കൂട്ടുകാരിക്ക് ഒരു കൈ സഹായം – 3 Likeഅടിപൊളി  

കൂട്ടുകാരിക്ക് ഒരു കൈ സഹായം – 3

[ പദ്മിനി ]

[ Previous Part ] [ www.kambi.pw ]


ടോണി സെറ്റിയിൽ രാധികയോട് തൊട്ടുരുമ്മി ഇരുന്നു

ഹൃദയ മിടിപ്പ് വർദ്ധിച്ചെങ്കിലും ടോണിയുടെ സാമിപ്യം രാധിക വല്ലാതെ കൊതിച്ചത് പോലെ…

രാധികയുടെ പട്ട് പോലുള്ള ഒഴുക്കൻ കൈകളിൽ ടോണി തഴുകി..

“എന്തെങ്കിലും പറയു..”

ടോണി പറഞ്ഞു

ക്യൂട്ടായിട്ടുണ്ട്

രാധിക കൊഞ്ചും മട്ടിൽ പറഞ്ഞു

“എന്ത്?”

ടോണി അന്വേഷിച്ചു

രാധിക ഫ്രഞ്ച് താടി ചൂണ്ടിക്കാണിച്ചു

” അതേ ഉള്ളോ ?”

ടോണി കിള്ളി ചോദിച്ചു

“കണ്ടത് പറഞ്ഞതാ..”

തല കുനിച്ച് കണ്ണുകൾ മാത്രം ഉയർത്തി രാധിക മൊഴിഞ്ഞു

” അപ്പോ.. കാണാത്തത്

കാണണോനാണോ?”

രാധികയുടെ കൈയിൽ പയ്യേ തഴുകി ടോണി ഉള്ളിൽ ഒതുക്കിയ കൊതി പുറത്തെടുത്തു…

രാധിക മിണ്ടാതെ ചിരിച്ച് കൊണ്ടിരുന്നു…

” മൗനം.. സമ്മത ലക്ഷണം… എന്നാണല്ലോ ?”

ടോണി ആത്മഗതം പറഞ്ഞു

കിച്ചണിൽ നിന്ന് ഒളിഞ്ഞ് ഇരുവരുടേയും ചാപല്യങ്ങൾ കണ്ടു നിന്ന ഡെയിസി ഉറപ്പിച്ചു…,

” ശീമ മദ്യം കളി തുടങ്ങി..”

ടോണിയുടെ കൈയിലെ രോമം വലിച്ച് നോവിച്ച് തന്റെ ഇംഗിതം വെളിവാക്കി

ടോണി അല്പം കൂടി കടന്ന് രാധികയുടെ വിരലുകളിൽ കോർത്ത് കൈ ഉയർത്തി കൈത്തലത്തിൽ വികാരാവേശത്തോടെ ചുംബിച്ചു………..

ടോണിയുടെ താടിയും മീശ രോമങ്ങളും കൈയിൽ ഉരഞ്ഞപ്പോൾ രാധികയ്ക്ക് ഇക്കിളി…

തുടരെ ടോണി ആഞ്ഞാഞ്ഞ് രാധികയുടെ കൈത്തലത്തിൽ ചുംബിച്ചപ്പോൾ യാന്ത്രിക മെന്നോണം രാധിക ടോണിയുടെ മാറിലേക്ക് ചാഞ്ഞു

ടോണി രാധികയെ മാറോട് ചേർത്ത് പിടിച്ചു

സമയം മുതലെടുത്ത് രാധിക ടോണിയുടെ ഷർട്ടിന്റെ ബട്ടനുകൾ രണ്ടെണ്ണം വിടുവിച്ചു

ടോണിയുടെ രോമനിബിഡമായ മാറിൽ രാധിക സാവകാശം ചുണ്ടുകൾ അമർത്തി…. മെല്ലെ മിഴികൾ ഉയർത്തി ടോണിയെ നോക്കി..

ഒരു യാചനയുടെ

സ്വഭാവം അതിൽ ടോണി വായിച്ചെടുത്തു..

ഇത്തവണ ടോണി രാധികയുടെ നെറ്റിയിൽ ഒരു കനത്ത ചുംബനം തന്നെ നല്കി..

“അരസികൻ…! ചുണ്ടിൽ തരാനുള്ളത്… വെറുതെ വേസ്റ്റാക്കി……”

രാധികയുടെ മനസ്സ് പറഞ്ഞു..

മറ്റൊന്നിനും കാത്ത് നില്ക്കാതെ…. രാധിക ടോണിയുടെ ചുണ്ടിൽ ഒരു ഒന്നൊന്നര ചുംബനം ചാർത്തി..

സത്യത്തിൽ അത് തന്നെയാണ് ടോണി ആഗ്രഹിച്ചത്…. രാധികയുടെ മുൻ കൈ…

ടോണി പിന്നെ അമാന്തിച്ചില്ല….

രാധികയുടെ മുഖകമലം ഉള്ളം കയ്യിൽ കോരിയെടുത്ത് ടോണി ആവോളം മുത്തി ചുവപ്പിച്ചു…

“അല്ലേ… എന്നെ കൂടി കൊതിപ്പിക്കണോ? മുറിയിലേക്ക് ചെന്നോളു…”

ഡെയ്സിയുടെ ഓർക്കാപ്പുറത്തെ കലമ്പൽ കേട്ട് മദ്യലഹരിയിലും വികാരലഹരിയിലും ആണ്ട് പോയിരുന്ന രാധിക ചമ്മിപ്പോയി…

ഒപ്പം ടോണിയും…

ചമ്മൽ ഒഴിയാതെ തന്നെ ഇരുവരും വളിച്ച ചിരിയോടെ കിടപ്പ് മുറി ലക്ഷ്യം വച്ച് നീങ്ങി…

“ങാ…. പിന്നേ… തുണി മാറാനുള്ളത് അവിടെ കാണും.. രണ്ടാൾക്കും…”

കള്ളച്ചിരിയോടെ പിന്നിൽ നിന്നും ഡെയ്സിയുടെ ശബ്ദം…

മുറിയിൽ കയറിയ ഉടൻ ഡോറിൽ ചാരി പിന്നിൽ നിന്നും ഡോർ ലോക്ക് ചെയ്യുന്ന ടോണിയെ കണ്ട് രാധികയ്ക്ക് നാണം അടക്കാനായില്ല…

“ഡയ്സി പറഞ്ഞത് കേട്ടില്ലേ… ഡ്രസ്സ് അഴുക്കാക്കണ്ട… മിനിമം ഡ്രസ്സെങ്കിലും മാറിക്കൊള്ളു..”

ടോണി രാധികയോട് ആവശ്യപ്പെട്ടു…..

“ഞാൻ കാണാതെ തിരിഞ്ഞ് നിന്നേക്കാം..”

ടോണി അത് പറഞ്ഞ് ചിരിച്ചു….

” കിണറ്റിൽ ചാടി ചാവാൻ പോകുന്നയാൾ മഴ നനയാതിരിക്കാൻ കുട പിടിക്കുന്നത് പോലെ അർത്ഥശൂന്യം…എന്തായാലും അയാളുടെ മുന്നിൽ ബർത്ഡേ സൂട്ടിൽ നില്ക്കാനുള്ളതല്ലേ….”

വെറുതെ തിരിത്ത് നിന്ന് രാധിക ഓർത്തു..

സാരിയും ബ്ലൗസും സ്കർട്ടും അഴിച്ച ശേഷം പാന്റിസിലും ബ്രായിലുമായി നിന്ന രാധിക വാക്ക് തെറ്റിച്ച് തിരിഞ്ഞ് നോക്കി…

ടോണി ഒരു ടർക്കി ടവൽ ചുറ്റി നില്പാണ്

വിരിഞ്ഞ മാറിലാകെ രോമക്കാട്….

ജട്ടി ഉപേക്ഷിച്ചാണ് നില് പ്പെന്ന് കണ്ടാലേ അറിയാം

അങ്ങനങ്ങ് നോക്കി നില്ക്കാൻ കൊതി ഉണ്ടെങ്കിലും അല്പം ഡീസന്റാവാൻ രാധിക തീരുമാനിച്ചതിനാൽ മനസ്സില്ലാ മനസ്സോടെ കണ്ണുകൾ പിൻവലിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *