മനു ഇളിഭ്യനായി അന്നയെ നോക്കി… എന്നിട്ട് അന്നയുടെ കൂടെ അവളുടെ റൂമിലേക്ക് നടന്നു..
അന്ന : എടാ നിനക്ക് അവിടെ
റൂമില്ലേ.. വെറുതെ ആ പെണ്ണിനെക്കൊണ്ടു പറയിപ്പിക്കണോ ?
മനു : അവളറിഞ്ഞാലിപ്പോഴെന്താ.. നമ്മൾ ഇവിടെ വന്നത് ഇതിനാണെന്ന് അവൾക് നല്ലത്പോലെ അറിയാം….
റൂമിൽ കയറിയ അന്ന ടോപ്പ് അഴിച്ചുമാറ്റി ബെഡിലുള്ള മാക്സി എടുത്തിടാൻ നോക്കുമ്പോൾ മനു പറഞ്ഞു
അന്നാമ്മേ മാക്സി മാത്രം മതി.. വേറെ ഒന്നും വേണ്ട… ഇന്ന് മുഴുവൻ അവന്റെ ഇഷ്ട്ടതിനായത്കൊണ്ട് മനു പറഞ്ഞതുപോലെ അവൾ ബ്രായും പാന്റിയും അഴിച്ചുമാറ്റി എന്നിട്ട് മാക്സി എടുത്തിട്ടു….. ചുവപ്പു കളർ മാക്സി…
അന്ന : ഞാൻ ഒന്നവളെ സഹായിക്കട്ടെ.. നീയും വാ നമുക്കവിടെ ഇരുന്നു വല്ലതും സംസാരിക്കാം….
അവൾ മനുവിന്റെ അടുത്തേക്ക് നടന്നു അവന്റെ ചുണ്ടൊന്ന് നുണഞ്ഞു എന്നിട്ട് വാതിൽ തുറന്നു അടുക്കളയിലേക്കു നടന്നു.. പിറകിൽ മനുവും നടന്നു… കല്ലു ചപ്പാത്തിമാവ് കുഴക്കാനുള്ള തിരക്കിലാണ്..
മനു അടുക്കളയിത്തുമ്പോൾ കല്ലു പുറം തിരിഞ്ഞ് നിൽക്കുകയ്യാണ്… ഇവരുടെ കാലൊച്ച കേട്ട കല്ലു തിരിഞ്ഞു നോക്കി….
കല്ലു : മാഡം ഇങ്ങോട്ട് വരേണ്ട ആവിശ്യമില്ലായിരുന്നു.. ഭക്ഷണമായാൽ ഞാൻ അറിയിക്കാം..
അന്ന : അത് സാരമില്ല കല്ലു.. ഇവിടെ അങ്ങനെ താമസക്കാരൊന്നും വരാറില്ലേ…
കല്ലു : ഇല്ല മാഡം… ഇതു ശ്രീലേഖ മാഡം ലീവിന് വരുമ്പോൾ വന്നു നിൽക്കൽ മാത്രമേയുള്ളു.. വടക്കയ്ക്കൊന്നും ഇപ്പോൾ കൊടുക്കാറില്ല.. പണ്ട് കൊടുക്കലുണ്ടായിരുന്നു.. മാഡം പിന്നെയത് വേണ്ടെന്നു വെച്ചു..
മനു അവളെ കാണാൻ പറ്റുന്ന രീതിയിൽ അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു…. അന്ന അവളുടെ അടുത്ത് തന്നെയാണ്…
കല്ലു : കഴിഞ്ഞ രണ്ട് മാസം മുന്നേ ശ്രീലേഖ മാഡത്തിന്റെ ഭർത്താവിന്റെ രണ്ടുകൂട്ടുക്കാർ വന്നിരുന്നു.. രണ്ടു ദിവസം നിന്ന് അവർ പോയി…
അന്ന
: ഫാമിലി ആയിട്ടാണോ…
കല്ലു : അല്ല രണ്ടുപേർമാത്രം….
അന്ന : അന്നും നീ തന്നെയാണോ ഇവിടെയുണ്ടണ്ടായിരുന്നത്…
കല്ലു : അതേ… അവർ പോകുന്നതുവരെ ഇവിടെ ഉണ്ടാക്കണമെന്നും അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്നും ശ്രീലേഖ മാഡം പറഞ്ഞിരുന്നു…
അന്ന : എന്നിട്ട് നീ എല്ലാം ചെയ്തു കൊടുത്തോ ?
കല്ലു മനുവിനെ ഇടംകണ്ണിട്ട്നോക്കി…
കല്ലു : ഓ എല്ലാം ചെയ്തു കൊടുത്തു….. മാഡം പറഞ്ഞാൽ പിന്നെ ചെയ്യാതിരിക്കാൻ പറ്റുമോ…
ഇതൊക്കെ പറയുമ്പോളും കല്ലു മനുവിനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.. തൻറെ ശരീരമാണ് മനു നോക്കുന്നത് അവൾക്ക് നല്ലതുപോലെ അറിയാം…
ഇതിന്റെയെല്ലാമിടക്ക് കല്ലുവിന്റെ ഫോൺ അടിഞ്ഞോണ്ടിരിക്കുന്നുണ്ട്.. വൈബ്രേഷൻ ആയതുകൊണ്ട് ശബ്ദം പുറത്തു വന്നില്ല.. പക്ഷെ അത് അന്ന ശ്രദ്ധിച്ചു….
അന്ന : നിന്റെ ഫോണല്ലെ കല്ലു അടിയുന്നത് എടുത്ത് സംസാരിക്കി…
കല്ലു : വേണ്ട മാം.. ഞാൻ കുറച്ചു കഴിഞ്ഞ തിരിച്ചു വിളിച്ചോളാം…
അന്ന : അതെന്തേ ഞങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കാൻ പറ്റാത്ത ആളാണോ ?
മനു ഇവരുടെ സംസാരം കല്ലുവിന്റെ അഴക് നോക്കി കേട്ടിരുന്നു
കല്ലു : അല്ല മാഡം .. അത് ആ പലിശക്കാരൻ തോമാച്ചനാണ്.. അമ്മ ഹോസ്പിറ്റലിൽ ആയപ്പോൾ ഞാൻ അയാളുടെ കയ്യിൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിരുന്നു..
അത് ഇതുവരെ തിരിച്ചു കൊടുക്കാൻ സാധിച്ചതുമില്ല അമ്മയെ രക്ഷിക്കാനും പറ്റിയില്ല.. അത് ചോദിച്ചുള്ള വിളിയാണ്.. ഒന്ന് കഴിഞ്ഞാൽ രണ്ടാമത്തേത് രണ്ടാം നമ്പർ തെറിയെ പറയുള്ളു അതുകൊണ്ടാണ് ഇപ്പോൾ എടുക്കാത്തത്..
കല്ലു ചപ്പാത്തിമാവ് കുഴക്കുന്നതിന്റെ ഇടക്ക് പറഞ്ഞു.. പക്ഷെ അവളുടെ അമ്മയെ രക്ഷിക്കാൻ
പറ്റാത്തതിന്റെ വിഷമം അവളുടെ മുഖത്തുണ്ട്….
അന്ന : കുറെ പൈസയുണ്ടോ ?
കല്ലു : ഇല്ല മാഡം പതിനായിരം രൂപയാണ് വാങ്ങിയത്.. ഇപ്പോൾ അയാൾ പറയുന്നത് പലിശയടക്കം ഇരുപതിനായിരം വേണമെന്ന്.. അയാൾക് പൈസയൊന്നുമല്ല ആവിശ്യം…
അയാൾക്കറിയാം എനിക്ക് പെട്ടെന്ന് എത്രയും പൈസ തിരിച്ചു കൊടുക്കാൻ പറ്റില്ലെന്ന്….
