ലേഖയുടെ അനുഭവങ്ങൾ – 1
ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. കമ്പിക്കഥകൾ വായിക്കാറുണ്ട്. അതിൽനിന്ന് ലഭിച്ച ഒരു പ്രചോദനമാണ് ഈ കഥ. ഈ കഥയിൽ സ്നേഹവും കാമവും വികാരങ്ങളും ഒരുപോലെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അദ്ധ്യായം 1: ഒരു പുതിയ തുടക്കം
കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ കുറച്ചു ഗ്രാമപ്രദേശത്തു വിശാലമായ ഒരു ആയുർവേദിക്ക് മസ്സാജ് സെന്റർ. തിരക്കേറിയ റോഡിൽനിന്ന അകത്തേക്ക്, ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ആ സ്ഥാപനം പുറത്തുനിന്നു നോക്കിയാൽ സാധാരണമായ ഒരു തെറാപ്പി സെന്റർ മാത്രമായിരുന്നു. എന്നാൽ അവിടെ ജോലി ചെയ്തിരുന്നവരുടെ ജീവിതത്തിൽ പലതരം വികാരങ്ങളും ആഗ്രഹങ്ങളും പതുക്കെ രൂപപ്പെടുകയായിരുന്നു.
ലേഖ മുപ്പത്തി എട്ടു വയസ്സുള്ള സ്ത്രീ ആണ്. സ്വന്തം കാര്യങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്ന, സംസാരത്തിൽ സൗമ്യതയും പെരുമാറ്റത്തിൽ പക്വതയുമുള്ള ഒരു സ്ത്രീ. അവളുടെ മുഖത്തെ പുഞ്ചിരിയും സംസാരത്തിലെ സ്വാഭാവികതയും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുമായിരുന്നു. അവൾ ആ മസാജ് സെന്ററിൽ എത്തിയിരുന്നത് ചികിത്സയ്ക്കും വിശ്രമത്തിനുമായിട്ടായിരുന്നു. ഡോക്ടർ അവൾക്കു 21 ദിവസത്തേക്കുള്ള ട്രീറ്റ്മെന്റ്ആണ് നിർദേശിച്ചതു. അവിടെ താമസിച്ച് ആണ് ട്രീറ്റ്മെന്റ് എടുക്കേണ്ടത്. അതിൽ കിഴി, ഫുൾ ബോഡി മസ്സാജ്, എല്ലാം ഉൾപെടും. അവിടെ പുതുതായി ജോലിയിൽ പ്രവേശിച്ച രണ്ടു തെറാപ്പിസ്റ്റുകളായിരുന്നു വിഷ്ണുവും രാഹുലും. രണ്ടുപേരും ജോലിയിൽ ചേർന്നിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ.
വിഷ്ണു അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. എന്നാൽ മറ്റുള്ളവരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്നു. രാഹുൽ നേരെ മറിച്ചായിരുന്നു; തമാശ പറഞ്ഞും പുഞ്ചിരിച്ചും എല്ലാവരോടും വേഗത്തിൽ സൗഹൃദം സ്ഥാപിക്കുന്ന ഒരാൾ.
ലേഖയെ ആദ്യമായി കണ്ട ദിവസം തന്നെ രണ്ടുപേരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞു. അവളുടെ സൗന്ദര്യത്തോടൊപ്പം അവളുടെ ആത്മവിശ്വാസവും അവരെ ആകർഷിച്ചു. പിന്നീട് ജോലിക്കിടയിൽ അവളുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ ആ ആകർഷണം കൂടുതൽ ശക്തമായി. വിഷ്ണു, രാഹുൽ രണ്ടുപേർക്കും കുറച്ചു വണ്ണം ഉള്ള സ്ത്രീകൾ ആണ് താല്പര്യം. അവർക്കു ലേഖയോട വളരെ താല്പര്യം തോന്നി
വിഷ്ണു: മാഡം ഞാൻ വിഷ്ണു ഇത് രാഹുൽ ഞങ്ങൾ ആണ് മാഡത്തിൻ്റെ തെറാപ്പിസ്റ്. മാഡം, ഞങ്ങൾ ഫയൽ നോക്കിയപ്പോൾ നടുവിന് വേദന കാരണം ട്രീറ്റ്മെന്റ് എടുക്കാൻ വന്നതാണ് എന്ന് കണ്ടു. എപ്പോൾ മുതൽ ആണ് ഈ പ്രശ്നം?
ലേഖ: വിഷ്ണു എനിക്ക് 4 വർഷത്തിന് മുൻപേ നടുവിന് പ്രശ്നം വന്നതാണ്. അപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചു ട്രീറ്റ്മെന്റ് എടുത്തു. പിന്നെയും നടുവിന് വേദന മാറുന്നില്ല. അതു കാരണം എനിക്ക് ഒന്നിനും ഒരു മൂഡ് ഇല്ല.
അതു കേട്ടു വിഷ്ണു ഉം രാഹുലും പരസ്പരം നോക്കി ചിരിച്ചു. രാഹുൽ നു ലേഖയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം തോന്നി.
രാഹുൽ: ചേച്ചി ഞങ്ങൾക്ക് കുറച്ചു പേർസണൽ കാര്യം അറിയാൻ ഉണ്ട്, ചോദിച്ചോട്ടെ?
ലേഖ: എന്താണ് അറിയേണ്ടത്? ചോദിക്ക്.
രാഹുൽ: ചേച്ചിയുടെ ഫാമിലി ലൈഫ് എങ്ങനെ ആണ് പോകുന്നത്?
ലേഖ: അതു പിന്നെ..ഇതൊക്കെ എന്തിനാ നിങ്ങൾ ചോദിക്കുന്നെ?
രാഹുൽ: ഞങ്ങൾ തെറാപ്പിസ്റ് അല്ലെ ചേച്ചിയുടെ ഇഷ്ടം പോലെ ആണ് നമ്മൾ സഹകരിക്കുക. ചേച്ചിയുടെ sexual ലൈഫ് 4 years ആയിട്ടു ഇല്ല എന്നാണ് ഫയൽ ഇൽ കാണിച്ചിരിക്കുന്നെ. ആതിനും കൂടെ വേണ്ടി ആണ് ചേച്ചി വന്നിരിക്കുന്നത് എന്ന് ഫയൽ ഇൽ എഴുതിയിട്ടുണ്ടു, അതു ഉറപ്പിക്കാൻ ചോദിച്ചതാ.
ലേഖ: ഡോക്ടർ നോട് പറഞ്ഞത് സത്യം ആണ്, 4 years ആയിട്ട് എനിക്ക് ഫീലിംഗ്സ് തോന്നുന്നില്ല. ഭർത്താവ് പുള്ളിയുടെ സന്തോഷം നോക്കുന്നു. എൻ്റെ വേദനയോ ഫീലിംഗ്സ് ആരും നോക്കുന്നില്ല. ഇവിടെ വന്നത് മനസ്സിനും ശരീരത്തിനും ആശ്വാസം കിട്ടും എന്ന് വിചാരിച്ചാണ്.
വിഷ്ണു: ചേച്ചി വിഷമിക്കണ്ട, തിരിച്ചു പോകുമ്പോൾ എല്ലാംകൊണ്ടും പുതിയ ഒരു ലേഖ ആയിട്ടേ ഞങ്ങൾ വിടാത്തൊള്ളൂ ചേച്ചിയെ. അതു പോരെ?
