സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2

[ Alphy John ]

[ Previous Part ] [ www.kambi.pw ]


നസീറിക്ക കുളി കഴിഞ്ഞു വെളിയിൽ വരുമ്പോളേക്കും അവൾ എഴുനേറ്റു കുഞ്ഞിനെ കൊണ്ടുപോയി അടുത്ത മുറിയിൽ കിടത്തി കുളിക്കുവാൻ കയറി.. മനസ്സിൽ ആഗ്രഹിച്ചതു പോലെയല്ലെങ്കിലും ഒരു ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതുപോലെ അവൾക്കു തോന്നിയില്ല.. ഓർക്കുന്തോറും അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഉതിർന്നു കൊണ്ടിരുന്നു… ദേഹം കഴുകി ബാത്ത് റൂമിൽ നിന്നിറങ്ങിയപ്പോളേക്കും നസീറിക്ക പോയി കഴിഞ്ഞിരുന്നു.. അവൾ അടുക്കളയിൽ പോയി ഫുഡ് ഉണ്ടാക്കാൻ തുടങ്ങി… മൊബൈൽ എടുത്തു നോക്കിയപ്പോൾ പരിചയമില്ല ഒരു നൗമ്പറിൽ നിന്നും ഒരു മെസ്സേജ്…

“ഹായ് ചേച്ചി..”

അവൾ നമ്പർ നോക്കി… 9977 888 123… എവിടെയോ കണ്ടത് പോലെ.. അവൾ പോയി ഷെൽഫിൽ നിന്നും ഡെന്നിസിന്‍റെ ബിസിനസ്സ് കാർഡ് എടുത്തു നോക്കി.. അതെ ഡെന്നിസ് തന്നെയാണ്… അവൾ തിരിച്ചു അവനു മെസ്സേജ് ചെയ്തു

“ഹായ് ഡെന്നിസ്…”

“ഹായ്.. എന്തൊക്കെയുണ്ട് വിശേഷം…?…”

“സുഖം ഡെന്നിസ്.. അടുക്കളയിൽ കുറച്ചു ജോലി ഉണ്ടായിരുന്നു…”

“അയ്യോ.. തിരക്കാണോ…?…”

“അല്ല.. ഡെന്നിസ്.. എനിക്ക് അതൊക്കെയല്ലേ വിശേഷം.. അല്ലാതെ എന്ത്…”

“ഹ്മ്മ്.. നസീറിക്ക പോയോ…”

“പോയി.. ഇപ്പൊ പോയതേ ഉള്ളു…”

“ഹ്മ്മ്… ചേച്ചി… ഞാനൊരു കാര്യം പറയണം എന്ന് കരുതിയാണ് മെസ്സേജ് അയച്ചത്..”

“പറഞ്ഞോളൂ ഡെന്നിസ്..”

“ഇക്കയുടെ കൂട്ടുകാർ ആണ് ഇക്കയെ നശിപ്പിക്കുന്നത്..’

“എനിക്കറിയാം ഡെന്നിസ്.. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല..”

“ഹ്മ്മ് ഞാൻ ചേച്ചിയോട് പറഞ്ഞെന്നെ ഉള്ളൂ..”

“ഞാൻ എല്ലാം തകർന്നു ഇരിക്കുവാന് ഡെന്നിസ്.. എനിക്ക് എല്ലാ കാര്യങ്ങളും ഡെന്നിസിനോട് പറയാൻ കഴിയില്ല..”

“ഹ്മ്മ് കുറച്ചു കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി..”

“ഒന്നും ആർക്കും മനസ്സിലാവില്ല.. ഡെന്നിസ്.. അതാണ് സത്യം…”

“എനിക്ക്

ചേച്ചിയെയും കുഞ്ഞുങ്ങളെയും ഓർത്തു വിഷമമുണ്ട്.. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല..”

“ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.. ഡെന്നിസ്… മാറേണ്ടത് ഇക്കയാണ്.. അതിൽ എനിക്ക് വല്യ പ്രതീക്ഷ ഒന്നുമില്ല…”

“ദൈവത്തിനോട് പ്രാർത്ഥിക്ക് ചേച്ചി..”

“പടച്ചോനോട് ഞാൻ എന്നും ദുആ ചെയ്യുന്നുണ്ടു…”

“ചേച്ചിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിയ്ക്കാൻ മടിക്കേണ്ട.. എന്നെകൊണ്ട് ആവുന്ന പോലെ ഒക്കെ ഞാൻ സഹായിക്കാം…”

“ഡെന്നിസിന്‍റെ നല്ല മനസ്സിന് നന്ദി,,.. എനിക്ക് ആരോടെങ്കിലും സഹായം ചോദിയ്ക്കാൻ ഒക്കെ മടിയാണ് ഡെന്നിസ്…”

“എന്നെ ഒരു അന്യനായി കാണണ്ട.. എനിക്ക് ഈ ലോകത്തു ബന്ധുക്കൾ ഒന്നും ഇല്ല.. ഞാനും ഒറ്റക്കാണ്.. അത് കൊണ്ട് പറഞ്ഞതാണ്…”

“ഹ്മ്മ്… ആരും ഇല്ലാത്തവർക്ക് പടച്ചോൻ ആണ് തുണ.. ഡെന്നിസ്…”

“ഹ്മ്മ്.. ഇതാണ് എന്‍റെ നമ്പർ സേവ് ചെയ്തു വെച്ചോളൂ ചേച്ചി…”

“ഞാൻ ചെയ്യാം…”

“ഒക്കെ ചേച്ചി എന്നാൽ ചേച്ചിയുടെ പരുപാടി ഒക്കെ നടക്കട്ടെ…”

“ഒക്കെ ഡെന്നിസ്.. താങ്ക്സ്…”

“ബൈ ചേച്ചി…”

“ബൈ..”

അവനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം തോന്നി അവൾക്കു… ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു അത് കഴിഞ്ഞു അവൾ കുഞ്ഞിനേയും എടുത്തു കൊണ്ട് അൻസിയയുടെ ഫ്ലാറ്റിൽ പോയി… അവിടെ ചെന്നപ്പോൾ അൻസിയ കുഞ്ഞിനേയും കൊണ്ട് ഉറങ്ങാൻ കിടന്നിരുന്നു… കാളിംഗ് ബെൽ അടിച്ചപ്പോൾ അവൾ പോയി വാതിൽ തുറന്നു…

“ഹായ് സൈനുത്താ…”

“ഹായ് ഡീ…”

“ഇതെന്തു പറ്റി… പതിവില്ലാതെ…”

“അൻസിയ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. ”

“പറ ഇത്ത.. എന്താ…”

“നിന്‍റെ കയ്യിൽ ഐ പിൽ ഉണ്ടോ…?..”

“എന്താ കാര്യം ഇത്താ…”

“ഡീ.. എനിക്ക് ഓവുലേഷൻ ടൈം ആണ്.. ഇന്ന്

ചെയ്തപ്പോൾ ഞാൻ നസീറിക്കയോട് പറഞ്ഞതാണ്,.. അകത്തു കളയല്ലേ എന്ന്.. അയാൾ കേട്ടില്ല.. അകത്തു തന്നെ കളഞ്ഞു.. എനിക്ക് വയ്യ ഈ ദുരിതത്തിനിടയിൽ ഇനി ഒരു കുഞ്ഞും കൂടി..”

Leave a Reply

Your email address will not be published. Required fields are marked *