ഭോഗരാഗം – 4

ഈ വീട്ടിലേക്ക് കയറിയപ്പോൾ മുതൽ ഞാനനുഭവിക്കുന്ന ഒരു വല്ലാത്ത അനുഭൂതി

ഈ മുറിക്കുള്ളിൽ എത്തിയപ്പോൾ ഇരട്ടിയായ പോലെ ഇവിടെമാകെ പ്രണയം തളം കെട്ടിയ പോലെ എന്റെ സിരകളിലെല്ലാം

കുളിരു നിറഞ്ഞു ജാസ്മിന്റെ വരവിനായ് മനം തുടിച്ചു ചവിട്ടു പടികളിൽ കാലൊച്ച കേൾക്കുന്നുണ്ട് അവൾ വരികയാണെന്ന് എനിക്ക് മനസ്സിലായി എന്റെ നെഞ്ചിൽ ചെറിയൊരു തണുപ്പു പടർന്നു . ഒരു കൈയ്യിൽ ഗ്ലാസ് നിറയെ ജൂസും മറുകൈയ്യിൽ ഒരു പ്ലെയിറ്റ് നിറയെ പലഹാരങ്ങയും മുഖം നിറച്ച ചിരിയുമായവൾ കടന്നു വന്നു ഞാൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൈയ്യിലിരുന്നവ മേശ പുറത്ത് വയ്ക്കുമ്പോൾ അവൾ ചോദിച്ചു

“എന്താ നീയിങ്ങനെ നോക്കുന്നെ ” ഞാനതിനു മറുപടി പറയാതെ അവളുടെ കൈയ്യിൽ പിടിച്ച് എന്റെ മടിയിലേക്കിരുത്തി

വെണ്ണ പോലെ മൃദുലമായ പിൻ ഭാഗം എന്റെ തുടയിലും മുഴച്ചു നിന്ന എന്റെ സാധനത്തിലും അമർന്നു ഞെരിഞ്ഞു ഞാൻ കൈ വശത്ത് നിന്നും അവളുടെ വയറിൽ ചുറ്റി ചേർത്തു പിടിച്ചു മുഖം കൂമ്പിനിന്ന മുലകൾക്കു നടുവിൽ പൂഴ്ത്തി . പ്രതീക്ഷിക്കാത്ത പ്രവർത്തി ആയതിനാൽ അവളൊന്ന് ഞെട്ടി എങ്കിലും അവളും അതാഗ്രഹിച്ചിരുന്നെന്ന് എനിക്ക് തോന്നി എന്റെ കഴുത്തിൽ കൈ ചുറ്റി അവൾ എന്നെ ചേർത്തു പിടിച്ചു എന്നാലവൾ വേഗം തന്നെ എഴുന്നേറ്റ് മാറി

” നീ വെള്ളം കുടിക്ക് എനിക്ക് കുറച്ച് പണി കൂടി ഉണ്ട് അത് കഴിഞ്ഞ് ഞാൻ വരാട്ടോ” കുനിഞ്ഞെന്റെ കവിളിൽ ഒരു ചുംബനം നൽകി അവൾ താഴോട്ട് തന്നെ പോയി

ഞാൻ അവൾ കൊണ്ടുവന്ന ജൂസും പലഹാരങ്ങളും കഴിച്ചു . എനിക്ക് ചെറുതായി മൂത്ര ശങ്ക തോന്നി മുകളിൽ ബാത്റൂമൊന്നും  കണ്ടില്ല ഞാൻ  ഗ്ലാസും പ്ലെയിറ്റും എടുത്ത് മെല്ലെ താഴേക്കിറങ്ങി പകുതി പടിയിറങ്ങി വലത്തോട്ട് തിരിഞ്ഞിറങ്ങുന്ന പടികളിൽ ഞാൻ നിന്നും ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ട് നിൽക്കുമ്പോൾ ജാസ്മിൻ തിരക്കിട്ട് അതു വഴി പോയി പെട്ടന്ന് എന്നെ കണ്ടവൾ നിന്നു

“എന്താ ” അവൾ ശബ്ദം കേൾക്കാതെ ചോദിച്ചു ഞാൻ പാത്രം അവൾക്ക് നേരെ നീട്ടി.

” ഇതെന്തിനാ നീ കൊണ്ടുവന്നെ ഞാൻ എടുത്തോളില്ലായിരുന്നോ ?” അവൾ എന്റെ കൈയ്യിൽ നിന്നും അതു വാങ്ങി

” എനിക്ക് മൂത്രമൊഴിക്കണം ” ഞാനതു പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ച് കൊണ്ട് ” വാ….” എന്നു പറഞ്ഞ് എന്നെ അകത്തു തന്നെയുള്ള ഒരു ടോയ്ലറ്റിനു മുന്നിൽ കൊണ്ടുചെന്ന് വിട്ടു. ഞാൻ അകത്ത് കയറി ഡോറച്ചു . സാധനം വലുതായി നിന്നിരുന്നതിനാൽ പുറത്തെടുക്കാൻ അൽപ്പം പാടുപെട്ടു മൂത്രം പൂർണ്ണമായും ഒഴിച്ച് കഴിഞ്ഞ് ഞാൻ ലിംഗം നന്നായിട്ട് കഴുകി ടവ്വൽ കൊണ്ട് തുടച്ച് വൃത്തിയാക്കി . ടോയ്ലറ്റിനുള്ളിൽ തന്നെ വാഷ് ബേസിൻ ഉള്ളതിനാൽ വായും മുഖവും നന്നായ്ക്കഴുകി . പുറത്തിറങ്ങുമ്പോൾ ജാസ്മിൻ അവിടെ തന്നുണ്ട്

” ഇത്ര നേരം എന്തെടുക്കുവായിരുന്നു ” എന്നെ മൊത്തത്തിലൊന്നു നോക്കി അവൾ ചോദിച്ചു

” ഒന്നുമില്ല ” ഞാൻ മറുപടി നൽകി

” മുറീലിരിക്കട്ടോ വല്ലുമ്മക്ക് ഗുളിക കൂടി കൊടുത്തിട്ട് ഞാൻ വരാട്ടോ ” മനോഹരമായ വൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ ഞാനവളെ കൊതിയോടെ നോക്കി നിന്നു

അത് കണ്ടവൾ ചോദിച്ചു

” എന്താടാ നീ ഇങ്ങനെ നോക്കണെ ” അതിനു മറുപടിയെന്നോണം ഞാനവളുടെ കൈകളിൽ പിടിച്ച് എന്നിലേക്ക് ചേർത്തു യാതൊരു എതിർപ്പു കൂടാതവൾ എന്നിലേക്കമർന്നു നിന്നു ഞാനവളെ ഇറുകെ കെട്ടിപിടിച്ചു  എന്നാലവൾ  ചെറുതായ് എതിർക്കുന്നതറിഞ്ഞ് ഞാൻ പിടി മെല്ലെ അയച്ചു അവൾ കാലിൽ എങ്ങിനിന്ന് എന്റെ ചുണ്ടിൽ ചുംബിച്ച ശേഷം അടർന്നു നീങ്ങി എന്നോട് മുകളിലേക്ക് പൊയ്ക്കോ ഞാനിപ്പോ വരാം എന്നു പറഞ്ഞ് അകത്തോട്ട് നടന്നു

ഞാൻ തിരിച്ച് മുറിയിൽ എത്തി . കൊതുകുവലക്കുള്ളിലൂടെ ഞാൻ കട്ടിലിൽ കയറി കിടന്നു ഫോൺ എടുത്ത് ഒന്നു പരിശോധിച്ച് ഫ്ലൈറ്റ് മോഡിലാക്കിയ ശേഷം വെറുതെ ഗ്യാലറി എടുത്ത്  ഫോട്ടോകൾ നോക്കി കിടന്നു ഓണത്തിന് എടുത്ത ഫോട്ടോകളും സനയുടെ വീട്ടിൽ വച്ചിടുത്തതും എല്ലാം മാറ്റി മാറ്റി കണ്ടു സനയുടേയും ജാസ്മിന്റേയും സൗന്ദര്യം താരതമ്യം ചെയ്താൽ തീർച്ചയായും അതിൽ ജാസ്മിനാണ് മുന്നിൽ. മുഖ സൗന്ദര്യവും നിറവും എല്ലാം അവൾക്കാണ് കൂടുതൽ

അവളിൽ പ്രകടമാകുന്ന നിഷ്കളങ്കതയും അവളുടെ സൗന്ദര്യത്തെ സ്വാദീനിക്കുന്നു. എന്നാൽ സന …? അവളുടെ സൗന്ദര്യം അവളുടെ പെരുമാറ്റത്തിലൂടെയും ബോഡി

ലാംഗ്വേജിലൂടെയും കൂടുതൽ പ്രതിഭലിപ്പിക്കുന്നതായ് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പച്ചയായ മനോഭാവം വച്ചു പറഞ്ഞാൽ രണ്ടും ആറ്റൻ ചരക്കുകൾ തന്നെ.

പെട്ടന്ന് സ്റ്റെപ്പിൽ കാലനക്കം കേട്ടു ഞാൻ വേഗം ഫോൺ മാറ്റി ഉറക്കം നടിച്ച് കിടന്നു

” ഹാ .. ആ. അപ്പഴേക്കും സാറുറങ്ങിയോ ” അവളുടെ കിളിനാദത്തിനു പുറകെ വാതിൽ ചേർത്തടച്ച് കുറ്റിയിടുന്ന ശബ്ദവും എന്റെ കാതിൽ എത്തി എങ്കിലും ഞാൻ ഉറക്കം തുടർന്നു നിശബ്ദതയിൽ എന്റെ ഹൃദയം വേഗത്തിൽ ഇടിച്ചു . ജാസ്മിന്റെ സ്ഥിരം സുഗന്ധം അടുത്തടുത്തു വന്നു വല നീങ്ങുന്നതും കിടക്കയിൽ ശരീരം അമരുന്നതും അറിഞ്ഞിട്ടും ഞാനനങ്ങിയില്ല എന്റെ അരികിലായവൾ കിടന്ന പോലെ തോന്നി

 

” വരുണേ മതീട്ടോ നിന്റ ആക്ട്ടിങ്ങ് …. “

 

എന്നിട്ടും ഞാൻ അനങ്ങിയില്ല അൽപ്പം നേരം അനക്കമൊന്നു  കേട്ടില്ല. എന്നാൽ പെട്ടെന്ന് എന്റെ ചുണ്ടിൽ ഒരു തണുത്ത സ്പർശം വന്നു വീണു അതെന്തെന്ന് ചിന്തിക്കുമ്പഴേക്കും എന്റെ കീഴ് ചുണ്ടവൾ വായ്ക്കുള്ളിലേക്ക് വലിച്ച് കയറ്റി നുണഞ്ഞു എനിക്ക് പിന്നെ പിടിച്ചു നിൽക്കാനായില്ല കൈകൾ ഉയർത്തി ഞാൻ അവളെ കെട്ടിപിടിച്ചു മറഞ്ഞു എന്റെ പെട്ടന്നുള്ള ആക്രമണത്തിൽ  അവളുടെ കൈ മടങ്ങി

” ആ എന്റെ കൈ ” അവൾ മെല്ലെ കരഞ്ഞു

“യ്യോ ….സോറി സോറി” ഞാൻ  ചാടി എഴുന്നേറ്റിന്നു

“എന്താ …… ജാസു പറ്റിയെ സോറി ..ഞാൻ അറിയാതെയാട്ടോ” എന്റെ ഭയവും വെപ്രാളവും കണ്ട് അവൾക്ക് ചിരി പൊട്ടി

“സാരമില്ലടാ …..” അവളെന്നെ സമാധാനിപ്പിച്ചു. അപ്പഴാണ് എനിക്ക് ആശ്വാസമായത് ഞാൻ സാവധാനം ബഡിലേക്ക്  കിടന്നു പിന്നെ മെല്ലെ അവൾക്കരുകിലേക്ക് ചരിഞ്ഞപ്പോൾ അവളും എനിക്കഭിമുഖമായി തിരിഞ്ഞു കിടന്നു ഞങ്ങളുടെ കണ്ണുകൾ അൽപ്പനേരം ഉടക്കി നിന്നു . മെല്ലെ ഞാൻ കൈ ഉയർത്തി അവളുടെ കവിളിൽ തടവി കഴുത്തിലേക്കിറക്കുമ്പോൾ അവളതു കഴുത്ത് ചരിച്ച് ലോക്ക് ചെയ്തു പിന്നെ കൈ കൊണ്ടതെടുത്ത് ചുണ്ടിൽ വച്ചു

“എന്ത് വലിയ തെറ്റാ ഞാൻ ചെയ്യണെ..ല്ലേ..!”

അവൾ സ്വയം എന്നോണം പറഞ്ഞത് കേട്ട് ഞാൻ അവളെ തുറിച്ച് നോക്കി

” ഇങ്ങനെ നോക്കണ്ട നിന്നെ പറഞ്ഞതല്ല

…ഞാൻ പറഞ്ഞത് ഇത്രയൊക്കെ ധൈര്യം എനിക്ക് എവിടെന്നുണ്ടായി എന്നാ ” അതു പറഞ്ഞവൾ എന്റെ മുടിയിഴകളിൽ മെല്ലെ തടവി കൊണ്ട് മെല്ലെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *