അഭി : ആ വരാം ബട്ട് അവിടെ നിറച്ച ആളുകൾ അല്ലെ എവടെ വെച്ച മിണ്ടും
അവൾ : ഓഹ് പിന്നെ ബസ് സ്റ്റാൻഡിൽ ആളുകൾ ഇല്ലാലോ അവിടെ വെച്ച നിനക്ക് നല്ല ദേര്യം ആരെന്നൂലോ അതാ എനിക്ക് ഒത്തിരി ഇഷ്ടയെ
അഭി : അത് ആരായാതൊരു അല്ലെ ആ നോകാം എനിക്ക് ചങ്കൂറ്റം കൂടല നാളെ വഴി ഉണ്ടാകാം ആരു കണ്ടാലും നമ്മൾ എന്ത ഒന്നുല
അവൾ : അതാണ് എന്റെ അഭി ❤️🥰 നിന്നോട് ചേർന്ന് നികുബോ നല്ല ചൂട് ആണ് നിന്റെ നെജിൽ തല വെച്ച കിടക്കാൻ തോന്നുവാ നീ എങ്ങോട് വായോ ഇപ്പോ
അഭി : അന്ന് ബസ്റ്റാന്റ് വെച്ച നിന്നാലോ നീ എന്നെ ചൂട് ano അത് നിനക്ക് ഇഷ്ടമല്ലേ, വീട്ടിൽ ഇപ്പോ ആരും ഇലെ
അവൾ : ഇണ്ട് അച്ഛൻആളു പുറത്ത് പണി ഇടുക
അഭി : ഇപ്പോ വരാം
പിന്നെ കൊറേ ടൈം ശേഷനം കൊറേ പിക്സ്
അവന്റെ തോളിൽ ചാരി കിടക്കുന്നത്
അഭി : innu ഇഷ്ടായോ എങ്ങനെ ഉണ്ടാർന്നോ
അവൾ,: ഇഷ്ടായി അഭിഡ്സ് കൂടെ ഓല ഇല്ല ടൈം favrit ആണ്
അഭി : പിന്നെ innu എന്റെ കണ്ട്രോൾ പോയോടി നീ ചാരി നിന്നപ്പോൾ അപ്പോകിൻ അച്ഛൻ വന്നു അല്ലെ നിന്നെ 🤣
അവൾ : ബാക്കി കൂടി പറഞ്ഞു ഇടി കിട്ടും നിനക്ക് ചെക്കാ നീ എന്റെ ഫ്രടാണ്
അഭി : നിനക്ക് ഒന്നും തോന്നയിലലെ എനിക്ക് മാത്രം
സോറി ഡീ ഇനി അങ്ങനെ തോന്നില്ല
അവൾ : മം എനിക്കും തോന്നി ബട്ട് കണ്ട്രോൾ ഉണ്ട് പിന്നെ ഇന്ന് വൈകിട്ട് വാ അമ്പലത്തിൽ…
അഭി : ഹായ് അമ്പലത്തിൽ ആണ് സേഫ് ലെ
അവൾ : അതല്ലെ വരാൻ പറഞ്ഞെ വന്നിലെ മിസ്സ് ആയേനെ ഐ ലവ് യു അഭി
അഭി : ഐ ലോവ്സ് യു അഖില ഈ ലോകത്ത് നിന്നെ ഞാൻ ആണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നെ
അവൾ : അത് അല്ല അവനെ ആണ് എന്റെ ചെക്കൻ ബട്ട് അത് കഴിഞ്ഞു നീ ആണ്
ഇന്ന് ഒരുപാട് മിണ്ടിലെ
അഭി : അതെ എന്നും അമ്പലത്തിൽ പോയാലോ ഇനി 6 മണി തൊട്ട് വൈകിട്ട് വരെ മിണ്ടി ഇരികളോ
അവൾ : അത് പറ്റില്ല അവിടെ എന്നും പരുപാടി ഇല്ലാലോ പിന്നെ എനിക്ക് എന്നും പോവാൻ പറ്റില്ലാലോ മാണ്ട
അഭി : ഞാൻ അത് മറന്നു സോറി പെണ്ണെ പിന്നെ കിസ്സ് കിട്ടിയിലെ ഇന്ന്…
അവൾ : കൈയിം അല്ലെ 🤣
അഭി : അമ്പലത്തിൽ ആയോണ്ടാ ഇന്ന്
അഭി : ഉവ്വ നിന്നെ എനിക്ക് അർജെധൂടെ ഇത്ര നാളായി കൈ വരെ എത്തിയോലോ അവൻ
അഭി : അപ്പോ അങ്ങനെ ആയോ എന്നാ നാളെ കാണിച്ചറ ട്ടാ
അവൾ : വേണ്ട
അഭി : അതെന്താ പ്ലീസ് ഡീ ഒരു വട്ടം എനിക്ക് ലിപ് കിസ്സ് അടിക്കണം പിന്നെ ഒന്നും വേണ്ട
അവൾ: ഒരു വട്ടം വെച്ചിട് പിന്നെ വീണ്ടും തോന്നിയാലോ അത് ശെരി ആവില്ലടാ വേണ്ട
അഭി : ഓക്കേ നിനക്ക് ഇഷ്ടമല്ലാഖ്യ വേണ്ട സാരമില്ല.. ഞാൻ കെടക്കട്ടെ എനിക്ക് ഉറക്കം വര ഇന്ന് നല്ല പണി അറന് ബൈ ഡീ
അവൾ : നീ പേനഗി പോവാണോടാ 😂
അഭി : അലടി സെരിക്കും വയ്യ ഇന്ന് ni8 ഡ്യൂട്ടി ആണ് അപ്പോ ഇപ്പോ ഉറക്യാലേ പോവാൻ പറ്റു
അവൾ ഒകെ എന്നാ….
പിന്നെ കൊറേ ടൈം കഴിഞ്ഞു…
അഭി: 🥰❤️ ഐ ലവ് യു ഡീ മൈ പോന്നഹ്
,, 😘😘😘😘😘😘😘😘😘😘😙😙😙😙😙
അവൾ:🫶🫶❤️💋💋💋💋💋💋💋💋💋💋💋💋💋 ഇഷ്ടായോടാ
അഭി : ആയി ബട്ട് നേരിട്ട് അല്ലാലോ എടി നീ എക്സിബിഷൻ കണ്ടിട്ടുണ്ടോ.
അവൾ : ഇല്ലെടാ
അഭി: നാളെ പോയാലോ എന്റെ ബൈക്കിൽ
അവൾ: ഒകെ പോവാം ബട്ട് എവടെ നിന്ന് കേറണ്ട ഞൻ ബസിൽ ഹൈവേ നികാം അലഖ്യ ഇവര്ക് ഡൌട്ട് അടിക്കും
അഭി : ഒകെ അങ്ങനെ ചെയ്യാം കാലത്ത് 9 മണിക്ക് അവിടെ നിക്ക് അപ്പോ..
എന്നോട് കള്ളം പറഞ്ഞു ഇവർ 2 പേര് മാത്രം പോയി എനിക്ക് ഒരുപാട് വേദന തോന്നുന്നു ഇവൾ എന്തിന് എന്നോട് എങനെ ചെയുന്നു പിന്നെ അന്ന് വൈകിട്ട് മസ്‌ജി കൊറേ പിക്സ് വീഡിയോസ് ഒകെ വരുന്നു…
ഇത് ചാറ്റ് അല്ല ചാറ്റ് ഞൻ കണ്ട പോലെ പറയുന്നതാണ്
…. കാലത്ത് തന്നെ കുളിച് ഒരുഗി പോട്ടെ തൊട്ട് അഭി കൊടുത്ത കമ്മൽ വള മല ഒകെ ഇട്ട് പട്ടപാവാട ഇട്ട് അവൻ പിക് കൊടുത്ത് എന്നിട്ട് അഭി എന്റെ സുന്ദരി പെണ്ണെ 💋💋💋 വേഗം വയൽ ഞൻ ഹൈവേ നിക്കുണ്ട് അവിടെ നിന്ന് അവർ ബൈക്ക് അവന്റെ v3 തന്നെ ആണ് അവൾ കെട്ടിപിടിച് ഇരുന് പോയി പോകുന്ന വീഡിയോ ഉണ്ട് പോകില്ല ബൈക്ക് വെച്ച അവൾ അവനു കിസ്സ് കൊടുക്കുന്ന കെട്ടിപിടിച് ഇരിക്കുന്നു അവൻ നല്ല സ്പീഡിൽ പോയപ്പോ അവൾ പയ്യെ പോടാ അവൻ കെട്ടിപിടിച് ഇരിക് അവൾ ഇരികം പയ്യെ പൂ പേടി ആവുന്നു
