“കേറി വാ രാജു. നീ കണ്ടോ ഇവനെ, ആ വെട്ട് എങ്ങാനും ആസ്ഥാനത്ത് ആയിരുന്നുവെങ്കിൽ എന്ത് ചെയ്തെന്നെ” ആശാ ചോദിച്ചു.
“ഏയ്… അങ്ങനെ ഒന്നും ഇവന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. ഇവൻ എന്റെ ലിവർ ആണ്… ലിവർപൂൾ ആണ്” രാജു കണ്ണന്റെ അടുത്ത് പോയിരുന്ന ശേഷം പറഞ്ഞു.
രാജു അവന് കഞ്ഞി വാരി കൊടുക്കാൻ തുടങ്ങി.
“നീ അല്ലാതെ ആരെക്കിലും അയാൾ ഒക്കെ ആയിട്ട് കോർക്കാൻ നിൽകോ” രാജു ചോദിച്ചു.
“ഞാൻ ആയിട്ട് ഒന്നും ചെയ്തതല്ല. ഇങ്ങോട്ട് വന്നപ്പോ അങ്ങനെയൊക്കെ…” കണ്ണൻ പറഞ്ഞു.
“നീ അയാളുടെ മേലെ കൈ വെച്ചെന്നോ കാൽ വെച്ചെന്നോ ഒക്കെ കേട്ടാലോ ഞാൻ” രാജു ചോദിച്ചു. ആ ചോദ്യം കേട്ട കണ്ണൻ ഒന്ന് ഞെട്ടി, എന്ത് മറുപടി കൊടുക്കണം എന്ന് അവന് കിട്ടിയില്ല, രാജു ആണെകിൽ തന്റെ മുഖത്തേക്ക് നോക്കുന്നുമില്ല.
“ഓഹ് ഒരു വലിയ കൊത്ത രവി അയാൾക്ക് അങ്ങനെ തന്നെ വേണം” രാജു പറഞ്ഞു, ശേഷം അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ദിവസങ്ങൾ കടന്ന് പോയി…
ടോണയും കൂടെ ഉണ്ടായിരുന്ന മറ്റു ആൾക്കാരും ക്ലബ്ബിന്റെ പുറത്ത് നിന്ന് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. ഒരു ടു സ്ട്രോക്ക് എങ്ങിനെ ഉള്ള ബൈക്കിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.
“എടാ ഇത് രഞ്ജിത്ത് ഭായിയുടെ കൂടെ നടക്കുന്ന ബിജു അല്ലെ, പന്നി പടക്കം സ്പെഷ്യലിസ്റ്” ടോണി എല്ലാവരോടുമായി ചോദിച്ചു.
അയാൾ അവരുടെ മുന്നിൽ എത്തിയതും വണ്ടി നിർത്തി. ബിജു എല്ലാവരെയും ശെരിക്കും ഒന്ന് നോക്കി, പെട്ടന് കൈയിൽ ഉണ്ടായിരുന്ന കോവേരിൽ നിന്നും എന്തോ എടുത്ത് അവർക്ക് നേരെ എറിഞ്ഞു.
“അയ്യോ… ഓടിക്കോട” എന്നും പറഞ്ഞ് ടോണയും കൂട്ടരും അവിടെ നിന്നും മാറി. അതെ സമയം അവരുടെ പുറകിൽ നിന്നും ചുണ്ടിൽ ഒരു ബീഡിയും കത്തിച്ച് രാജു വന്ന് അത് പിടിച്ചു. എന്തിനോ ചുറ്റും നൂൽ കൊണ്ട് കെട്ടി വെച്ചതായിരുന്നു.
“രഞ്ജിത്ത് ഭായ് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു. കടപ്പുറത്ത് ഉള്ള ഫാക്ടറിയിലേക്ക് വന്ന മതി” എന്നും പറഞ്ഞ് ബിജു ബൈക്ക് തിരിച്ച് അവിടെ നിന്നും പോയി.
രാജു പതിയെ ആ കേട്ട് അഴിക്കാൻ തുടങ്ങി, അതൊരു കാസ്സെറ്റ് ആയിരുന്നു. അതുമായി രാജു ഉള്ളിലേക്ക് പോയി, ഒപ്പം എല്ലാവരും ഉള്ളിലേക്ക് കേറി. അവിടെ ഉണ്ടായിരുന്ന കാസ്സെറ്റ് പ്ലയെരിൽ അവൻ അത് ഇട്ടു. ആദ്യം ഇട്ടതും പ്രേതേകിച്ച് ഒന്നും കാണുനിൽയുരുന്നു പക്ഷെ എന്തോ ഒച്ച വന്ന് തുടങ്ങി.
“അഹ്… അഹ്… അമ്മെ സ്സ്…”
എന്തോ ഒരു പെണ്ണിന്റെ സീൽക്കാരം ആയിരുന്നു.
“രഞ്ജിത്ത് ഇപ്പൊ കഞ്ചാവിന് പകരം തുണ്ട് പടം ഒക്കെ വിൽക്കാൻ തുടങ്ങിയോ” ടോണി ചോദിച്ചു. അത് കേട്ട് അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.
“അങ്ങനെ തന്നെ, ഓഹ്… അഹ്… വേഗം ഹ്മ്മ്…”
വീണ്ടും ഒച്ച മാത്രം വന്നു. പക്ഷെ വൈകാതെ തന്നെ ചിത്രം വന്ന് തുടങ്ങി. കടപ്പുറത്ത് ഇട്ടിരിക്കുന്ന ഒരു വള്ളം, അതിന്റെ അപ്പുറത്ത് ഏതോ ഒരു സ്ത്രീയും കാൽ. എന്നാൽ അത് കണ്ടതും രാജുവിന് നല്ല പരിചയം ഉള്ള കാലുകൾ പോലെ തോന്നി. പെട്ടന് ആ കാമറ വള്ളത്തിന്റെ എതിർ വശത്തേക്ക് പോയി, രണ്ടുപേരും കൂടി ആരും അറിയാതെ സുഖിച്ച് കാര്യം നടത്തി കൊണ്ടിരിക്കുക ആയിരുന്നു. രാജു ശേഷം വന്ന കാഴ്ചകൾ ഒരു ഞെട്ടലോടെ ആയിരുന്നു കണ്ടത്…
തന്റെ സ്വന്തം തുണിക്കൽ കൊണ്ട് സ്വയം ആ നഗ്നമായ വടിവൊത്ത ശരീരം മറയ്ക്കുന്നു ഐഷു ആയിരുന്നു അത്.
ആ പഴയ കാറിൽ ചീറി പാഞ്ഞ് പൂഴിമണൽ എല്ലാം തെരുപ്പിച്ച് രഞ്ജിത്ത് ഭായിയുടെ ഫാക്ടറിയുടെ മുന്നിൽ രാജു എത്തി. കണ്ണുകളിൽ കതി ജ്വലിക്കുന്ന കൊപ്പവുമായി അവൻ ഉള്ളിലേക്ക് നടന്ന് കേറി. ഐഷുവിന് തേടി അവന്റെ കണ്ണുകൾ ഫാക്ടറിയുടെ എല്ലാ ഭാഗങ്ങളിലേക്കും പോയി, ഒടുവിൽ കൂറേ ഉള്ളിലേക്ക് പോയ രാജു ഒരു മൂലയിൽ ഒതുങ്ങി കൂടി ഇരിക്കുന്ന ഐശ്വര്യനെ കണ്ടത്.
രാജുവിന് കണ്ടതും അവളുടെ കണ്ണുകളിൽ ഭയം വന്ന് തുടങ്ങി, മെല്ലെ മെല്ലെ അവൾ പിന്നിലേക്ക് നീങ്ങി തുടങ്ങി.

Adipoli