ലിജിയും ജെറിയുടെ അങ്കിളും – 3 12അടിപൊളി  

“ഡീ നീ കേൾക്കുന്നുണ്ടോ?”

“മ്മ്”

ലിജി തന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.

“അപ്പൊ ഒരു സൂപ്പർമാർകെറ്റ് നമ്മുടെ നാട്ടിൽ തുടങ്ങാൻ ആണ് ഞങ്ങളുടെ പ്ലാൻ… സാധാരണ സുപ്പെർമാർക്കെറ്റ് അല്ല, ഗ്ലോബൽ സാധനങ്ങൾ നമ്മുടെ കൊച്ചു നാട്ടിൽ എത്തിച്ചു കച്ചവടം ചെയ്യാൻ ആണ് ഞങ്ങളുടെ പ്ലാൻ… ഞാനും കരുതി നമ്മൾ എത്ര നാൾ ആണ് ഇങ്ങനെ ഈ തോട്ടത്തിലെ വരുമാനം മാത്രം ആയി ഇങ്ങനെ പോകുന്നത്, നമുക്കും വേണ്ടേ ഒരു മാറ്റം ഒക്കെ”

“മ്മ്”

“ഞാൻ പറഞ്ഞു വരുന്നത് എന്നാണ് വെച്ചാൽ… ഈ ബിസിനെസ്സ് മോഡൽ കൂടുതൽ പഠിക്കാനായി അവൻ എറണാകുളത്തു പോകുന്നുണ്ട്, അവിടെ അവന് പരിചയം ഉള്ള ഒരാൾ ഇതുപോലെ ഒരണ്ണം നടത്തുന്നുണ്ട്…ഞാനും അവന്റെ കൂടെ ചെല്ലണം എന്നാണ് അവന്റെ നിർബന്ധം”

“മ്മ്മ്”

“ഇപ്പൊ പ്രെശ്നം എന്നാണ് വെച്ചാൽ അവന് പെട്ടെന്ന് തിരിച്ചു പോകേണ്ടത് കൊണ്ട് അവന് നാളെ മാത്രമേ സമയം കിട്ടു… അതാണ് ഞാൻ ഇങ്ങനെ ആലോചിച്ചു ഇരുന്നത് …”

ലിജിയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി, ലിജി തുണി മടക്കി അവന്റെ

മുന്നിൽ വെച്ചിട്ട് അവന്റെ കണ്ണിൽ നോക്കി. അവൻ ഇളിച്ച ഒരു ചിരിയുമായി ഇരിക്കുകയാണ്.

“ദേ ജെറി, നാളെ ഇനി ഭൂലോകം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന് പറഞാലും ശെരി, ജെറി അപ്പനെ കൊണ്ട് ഹോസ്പിറ്റൽ പോയില്ലെങ്കിൽ, നാളെ വൈകുന്നേരത്തെ വണ്ടിക്ക് ഞാൻ എന്റെ വീട്ടിൽ പോകും, ഞാൻ ഈ പറയുന്നതിൽ ഒരു മാറ്റവും ഉണ്ടാകില്ല”

അവൾ ചീറിക്കൊണ്ടാണ് ഇത് അവനോട് പറഞ്ഞത്. അത് പറഞ്ഞിട്ട് അവൾ നേരെ കട്ടിലിൽ കയറി സൈഡ് തിരിഞ്ഞു കിടന്നു.

അവളുടെ ആ ഭാവം താങ്ങാൻ ഉള്ള ശേഷി അവനില്ലായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് അവന് മനസിലായി. വേറെ നിവർത്തി ഇല്ലാതെ താൻ വരുന്നില്ല എന്ന് അവൻ കൂട്ടുകാർക്ക് മെസ്സേജ് ചെയ്തു.

………………………………………………………………………..

തലേന്ന് തന്നെ ജോലി ഒക്കെ ഒതുക്കി വെച്ചതുകൊണ്ട് ലിജിക്ക് രാവിലെ വലിയ പണിയില്ലായിരുന്നു. ദോശ ചുട്ടുകൊടുത്തു എല്ലാവർക്കും, ഉച്ചയ്ക്ക് അവർ ഹോസ്പിറ്റലിന് അടുത്തുള്ള എവിടെയെങ്കിലും കേറി കഴിച്ചോളും, പിന്നെ വരുമ്പോ രാത്രി ആകും അപ്പോഴേക്കും എന്തെങ്കിലും ചപ്പാത്തി ഉണ്ടാക്കിയാൽ കറി ഉച്ചയ്ക്കത്തെ ഉണ്ടല്ലോ. അവൾ ഫ്രീ ആണ്.

“മമ്മി… രാത്രി ഉള്ള ചുമയുടെ കാര്യവും പിന്നെ രാത്രി ഉറക്കമില്ലായ്മയുടെ കാര്യവും പറയാൻ മറക്കണ്ട.”

അവർ കാറിൽ കേറുന്നതിനു മുൻപ് അവൾ മമ്മിയെ ഓർമിപ്പിച്ചു. നല്ല മഴ ഉള്ളതുകൊണ്ട് എല്ലാവർക്കും കുട വരെ അവൾ എടുത്തു കയ്യിൽ കൊടുത്തു.

ജെറി ഡ്രൈവർ സീറ്റിൽ ഇരുന്ന് ഗൗരവത്തിൽ നോക്കുന്നുണ്ട്. അവൻ കുറച്ചു കലിപ്പിൽ ആണ്, ഈ പോക്ക് ഒഴുവാക്കാൻ നോക്കിയത് അടിമുടി പാളിയത്തിന്റെ ചൊരുക്ക് നല്ലരീതിയിൽ ഉണ്ട് അവന്. ലിജി ഒട്ടും കൂട്ടാക്കാതെ അത് മൈൻഡ് ചെയ്യാതെ തന്നെ ആണ് രാവിലെ മുതൽ നിൽക്കുന്നത്. മനുഷ്യൻ സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ?

ഇതുപോലെ എത്ര പ്രധാനപെട്ട ഉത്തരവാദിത്തങ്ങൾ ആണ് ജെറി ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി കളിച്ചിട്ടുള്ളത്. ഇത്തവണ ലിജിക്ക് ഇതൊരു വാശി തന്നെ ആയിരുന്നു.

കതകടച്ചു അകത്തേക്ക് കയറുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സമാധാനം ആയിരുന്നു. ജോലി ഒന്നും ഇല്ല, മറ്റാരും വീട്ടിൽ ഇല്ല സ്വസ്ഥമായി കുറച്ചു നേരം ബുക്ക് വായിച്ചോ TV കണ്ടോക്കെ ഇരിക്കാം. അല്ലാത്തപ്പോ കഞ്ഞി വേണം, കട്ടൻചായ വേണം, മരുന്ന് വേണം എന്നൊക്കെ പറഞ്ഞു വിളിക്കാൻ ആളുണ്ടല്ലോ ആ വീട്ടിൽ.

ഒന്ന് കുളിക്കണം, അവൾ ഇട്ടിരുന്ന നെറ്റി ഊരി ഒരു തോർത്തും ഉടുത്തു കുളിക്കാൻ ബാത്റൂമിലേക്ക് കയറി. തോർത്തൂരി തൂക്കി ഇട്ടിട്ട് അവൾ ഷവർ ഓൺ ചെയ്തു.

“ഇഷ്…”

അവൾ അറിയാതെ പുറകിലേക്ക് മാറിപ്പോയി, വെള്ളത്തിന് ഐസ് പോലെ തണുപ്പ്, അല്ലെങ്കിൽ തന്നെ ഈ പ്രദേശത്തു തണുത്ത കാലാവസ്ഥ ആണ്. അത് പോരാത്തതിന് ഇപ്പൊ ഒരാഴ്ച ആയി നിർത്താതെ പെയ്യുന്ന മഴ കാരണം തണുപ്പ്

Leave a Reply

Your email address will not be published. Required fields are marked *