ലേഖയുടെ അനുഭവങ്ങൾ – 1 6അടിപൊളി  

വിഷ്ണുവും രാഹുലും എഴുന്നേറ്റു.

“തീർച്ചയായും, ചേച്ചി. ചേച്ചിയുടെ മനസ്സാണ് ഞങ്ങൾക്ക് പ്രധാനം,” അവർ പറഞ്ഞു.

ലേഖ പൂക്കൾ നെഞ്ചോടു ചേർത്തുപിടിച്ചു. ആ പൂവ് അവൾക്ക് വെറുമൊരു പൂവായിരുന്നില്ല; പ്രതീക്ഷിക്കാത്ത ഒരു പുതിയ അനുഭവത്തിൻ്റെ ഓർമയായിരുന്നു.

***

അദ്ധ്യായം 2: ലേഖയുടെ അനുഭവങ്ങൾ

രാഹുൽ: ചേച്ചിയുടെ നമ്പർ തരുമോ, വാട്സപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കാൻ ആണ്.

ലേഖ പറഞ്ഞു, “നിങ്ങൾ രണ്ടുപേരും നല്ല കൂട്ടുകാരാണ്. നിങ്ങളോട് സംസാരിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നുണ്ട്.”

രാഹുൽ സൗമ്യമായി പറഞ്ഞു, “അത് ഞങ്ങൾക്കും സന്തോഷമാണ്, ചേച്ചി. ചേച്ചിയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഞങ്ങൾ മാനിക്കും.”

“നിങ്ങൾ രണ്ടുപേരും എന്നെ ശരിക്കും അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടോ?” അവൾ ചോദിച്ചു.

“ഉണ്ട്, ചേച്ചി,” വിഷ്ണു മറുപടി നൽകി. “പക്ഷേ ചേച്ചിക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ ഈ സൗഹൃദം മുന്നോട്ടുപോകൂ.”

ലേഖ തൻ്റെ ഫോൺ എടുത്തു.

“ശരി, എൻ്റെ നമ്പർ തരാം. പക്ഷേ ഒരു കാര്യം, നമ്മൾ പരസ്പരം ബഹുമാനിച്ചുകൊണ്ട് സംസാരിക്കണം.”

“തീർച്ചയായും, ചേച്ചി,” ഇരുവരും പറഞ്ഞു.

അങ്ങനെ അവരുടെ മൂന്നുപേരുടെയും പുതിയ വാട്സ്ആപ്പ് സൗഹൃദത്തിന് തുടക്കമായി.

ലേഖ റൂം ഇൽ എത്തി കുളിച്ചു ഡ്രസ്സ്‌ ഒകെ മാറി. വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നൊണ്ടെ ഇരിക്കുന്നു. ഗ്രൂപ്പ്‌ നെയിം “നമ്മളുടെ സ്വർഗം”

രാഹുൽ: ചേച്ചിപ്പെണ്ണേ..

വിഷ്ണു: ചേച്ചി എവിടാ?

രാഹുൽ: ചേച്ചി പെണ്ണെ..എവിടെപ്പോയി?

ലേഖ: ഞാൻ വന്നിട്ടു കുളിക്കുവായിരുന്നു.

രാഹുൽ: എല്ലാം തേച്ചു ഒരച്ചു കുളിച്ചോ?

വിഷ്ണു: അതിനു ചേച്ചിക്ക് എവിടാ അഴുക്കു, വെളുത്തു ചുമന്നു ഇരിക്കുവല്ലേ.

രാഹുൽ നീ കണ്ടോ ചേച്ചിടെ കൈയിൽ ഉറുമ്പ് കടിച്ചിട്ടു ചുമന്നു തടിച്ചു ഇരിക്കുന്നെ.

രാഹുൽ: കണ്ടെടാ. ഇങ്ങനെ ആണോ ചേച്ചി ആരേലും കടിച്ചാൽ അല്ലെങ്കിൽ കൈയിൽ അമർത്തി പിടിച്ചാൽ?

ലേഖ: അതെ, എൻ്റെ ദേഹം സെൻസിറ്റീവ് ആണ് എന്നെ പോലെ, പെട്ടെന്ന് ചുമക്കും.

രാഹുൽ: ഓഹ് ചേച്ചി, അങ്ങനൊക്കെ പറഞ്ഞു കൊതിപ്പിക്കല്ലേ. ചേച്ചിയെ കടിച്ചു തിന്നാൻ തോന്നുന്നു. ചേച്ചി ഡ്രസ്സ്‌ എന്തുവാ ഇട്ടേക്കുന്നെ?

ലേഖ: ഫ്രോക്ക് നെറ്റി.

രാഹുൽ: ചേച്ചിയെ ഞാൻ മനസ്സിൽ കാണുന്നത് പറയട്ടെ, ചേച്ചി സ്ലീവ് ലെസ്സ് ആയ നെറ്റി, അതു മുട്ടിനു കുറച്ചു താഴെ വരെ ലെങ്ത്, ചേച്ചി മുടി അഴിച്ചിട്ടേക്കുന്നു, കണ്ണ് എഴുതിയിരിക്കുന്നു, ചേച്ചിയുടെ സോഫ്റ്റ്‌ ചുണ്ടിൽ ലിപ്ബാo.

ലേഖ ഞെട്ടിപ്പോയി ഏകദേശം അങ്ങനെ ആയിരുന്നു അവൾ.

രാഹുൽ: ചേച്ചി ഞങ്ങൾ വീഡിയോ കാൾ ചെയ്തോട്ടെ? ചേച്ചിയെ കാണാൻ ഭയങ്കര ആഗ്രഹം തോന്നുന്നു.

വീഡിയോ കോളിൽ അവളെ കണ്ടപ്പോൾ അവർക്കു ഭയങ്കര സന്തോഷവും, അവളോടുള്ള ആഗ്രഹവും കൂടി.

vചേച്ചിയെ കടിച്ചു തിന്നാൻ തോന്നുന്നു. ഉമ്മ.

വിഷ്ണു: ചേച്ചി, ഞങ്ങൾക്ക് ചേച്ചിയോട് ഉള്ളത് വെറും സ്നേഹം മാത്രം അല്ല. കാമം കൂടെ ആണ്. ചേച്ചിക്ക് മനസിലായി എന്ന് ഞങ്ങൾക്ക് അറിയാം.

രാഹുൽ: ചേച്ചി സന്തോഷമായിരിക്കണം. അതാണ് ഞങ്ങൾക്ക് പ്രധാനം.

അവരുടെ മറുപടി വായിച്ചപ്പോൾ ലേഖയുടെ മനസ്സിൽ ഒരു പ്രത്യേക സന്തോഷം തോന്നി. ഏറെക്കാലത്തിനുശേഷം തൻ്റെ വാക്കുകൾക്ക് വില നൽകുന്ന രണ്ടുപേരെ അവൾ പരിചയപ്പെടുകയായിരുന്നു.

ഫോൺ വീണ്ടും ശബ്ദിച്ചു.

രാഹുൽ: ചേച്ചീ, ഒരു കാര്യം ചോദിക്കട്ടെ? നാളെ വൈകുന്നേരവും ഞങ്ങളോടൊപ്പം നടക്കാൻ വരുമോ? 💙

ലേഖ പുഞ്ചിരിച്ചുകൊണ്ട് മറുപടി ടൈപ്പ് ചെയ്തു.

ലേഖ: വരാം. പക്ഷേ നാളെ ഒരുപാട് ചോദ്യങ്ങൾ ചോദിക്കരുത്! 😂

വിഷ്ണു: ഉറപ്പ് തരാൻ പറ്റില്ല, ചേച്ചീ! 😂❤️

ആ രാത്രി ലേഖ ഫോൺ മാറ്റിവെച്ചപ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ ലേഖ നടക്കാൻ ഇറങ്ങി. അവളുടെ പുറകെ 2 തെറാപ്പിസ്റ് നടക്കുന്നുണ്ടായിരുന്നു അതു ലേഖക്കു അറിയില്ല. (മനു, അജിത്‌).

അജിത്‌: ഡാ മനു, നോക്കെടാ, കിടിലൻ ചരക്കു. എന്തൊരു കുണ്ടി ആട അവൾക്കു.

Updated: October 22, 2026 — 10:10 pm

Leave a Reply

Your email address will not be published. Required fields are marked *