> 07:22
ഞാൻ : മുട്ടിക്ക്
പപ്പ : cheers
ഞാൻ : ടാ ചായ വേണോ അനിയാ 😁
പപ്പ : പേര് വക്കണം, ചോറൂണ്
ഞാൻ : അതൊക്കെ മെല്ലെ മതി തൽക്കാലം അവൻ ഇത്ര taste ഉള്ള പാല് കുടിച്ചാ മതി 😌
പപ്പ : അയ്യടാ നാറി എന്തൊരു വലി ആയിരുന്നു ആ ചെക്കൻ എങ്ങനെ ഇങ്ങനെ ആവാതിരിക്കാൻ ആണ് ഓരോ നേരം ഉറുഞ്ചി അങ്ങ് കടിക്കും തന്തേം കൊള്ളാ മോനും
ഞാൻ : ദേ വാശി പിടിച്ചിട്ട് 😨
പപ്പ : അത് പിന്നേ
ഞാൻ : മതി മതി
പപ്പ വന്നെന്റെ മടിയിൽ ഇരുന്നു
ഞാൻ : തുണി ഇട് പെണ്ണെ
പപ്പ : 👀
ഞാൻ : എന്താ
പപ്പ : കളിക്കണം ശെരിക്കുള്ള നമ്മടെ കളി
ഞാൻ : അയ്യടാ
പപ്പ : ഏഹ് 😫
ഞാൻ : ടീ ജേഴ്‌സി അടങ്ങി ഇരുന്നോ
പപ്പ : 😡
ഞാൻ : 😁
പപ്പ : 😁
ഞാൻ : ഇത് തന്നേ ഇന്നലെ ആ car എടുക്കാൻ പോയപ്പോ അത്ര രസം ആയിരുന്നു കാണാൻ അതോണ്ട് എന്റെ control പോയിട്ടാ
പപ്പ : 😁 🤣
ഞാൻ :🤣 കഴിക്കാൻ എന്ത് വേണം
പപ്പ : പൊറോട്ട beef
ഞാൻ : ശെരി
പപ്പ : എരുവ് വേണേ
ഞാൻ : ആഹ് ശെരി
പപ്പ : പറ എങ്ങനെ ആണ് ഇനി
ഞാൻ : ഇനി എന്താ ഇന്ന് ഇവടെ തന്നേ
പപ്പ : ഏഹ് 😃,എന്നിട്ട് 😌
ഞാൻ : നിന്നെ ശെരിക്കെ ഒന്ന് മേയണം അത്ര തന്നേ ശെരിക്കെ പറഞ്ഞാ parts parts ആയി ഊരി താഴെ വീഴണം പപ്പൻ
പപ്പ : ഇസ് mood അടിപ്പിക്കല്ലേ broooooooohhhh
ഞാൻ : പപ്പാ ഇത് കേക്ക്
പപ്പ : പറ
ഞാൻ : നിന്നെ മണത്ത് അതായത് ആ പാലും വെയർപ്പും മണക്കണ നിന്നെ ഇടിച്ചിടിച്ച്
പപ്പ : ശോ 😝🌚
ഞാൻ : പോയിട്ട് വരട്ടെ
പപ്പ : വേഗം… 😂
ഞാൻ അവളെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഇസ്… മൂടായാ
ഞാൻ : ഉം…
പപ്പ : എന്നാ ഇപ്പൊ പോണ്ടാ…. മേഞ്ഞിട്ട് പോയാ മതി…
.
.
.
.
അങ്ങനെ ഒന്നര മാസം കഴിഞ്ഞു കഴിഞ്ഞ്
ഇന്ന് ഞങ്ങടെ വാവ ജനിച്ചിട്ട് അഞ്ചര മാസം കഴിഞ്ഞു ഏതാണ്ട് അതേപോലെ കിച്ചുന്റെ സീമന്തം ആണിന്ന്
> 05:22
അമ്മ : ടാ
ഞാൻ : വന്നു
അമ്മ : പെട്ടെന്ന് രാമാ അഞ്ചര ആയി
ഞാൻ : ദേ എത്തി
അമ്മ വന്ന് ബൈക്കിന്റെ പിന്നില് കേറി..
പവി : നിക്ക് ഞാനും ഇണ്ട്
അവള് വന്ന് അമ്മടെ നടുക്ക് കൂടെ ചാടി
ഞാൻ : നിക്ക് നിക്ക്
അമ്മ : ആഹ് എറങ്ങില്ലേ പറഞ്ഞാ
ഞാൻ : ആഹ് കേറിയോ…
.
.
.
ഞങ്ങള് അമ്മായിടെ വീട്ടിലോട്ട് പോയി…
സിദ്ധു : ആഹ് എന്താണ് മോനെ
ഞാൻ :പോട്ടെ ഞാൻ വരാ പപ്പേ കൊണ്ടോയി എറണാകുളത്ത് വിട്ടിട്ട് വരാ പത്ത് മണിയെ
സിദ്ധു : ഏഹ്
ഞാൻ : ഒന്നൂല്ല അവന് vaccine എടുക്കാൻ ചെല്ല്…
സിദ്ധു : ഉം പെട്ടെന്നെ
ഞാൻ : ആഹ് ശെരി ടാ വരാ ചെറുത് എവടെ
സിദ്ധു : അവൻ അപ്പൂന്റെ എന്തോ സീൻ പറഞ്ഞ് പാലക്കാട് പോയി
ഞാൻ : ഏഹ്
സിദ്ധു : അത് വിട്
ഞാൻ : അപ്പു നിഷ ആന്റിടെ
സിദ്ധു : ആഹ് അവൻ തന്നേ…
ഉം ശെരി ഞാൻ വിളിച്ചോളാ…
പവി : ഞാൻ വരട്ടെ കൂടെ
ഞാൻ : വേണ്ടാ
പവി : ഹ് 🙄
ഞാൻ : പ്ലീസ്
പവി : ആഹ് ശെരി…
ഞാൻ തിരിച്ച് അടിച്ച് പിടിച്ച് വീട്ടില് കേറി പോയി
അച്ഛൻ : ആഹ് രാമാ
ഞാൻ : അച്ഛാ
അച്ഛൻ : മെല്ലെ വന്നാ മതി അവരൊക്കെ ഉച്ച വരേ കാണും
ഞാൻ : ആഹ് അച്ഛാ
അച്ഛൻ : Volvo എടുത്തോ
ഞാൻ : ആഹ് 🙂
ചെറി : ടാ അതിലെ petrol അടിച്ചേക്ക്
ഞാൻ : ആഹ്
ചെറി : ഇന്ദു എവടെ ഇന്ദു പവി
ഞാൻ : പവി പോയി
ചെറി : best
ഞാൻ റൂമിലോട്ട് കേറി ഡോർ ചാരി
പപ്പ വായും പൊളിച്ച് ഒറക്കം ആണ്
ഞാൻ : പപ്പാ പപ്പാ
പപ്പ : ഒറങ്ങട്ടെ കുട്ടാ
ഞാൻ : എണീക്ക് ടാ പ്ലീസ് 💋
പപ്പ : ഉംച്ച് ആഹ് good morning
ഞാൻ : പോവാ നമക്ക്
പപ്പ : അയ്യോ 😨
ഞാൻ : മെല്ലെ മതി
പപ്പ : സോറി ടൈമായാ
ഞാൻ : ഇല്ല വാ
പപ്പ : ഉം ഞാൻ ദേ വരാ
.
.
.
പത്ത് മിനിറ്റ് പപ്പ റെഡി ആയി എറങ്ങി വന്നു
അച്ഛൻ : ആഹ് പോവാ
പപ്പ : അതേ
അച്ഛൻ : എന്നാ ഇനി
പപ്പ : 🖐🏻✊🏻 😁
അച്ഛൻ : okey
ഞാൻ : കുളിച്ചില്ലേ
പപ്പ : എന്തിന്
ചെറി : കുളിക്കാത്തവരേ വണ്ടിയിൽ കേറ്റാൻ പാടില്ല എന്നാണ്
പപ്പ : കുട്ടാ നമക്ക് നമ്മടെ കാറില് പോവാ ഈ ചെറിയ വണ്ടി വേണ്ടാ 😏
അച്ഛൻ : ഏഹ് അയ്യോ എന്റെ ഒന്നര കോടി ആഹ് നെഞ്ച് വേദന 🤣
പപ്പ : എല്ലാ വണ്ടിയും പഴകുമ്പോ വെല കമ്മി ആവും ഇത് കൂടുവാ
ചെറി : 😂 സത്യം
ഞാൻ വണ്ടി start ആക്കി വിട്ടു
ചെറി : ഏഹ് ആരാ അകത്ത്
ഞാൻ : ആരൂല്ല mobile വഴി start ആക്കിയത്
അച്ഛൻ : ശേ അങ്ങനെ ഒക്കെ നടക്കോ ശെടാ ഇത് ഞാൻ അറിഞ്ഞില്ല
ഞാൻ : ആഹ്
ചെറി : എവടെ കാണിക്ക്
ഞാൻ : ഇന്നലെ സുന്ദരൻ set ചെയ്ത് തന്നതാ
ചെറി : ശെടാ എന്തൊക്കെ ഇണ്ട് ഇത് പോലെ അപ്പൊ off ആക്കാൻ
ഞാൻ : അതും പറ്റും ഡോർ ഓപ്പൺ ആണോന്ന് milege വണ്ടിക്ക് complaint ഇണ്ടെങ്കി അത് വണ്ടി location എല്ലാം
അച്ഛൻ : അമ്മമ്മോ 🙌🏻
ചെറി : ഏഹ്
പപ്പ : പോവാ ഞാൻ വെള്ളം എടുക്കാൻ പോയത്
ഞാൻ : ആഹ് താ
അച്ഛൻ : നോക്കി പോണം… ടാ വിട്ടിട്ട് വാ
ഞാൻ : ആഹ് ശെരി….
അച്ഛൻ : ആഹ് നിക്ക് petrol അടിച്ചോ അച്ഛൻ card purse ന്ന് എടുത്ത് തന്നു
ഞാൻ : വേണ്ടാ
അച്ഛൻ : അടിക്കടാ പോ പെട്ടെന്ന് വാ എന്നിട്ട്
ഞാൻ : 🙂 ഉം
ചെറി : ടാ full
അച്ഛൻ : ഫുള്ളൊന്നും വേണ്ടാ മൂവായിരം, ദേ രാജു വാങ്ങും നീ 😡 😂
ചെറി : രാമാ full full 😉
അച്ഛൻ ചിരിച്ചോണ്ട് ചെറിടെ കൈക്ക് പിടിച്ച് തള്ളി
ഞാൻ ചെക്കനെ എടുത്ത് എറങ്ങി പപ്പ പോയ് കേറി ഇരുന്ന് belt ഇട്ടു
ഞാൻ : പിടിച്ചോ മെല്ലെ
