ഉമ്മയുടെ വാക്കുകൾ കേട്ട് മെഹ്റിൻ ഉമ്മയുടെ പിന്നിൽ നിന്ന് എന്നെ നോക്കി. അവൾ എന്നെ കണ്ട സന്തോഷം ഒരു ചിരിയിലൂടെ പ്രകടിപ്പിച്ചു. അവളുടെ കണ്ണുകളിൽ എന്റെ കാമുകി എന്നതിലുപരി ഒരു സ്നേഹബന്ധം എനിക്ക് കാണാൻ സാധിച്ചു. അവളുടെ കണ്ണുകൾ കൊണ്ട് അവൾ എന്നോട് വേഗം വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ചു.
ഞാൻ ഉമ്മയെ പതിയെ താങ്ങിപ്പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവന്നു. മെഹ്റിനും എന്നെ സഹായിച്ചു. ഉമ്മയെ കാറിൽ കയറ്റി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി.
ഞങ്ങൾ ഹോസ്പിറ്റലിലെത്തി. തിരക്ക് കാരണം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. എങ്കിലും മെഹ്റിൻ എന്റെ അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. എക്സ്-റേ എടുത്ത് ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. “നടു ഇടിച്ച് വീണതുകൊണ്ട് നീർക്കെട്ട് നല്ലപോലെയുണ്ട്. ഫ്രാക്ചർ ഒന്നുമില്ല. ഞാൻ ടാബ്ലെറ്റും ഓയിന്റ്‌മെന്റും എഴുതാം. ഒരാഴ്ച കംപ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കണം.” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി.
തുടർന്ന് ഞങ്ങൾ ഹോസ്പിറ്റൽ കാന്റീനിൽ ചായ കുടിക്കാനായി ഇരുന്നു. അവിടെ വെച്ച് ഉമ്മ എന്നോട് എന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. “മോൻ എന്താ ചെയ്യുന്നത്? എവിടെയാ ജോലി?” ഉമ്മയുടെ ചോദ്യങ്ങൾക്ക് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. അതൊക്കെ കഴിഞ്ഞു തിരിച്ച് ഉമ്മയെ വീട്ടിലെത്തിച്ചു. ഞാൻ ഉമ്മയെ താങ്ങിപ്പിടിച്ച് റൂമിലെ കട്ടിലിൽ കിടത്തി.
“ഇനി ഒരാഴ്ചത്തേക്ക് അനങ്ങിപ്പോകരുത് കേട്ടോ,” ഞാൻ തമാശയായി പറഞ്ഞു.
ഉമ്മയും മെഹ്റിനും അത് കേട്ട് ചിരിച്ചു. ഉമ്മയുടെ മുഖത്ത് ഇപ്പോൾ വേദനയെക്കാൾ കൂടുതൽ ആശ്വാസമുണ്ടായിരുന്നു.
നടുവിൻ്റെ വേദനയ്ക്കിടയിലും ഉമ്മ എന്നോട് ഊണ് കഴിച്ച് പോയാൽ മതിയെന്ന് ഓർമിപ്പിച്ചു “ഞാൻ ഒന്ന് മയങ്ങട്ടെ, നിങ്ങൾ സംസാരിച്ചിരുന്നോളൂ,” എന്നും കൂടി പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ‘കള്ളനെ കപ്പലേൽപ്പിക്കുന്നത് പോലെ’ എന്ന് മനസ്സിൽ ഞാൻ ചിന്തിച്ചു. അത്രയും സുന്ദരിയായ മോളെ എനിക്ക് മുന്നിൽ വെച്ചുനീട്ടിയപ്പോൾ ഈ അവസരം മുതലാക്കാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. അങ്ങനെ ഉമ്മയുടെ റൂമിൽ നിന്ന് വാതിൽ ചാരി ഞങ്ങൾ ഹാളിലേക്ക് വന്നു. ഞാൻ പതിയെ മെഹ്റിനോട് മുൻവശത്തെ ഡോർ അടയ്ക്കാൻ പറഞ്ഞു.
ഞങ്ങൾ ഹാളിൽ കുറച്ച് നേരം ഇരുന്നു. എന്തിനും ലൈസൻസ് ഉണ്ടായിട്ടും എന്തോ ഒരു പേടി ഞങ്ങളെ വല്ലാതെ പിടികൂടി. ആ നിശ്ശബ്ദത ഭേദിച്ച് അവൾ പറഞ്ഞു: “വാ, നമുക്ക് എന്റെ റൂം കാണാം.” അവളുടെ കണ്ണുകളിൽ ഒരുതരം ആകാംഷ ഞാൻ കണ്ടു. പിന്നെ, എന്നെയും കൂട്ടി അവൾ അവളുടെ റൂമിലേക്ക് നടന്നു.
റൂമിൽ എത്തിയതും അവൾ എന്നെ കെട്ടിപ്പിടിച്ചു. അവൾ എന്റെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി. ഞങ്ങളുടെ പ്രണയത്തിന് തീ കൊളുത്തിയ അവസ്ഥയായിരുന്നു. ആ നിമിഷം ഞങ്ങൾ പരസ്പരം ചുണ്ടുകൾ നുണഞ്ഞു, ആഴത്തിൽ ലയിച്ചുചേർന്നു. ഇവിടെ എന്ത് നടന്നാലും ആരും വരാൻ പോകുന്നില്ല എന്ന ധൈര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഉമ്മയ്ക്ക് ഒരു കൈത്താങ്ങില്ലാതെ എഴുന്നേറ്റ് നടക്കാൻ പറ്റില്ല, പുറത്ത് നിന്ന് ഒരാൾ വന്നാൽ ബെല്ലടിച്ചാൽ അറിയുകയും ചെയ്യും.
ഞങ്ങൾ കട്ടിലിലേക്ക് ഇരുന്നു, പരസ്പരം കണ്ണുകൾ കോർത്തു. കെട്ടിപ്പിടിച്ചു ഞെരിച്ചുടച്ചുള്ള ഞങ്ങളുടെ ആലിംഗനങ്ങൾക്ക് കൂടുതൽ ബലം വച്ചതുപോലെ തോന്നി. അവളൂടെ സൗന്ദര്യം ഡ്രസുകളുടെ ഭാണ്ഡക്കെട്ടില്ലാതെ ആസ്വദിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു ഇതും ചിന്തിച്ച് അവളെയും നോക്കി നിൽക്കുന്ന എന്നെക്കണ്ട്. ഞാൻ ഒന്നും പറയാതെ തന്നെ അവൾ ഉടുത്തിരുന്നതൊക്കെ ഊരാനായി തുടങ്ങി. ഞാൻ അവളുടെ കയ്യിലേക്ക് മെല്ലെ പിടിച്ച് ഞാൻ ചെയ്തോളാമെന്ന് ആംഗ്യം കാണിച്ചു അത് കണ്ട് അവൾഎനിക്കൊരു നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
ഞാൻ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. ഒരു നിധി പോലെ ഞാൻ അവളെ ആസ്വദിച്ചു. അവളുടെ ബ്ലൗസിന്റെ ബട്ടണുകൾ ഞാൻ പതിയെ അഴിച്ചു. ശേഷം, ആ മാറിടങ്ങളിൽ ഒരു ചുംബനം നൽകി. എന്റെ ഓരോ ചലനത്തിലും, ഓരോ വസ്ത്രം അഴിച്ചുമാറ്റുമ്പോഴും, അവളുടെ ഹൃദയമിടിപ്പ് കൂടിവന്നു. അവൾ പൂർണ്ണമായും നഗ്നയായി എന്റെ മുന്നിൽ നിന്നു.
