ഭോഗരാഗം – 4

” നീ ശരിക്കും സുന്ദരനാട്ടോ” അതു കേട്ട് ഞാൻ ചിരിച്ചു കൊണ്ട് മുഖം അവളുടെ കഴുത്തിലേക്ക് അമർത്തി അവളെന്റെ തലയവിടേക്ക് ചേർത്തുപിടിച്ചു  ഞാൻ ഉണർന്നു കഴിഞ്ഞു ചുംബനങ്ങൾ കൊണ്ടവളെ പൊതിയുക എന്ന ലക്ഷ്യത്തിൽ ഞാനവളിലേക്ക് പടന്നു കയറി

കഴുത്തിലും കവിളിലും ചുണ്ടുതുറന്ന് ഞാൻ ചുംബിക്കുമ്പോൾ അവൾ സുഖം നുണയുന്നതും കണ്ണുകൾ അടഞ്ഞു വിടരുന്നതും ഞാൻ കണ്ടു സാഹചര്യം ഏറെകുറെ അനുകൂലമയതിനാൽ മുൻപ് തോന്നിയിട്ടുള്ള ഭയം ഇന്നെനിക്ക് തോന്നിയില്ല തക്കാളി പോലെ തുടിച്ചു നിന്ന ചുണ്ടു ഞാൻ നുണഞ്ഞെടുത്തു അവളുടെ ഉമിനീരിനുപോലും എന്തോ ഒരു രുചിയുള്ള പോലെ എനിക്ക് തോന്നി എനിക്കൊപ്പം അവളും ഉണർന്നു കഴിഞ്ഞു അവൾ കൂടുതൽ കരുത്തോടെയെന്നെ പുണരുകയും ചുംബിക്കുകയും ചെയ്തു ഒപ്പം അവളിൽ നിന്ന് കിതപ്പും മൂളലും കലർന്നൊരു ശബ്ദം ഉയർന്നു . എനിക്ക് എന്തൊക്കയോ ചെയ്യണമെന്നുണ്ടെങ്കിലും

എവിടെ തുടങ്ങണമെന്ന് ശങ്കിച്ച് ഞാൻ

സാവധാനം അവളുടെ മുലയുടെ മേലേക്ക് കൈയിഴച്ചു അമർത്താതെ ഞാനതിൽ തഴുകി മുലകണ്ണുകൾ ഉണർന്നിരുന്നു അവയെന്റെ കൈയ്യിൽ തടഞ്ഞു.

“ജാസു …. ഇതിൽ പിടിച്ചോട്ടേ ” ഞാനവളുടെ കാതിൽ ചെവി ചേർത്ത് ചോദിച്ചു

വല്ലാത്തൊരു മൂളലായിരുന്നു അവളുടെ മറുപടി . ഞാനാ മുലയിൽ അമർത്തി

” ങ്ങൂ…. മ് ” അവൾ പുളഞ്ഞു എനിക്കാവേശമായി ഞാനവയെ മാറി മാറി കശക്കി അവളതിന്റെ നിർവൃതിയിൽ ലയിച്ച് കിടന്നു മെല്ലെ വലതു കരം ഞാൻ ടോപ്പിനകത്തേക്ക് കടത്തി ഇറുകി നിന്ന ബ്രായ്ക്കിടയിലേക്ക് കൈയ്യിറക്കാൻ ശ്രമിച്ചതും അവളതു തടഞ്ഞു

“പ്ലീസ് …. ജാസു ഒന്നു നോക്കട്ടെ ” എന്റെ കെഞ്ചലിൽ അവളുടെ കൈയ്യയഞ്ഞു അവളുടെ മുലയുടെ പച്ചമാംസം എന്റെ കൈയ്യിൽ ഞെരിഞ്ഞു .തുടിച്ചു നിന്ന മുലകണ്ണിൽ ഞരടിയതും

“ഡാ ” എന്ന് വിളിച്ചവളൊന്ന് വെട്ടി വിറച്ചു

“എന്താ “

” ങ്ങൂ…. ഉ ” അവൾ മുളി

” സുഖമുണ്ടോ “

” ങ്ങാ”

“ഡ്രസ്സ് ഊരട്ടെ ” അത് കേട്ട് അവളെന്നെ വല്ലാത്തൊരു നോട്ടം നോക്കി

“പ്ലീസ് ജാസു കൊതിയാവുന്നു “

” എന്തിന്?”

“നിന്റെ ഇതു കാണാൻ ” കൈ മുലയിൽ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു

” എനിക്ക് നാണം ആകും “

” നാണമൊക്കെ ഞാൻ മാറ്റാ വാ ” ഞാനവളെ പിടിച്ച് എഴുന്നേപ്പിച്ചിരുത്തി എന്നിട്ടവളുടെ ടോപ്പിൽ പിടിച്ചുയർത്തി ആദ്യമൊന്ന് എതിർത്തെങ്കിലും പിന്നെയവൾ കൈകൾ ഉയർത്തി തന്നു . ടോപ്പ് ഊരിയതും അവൾ ഇരു കരങ്ങളും മാറിൽ പിണച്ച് തലതാഴ്ത്തി ഇരുന്നു .ഞാനെന്റെ T ഷർട്ട് ഊരി മാറ്റി അവൾ തെല്ല് അത്ഭുതത്തോടെ എന്നാൽ വളരെ കൗതുകത്തോടെയും എന്റെ നഗ്നമായ നെഞ്ചിലും വയറിലും എല്ലാം നോക്കി. ഞാൻ പാന്റും കുടി ഊരാൻ തുടങ്ങിയപ്പോൾ അവൾ മുഖം തിരിച്ചു . ഞാൻ അടിയിൽ  ധരിച്ചിരുന്ന ഇറക്കം കുറഞ്ഞ ഒരു ഷോട്സ് മാത്രമിട്ട് അവൾക്കരുകിൽ ചേർന്നിരുന്നു

“ജാസു ….” അവളുടെ കാതിലേക്ക് ചുണ്ട് ചേർത്ത് വിളിച്ചതും അവൾ കുളിർന്നു വിറച്ചു.

“എന്തേ ഇക്കിളിയായോ …” ഞാനവളുടെ നഗ്നമായ അടി വയറിൽ കൈ ചുറ്റി അവളുടെ പിന്നിലേക്ക് ചേർന്നിരുന്ന് . കാലുകൾ ഇരു വശത്തേക്കുമായി ഇട്ട് അവളെ എന്റെ അരകെട്ടിലേക്ക് ചേർത്തിരുത്തി

” വരുണേ നീ എന്തു ചെയ്യാൻ പോകുവാ ..?”

” ഞാനല്ല നമ്മൾ ….. നമുക്ക് എല്ലാം ചെയ്താലോ ജാസു … എനിക്ക് ശെരിക്കും ആഗ്രഹമുണ്ട് ” ഞാനവളുടെ ഇരുവശത്തെയും ഇടുപ്പിൽ  അമർത്തി

അവൾ തലചെരിച്ച് എന്നെ ദയനീയമായി നോക്കി. എന്നിട്ട് മെല്ലെ ചോദിച്ചു

” അത് വേണോടാ …എനിക്കെന്തോ പേടി തോന്നുന്നു … “

“പേടിക്കണ്ട .. ഒരു കുഴപ്പോ ആവില്ല  ജാസൂന് മതിയെന്ന് തോന്നിയാ പറഞ്ഞാ മതി ഞാൻ ഒന്നും ചെയ്യില്ല “

” വരുണേ എനിക്ക് നല്ല ആഗ്രഹം ഉണ്ട്

പക്ഷേ ….” അവളെ മുഴുവിപ്പിക്കാൻ അനുവദിക്കാതെ ഞാനാ ചുണ്ടുകൾ കവർന്നു ഒപ്പം ഇരു കൈകളും ഇരു മുലയിലു വച്ച് ഞാനവ അമർത്തി ഞെരിച്ചു  എന്റെ നിക്കറിനുള്ളിൽ പിടഞ്ഞുണർന്ന ലിംഗം അവളുടെ പുറത്ത് കുത്തുന്നുണ്ടായിന്നു . ബ്രായുടെ കൊളുത്തടർത്തുമ്പഴും  ബലം കുറഞ്ഞ അവളുടെ എതിർപ്പിനെ മറികടന്ന് ഞാൻ കാര്യം സാധിച്ചു. അവളിൽ അത് വല്ലാത്തൊരു ജാള്യത ഉണ്ടാക്കിയതിനാലാവാം അവൾ കിടക്കയിലേക്ക് കമിഴ്ന്ന് കിടന്നു. ആ കിടപ്പിൽ അവളെ കാണുമ്പോൾ എന്തൊരു വശ്യതയാണെന്നോ ? വെളുത്ത ചുമലിൽ എന്റെ കൈ പതിഞ്ഞയിടം ചുമന്നു കിടക്കുന്നുണ്ട് . മുടി ഞാൻ ഒരു വശത്തേക്ക് ഒതുക്കി മാറ്റി കഴുത്തിന്റെ പിന്നിൽ നനുത്ത ചെമ്പൻ രോമങ്ങൾ തിളങ്ങി ഞാനവിടേക്ക് ചുണ്ടു ചേർത്തു അവളൊന്നു കുളിർന്നു വിറച്ചു ഞാൻ നാവു നീട്ടി കഴുത്തു മുതൽ താഴോട്ട് പുറത്ത് നടുഭാഗത്തുള്ള  കുഴിഞ്ഞ തോടിലൂടെ നാവുരച്ചു കൊണ്ട് താഴെ അവളുടെ മിഡി വരെ എത്തി.

മിഡിക്കുള്ളിൽ അവളുടെ പിൻഭാഗം തെറിച്ചുന്തി നിൽക്കുന്നത് കണ്ട് കൊതി മൂത്ത് ഞാൻ മുഖം അവിടേക്ക് നീക്കിയതും

“അയ്യേ നീയെന്താ ചെയ്യണെ…..” അവൾ കിടന്നു പിടഞ്ഞു എന്നാൽ ഞാൻ

വാതുറന്നവിടെ വേദനിക്കാത്ത രീതിയിൽ

കടിച്ച ശേഷം എഴുന്നേറ്റ്  മാറി കട്ടിലിൽ അവൾക്കരുകിലേക്ക് ചരിഞ്ഞ് കിടന്നു. കമിഴ്ന്ന് തന്നെ കിടന്നവൾ എന്നെ കൃത്രിമമായ ഒരു ഗൗരവ്വം വരുത്തി നോക്കി

” ദേഷ്യം ഉണ്ടോ … ” ഞാനവളുടെ കവിളിൽ തഴുകി . ഇല്ലെന്നവൾ കണ്ണുകൾ അടച്ച് മറുപടി തന്നു

” എന്നാൽ ഒരു വട്ടം കൂടി ചെയ്തോട്ടേ “

” എന്ത് ” അത്ഭുതത്തോടവൾ ചോദിച്ചു

” നിന്റെ കുണ്ടീല് കടിക്കട്ടേന്ന് “

” ഛീ ഈ വരുണ് ഒരു നാണോ ഇല്ലെ “

“എന്തിനാ നാണിക്കണെ ഇതൊക്കെ എല്ലാരും ചെയ്യുന്നത് തന്ന്യാ. എനിക്ക് ജാസൂന്റെ അത് വലിയ ഇഷ്ടാ . കടിച്ച് തിന്നാൻ തോന്നുവാ ..” അവൾ എന്നെ ആശ്ചര്യത്തോടും എന്നാൽ കാമത്തോടും നോക്കി. ഞാൻ അവളോട് ചേർന്നു കിടന്നു

എന്നിട്ട് മെല്ലെ പറഞ്ഞു

” പ്ലീസ് ജാസു …..  ഇനി നീ വേണ്ടാന്ന് പറയല്ലേ ..എന്റ മനസ്സിൽ കുറേ ഫാന്റസിയുണ്ട്.. നമുക്കതൊക്കെ ചെയ്യാടി

ശരിക്കും സുഖിക്കാം .. നീ നാണിക്കാതെ പൂർണ്ണ മനസോടെ എന്നോട് സഹകരിക്കാമോ “

” എങ്ങനെ ” അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു

” ആദ്യം നീയൊന്ന് മലർന്ന് കിടന്നേ.. എന്തിനാ നാണിക്കണേ ഞാന്നൊന്ന് കണ്ടാലെന്താ .. കൊതീകൊണ്ടല്ലേ “

അൽപ്പനേരം അനങ്ങാതെ കിടന്ന ശേഷം അവൾ മെല്ലെ ചരിഞ്ഞ് നിവർന്നു കിടന്നു അപ്പഴു ഇരു കൈകളും മുലക്ക് മേലെ വച്ചിരുന്നു

” കൈ മാറ്റ് ജാസു എനിക്ക് കാണാൻ പറ്റണില്ല ” അവൾ കണ്ണുകൾ മുറുക്കെ അടച്ച് കൊണ്ട് കൈകൾ നീക്കി

ഹാവൂ… വല്ലാത്തൊരു കാഴ്ച തന്നെ എന്തു ഭംഗിയുളള മുലകളാണിവൾക്ക്  കരുതിയതിലും വലുപ്പം തോന്നുന്നെങ്കിലും ഭയങ്കരമായ വലിപ്പമില്ല കൊറിയൻ സിനിമകളിലെ നായികമാരുടേത് പോലെ തുളുമ്പി നിൽക്കുന്നു എന്നാൽ ലേശം പോലും ഉടഞ്ഞിട്ടുമില്ല നല്ല വണ്ണം ചുമന്ന് കുർത്ത മുല കണ്ണും അതിനു ചുറ്റിനു പിങ്ക് കലർന്ന ഒരു വട്ടവും ഉണ്ട് വയറും പൊക്കിളും എല്ലാം കൂടി കണ്ടെനിക്ക് ഭ്രാന്ത് പിടിച്ചു ഞാൻ അവളുടെ മേലേക്ക് വീണു

Leave a Reply

Your email address will not be published. Required fields are marked *