഈ പഞ്ഞി കൊണ്ടുള്ള ഇടി ..’
ട്രീസയോന്നു മടിച്ചെങ്കിലും ജയന്തിയുടെ നിര്‍ബന്ധത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് പറഞ്ഞു .അത് കഴിഞ്ഞു ജെയ്മോനുമായി നടന്ന സംസാരമുള്‍പ്പടെ …
‘ കൊള്ളാലോ അവന്‍ ..മിണ്ടാപൂച്ച കലമുടക്കുമെന്നു പറയുന്നത് ശെരിയാ അല്ലെ ..നീയും അവനും …രണ്ടുപേരും മിണ്ടാപ്പൂച്ചയാ … കണ്ടാല്‍ മാന്യര്‍ .. എന്നിട്ടോ “
” പോടീ ജയേ ..ഞാന്‍ അങ്ങനെയൊന്നും ..ശ്ശെ ..” ട്രീസക്കെന്താ പറയേണ്ടതെന്ന് അറിയില്ല ..
‘ ഹ്മം .സാരമില്ലടി …എത്ര നാളായി നീ അടക്കി പിടിച്ചു നടക്കുന്നു ..അവനാകുമ്പോ വിശ്വസിക്കാം … നല്ല പയ്യനാ ..”
‘ നീയെന്നാ ഈ പറയുന്നേ ജയേ ..”
‘ അല്ല ..കാര്യങ്ങളൊക്കെ ഏതാണ്ട് റെഡിയായാല്‍ പറഞ്ഞേരെ …നിന്‍റെ പുറകിലുള്ള എന്‍റെ വീട് ചുമ്മാ കിടക്കുവാ ..എല്ലാ സൌകര്യോം ഉണ്ടവിടെ “
” പോടീ .ഒന്ന് ..നീ ഉദ്ദേശിക്കുന്നെ പോലെയൊന്നുമല്ല ഇത് ” ട്രീസയുടെ മുഖത്തേക്ക് രകതമിരച്ചു കയറി … അവളുടെ കൈകാലുകളിലേക്ക് ഒരു വിറയല്‍ വന്നു കയറി
‘ പിന്നെ? പരിശുദ്ധ പ്രണയമൊന്നുമല്ലല്ലോ …നിനക്കാണേല്‍ ഭര്‍ത്താവില്ല ..എനിക്കാണേല്‍ ആളുണ്ടായിട്ടും ഒരു കാര്യോമില്ല … രണ്ടു വര്‍ഷം കൂടുമ്പോ അങ്ങേരു വന്നിട്ട് അവിടെമിവിടെം കുറച്ചു FDയുമിടും സ്ഥലോം വാങ്ങിച്ചിടും .. ഇത് വരെയെനിക്കൊരു FD ഇട്ടിട്ടില്ല അങ്ങേരു .. നോക്കിക്കോ ..ഇവനെ ഞാന്‍ കണ്ടു പിടിച്ചാല്‍ ഞാന്‍ എങ്ങനെയേലും
