ഖദീജയുടെ കുടുംബം – 1
Khadeejayude Kudumbam – 1 | Author : Pokker Haji
[ Previous Part ] [ www.kambi.pw ]
ബീരാന്‍ ഗേറ്റു കടന്നു ആ വീട്ടിലേക്കു കേറിച്ചെല്ലുമ്പോള്‍ ഉമ്മറത്തൊന്നും ആരേയും കണ്ടില്ല . ഇനിയും മുന്നോട്ട് പോകണൊ വേണ്ടയൊ എന്നു ഒന്നു രണ്ടു നിമിഷം കൂടി ആലോചിച്ചു നിന്നതിനു ശേഷം അയാള്‍ ഉമ്മറത്തേക്കു കയറി . എന്തു വേണം വാതിലില്‍ മുട്ടണൊ അതൊ വിളിക്കണൊ . ആരായിരിക്കും ല്പവാതിലു തുറക്കുന്നതു അവളാണെങ്കില്‍, അവളു വന്നാല്‍ എന്നോടെങ്ങിനെ പെരുമാറുമായിരിക്കും എന്നതിനെ കുറിച്ചൊരു പിടിയും കിട്ടുന്നില്ല . വര്‍ഷം കുറെയായില്ലെ ഈ വീട്ടിലേക്കു കേറിയിട്ടും അവളേയും മക്കളേയും ഒന്നു തിരിഞ്ഞു നോക്കിയിട്ടും . സത്യത്തില്‍ ബീരാനു എന്തു ചെയ്യണമെന്നതിനെ കുറിച്ച് ഒരെത്തും പിടിയും കിട്ടിയില്ല കയ്യും കാലും വിറക്കുന്നു. എന്തു ചെയ്യണമെന്നാലോചിച്ചു നിന്നപ്പോഴാണു ഖദീജ അപ്പുറത്തൂടെ ഉച്ചത്തില്‍ സംസാരിച്ചോണ്ടു ല്പമുറ്റത്തേക്കു വന്നതു .
ഹൊ നാശം പിടിക്കാന്‍ ഈ റിയാസിനെക്കൊണ്ടു തോറ്റു.
എവിടുന്നോക്കെയാണാവൊ കൊറെ പ്രാവിനെ കൊണ്ടു വന്നതു . ഓനോടു എത്രല്പപറഞ്ഞാലും കേക്കൂലല്ലൊ പടച്ചോനെ . എന്തൊരു ശല്യാണിതു എല്ലാടത്തും ഇതുങ്ങളു തന്നെ . ഓനിങ്ങട്ടു വരട്ടെ ഇതിനെയൊക്കെ കൊണ്ടു പോയി വിക്കാന്‍ പറയണം . അടുത്താഴ്ച്ച റജീനാന്റെ കല്ല്യാണാണുന്നൊരു വിചാരൊണ്ടൊ ഓനിക്കു .
കദീജയുടെ വര്‍ത്തമാനം കെട്ട ബീരാനൊന്നു ചുമച്ചു ശബ്ധമുണ്ടാക്കി . ആരൊ ചുമക്കുന്ന ശബ്ധം കേട്ട് ഉമ്മറത്തേñക്കു നോക്കിയ കദീജ ഞെട്ടി .
ങേ ആരാണിപ്പൊ ഇതു മ്മടെ ഉമ്മറത്തു വരെ കേറി നിക്കണതു . . ആരാണു വിളിക്കാതീം പറയാതീം ഇങ്ങളു ഉമ്മറത്തു കേറി ഇരിക്കണതു എന്തിനാണു മന്‍സാ ഖദീജാ . .
വളരെ വിഷമത്തോടെ ബീരാനൊന്നു വിളിച്ചു . തന്റെ പേരു വിളിച്ചപ്പൊ ഖദീജ ഒന്നു കൂടി സൂക്ഷിച്ചു നോക്കി ന്റെ മമ്പൊര്‍ത്തെ തങ്ങളെ ബീരാനിക്കയല്ലെ ഈ നിക്കണതു .
ഖദീജ ഒന്നുകൂടി സൂക്ഷിച്ചു നോക്കി . അതെ ബീരാനിക്കാ തന്നെ . അവര്‍ക്കെന്തു പറയണമെന്നു പോലുമറിയാതെ വായും പൊളിച്ചു നിന്നു . ബീരാന്‍ ഖദീജയെ നോക്കി ഒന്നു പുഞ്ചിരിച്ചു . അവളപ്പോഴും ആകെയൊരു അമ്പരപ്പിലായിരുന്നു നിന്നതു . ഖദീജ പെട്ടന്നു തന്നെ അടുക്കളപ്പുറത്തേക്കു തന്നെ തിരിഞ്ഞോടി പോയി അതു കണ്ട ബീരാനു വിഷമമായി വരേണ്ടായിരുന്നു . ഇത്രയും വര്‍ഷം ഒന്നു തിരിഞ്ഞു പോലും നോക്കാതിരുന്നിട്ടു ഇപ്പൊ വലിഞ്ഞു കേറി വന്നാല്‍ അവരു സന്തോഷത്തോടെ സ്വീകരിക്കുമെന്നു വിചാരിച്ചതു തന്നെ തെറ്റാണു . അയാള്‍ തളര്‍ന്ന മനസ്സോടെ താങ്ങാന്‍ പറ്റാത്ത കുറ്റബോധത്തോടെ ആ വീടിന്റെ പടികളിറങ്ങി .
ഇങ്ങളു പോവാണൊ..
ശബ്ദം കേട്ടു ബീരാന്‍ തിരിഞ്ഞു നോക്കി ഖദീജ അകത്തു കൂടി ഉമ്മറത്തെ വാതിലിനടുത്തു വന്നു നിന്നാണു ചോദിക്കുന്നതു .
ഞാന്‍ വെറുതെ ഖദീജ പെട്ടന്നു പോയപ്പൊ ഞമ്മളു കരുതി വന്നതിഷ്ടാവാഞ്ഞിട്ടാന്നു . . അതുകൊണ്ടു പോകാന്നു കരുതി . . എന്നോടു നല്ലോണം ദേഷ്യമുണ്ടെന്നു അറിയാം കാലം കുറെയായില്ലെ . .
ഞാനെന്തിനാ ദേഷ്യപ്പെടുന്നതു .എനിക്കാരോടും ദേഷ്യമില്ല . . പോയവരൊക്കെ ഒരിക്കാല്‍ തിരിച്ചു
വരുമെന്നു എനിക്കു തോന്നി . എന്തായാലും വന്നതല്ലെ കേറിയിരിക്ക് . ഇവിടെ വന്നവരെ ആരേയും ഞാനിറക്കി വിട്ടിട്ടില്ല .
ബീരാന്‍ വീണ്ടും ഉമ്മറത്തേക്കു കയറി അവിടിരുന്ന ഒരു കസേരയിലിരുന്നു .
നിനക്കെന്നോടു ദേഷ്യമൊന്നുമില്ലെന്നു അറിഞ്ഞപ്പൊ വലിയൊരു ഭാരം എന്റെ മനസ്സീന്നു പോയി ഖദീജാ . .
ഇങ്ങളിരിക്ക് ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ .
എന്നും പറഞ്ഞു ഖദീജ അകത്തേക്കു പോയി . അതുവരെ ബീരാന്‍ ഉമ്മറത്തെ കസേരയിലിരുന്നു പണ്ടത്തെ കഥകളൊക്കെ അയവിറക്കി . സത്യത്തില്‍ എന്തിനായിരുന്നു താന്‍ പോയതു എന്തായിരുന്നു അന്നത്തെ തന്റെ വാശിയും വൈരാഗ്യവും . സത്യത്തില്‍ കുറ്റം മുഴുവന്‍ തന്റേതു തന്നെയല്ലെ അല്ലെങ്കില്‍ തന്നെ ഈ ലോകത്തിലേതു ഭാര്യക്കാണു സ്വന്തം ഭര്‍ത്താവു വേറൊരു പെണ്ണിനെ വെച്ചോണ്ടിരിക്കുന്നതു സഹിക്കുന്നതു . എന്നിട്ടാ കുറ്റം മുഴുവന്‍ താന്‍ ഖദീജയുടെ പുറത്തിട്ടു ഇനി നീയുമായി ഒരു ജീവിതമില്ലെന്നു പറഞ്ഞുല്പപോയി . പിണങ്ങിപ്പോയിട്ടും തന്റെ ജീവിതത്തിനൊ സ്വഭാവത്തിനൊ ഒരു മാറ്റവും വന്നിട്ടില്ല . അയാളുടെ ചിന്തകളെ മുറിച്ചു കൊണ്ടു അപ്പോഴേക്കും ഖദീജ ഒരു ഗ്ലാസ്സില്‍ ചായയുമായി അവിടേക്കു വന്നു . അതവള്‍ അയാളുടെ കയ്യില്‍ കൊടുത്തു . അയാളതു മൊത്തിക്കുടിക്കുന്നതിന്റെ ഇടയില്‍ അവളയാളെ ആകെയൊന്നു നോക്കിക്കണ്ടു . ഒരു മാറ്റവുമില്ല മുടിയൊക്കെ അവിടവിടെ നരച്ചിട്ടുണ്ടു തലമണ്ടയില്‍ കുറച്ചു കഷണ്ടി വന്നിട്ടുണ്ടു ശരീരത്തിനൊക്കെ ആകെയൊരു ബലം വെച്ച പോലെയുണ്ടു . ഖദീജ തന്നെ നോക്കുന്നതു കണ്ടു ബീരാന്‍ അവളോടു ചോദിച്ചു
