ലേഖ (പുഞ്ചിരിയോടെ): അതു മതി.
രാഹുൽ: ചേച്ചിടെ ചിരി കാണാൻ നല്ല രസം ഉണ്ട്, ഞങ്ങൾക്ക് തടി ഉള്ള പെണ്ണുങ്ങളെയാ ഇഷ്ടം.
ലേഖ: അതെന്താ അങ്ങനെ?
രാഹുൽ (കണ്ണ് ഇറുക്കികൊണ്ടു): അതാ ചേച്ചി നല്ലത്.
ലേഖ: ഞാൻ വിചാരിച്ചു എല്ലാരും സ്ലിം ബ്യൂട്ടി ആണ് ഇഷ്ടപ്പെടുന്നത് എന്ന്.
വിഷ്ണു: അങ്ങനെ ഉള്ളവരും ഉണ്ട് ചേച്ചി, എല്ലാവർക്കും ചേച്ചിടെ ഭംഗി ഉണ്ടാകില്ല.
രാഹുൽ ലേഖയെ നല്ലപോലെ നോക്കുന്നു. എന്നിട്ട് മനസ്സിൽ, “എന്തൊരു ചുണ്ടാണ്, ഇത് കടിച്ചു വലിക്കാൻ തോന്നുന്നു. നീളം കുറവാണെങ്കിലും എന്ത് ഭംഗിയാ കാണാൻ. ചേച്ചിടെ എല്ലാം അടിപൊളി ആയിരിക്കും. നിറഞ്ഞ മുല, ചെറുതായി ചാടിയ വയർ വയറിൻ്റെ മടക്കു കാണാം ചുരിദാർ ൻ്റെ മുകളിൽ കൂടി.
രാഹുൽ ലേഖയുടെ പുറകിൽ വന്നുകൊണ്ട് മനസ്സിൽ, “എൻ്റെ ദൈവമേ! എന്തൊരു കുണ്ടി ആണ് ഇവൾക്ക്, ഇവളെ കളിക്കാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും.”
വിഷ്ണു രാഹുലിൻ്റെ നോട്ടം കണ്ടു അവനെ നോക്കി. രാഹുൽ വിഷ്ണുവിനോട് പതുക്കെ, “അടിപൊളി ആട, എനിക്ക് ഇവളെ കണ്ടപ്പോൾ മുതൽ ഒരു വല്ലാത്ത മൂഡ് തോന്നുന്നു.”
വിഷ്ണു: വാ, നമുക്കു പോകാം.
രാഹുൽ: ചേച്ചി, ഞങ്ങൾ വൈകിട്ടു വരാം. വാക്കിങ് നു പോണം, ഫുഡ് കഴിച്ചിട്ടു റസ്റ്റ് എടുക്ക്. ഞങ്ങളുടെ നമ്പർ ഇതാണ്. വൈകിട്ട് കട്ടൻ ചായ ഉണ്ടാകും, പഴം പുഴുങ്ങിയതും. അതു കഴിച്ചു തീരുമ്പോൾ ഞങ്ങൾ എത്തും.
ലേഖ: നിങ്ങൾക്കു വേറെ ആരേം നോക്കണ്ടേ?
രാഹുൽ: ഇല്ല ചേച്ചി, ഒരു time ഒരു പേഷ്യന്റ് മാത്രേ ഉള്ളു, വേറെ ആരേലും വന്നാൽ ഞങ്ങൾ മാത്രം അല്ലല്ലോ ഇവിടെ ഉള്ളത്, ജന്റ്സ് ആൻഡ് ലേഡീസ് വേറെ ഉണ്ട്. എന്തൊക്കെ ആയാലും ചേച്ചിയെ വിട്ടു ഞങ്ങൾ പോകില്ല, ചേച്ചിക്ക് വേണ്ടാന്നു പറയുന്ന വരെ.
അതേസമയം, വിഷ്ണുവിനും രാഹുലിനും ലേഖയെ മേൽ വളരെ നല്ല ആഗ്രഹം ഉണ്ടാകുന്നു.
രാഹുൽ: ഡാ വിഷ്ണു, നിനക്കു ലേഖയെ കണ്ടിട്ട് എന്ത് തോന്നി?
വിഷ്ണു: എനിക്ക് ചേച്ചിയെ കെട്ടിപിടിച്ചു ഞെക്കിപ്പൊട്ടിക്കാൻ തോന്നി. പിന്നെ പിന്നെ അങ്ങ് സുഖം കൊടുക്കാനും തോന്നി. ചേച്ചിയുടെ കെട്ടിയോൻ പുള്ളികാരിയെ മൈൻഡ് ചെയ്യുന്നില്ല. ഇതുപോലെ ഉള്ള ഒരു ചരക്കിനെ എങ്ങനെ വേണ്ടാന്നു വെക്കാൻ പറ്റും? എന്നെ കൊണ്ട് പറ്റില്ല. ഡാ, ചേച്ചി സഹകരിക്കുമോ?
രാഹുൽ: നമുക്ക് നോക്കാം. നമ്മുടെ മനസ്സ് ഇടക്ക് ഇടക്ക് തുറന്നു കാണിക്കാം.
വൈകിട്ട് ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും വിഷ്ണു, രാഹുൽ വന്നു നടക്കാൻ പോകാൻ വിളിച്ചു.
ലേഖ: വരുവാ.
വിഷ്ണു: ചേച്ചി, ഒരു 1 മണിക്കൂർ എങ്കിലും നടക്കണം.
ലേഖ: അയ്യോ, അത്രയും ആയാൽ നടുവ് കാലും വേദനിക്കില്ലേ?
“ഞങ്ങൾ ഇല്ലേ ചേച്ചിക്ക്,” രാഹുൽ പറഞ്ഞു.
രാഹുൽ: ഞങ്ങൾ തിരുമ്മി തരാം. പിന്നെ വയ്യങ്കിൽ കോരി എടുത്തോളാം, പോരെ?
ലേഖ: ഓഹ്, മതിയേ.
വിഷ്ണു: ചേച്ചി, ഞങ്ങൾ കുറച്ചു ഓപ്പൺ ആയി ചോദിക്കട്ടെ. ഞങ്ങളെ ഇഷ്ടമായോ?
ലേഖ (ചിരിച്ചോണ്ടു): ആയല്ലോ.
അവർ നടന്നു ഒരു കുളത്തിൻ്റെ അരികിൽ നിന്നു. അതിൽ ചുവന്ന ആമ്പൽ മൊട്ടു കണ്ടു.
ലേഖ: ഇവിടെയ്തൊക്കെ ഉണ്ടോ?
വിഷ്ണു: ചേച്ചിക്ക് വേണോ?
ലേഖ: വേണം.
വിഷ്ണു: ആമ്പൽ തന്നാൽ ഞങ്ങൾക്ക് എന്ത് തരും?
ലേഖ: എന്ത് വേണം എന്ന് പറ, തരാം.
വിഷ്ണു കുളത്തിൽ ഇറങ്ങി 2 ആമ്പൽ മൊട്ടു പറിച്ചെടുത്തു കരയിൽ കയറി. ഒരെണ്ണം രാഹുൽ നു കൊടുത്തു. വിഷ്ണു മുട്ടുകുത്തി ഇരുന്നു ആമ്പൽ ലേഖക്ക് കൊടുത്തു.
“ചേച്ചിപെണ്ണെ, ഞങ്ങൾക്ക് ചേച്ചിയെ ഒരുപാടു ഇഷ്ടമായി.” അപ്പോൾ രാഹുൽ മുട്ടുകുത്തി പൂവ് കൊടുത്തു.
ലേഖ രണ്ടുപേരെയും മാറിമാറി നോക്കി.
വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ചിരുന്ന ഏകാന്തതയും, സ്നേഹത്തിനായുള്ള ആഗ്രഹവും അവൾ ഓർത്തു. പക്ഷേ ഇത്ര പെട്ടെന്ന് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.
അവൾ പതുക്കെ പുഞ്ചിരിച്ചു.
“വിഷ്ണു..രാഹുൽ..നിങ്ങളുടെ വാക്കുകൾ എനിക്ക് സന്തോഷം തരുന്നുണ്ട്. പക്ഷേ എൻ്റെ മനസ്സ് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ചു സമയം വേണം.”
