ലക്ഷ്മിയുടെ മനം മാറ്റം – 1 4New 

അതോടു കൂടെ തന്റെ സുഹൃത്തിന്റെ പത്നിയായ ലക്ഷ്മിയെ എന്ത് വില കൊടുത്തും സ്വന്ധമാക്കണം എന്നാ ചിന്ത ഉടലെടുത്തു സത്യത്തിൽ അവന്റെ ഈ വരവിനു പിന്നിൽ ലക്ഷ്മിയെ കാണുക എന്നൊരു ഉദ്ദേശം കൂടെ ഉണ്ടായിരുന്നു മുൻപ് ഒരു പാർട്ടിയിൽ വച്ച് കണ്ടപോലെ അവന്റെ മനസ്സിൽ ഒരു മിന്നൽ അടിച്ചതാണ്..

അല്പം കഴിഞ്ഞ് ഒരു കപ്പ്‌ കോഫിയുമായി ലക്ഷ്മി എത്തി അത് അവന് കൊടുത്ത ശേഷം എതിർവശത്തെ സോഫയിലേക്ക് ഇരുന്നു

റഫീഖ് കോഫി അല്പം നുകർന്നുകൊണ്ട് : ആഹ്ഹ് നല്ല കോഫി കുറെ നാൾ കൂടിയ ഇത്ര നല്ല കോഫി കുടിക്കുന്നെ പക്ഷെ മധുരം ചേർക്കേണ്ടന്ന് പറഞ്ഞതല്ലേ

ലക്ഷ്മി : ഒട്ടും മധുരം ചേർത്തിട്ടില്ലലോ

റഫീഖ് : ഓഹ് അപ്പോൾ ഇത് ഉണ്ടാക്കിയ ആളുടെ കയ്യ്പുണ്യമായിരിക്കും 😁

എന്നാൽ ആ കമന്റ്‌ ലക്ഷ്മിക്ക് അത്ര രസിച്ചില്ലെന്ന് അവളുടെ മുഖ ഭാവം കണ്ട് അവൻ മനസിലായി.

താൻ ഇത് വരെ കണ്ടിരിക്കുന്നു പോലെ ഒലിപ്പിക്കുമ്പോളേക്കും അതിൽ വീഴുന്ന തരത്തിലെ പെണ്ണല്ല ലക്ഷ്മി എന്ന് അവൻ തിരിച്ചറിഞ്ഞു അത് അവനിൽ കൂടുതൽ ആവേശം പകർന്നു.

ലക്ഷ്മി : നിങ്ങളുടെ ഫാമിലി ഒക്കെ?

റഫീഖ് : ഉമ്മ, ഉപ്പ വീട്ടിലുണ്ട് പിന്നെ ഇത്തയുടെ കല്യാണം കഴിഞ്ഞതാ.

ലക്ഷ്മി : നിങ്ങൾ അപ്പൊ മാരീഡ് അല്ലെ.

റഫീഖ് : ഏയ് അതിനൊന്നുമുള്ള സമയം കിട്ടീല കല്യാണത്തിന്റെ പ്രായത്തിലൊക്കെ വിദേശത്തു പട്ടിപ്പണി ആയിരുന്നു പിന്നെ ഇപ്പോ നാട്ടിൽ ഒരു റിസോർട് സ്വന്തമായിട്ട് നടത്തികൊണ്ട് പോവാ ഉമ്മ ഇടയ്ക്കിടെ പറയും ഒരു നിക്കാഹിന്റെ കാര്യം എങ്കിലും മനസിന് പിടിച്ച ഒരെണ്ണത്തിനെ കിട്ടണ്ടേ

ലക്ഷ്മി : ഹമ് ഒക്കെ

നടക്കും നല്ല ഒരു കുട്ട്യേ കിട്ടട്ടെ

റഫീഖ് : ഇന്ഷാ അള്ളാഹ് ! എങ്കിൽ ഞാൻ ഇറങ്ങട്ടെ 😃

ലക്ഷ്മി : ശരി ഞാൻ രാജീവ്‌ ഏട്ടൻ വിളിക്കുമ്പോൾ പറഞ്ഞേക്കാം നിങ്ങൾ വന്ന വിവരം

റഫീഖ് : എങ്കിൽ അങ്ങനെ ആയിക്കോട്ടെ

( ഇത്രയും പറഞ് റഫീഖ് വീട്ടിൽ നിന്നുമിറങ്ങി കാറിൽ കേറുമ്പോൾ വീടിന്റെ മുറം വരെ തന്നെ യാത്ര അയക്കാനായി വന്നു നിൽക്കുന്ന ലക്ഷ്മിയെ മിറർ ഗ്ലാസ്സിലൂടെ നോക്കി ആഹ് സമയം റഫീഖിന്റെ മനസ്സിൽ അവളോട് പ്രണയവും മാനവും കൂടിച്ചേർന്ന ഒരു വികാരം പൊട്ടി മുളച്ചു )

ഇത് എന്റെ ആദ്യത്തെ പരീക്ഷണമാണ് ഇതിന്റെ റെസ്പോൺസ് നോക്കി തുടർന്നും എഴുതുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *