മാമിയും മകളും – 9 Likeഅടിപൊളി  

അന്ന : ഞാൻ ഇപ്പോൾ വരാം.. കല്ലുവിനെ പറഞ്ഞു വിടട്ടെ…

ഭക്ഷണമൊക്കെ കഴിഞ്ഞ് മനു അന്നയുടെ റൂമിലേക്കു പോയി.. അവർ നേരത്തെ തീരുമാനിച്ചിരുന്നു അവിടെയാണ് ഇന്നത്തെ രാത്രിയെന്ന്…

അന്ന അടുക്കളയിലേക്ക് നടന്നു…. കല്ലു അവിടെ പരുങ്ങി നിൽക്കുന്നുണ്ട് …

അന്ന ; നീ കഴിച്ചോ ?

കല്ലു : ആ മാഡം കഴിച്ചു…

അന്ന അവളുടെ അടുത്തേക്ക് നടന്നു….. കല്ലുവിന് വല്ലാത്ത നാണം… അവൾ തല താഴ്ത്തി നിന്നു..

അന്ന : നീ ഇന്ന് ഞങ്ങളുടെ കൂടെ കിടക്കുന്നു.. നീ ഇന്ന് മനുവിനുള്ളതാണ്.. എന്തേലും പ്രശ്നമുണ്ടോ ?

അവളത്തിനു ഉത്തരമൊന്നും പറഞ്ഞില്ല… അവൾക് പലിശക്കാരൻ തോമാച്ചന്റെ ഇടപാട് തീർത്തിട്ട് മനസമാധാനത്തോടെ നടക്കണമെന്ന്

ആഗ്രഹമുണ്ട്…

അന്ന അവളുടെ അടുത്തേക്ക് നടന്നു….

അവളുടെ പാവാടയുടെ കെട്ടഴിച്ചു.. കല്ലു ചെറുതായി എതിർപ്പ് കാണിക്കുന്നുണ്ടെകിലും അന്ന അതൊന്നും ശ്രദ്ധിച്ചില്ല അവളുടെ പാവാട താഴേക്ക് വീണു.. അടിയിൽ കളർ മങ്ങിയ ഒരു ചുവന്ന പാന്റി അവളത് മറച്ചു പിടിച്ചു…

അന്ന : നീ നാണിക്കുകയൊന്നും വേണ്ട… നീയുള്ളത്കൊണ്ടാണ് ഞാൻ ഇപ്പോൾ ഇതൊക്കെയിട്ടത് ഇല്ലെങ്കിൽ ഞാനും പിറന്നപടിയാണ് അവന്റെ മുന്നിൽ നിൽക്കാറ്.. കുറച്ചു കഴഞ്ഞാൽ ഞാനും ഇങ്ങനെയാകും..

അതും പറഞ്ഞുകൊണ്ട് കല്ലുവിന്റെ ബ്ലൗസിന്റെ ഹുക്കുകൾ അവൾ അഴിച്ചു തുടങ്ങി.. ശരീരത്തിൽ നിന്ന് ബ്ലൗസും അഴിച്ചുമാറ്റി…. വെള്ള ബ്രാ അതിനും നല്ല പഴക്കമുണ്ട്….

അന്ന : ഇതു മതി…. ഇങ്ങനെ റൂമിലേക്ക് പോകാം.. നീ വിഷമിക്കേണ്ട ഞാനില്ലേ നിന്റെ കൂടെ.. നീ അവനിന്നൊരു സർപ്രൈസ് ആണ്….

കല്ലവിന്റെ ബ്രായും പാന്റിയുമിട്ടുള്ള നിൽപ്പ് അന്നയൊന്ന് നോക്കി… ഇരുനിറം, വെളുപ്പിനേക്കാൾ ആ നിറത്തിൽ അവളെ കാണാൻ കൂടുതൽ സുന്ദരിയാക്കി, ചെറിയ മുല..

അത് അവൾക്ക് പകമല്ലാത്ത ലൂസായ ബ്രാ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു, ഒട്ടിയ വായർ നടുക്കായി ചെറിയ പൊക്കിൾ സൂക്ഷിച്ചു നോക്കിയാലേ അത് കാണാൻ സാധിക്കുള്ളു..

അരയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട് അതിന്റെ മേലെയൊരു ഏലസ്സും, ആ ചരടും നരച്ചു തുടങ്ങിയിരിക്കുന്നു.. അതിനു താഴെ അവളുടെ പാന്റി… അത് കാലിന്റെ ഇടയിലേക്ക് വലിഞ്ഞു നിൽക്കുന്നു..

അന്ന അവളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി.. ലക്ഷ്യം മനു നിൽക്കുന്ന അവളുടെ റൂമാണ്.. വാതിൽ മുന്നിൽ അവളെ ച്ച് അന്ന അകത്തേക്ക് കയറി….

മനു : അവള് പോയോ….

അന്ന : ആ..

അവൾ പാത്രമൊക്കെ കഴുകിവെച്ച് പോയി…

അന്ന അവന്റെ അടുത്തേക്ക് നടന്നു..

അന്ന : എന്തെ പോയത് ഇഷ്ട്ടപെട്ടില്ലേ…?

മനു : അങ്ങനെ ചോദിച്ചതല്ല.. ഇനി നമ്മൾ മാത്രമല്ലേ ഈ വീട്ടിലുള്ളു.. അന്നമ്മയ്ക്ക് എന്തിനാ ഈ മാക്സി.. അഴിച്ചു കളയൂ…

അന്ന : ഈ ചെക്കനു ഇതിന്റെ വിചാരം മാത്രമേയുള്ളു…

മനു : അതിനല്ലേ അന്നാമ്മേ ഇങ്ങോട്ട് വന്നത്….

അന്ന : അങ്ങോട്ട് തിരിഞ്ഞു നിൽക്ക് കണ്ണടച്ചിട്ട്.. എന്നാൽ ഞാൻ ഊരാം…

മനു : അതൊക്കെ വേണോ…

അന്ന : വേണം.. ഞാൻ പറയുന്നതിന് മുന്നേ തിരിഞ്ഞു നോക്കുകയോ കണ്ണ് തുറക്കുകയോ ചെയ്താൽ ഞാൻ ഇന്നൊന്നിനും സമ്മതിക്കില്ല…

അന്നയുടെ ദേഷ്യം മനുവിന് നല്ലതുപോലെ അറിയാം, അവനതുകൊണ്ട് അന്നപറയുന്നത് കേട്ട്, കണ്ണടച്ച് തിരിച്ചിറഞ്ഞു നിന്നു….

അന്ന വാതിലപ്പുറം നിൽക്കുന്ന കല്ലുവിന്റെ അകത്തേക്ക് കൊണ്ട് വന്നു.. അവൾക്ക് അങ്ങനെ വരാൻ വല്ലാത്ത മടിയായിരുന്നു.. അന്നയുടെ നിർബന്ധവും അവളുടെ അവസ്ഥയും കാരണം കല്ലുവതിനു നിർബന്ധിതയായി…

അന്ന : കണ്ണ് തുറക്കാതെ തിരിഞ്ഞോളു

മനു : എന്തിനാണ് അന്നാമ്മേ ഇതൊക്കെ ആദ്യമായിട്ടാണോ അന്നമ്മയെ ഞാൻ ഇങ്ങനെ കാണുന്നത്..

അവൻ തിരിഞ്ഞുകൊണ്ട് പറഞ്ഞു…

അന്ന : ഇനി കണ്ണ് തുറക്കൂ….

മനു കണ്ണുതുറന്നു..

മനുവിന്റെ മുന്നിൽ പാന്റിയും ബ്രായുമിട്ട് കല്ലു നിൽക്കുന്നു… അവൻ കല്ലുവിനെയും അന്നയെയും മാറി മാറി നോക്കി.. അന്നയുടെ മുഖത്ത് ഒരു കള്ളചിരിയാണ്..

Leave a Reply

Your email address will not be published. Required fields are marked *