പെയിന്‍റ് പോയതേയുള്ളൂ …ട്രീസ പുറകില്‍ കയറി
‘ ഹോസ്പിറ്റലില്‍ പോണോ സാറേ ..’
” വേണ്ട … വീട്ടില്‍ മരുന്നുണ്ട് …”
” വേണേല്‍ പോകാം ..നാളെയാകുമ്പോള്‍ വേദനയാകും “
‘ ഹേ ..അതിനുള്ള കുഴപ്പമൊന്നുമില്ല …”
‘ അതെന്നാ പറ്റി ..കാലു കുത്താന്‍ പറ്റിയില്ലേ … ഞാന്‍ ഓട്ടോക്കാരനെ തെറി പറയുന്നത്തിനിടയില്‍ എന്നാ പറ്റിയെന്നു കണ്ടില്ല “
‘ അമ്മാതിരി പിടുത്തം പിടിച്ചിട്ടു … ഒന്നും അറിയത്തില്ലന്നോ “
” ങേ ..എവിടെ ? എവിടെ പിടിച്ചെന്ന്?’ അപ്പു കണ്ണാടിയിലൂടെ അവളെ നോക്കി ..ട്രീസയോന്നും മിണ്ടിയില്ല ..
” എവിടെയാ പിടിച്ചേ സാറേ …സത്യമായും ഞാന്‍ അറിഞ്ഞില്ല ..”
” ദെ ..അപ്പു ..കളിക്കരുത് കേട്ടോ ..നീ അറിഞ്ഞോണ്ട് പിടിച്ചതല്ലേ ..”
” അയ്യോ സത്യമായും അല്ല ..എവിടെയാ പിടിച്ചേ …പെട്ടന്ന് വയറില്‍ കേറി പിടിച്ചാരുന്നു..അവിടെ തന്നയല്ലേ”
ട്രീസ കണ്ണാടിയിലൂടെ അവനെ നോക്കി കണ്ണുരുട്ടി
” മുകളില്‍ ..: മന്ത്രിക്കുന്ന സ്വരം ..
” അയ്യോ സത്യമായും അറിഞ്ഞോണ്ടല്ല സാറേ … അറിഞ്ഞോണ്ടായിരുന്നേല്‍…..’
‘ പിടിക്കത്തില്ലായിരുന്നു അല്ലെ …നീ കൂടുതല്‍ നല്ല പിള്ള ചമയണ്ട’
” ഹേ ..അതല്ല .സാറേ ..’
” പിന്നെ ” ട്രീസ അവനോടു ചേര്‍ന്നിരുന്നു ..
‘ അവിടെയാന്നു അറിഞ്ഞിരുന്നേല്‍ ശെരിക്കും പിടിക്കായിരുന്നു എന്ന് ..ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ചാന്‍സല്ലേ .. നഷ്ടപ്പെടുത്തി..ശ്ശൊ ..”
‘ ഡാ ..ഡാ …” അവള്‍ അപ്പുവിന്‍റെ ചെവിക്ക് പിടിച്ചു ..അപ്പു ട്രീസയുടെ മുറ്റത്തേക്ക് വണ്ടി കയറ്റി നിര്‍ത്തി ..
‘ നീ വണ്ടി കൊണ്ടോക്കോ അപ്പു … ” വാതില്‍ തുറന്നു ട്രീസ തിരിഞ്ഞു നിന്നു
‘ ഹ്മം ..വല്ലതും പറ്റിയോ എന്ന് നോക്ക് ‘
‘ ഹ്മം ..നോക്കിക്കോളാം …നീ പൊക്കോ ..കാര്യമായി ഒന്നുമില്ലന്നു പറഞ്ഞില്ലേ ..”
” നോക്ക് സാറേ …അതറിഞ്ഞിട്ടു പോയില്ലേല്‍ ഒരു മനസമാധാനവും ഇല്ല …
ട്രീസ പൊക്കോളാന്‍ പറഞ്ഞെങ്കിലും അപ്പു സമ്മതിച്ചില്ല .. അവളെയാകെവിറക്കാന്‍ തുടങ്ങി
‘ എടാ ..മോന്‍ എങ്ങാനും വരുമെടാ ” ട്രീസയവനോട് കെഞ്ചി ..
‘ അതിനെന്നാ …എന്തേലും പറ്റിയോന്നറിഞ്ഞിട്ടു ഞാന്‍ അങ്ങോട്ട് പോകില്ലേ ..സാറിനെന്നെ പേടിയാണോ ?’
ട്രീസയോന്നും പറയാതെ അകത്തേക്ക് കയറി … അവള്‍ മുറിയിലേക്ക് പോകാതെ സോഫയിലിരുന്നു .. കൈ മുട്ടിലെ മുറിവും , കാലിന്‍റെ കണ്ണയിലെ മുറിവും അവന്‍ കണ്ടു ..
” ഡെറ്റോള്‍ ഇരിപ്പുണ്ടോ
സാറേ ‘
‘ ഞാന്‍ ചെയ്തോളാം അപ്പു ..നീ പൊക്കോ ..’
” വേണ്ട ..എവിടെയാന്നു പറയ് ..”
ട്രീസ അലമാരിയിലെക്ക് കൈ ചൂണ്ടി .. അപ്പുവവിടെ നിന്ന് ഡെറ്റോളും കോട്ടനും ബെറ്റാടിന്‍ ക്രീമും എടുത്തു ..
ഡെറ്റോള്‍ പഞ്ഞിയില്‍ മുക്കി തുടച്ചപ്പോള്‍ ട്രീസ കണ്ണടച്ചു
” മുട്ടിലുണ്ടോ സാറേ .. സാരിയല്‍പം പോക്കിക്കെ ….” കാലിലെ മുറിവും ക്ലീന്‍ ചെയ്തിട്ട് അപ്പു ചോദിച്ചു ..
” അവിടെങ്ങും ഇല്ല ..ഞാന്‍ മരുന്ന് വെച്ചോളാം..നീ പൊക്കോ …” സാരിയില്‍ പിടിച്ച കൈ തട്ടി മാറ്റി ട്രീസ എഴുന്നേല്‍ക്കാന്‍ തുടങ്ങി ..
” ഇരിക്ക് സാറേ ..നോക്കട്ടെ ..മുട്ട് കുത്തിയില്ലായിരുന്നോ ..” അവളുടെ കയ്യില്‍ ബലമായി പിടിച്ചവന്‍ സാരി മേലേക്ക് കയറ്റി .. മുട്ടില്‍ ചോര കട്ടപിടിച്ചു കിടക്കുന്നു
” ഇപ്പൊ എങ്ങനുണ്ട് ..” അപ്പു ഡെറ്റോള്‍ ഒഴിച്ചപ്പോള്‍ ട്രീസ നീറ്റല്‍ കൊണ്ട് കണ്ണടച്ചു… അവനെ പതിയെ അത് ക്ലീനാക്കി … മരുന്ന് വെച്ചു
” എല്ലാം ഒക്കെയായി സാറേ ഇനി കണ്ണ് തുറന്നോ ” മുഖത്തിനടുത്തു നിന്നും അപ്പുവിന്‍റെ സ്വരം കേട്ടപ്പോള്‍ ട്രീസ കണ്ണ് തുറന്നതും അവന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടില്‍ പതിഞ്ഞതും ഒപ്പമായിരുന്നു .. ട്രീസ ചാടി എണീക്കാന്‍ തുടങ്ങിയതും ചുണ്ട് വീണ്ടും ശക്തിയായി കൂട്ടി മുട്ടി ..അവള്‍ കിതച്ചു കൊണ്ട് സോഫയിലേക്ക് തന്നെയിരുന്നു …
” സാറെ ..ഞാന്‍ ഇറങ്ങുവാ …” അവള്‍ക്ക് തലയാട്ടാന്‍ പോലും കഴിഞ്ഞില്ല …
ട്രീസ മുറിയിലേക്ക് കയറി ബെഡിലെക്ക് വീണു …
” അമ്മെ ..എന്നാ പറ്റി … വണ്ടിയില്‍ നിന്ന് വീണോ ?’ നെറ്റിയില്‍ ജെയ്മോന്‍റെ കൈ തഴുകിയപ്പോള്‍ ആണ് ട്രീസ കണ്ണ് തുറന്നത് ..
” ഒന്നും പറ്റിയില്ലടാ ..നീയെങ്ങനാ അറിഞ്ഞേ ?’
” ഇപ്പൊ ഒരു പയ്യന്‍ നമ്മുടെ വണ്ടിയുമായി വന്നു ..അവന്‍ പറഞ്ഞതാ ..ദെ ഈ മരുന്നും തന്നു ..” ജെയ്മോന്‍ രണ്ടു മൂന്നു മെഡിസിന്‍ കവര്‍ നീട്ടി
‘അമ്മ കിടന്നോ … ഞാന്‍ ചോറ് ചൂടാക്കാം … ഹോസ്പിറ്റലില്‍ വല്ലതും പോണോ ?’
” ഹേ വേണ്ടടാ ..ഞാന്‍ ചോറ് ചൂടാക്കികൊള്ളാം …” ട്രീസ എഴുന്നേറ്റെങ്കിലും അവന്‍ സമ്മതിച്ചില്ല .. ട്രീസ എഴുന്നേറ്റു ഡ്രെസ് മാറി വന്നപ്പോഴേക്കും ജെയ്മോന്‍ എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു
ഊണ് കഴിഞ്ഞു കിടന്നപ്പോള്‍ ട്രീസക്ക് അല്‍പം വേദന തുടങ്ങി .. അവള്‍ അപ്പു കൊടുത്ത കവറെടുത്ത് നോക്കിയപ്പോള്‍ വേദനക്ക് എന്നെഴുതിയ
