കാന്താരി – 17 8

കാലത്ത് പത്ത് മണി ആവുമ്പോ അവര് എറങ്ങാൻ plan ആയി

അമ്മ : പോയിട്ട് വരണം
പപ്പ : 😊
അമ്മ : ഉം 🥺
പപ്പ : ഓ പിന്നേ എന്നെ ഇട്ട് കൊല്ലാകൊല ചെയ്തിട്ട് കള്ള കരച്ചിൽ നോക്കിക്കേ
അമ്മ : ഡീ കാന്താരി വാങ്ങും നീ 😡
പപ്പ : 😂
പപ്പ അമ്മക്ക് കവിളിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു
അമ്മ : 😁
പപ്പ നേരെ തിരിച്ച് ഇച്ചുന് അമർത്തി ഉമ്മ കൊടുത്തു
ഇച്ചു : ദേ കണ്ണി കണ്ട ഓരോന്ന് order ചെയ്ത് കഴിക്കരുത്
പപ്പ : ഓ പിന്നേ 😏
ഇച്ചു : 😏
പപ്പ : ഇല്ലെന്ന് 😁
പപ്പ നേരെ തിരിഞ്ഞ് ഫോൺ നോക്കി നിക്കുന്ന ഭർത്താവ്നെ നോക്കി
അമ്മ : ടാ
ഞാൻ : ആഹ് ആഹ്, കിച്… കൃഷ്ണ വേണി ടെ ബഡ്ഡെ ആണ് 🙂
പപ്പ : തെണ്ടി നടക്കരുത്
ഞാൻ : ഏഹ് 🙂
പപ്പ : കറങ്ങി നടക്കരുത് എന്ന്
അങ്കിൾ : പപ്പാ
അമ്മ : ഇല്ല ചേട്ടാ പറയട്ടെ 😁
പപ്പ : സമയത്ത് വീട്ടി വന്നോണം ഓഫിസ് പൂട്ടിയ ഒടനെ വന്നോണം കണ്ടവന്റെ കൂടെ കൂത്താടി നടന്നു ഞാൻ അറിഞ്ഞാ 👀
ഞാൻ : ഇല്ല 🙂
അമ്മ : 🤭
പപ്പ : അതേ പോലെ ആഴ്ചക്ക് മൂന്ന് വട്ടം അങ്ങോട്ട് വന്നോണം കാണാൻ
ഞാൻ : 🙂
പപ്പ : കേട്ടില്ലേ
ഞാൻ : ഉം 🙂
പപ്പ : പറയണം ആംഗ്യം പോരാ
ആന്റി : തിലകൻ കളിക്കാതെ വാ പപ്പാ നീ
പപ്പ : എവടെ ആ വടി
ആന്റി : പ്രസവം കഴിഞ്ഞിട്ടാ ഇനി,കഥ ഇനി എന്താ എങ്ങനെ എന്നൊക്കെ അറിയൂ
ഞാൻ : അയ്യോ അതേ ഓരോന്നും എണ്ണി എണ്ണി ഞാൻ എഴുതി വച്ചിട്ടുണ്ട്
പപ്പ : 😊
ഞാൻ : പോയിട്ട് വാ 😂
പപ്പ : ഞാൻ ഇല്ലാ വച്ച് എന്തെങ്കിലും മാറിയാ എങ്ങനെ ആണോ കഴിഞ ഏഴ് മാസം ആയി നടക്കുന്നെ അതേ പോലെ വേണം ഇനിയും കേട്ടോ
ഞാൻ : ഉം
പപ്പ : എന്നാ നടക്ക് നടക്കാൻ എവടെ ആ വടി
ആന്റി മെല്ലെ കൈ വീശി
പപ്പ : അതേ
ഞാൻ : ആഹ്
പപ്പ : ഈ സ്ത്രീ എന്നെ ഭരിക്കാൻ വരുന്നുണ്ട് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് ഞാൻ ആരാന്ന്
ഞാൻ തിരിഞ്ഞ് അവളെ നോക്കി നിന്നു
പപ്പ : 🙂
ഞാൻ : ഈ load ഒന്ന് എറക്കി കഴിയട്ടെ നമ്മള് ആദ്യം ഒന്ന് കാണും പറഞ്ഞത് മറക്കണ്ട ഓരോന്നും എണ്ണി എണ്ണി
ആന്റി : 🤣 പപ്പ ചമ്മി
പപ്പ : 🙂
അമ്മ : ടാ അങ്ങനെ പറയാതെ പാവം അത്
ഞാൻ : മാസം ഏഴായി ഞാൻ ഈ അനുഭവിക്കാൻ തൊടങ്ങീട്ട്
അമ്മ : 😂
ആന്റി : മതി മതി വന്നേ chinese റാണി
പപ്പ : പോട്ടെ
ഞാൻ : ഉം 🙂
പപ്പ : 🥹
ഞാൻ : അയ്യേ പോയേ പോയേ
ഞാൻ പപ്പേ പിടിച്ച് മെല്ലെ നടത്തി
അച്ഛൻ ചെറി രണ്ട് പേരും കേറി വന്നു…
അച്ഛൻ : ആ
അങ്കിൾ : ആഹ് വന്നല്ലോ
അച്ഛൻ : ഉം… ആഹ് ഇന്നാ മോളെ പരിപ്പ് വട ആണ് 😊
പപ്പ : 🥹
അമ്മ : അതൊന്നും വേണ്ടാ
അച്ഛൻ : എടക്ക് കഴിച്ചാ ഒന്നൂല്ല fresh ആണ് ആദ്യത്തെ റൗണ്ട് ഇണ്ടാക്കിയതാ ഉം…
അമ്മ : ശെരി ശെരി…
ഒരു കാമണിക്കൂർ കൂടെ നിന്നിട്ട് അവര് കേറി…
പപ്പ : പോവാ ഞാൻ
ഞാൻ : അയിന് 😏 🙄
അവള് കൈ വെളിയിൽ ഇട്ട് എന്നെ പിടിക്കാൻ നോക്കി
ഞാൻ : പോ പോ 😂
അമ്മ എന്നെ പിടിച്ച് തള്ളി
പപ്പ എന്റെ മുടി പിടിച്ച് വലിച്ചു
ആന്റി : ഇസ് പപ്പാ വിട് വേദനിക്കും
പപ്പ : പറഞ്ഞത് മറക്കണ്ട…
ഞാൻ : ഉം
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ തരിച്ച് പോയി…
അച്ഛൻ : 🙂
ഞാൻ അങ്ങനെ തിരിഞ്ഞ് മാറി
അച്ഛൻ ഫോൺ എടുത്ത് ചെവിയിൽ വച്ച് എങ്ങോട്ട് പോണം അറിയാതെ മുന്നോട്ട് നടന്നു
അങ്കിൾ : ശെരി അപ്പൊ…
അച്ഛൻ : ആഹ്
പപ്പ : അമ്മാ, ഇച്ചുക്കുട്ടി bye പവി അച്ചുക്കുട്ടൻ ഒക്കെ വരുമ്പോ പറയണം…

അവർടെ കാർ എറങ്ങി പോയി
അമ്മ : 🥹 ഹ്…
ഇച്ചു : ചേച്ചി
അമ്മ : എന്റെ മോള് ഇന്ദു
ഞാൻ : ഓ പിന്നേ 🙄
അമ്മ : പൊക്കോണം 😡 അസത്തേ നിനക്ക് പറഞ്ഞൂടെ പോണ്ടാന്ന് 🥹
ഞാൻ : ആ ഇത്രേ ഉള്ളു വന്നേ food എടുക്ക് ഞാൻ പോട്ടെ ഗ്രീസ് വക്കണം പോയിട്ട് എനിക്ക്
.
.
.
.
.
.
.
.
കഷ്ട്ടതകൾ നിറഞ്ഞ ദിവസങ്ങൾ കടന്ന് പോയ്‌ ഇന്ന് പപ്പേ അവൾടെ അങ്ങോട്ട് കൊണ്ട് പോവാൻ അവരൊക്കെ വരാ…
രാവിലെ തന്നേ അമ്മായി ചിത്തു രണ്ട് പേരും വന്നു
> 11:33
പവി : രാമാ വിളിക്കുന്നു
സിദ്ധു : ആഹ് ചെല്ല് ചെല്ല്…
അച്ഛൻ : എന്താടാ ഈ തെരക്കിൽ ഒരു സംസാരം
ഞാൻ : ഏഹ് ഒന്നൂല്ല 🙂
അങ്കിൾ : ആഹ്… നടക്കട്ടെ… വാ വാ
ഗിരിജ അമ്മായി : മാല ഇട്ട് കൊടുക്ക് കുട്ടിക്ക്…
ഞാൻ പൂ മാല എടുത്ത് പപ്പടെ നേരെ പോയി
പപ്പ : 😺 😉
ഞാൻ : ഇസ്സ് 😌 🙂
പപ്പടെ കഴുത്തിൽ കൂടെ മാല ഇട്ട് ഞാൻ നേരെ നിന്നു
ഗിരിജ അമ്മായി: ടാ ആ മഞ്ഞൾ എടുത്ത് തേച്ച് കൊടുക്ക്…കവിളിലും നെറ്റിക്കും കൈ പത്തിടെ ബാക്കില്
ഞാൻ : okey… 😊
ഗിരിജ അമ്മായി : ചെറിയ ഒരു കുറി ചെറുത് മതി…
ഞാൻ ഗിരിജ അമ്മായി പറഞ്ഞ പോലെ ഒക്കെ ചെയ്തു…
ഗിരിജ അമ്മായി : ഇഷ്ട്ടപ്പെട്ട ഏതെങ്കിലും ഒരു മധുരം എടുത്ത് കൊടുക്ക്…
ഞാൻ പപ്പക്ക് പ്ളേറ്റിന്ന് ഒരു ജിലേബി എടുത്ത് കൊടുത്തു
പപ്പ കടിച്ചിട്ട് എനിക്ക് തിരിച്ച് തന്നു
ഞാൻ അതിനെ അങ്ങനെ കടിച്ച് എടുത്തു
ഗിരിജ അമ്മായി : ഓ എന്താടാ ഇത് 😂
ഞാൻ : sweet കൊടുക്കണ്ട പറഞ്ഞു അതാ 🙂
ഗിരിജ അമ്മായി: മാറ് 😂
അമ്മ : വള ചേച്ചി
വല്യമ്മ : വള ഒക്കെ പെണ്ണുങ്ങൾ ഇട്ടാ മതി ആണുങ്ങൾ ഒക്കെ ചന്ദനം
അമ്മ : ടാ ഉം…പോ
ഞാൻ : 🙂 ആഹ്
പവി ക്യാമറ എനിക്ക് കാണിച്ച് തന്നു
ഞാൻ : സിദ്ധു എവടെ
പവി : സിദ്ധു ഫോണില് ഫോട്ടോ നോക്ക്
ഞാൻ : ഇസ് അമ്മോ 😳 ഊള ആയിണ്ട് 😐
പവി : പോടാ
ഞാൻ സിദ്ധുനെ കണ്ണാടി വഴി കണ്ടു കാര്യം ആയിട്ട് ഫോൺ സംസാരം ആണ്…
മെല്ലെ അങ്ങോട്ട് വലിഞ്ഞു
സിദ്ധു എന്നെ കണ്ടതും കൈ തോളിൽ ഇട്ടിട്ട് നിന്ന് സംസാരം തൊടങ്ങി
സിദ്ധു : ഇല്ല man എന്തോന്ന് ഒറപ്പ് ആഹ് ശെരി വായോ വായോ…
ഞാൻ : ഏഹ്
സിദ്ധു : ഒന്നൂല്ല മഹേഷേട്ടൻ നമ്മടെ കമ്പനി ആണ്
ഞാൻ : സുന്ദരൻ എവടെ
സിദ്ധു : വരും
ഞാൻ : വള്ളി പിടിച്ചാ അവൻ 🙄
സിദ്ധു : ഒന്നൂല്ല കഴിഞ്ഞു ഒരു ഒരു മണിക്കൂർ എന്നാ ഇപ്പൊ പറഞ്ഞേ
ഞാൻ : എവടെ എത്തി
സിദ്ധു : അവൻ ഇപ്പൊ നമ്മടെ ബാർ ഇല്ലേ അവടെ ഇണ്ട്
ഞാൻ : ആഹ് best വരും ഒരു മണിക്കൂറില്
സിദ്ധു : നോക്കിക്കോ വരും
> 12:11
അമ്മു, സിദ്ധുന്റെ കിച്ചു രണ്ടാളും mini യില് വീട്ടിലേക്ക് വന്നു…
പിന്നാലെ ജാനു, ശ്രീ, സൂര്യ, നന്ദൻ, അച്ചു ഇവരൊക്കെ കൂടെ അച്ചൂന്റെ കാറില് വന്നു

Updated: October 16, 2025 — 4:06 pm

Leave a Reply

Your email address will not be published. Required fields are marked *