ലൈഫ് ഓഫ് അമേയ – 2 18അടിപൊളി  

സമയം 3 മണിയോളം ആയിരുന്നു. പിരിയാൻ സമയം ആയി. പെട്ടെന്ന് തന്നെ ഫ്രഷ് ആയി ഫ്ലാറ്റ് പൂട്ടി ഇറങ്ങി. തമ്മിൽ ഒന്നും സംസാരിച്ചില്ല. ഇപ്പോഴും കഴിഞ്ഞ പോയ നിമിഷങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മനസ്. ഹബ്ബിൽ എത്തി ഇറങ്ങുന്നതിനു മുൻപ് അവൻ എന്നെ ഇറുകെ പുണർന്ന് ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു. “Thanks. It was awesome..ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല, നിന്നെയും.”

എനിക്കും അങ്ങനെ തന്നെ ആയിരുന്നു. എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത രണ്ട് ദിവസങ്ങൾ..

2 മാസങ്ങൾക്ക് ശേഷം അവൻ തിരികെ പോയി. ഡിവോഴ്‌സ് കേസ് നടക്കുന്നു. ഇനിയും എപ്പോഴെങ്കിലും കാണാം എന്ന് പ്രതീക്ഷിക്കുന്നു.

(അവസാനിച്ചു)

Leave a Reply

Your email address will not be published. Required fields are marked *