കല്ലു : സാറിന്റെ നമ്പറൊന്നു തരുമോ.. സാറിനോട് ഞാൻ ഇപ്പോഴും കടപ്പെട്ടിട്ടുണ്ടാകും.. സാർ മുന്നാറിൽ വരുമ്പോൾ എന്നെ വിളിക്കണം… ഞാൻ എന്തായലും സാറിന്റെ കൂടെ ഈ മൂന്നാർ മുഴുവൻ
ചുറ്റി കാണിച്ചു തരുന്നുണ്ട്…
അവൾക്ക് ഇനി എന്തിനും സമ്മതമാണെന് അവൾ പറയ്യാതെ പറഞ്ഞു.. അവളുടെ അരയിൽ തിരുകിവെച്ച കീപാഡ് ഫോൺ അവനുനേരെ നീട്ടി…. അവനത് വാങ്ങി അവന്റെ നമ്പർ ഡൈൽ ചെയ്തു അവന്റെ ഫോണിലേക്ക് വിളിച്ചു.. എന്നിട്ട് അവൾക്ക് തിരികെ നൽകി…
കല്ലു : എപ്പോഴെങ്കിലും വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ…
മനു : നീ വിളിച്ചില്ലെങ്കിൽ ഞാൻ വിളിക്കുന്നുണ്ട്….
അവൻ കല്ലുവിന്റെ വീട്ടിൽ നിന്നിറങ്ങി കാറിൽ കയറി.. അവർ പോകുന്നതുവരെ അവൾ ഉമ്മറത്തുനിന്ന് അവരെ നോക്കി നിന്നു….
അന്നമ്മ : എന്താടാ നീ ഒരുപണികൂടെ അവൾക്ക് കൊടുത്തോ.. കുറെ നേരമായല്ലോ പോയിട്ട്…
അതിനു മറുപടിയായായി അവൻ ഒരു പുഞ്ചിരി മാത്രം നൽകി…
രാവിലെ ഉറക്കമുണർന്നപ്പോൾ അനുവിന് അടുത്ത് മൈക്കിളിനെ കാണാനില്ല.. ഇന്നലെത്തെ ആഘോഷത്തിന് ശേഷം അവൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു അവളതുകൊണ്ട് നല്ലപോലെ ഉറങ്ങി.. അവൾ പിറന്നപടിയാണ് കിടപ്പ് പക്ഷെ മൈക്കിൾ അവളെ പുതപ്പിച്ചിട്ടുണ്ട്..
അവൾ എഴുന്നേറ്റിരുന്നു മേലാസകലം വേദന.. പക്ഷെ മൈക്കിൾ അവളെ മാന്യമായി മാത്രമേ ഭോഗിച്ചിട്ടുള്ളു.. അപ്പോളാണ് മേശപ്പുറത്തൊരു കടലാസിൽ എഴുത്ത് അവളത്തെടുത്ത് വായിച്ചു…
“പ്രിയപ്പെട്ട ടെസ്സക്ക്.. ഇങ്ങനെ ഒരു രാത്രി സമ്മാനിച്ചതിന് നന്ദി.. ഉറക്കം ഉണർത്തേണ്ടെന്ന് കരുതിയാണ് പറയ്യാതെ പോകുന്നത്… എന്തേലും ആവിശ്യമുണ്ടകിൽ എന്നെ വിളിച്ചാൽ മതി എന്റെ നമ്പർ അതിനടിയിൽ എഴുതിയിട്ടുണ്ട്,..
ഇന്നത്തെ രാത്രിയെ കുറിച്ചോ ഇനിയും ഇങ്ങനെ വേണമെന്നോ ഞാൻ ഒരിക്കലും പറയില്ല.. നമുക്ക് നല്ലൊരു കൂട്ടുകാരാകാം എന്ന് സ്വന്തം മൈക്കിൾ ”
അവൾ കുറെ എന്തോ ആലോചിച്ചു….
“ആ ടെസ്സക്ക് ഒന്ന് ഇയാൾക്ക് വഴങ്ങികൊടുത്താലെന്താ നല്ല മനുഷ്യൻ”
അവൾ മനസിൽ പറഞ്ഞു..
വേഗം ഫ്രഷായി റിസെപ്ഷനിലേക്ക് പോയി.. അവിടെ മെറിനുണ്ട് ഇന്നലെ അവളെ ആരും വിളിച്ചെടുക്കാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ട് പക്ഷെ അത് അനുവിനോട് കാണിക്കാൻ നിന്നില്ല..
അനുവിന്റെ കയ്യിൽ നല്ല പൈസയുണ്ടെന്നും ഇനിയും വേണമെങ്കിൽ തന്നെ ലേല മുറപ്പിക്കാൻ പറ്റുമെന്നും അവൾക്കറിയാമായിരുന്നു…. അതുകൊണ്ട് മെറിൻ അവളോട് ചിരിച്ചുകൊണ്ട് തന്നെ സംസാരിച്ചു..
റൂമിന്റെ താക്കോൽ റിസപ്ഷനിൽ കൊടുത്ത ഒരു പത്ത് മിനുട്ട് കാത്തിരിക്കുമ്പോഴേക്കും അവളുടെ അക്കൗണ്ടിൽ പൈസ വന്നതായി മെസ്സേജ് വന്നു…. അവൾ അവിടെ നിന്നിറങ്ങി.. നേരേ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു..
കാടിന്റെ നടുവിലൂടെ അന്ന ഇങ്ങനെ കാർ ഓടിച്ചു പോകുകയാണ്
മനു : അന്നാമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്…..
അന്ന : നിനക്കെന്നെ ഈ കാടിന്റെ നടുവിലിട്ട് കളിക്കണോ ?
മനു : അതൊന്നുമല്ല ..
അന്ന :നിന്നെ വിശ്വസിച്ചുകൂടാ..പറയ് എന്താ കാര്യം…
മനു : അന്നമ്മ ചൂടാവരുത്…. അന്നമ്മ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും.. ഞാൻ അന്നമ്മയോടു പറയാതിരിക്കുന്നത് മോശമാണ്…
അന്ന : നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്….
മനു : നമ്മളുടെ ഈ ബന്ധം അ അനുവിനറിയാം….
അന്നയൊന്നു ഞെട്ടി..
അന്ന : നീ എന്തൊക്കെയാ ചെക്കാ പറയുന്നത്…
മനു : സത്യമാണ് അന്നാമ്മേ.. നമ്മൾ ഒരു ദിവസം കളിക്കുന്ന ശബ്ദം അവൾ വെള്ളം കുടിക്കുമ്പോൾ കേട്ടു.. അവസാനം എനിക്കത് സമ്മതിക്കേണ്ടി വന്നു…
അന്നമ്മ വണ്ടി സൈഡ് ആക്കി…
അന്ന : എന്നിട്ട്….
മനു : അവൾക്ക് ഈ ബന്ധത്തിൽ പ്രശ്നമൊന്നുമില്ല.. പിന്നെ അന്നമ്മയെ ഞാൻ കണ്ണ് കെട്ടി കളിച്ചത് അവൾക്ക് വേണ്ടിയായിരുന്നു.. അവൾ
പറഞ്ഞിട്ടാണ്….
അന്ന് ആ റൂമിൽ അനുവും ഉണ്ടായിരുന്നു …
അന്ന : ഇതു ഞാൻ വിശ്വസിക്കില്ല.. നീ ഓരോ കഥയുമായി ഇറങ്ങുകയയാണ്…
മനു തന്റെ ഫോണിൽ ഇന്നലെ അവൾക്കയച്ചുകൊടുത്ത ഫോട്ടോ കാണിച്ചു കൊടുത്തു.. അതിനു അവൾ നൽകിയ മറുപടിയും കാണിച്ചു കൊടുത്തു…
