കാന്താരി – 17 8

അമ്മ ആന്റി എല്ലാരും ഞങ്ങടെ അടുത്തേക്ക് വന്നു…
പെട്ടെന്ന് അച്ഛൻ ചെറി രണ്ട് പേർടെം ഒച്ച വന്നു…
അങ്കിൾ അച്ഛന്റെ കൈ പിടിച്ച് കെട്ടിപ്പിടിക്കുന്നത് കണ്ടു ഞാൻ
ആന്റി : ഹലോ
ഞാൻ : ആഹ് ആഹ്
ആന്റി : എന്താ ഒരു സന്തോഷം ഇല്ലാത്തത്
ഞാൻ : അല്ല
പപ്പ : അതേ എനിക്ക് Magic ഒന്നും അറിയില്ല

അവടെ ഒരു കൂട്ട അലർച്ച കലർന്ന ചിരി ആയിരുന്നു
ഞാൻ : 🙂
അമ്മ : അവൻ പേടിച്ചു
ഇച്ചു : ഇന്നാടാ വെള്ളം കുടി
ഞാൻ ആ മൊന്ത വാങ്ങി കുടിക്കാൻ നോക്കി പക്ഷെ കുടിച്ചത് അങ്ങനെ തലക്ക് കേറി…
അമ്മ : ഔ മെല്ലെ മെല്ലെ
അച്ഛൻ : ആഹ് നിങ്ങളൊക്കെ ഒന്ന് മാറ് ഇത്തിരി സ്ഥലം കൊടുക്ക്…
പെട്ടെന്ന് പവിടെ ആ brake pad ന്റെ ശബ്ദം 4K ല് കേട്ടു ഞാൻ
അവളും അതേ പോലെ വണ്ടി നിർത്തി ഓടി അകത്തേക്ക് വന്നു
അമ്മ : ആഹ് വന്നല്ലോ
പവി : മാറ് മാറ് മാറ് 😂 ചെറി
പവി ഓടി വന്ന് എന്റെ മേലോട്ട് ചാടി കേറി
പവി : 😂 ടാ കള്ളാ ഉംച്…
അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ : 🙂
അമ്മ അവൾടെ ബാഗ് ഊരി വാങ്ങി
പവി : ദേ ചെലവ് വേണം
ചെറി : അത് വേണം
അച്ഛൻ : ആയിക്കോട്ടെ
അങ്കിൾ : താൻ വീട്ട്കാരോട് പറഞ്ഞോ
അച്ഛൻ : രഘുനെ വിളിച്ചു പിന്നേ വൈഗ ഇല്ല അവള് meeting ന് Pune പോയിരിക്കാ നാളെ കാലത്ത് എത്തും രാമൻ അതേ പോലെ ഇല്ല അവര് urgent meeting പറഞ്ഞ് Surat പോയിരിക്കാ, ദാസ് നോട്‌ പറഞ്ഞു, ചേച്ചിയെ പിന്നെ ഹരിയെ ഹരിയെ അറിയില്ലേ രാമന്റെ ചേട്ടൻ അവനേ ഒക്കെ വിളിച്ചു…
അമ്മ : വൈഗ ഇല്ലല്ലേ ഞാനും മറന്നു
ചെറി : പിള്ളേര് കല്യാണം വിളി ആയിട്ട് പോയിരിക്കാ നാളെ ചേച്ചി വരുമ്പോ അവന്മാര് ചേച്ചിയേം എടുത്തോണ്ട് വരും…

> 16:22
പാല് വാങ്ങിട്ട് വന്നതും പവി വന്ന് വാങ്ങിച്ചോണ്ട് പോയി
സൂസി മെല്ലെ എറങ്ങി വന്നു
ഞാൻ : 🙂
സൂസി എനിക്ക് നേരെ കൈ നീട്ടി
സൂസി : 🙂
ഞാൻ : thanks
സൂസി : brilliant, brilliant, brilli—-ant… and
ഞാൻ : and ഒന്നൂല്ല 😂
സൂസി : വന്നേ
അവളെന്റെ തോളിൽ ചുറ്റി പിടിച്ച് മുന്നോട്ട് നടന്ന് കാറിന്റെ സൈഡിൽ നിന്നിട്ട് എന്നെ കൈ കെട്ടി നോക്കി നിന്നു
സൂസി : 😁
ഞാൻ : എന്താ
സൂസി : പെരിയ ആള് സാർ നീങ്ക
ഞാൻ : ഡീ ഊളെ നീ ഒന്നേ congratulate ചെയ്യാൻ ആണേ അങ്ങനെ പറ, അല്ലെങ്കി ഊക്കാൻ ആണേ അത് ഏതാ പെട്ടെന്ന് പറ 😁
സൂസി : അല്ല ടാ എന്റെ മനസ്സ് വേറെ ആണ് പറയണേ
ഞാൻ : 🙄 എന്താ അത് പറ please 🙏🏻
സൂസി : അത് വേറെ ഒന്നൂല്ല അവളെ route മാറ്റി വിടാൻ ആയിട്ട് നീ കളിച്ച കളി ആണോ ഈ കളി 😌 എന്ന്
ഞാൻ : 😂 what the ഏത് route എന്ത് route നീ ശെരിക്കേ പറ
സൂസി : ടാ കുട്ടാ അത് വന്നിട്ട് ഒന്നൂല്ല എനിക്ക് നിന്റെ ആ നിപ്പും നോട്ടവും കാര്യം അറിഞ്ഞപ്പോ ഉള്ള expression ഒക്കെ കണ്ടപ്പോ totally different
ഞാൻ : എന്താ ഭവതിക്ക് തോന്നിയത്
സൂസി : അത് വേറെ ഒന്നൂല്ല ഒരുതരം ജയിച്ച feel പോലെ like you were feeling the success of a big master plan
ഞാൻ : പിന്നേ വേണ്ടേ സത്യത്തിൽ ആദ്യം നാണക്കേട് തോന്നി പക്ഷെ പിന്നേ yes being father is a flex
സൂസി : okey 😊
ഞാൻ : നീ full തല തിരിഞ്ഞ് ചിന്തിക്കുവാണല്ലോ മോളെ
സൂസി : എന്തോ പണ്ട് തൊട്ടേ ഒരാൾടെ ബുദ്ധി എങ്ങോട്ട് പോവും എന്ന് വച്ചേ ഞാൻ അവർടെ ഓരോ മൂവും ചിന്തിക്കാറുള്ളു, എന്റെ വഴിക്ക് so yaah
ഞാൻ : മതി വാ…
ഞാൻ കവറിന്ന് box എടുത്ത് അകത്തേക്ക് പോയ്‌
അമ്മ : ഇതെന്താ
ഞാൻ : sweets
അമ്മ : 😂 , കുട്ടന് കൊടുക്ക്
ഞാൻ : ഏയ്‌ ഇല്ല first അമ്മക്ക്
അമ്മ : കൊടുക്ക് ടാ
ഞാൻ : അന്നേ അമ്മ ഒരുപാട് thrill അടിച്ചതാ പപ്പ മയങ്ങിയപ്പോ
അമ്മ : ഉം… 🥹
ഞാൻ : കടി 😁
അമ്മ : ഉം…
അമ്മ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു…
പിന്നേ ഞാൻ ആന്റിക്ക് കൊണ്ട് കൊടുത്തു…
ആന്റി: 🥹 എല്ലാം നല്ലതായി നടക്കും കുട്ടാ
ഞാൻ നേരെ തിരിഞ്ഞ് ഇച്ചുന് കൊണ്ട് കൊടുത്തു
ഇച്ചു എന്നെ കെട്ടിപ്പിടിച്ച് അമർത്തി ഉമ്മ വച്ചു…
ഞാൻ : സാപ്പ്ട് തമ്പി😁
ഇച്ചു : ഇന്താ ചെല്ലോ ണീ സാപ്പ്ട്… 🥹 😂
ഞാൻ : നീങ്ക സാപ്പ്ട്ങ്ക തങ്കപ്പാണ്ടി 😂
ഇച്ചു : 😂
ചെറി : 😁
പവി : ഇങ്ങോട്ട് മാറ്
അവളെന്റെ കൈയ്യീന്ന് box വാങ്ങി ഒരു പേട എടുത്ത് കടിച്ച് പിടിച്ച് അവടെ എല്ലാർക്കും കൊടുക്കാൻ തൊടങ്ങി
പപ്പ ഒരെണ്ണം എടുത്ത് എന്റെ അടുത്തേക്ക് വന്നു…
പപ്പ : 🥹 come
ഞാൻ : 🙂
പപ്പ : okey cool
അവളെന്റെ നേരെ അത് നീട്ടി
ഞാൻ ചെറുതായി കടിച്ച് അവൾക്ക് അത് കൊടുത്തു
പപ്പ : thankyou
പപ്പ അവർടെ മുന്നി വച്ച് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു
അമ്മ : അയ്യോ വയറ്
ഞാൻ : ഇസ്, പപ്പാ…😳
അച്ഛൻ : 🙂
അച്ഛൻ എണീറ്റ് വെളിയിലേക്ക് പോയി
ചെറി : ഏട്ടന് നാണം വന്നു
അച്ഛൻ : കേറി പോടാ 😡 😂 ആഹാ 😡 വാങ്ങിക്കും നീ 😌 😡
അമ്മ : അങ്ങേർക്ക് മകൻ അച്ഛൻ ആയത് ചമ്മലാ 🤣
അച്ഛൻ : അങ്ങനെ അല്ല ഇവന്റെ കൊച്ചിനെ വച്ച് ഇവൻ എന്നോട് പ്രതികാരം ചെയ്യോ എന്നൊരു പേടി ആണ് എനിക്ക് 😏
അങ്കിൾ : ചെയ്യണം അത്രക്ക് ദ്രോഹിച്ചിട്ടുണ്ട് താൻ
അച്ഛൻ : അത് തനിക്ക് അറിയാത്ത കൊണ്ടാ 😏
സൂസി : അത് സത്യം രാമൻ ആരാന്ന് ആർക്കും അറിയില്ല 😂
ഞാൻ : പോടീ 😂 🙂
> 18:44
പപ്പ എന്നെ മെല്ലെ തല ആട്ടി അടുത്തേക്ക് വിളിച്ചു…
ഞാൻ : ഉം
പപ്പ : ഒന്ന് അച്ഛന്റെ റൂമില് വാ
ഞാൻ : എന്താ
പപ്പ : വാന്ന്
ഞാൻ : കളിക്കല്ലേ ചുമ്മാ എല്ലാരും നമ്മളെ ആണ് ശ്രദ്ധിക്കാ
പപ്പ : two minutes
ഞാൻ : ശെരി വാ
ഞാൻ അവളേം കൊണ്ട് അടുക്കള ഭാഗത്ത് പോയി
പപ്പ എന്റെ ചുണ്ട് അമർത്തി ഉമ്മ വച്ച് ചപ്പി വിട്ട് കെട്ടിപ്പിടിച്ചു…
പപ്പ : 🥹 കുട്ടാ നമ്മള് parents ആവാൻ പോവാ
അവളെന്റെ കൈ ഇറുക്കെ പിടിച്ച് കരയാൻ തൊടങ്ങി
ഞാൻ : 😐
പപ്പ : എന്താടാ 🥹 😁
ഞാൻ : എന്നാലും ഇതെങ്ങനെ ടാ
പപ്പ : എന്ത് എങ്ങനെ
ഞാൻ : നമ്മക്ക് എവടെ ആണ് തെറ്റ് പറ്റിയത്
പപ്പ : പോട്ടെ അത് കഴിഞ്ഞില്ലേ anyway I’m happy
ഞാൻ : ഞാനല്ല
പപ്പ : ദേ എന്റെ കൊച്ച് വരുന്നതിന് happy അല്ലാ പറഞ്ഞാ കൊന്ന് കളയും ഞാൻ തന്ത ആണ് നോക്കില്ല 😡
ഞാൻ : എടാ നമ്മള് okey ആണോ ഇപ്പൊ അതിന്
പപ്പ : അതേ എന്താ കാര്യം 🙂
ഞാൻ : ഒരു stability ഇല്ല കുട്ടാ നമക്ക്
പപ്പ : stability ഒക്കെ വരും
ഞാൻ : ആണോ 😁
പപ്പ : ഉം, ദേ baby shower അങ്ങനെ എല്ലാം വേണം
ഞാൻ : ശെരി 🙂
പപ്പ : എന്നാലും ഒരു ചെറിയ പേടി ഇണ്ട് എനിക്കും
ഞാൻ : എന്തിന്
പപ്പ : അല്ല pregnancy,
ഞാൻ : പറയണ്ട മനസ്സിലായി… ഒന്നൂല്ല ഇതോടെ നമ്മള് നിർത്തും കേട്ടല്ലോ
പപ്പ : പേടിച്ചോ 😁
ഞാൻ : അങ്ങനെ അല്ല ദേ ഞാൻ mistake ചെയ്തു നിനക്ക് പണി ആയി അപ്പൊ ഞാൻ നോക്കിക്കോളാ എല്ലാം
പപ്പ : ഏയ്‌ അങ്ങനെ പറയല്ലേ 😂
ഞാൻ : june മാസം തൊടങ്ങുന്നു അപ്പൊ set bye
പപ്പ : നിക്ക് നിക്ക്
ഞാൻ : എന്താ
പപ്പ : നമക്ക് ഈ moment ആഘോഷിക്കണ്ടേ
ഞാൻ : നീ ഉദ്ദേശിച്ച ആ ആഘോഷം ഇനി വാവ വന്ന ശേഷം മാത്രം അത് വരേ ഒരു ചെറിയ break
പപ്പ : ഏഹ് 😨… അതേ അതേ അങ്ങനല്ല പറയട്ടെ ഞാൻ ഏഹ് ഏഹ് ഏഹ് ഏഹ് പോവല്ലേ 😩
ഞാൻ അവളെ കേക്കാതെ വെളിയിലേക്ക് പോയി

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *