കൊത്തയുടെ ചരിത്രം – 1 19അടിപൊളി 

ഇതിന്റെ ഇടയിൽ കൂടി ആ പോലീസുകാർ കണ്ണന്റെ മുറിയിലേക്ക് നടന്ന് കേറി, കണ്ണൻ ഒരു ഫോൺ കാലിൽ ആയിരുന്നു.

“അളിയാ… ഞാൻ അവളെ കണ്ടുപിടിച്ചു, മൈ ട്രൂ ലൗ. അനിഖ, അനിഖ രവി” ഫോണിൽ കൂടി അപ്പുറത്ത് നിന്നും ഒരു പൈയ്യൻ പറഞ്ഞു.

“ജിനു, നീ ഉണ്ടാകുന്ന പെണ്ണ് കേസ് ഒത്തുതീർപ്പാക്കി നടക്കുന്നത് അല്ല എന്റെ പണി” കണ്ണൻ പറഞ്ഞു.

“ഇവൾ എന്റെ ട്രൂ ലൗ ആണ് എന്ന് പറഞ്ഞില്ലേ. ഐ വാണ്ട് റ്റൂ മാരി ഹേർ” ജിനു പറഞ്ഞു.

“ഈ അനിഖ രാജുവിന്റെ പെങ്ങൾ അല്ലെ. നീ വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട” കണ്ണൻ പറഞ്ഞു. തലയുയർത്തി നോക്കി കണ്ണൻ അപ്പൊ കണ്ടത്ത് കതകിന് പുറത്ത് വന്ന നിൽക്കുന്ന ഷാഹുലിനെയും ടോണിയേയും ആയിരുന്നു. കണ്ണാ വേഗം തന്നെ ആ ഫോൺ കാൾ കട്ട് ചെയ്ത ശേഷം ആ രണ്ട് പോലീസുകാരോടും അവിടെ ഇരിക്കാൻ പറഞ്ഞു. അവിടെ ഇരുന്നതും ശാഹുൽ ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി, അതിന്റെ ഇടയിൽ ആ 6 പേരും കണ്ണന്റെ പുറകിൽ വന്ന് നിന്നു.

“അപ്പൊ ഇതാണ് കൊത്ത മുഴുവൻ വിറപ്പിക്കുന്ന കെ-ടീം” ശാഹുൽ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു.

“ചുമ്മാ കിംവദന്ദി ആണ് സാറേ. ചോര കണ്ട അപ്പൊ ഇവന്മാർ തലകറങ്ങി വീഴും” കണ്ണൻ പറഞ്ഞു, കൂടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. കണ്ണൻ ടേബിളിൽ പോലീസുകാർ കൊണ്ട് വെച്ച രജിസ്റ്റർ കണ്ടു, ഒപ്പിടാനായി അത് എടുക്കാൻ നിന്നതും ശാഹുൽ അതിന്റെ മുകളിൽ കൈ വെച്ചു.

“നീയൊക്കെ സ്റ്റേഷനിൽ വന്ന ഒപ്പിട്ട മതി. അവിടെ വന്ന ഒപ്പിട്ട രണ്ട് ചായ ഒക്കെ കുടിച്ച് നമുക്ക് അവിടെ വെച്ച് ഇറങ്ങാം, എന്താ കണ്ണാ” ശാഹുൽ പറഞ്ഞു.

“നിന്ടെ മടിയിൽ ഇരുത്തി ആണോടാ പേർ ഇട്ടത്. കണ്ണൻ ഭായ് എന്ന് പറയെടാ” കൂടെ ഉണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു.

“ബിലാലെ വേണ്ട… സാറിന് വേണ്ടി ഞാൻ വാങ്ങിയ പുതിയ കൂളിംഗ് ഗ്ലാസ് ആണ്. സർ തൽകാലം ഇത് പിടിക്ക് , ബാക്കി ഞാൻ വീട്ടിലേക്ക് എത്തിക്കാം.

“പഫ… നിന്റെ ഒക്കെ താളത്തിന് അനുസരിച്ച് തുള്ളുന്ന കൂറേ എന്നതിന് നീ കണ്ടിട്ട് ഉണ്ടാവും, ആ കൂട്ടത്തിൽ ഈ ഷാഹുലിനെ പെടുത്താൻ നിൽക്കണ്ട” ചെയർ എല്ലാം തട്ടി മാറ്റി ഒരു തോക് എടുത്ത് കണ്ണൻ നേരെ ചൂണ്ടി കൊണ്ട് ശാഹുൽ പറഞ്ഞു. കെ-ടീം മുഴുവൻ അയാൾ തടയാനായി മുന്നിലേക്ക് വന്നപ്പോ കണ്ണൻ അവരോട് വേണ്ട എന്ന രീതിയിൽ കൈ കാണിച്ചു.

“കണ്ട് പടികട ടോണി, ഇതാവണം പോലീസ്. സാറിന്റെ ഭാര്യ ഗർഭിണി ആണ് അല്ലെ. 10 വർഷത്തെ വിഹാതിന് ശേഷം ഇപ്പോഴാണ് ഒരു കുട്ടിയെ കിട്ടാൻ പോവുന്നത്. എന്താ സാറേ, സാറിന് ഭാര്യയെ വേണ്ട പോലെ, ഇഹ്…” എന്ന് പറഞ്ഞ കാണണ്ടേ കൂടെ എല്ലാരും ചിരിച്ച് തുടങ്ങി. കണ്ണൻ ടേബിളിന്റെ ഉള്ളിൽ നിന്നും ഒരു പേപ്പർ എടുത്തു.

“ഇതാ സർ, കഴിഞ്ഞ ആഴ്ച നിങ്ങൾ എടുക്കാൻ പോയ സ്കാനിംഗ് റിപ്പോർട്ട്. ഇനി സാറിന് അറിയാത്ത ഒരു കാര്യം പറയട്ടെ, സാറിന് ജനിക്കാൻ പോവുന്നത് പെൺകുട്ടി ആണ്” കണ്ണൻ പറഞ്ഞു. ഞെട്ടലോടെ അത് കേട്ട് നിന്ന ഷാഹുലിന്റെ കൈയിൽ നിന്നും തോക്ക് താഴെ വീണു. ആ തക്കം നോക്കി കണ്ണൻ അയാളുടെ തല പിടിച്ച് ടേബിളിലേക്ക് ഇടിപിച്ചു. ആ ഒരു തളർച്ചയിൽ ഒന്നും ചെയ്യാം പറ്റാതെ ശാഹുൽ കണ്ണന്റെ കൈയിൽ തന്നെ പെട്ട് പോയി. ടോണിയേയും ബാക്കി എല്ലാരും കൂടി പിടിച്ച് വെച്ചു.

“ഒരു കണക്കിന് പെൺകുട്ടി തന്നെ ആണ് സാറേ നല്ലത്, അല്ലെങ്കിൽ ഞങ്ങളെ പോലെ ആയി കഴിഞ്ഞ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ. പിന്നെ പെൺകുട്ടി കുട്ടി ആണെകിൽ വളർത്തുമ്പോ സൂക്ഷിക്കണം, ഇല്ലെങ്കിൽ ഞങ്ങളെ പോലെ ഉള്ളവന്മാരുടെ കാലിന്റെ ഇടയിൽ ഊമ്പി ഇരിക്കേണ്ടി വരും” കണ്ണൻ പറഞ്ഞു.

“ഡാ…” ശാഹുൽ ദേഷ്യം കൊണ്ട് കിടന്ന് ഒച്ച ഉണ്ടാക്കി.

“മിണ്ടാതെ ഇരുന്ന് കിട്ടുന്നതും വാങ്ങിച്ച് പോവാൻ നോക്കടാ… ബിലാലെ ആ ഗ്ലാസ് എടുത്ത് സാറിന് വെച്ച് കൊടുക്ക്” കണ്ണൻ പറഞ്ഞു. അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിതനായ ശാഹുൽ ആ കൂളിംഗ് ഗ്ലാസ് ഊരാതെ അങ്ങനെ അങ്ങ് പുറത്തേക്ക് നടന്ന് പോയി. പിന്നിൽ അല്പം കഴിഞ്ഞപ്പോ ടോണിയും ഇറങ്ങി പോയി. അവർ പോയി കഴിഞ്ഞതും കണ്ണൻ വേഗം ഫോൺ എടുത്ത് തന്റെ അളിയനായ ജിനുവിനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *