നടക്കാന്‍ ഒട്ടും വയ്യ… ഇച്ചിരെ ദൂരല്ലെള്ളൂ… പ്ലീസ് ഡാ മോനൂ..! ” കൊച്ചു കുട്ടികളെപ്പോലെ ഒരു തളര്‍ച്ച ബാധിച്ച കൊഞ്ചല്‍ ഭാവത്തോടെ അവളെന്നെ നോക്കി.
“എടുക്കാനോ… അയ്യോ.. എനിക്ക് പറ്റില്ല… താങ്ങിപ്പിടിക്കാം..
മെല്ലെ നടന്നാ മതി…! ” ഞാന്‍ വേഗം ആ കയ്യില്‍ കയറിപ്പിടിച്ചു. “വേണ്ട… വിട്..!
” അവളാ കൈ കുടഞ്ഞു മാറ്റി. “എന്നെ എടുത്താ മതി.. അല്ലാതെ ഞാന്‍ ഇവിടുന്നു അനങ്ങില്ല… പ്ലീസ് ഡാ…
കുഞ്ഞേച്ചീടെ ചക്കരയല്ലേ.. എടുക്കെടാ..! ” ആ കൊഞ്ചലിനൊരു വാശിയുടെ നിറം വന്നു കഴിഞ്ഞു. ഇനിയും മറുത്താല്‍ അവള്‍ ചിലപ്പോ കൂവി വിളിക്കും..
ലഹരി നല്ലപോലെ അങ്ങിറങ്ങിയിട്ടൊന്നുമില്ല. ഇപ്പോഴും കാലുകള്‍ ചെറുതായി വേച്ചു പോകുന്നുണ്ട്. സത്യത്തില്‍ അവളെ ഇരുകൈകളിലുമായി കോരിയെടുക്കുന്നത് എനിക്ക് വളരെ സന്തോഷം പകരുന്ന കാര്യമായിരുന്നു. എങ്കിലും അവളെ കാണിക്കാന്‍ വേണ്ടി മാത്രം, മനസ്സില്ലാ മനസ്സോടെ എന്ന ഭാവം മുഖത്ത് വാരി നിറച്ചു.
ശേഷം അല്പം കുനിഞ്ഞ് വലംകൈ അവളുടെ കാല്‍ മടക്കിലും ഇടംകൈ പുറത്തു കൂടെ ചുറ്റിപ്പിടിച്ചും കൊണ്ട് മെല്ലെ ആ ശരീരം എടുത്തുയര്‍ത്തി. ഇടംകയ്യുടെ വിരലുകള്‍ ആ ഓറഞ്ച് മുലയുടെ വക്കില്‍ അമര്‍ന്നു ചേര്‍ന്നു. അവളില്‍ നിന്ന്‍ വളകിലുക്കം പോലൊരു ഇക്കിളിച്ചിരി പുറത്തു വന്നു. കാണുന്നപോലെയല്ല നല്ല ഭാരമുണ്ട്.
നേവി ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നത്കൊണ്ട് കഴിഞ്ഞ ആഴ്ച ലോക്ക്ഡൌണ്‍ ആവുന്നത് വരെ നല്ലപോലെ വ്യായാമം ചെയ്തിരുന്നു എന്നതിനാല്‍ എനിക്കതില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. “വെയ്റ്റ്ണ്ടോടാ വാവേ..! ” അവള്‍ പ്രേമമൂറുന്ന മധുരതരമായൊരു നോട്ടമെറിഞ്ഞു കൊണ്ട് രണ്ടു കൈകളും കൊണ്ട് എന്‍റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. ഉമിനീര്‍ കൊഴുപ്പില്‍ തിളങ്ങുന്ന ആ മാന്തളിര്‍ പോലുള്ള ചുണ്ടൊന്നു മുത്തിയെടുക്കാന്‍ തോന്നിപ്പോയി എനിക്ക്.
അവളുടെ അപ്പോഴത്തെ ആ ഭാവം എന്നെ അത്രയേറെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. ആ മൃദുമേനി ഒന്ന് ഉയര്‍ത്തിയിളക്കി പിടുത്തം ശരിയാക്കിക്കൊണ്ട് ഞാനവളെ നോക്കിയൊന്നു ചിരിച്ചു. “ചെറുതായിട്ട്…! ” “ആഹാ…
മ്ഹും… എന്നാ പറയ്… എത്ര വെയ്റ്റ് കാണും..? ” ആ മുഖത്ത് വീണ്ടും പഴയ കുസൃതിച്ചിരി വിടര്‍ന്നു.
“അതിപ്പോ… മ് മ് … ഒരു.. ഒരു..!
” ആ ഭാരവും താങ്ങി മെല്ലെ
മുന്നോട്ടു നടക്കവേ ഞാനൊന്ന് കണക്ക് കൂട്ടി നോക്കി. “എന്നാ വേണ്ട… ഏടത്തീടെ അത്രയും ഉണ്ടോ.. അത് പറഞ്ഞാ മതി..!
” അത് ചോദിച്ചതും എന്‍റെ അനിഷ്ടം കാണാതിരിക്കാനെന്ന വണ്ണം അവള്‍ കുസൃതിയോടെ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കണ്ണുകള്‍ ഇറുക്കിയടച്ച് കളഞ്ഞു. ഞാന്‍ പെട്ടെന്ന് നിന്നു. എന്നിട്ട് അവളെയൊന്നു തറപ്പിച്ചു നോക്കി. ആ താരതമ്യം ചെയ്യല്‍ എന്നെ ചെറുതായി ചൊടിപ്പിച്ചിരുന്നു.
അവള്‍, എന്താണ് സംഭവിക്കുന്നതെന്നറിയാനായി ഒരു കണ്ണ് മാത്രം അല്പം തുറന്ന് എന്നെ നോക്കി. ആ ഒരൊറ്റ ഭാവം കൊണ്ട് അവളെന്നെയങ്ങ് സോപ്പിട്ട് കുപ്പിയിലാക്കിക്കളഞ്ഞു. എനിക്കത് ഒരുപാടങ്ങ് ഇഷ്ടമായിപ്പോയി. അതിന്‍റെ ഒരു ലാഞ്ചന എന്‍റെമുഖത്തും പരന്നു.
വിചാരിച്ചതുപോലെ പേടിക്കാനൊന്നുമില്ലെന്നു മനസ്സിലായതോടെ അവള്‍ മിഴികള്‍ തുറന്നു. “പറയ്… ഏടത്തീടെ അത്രയും വെയ്റ്റുണ്ടോ എനിക്ക്..? ” അവളെന്‍റെ മുഖത്തെ ഭാവങ്ങള്‍ സസൂക്ഷ്മം വായിച്ചെടുക്കുന്നത് പോലെ കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ചു.
“അതിപ്പോ… ഞാന്‍ ഏടത്തിയെ ഇങ്ങനെ എടുത്തിട്ടൊന്നുമില്ല…! ” ഒരു നേരിയ ചമ്മല്‍ ഉണ്ടായിരുന്നതിനാല്‍ അവളുടെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്. അടുത്ത ചോദ്യം ഉടന്‍ തന്നെ വരുമെന്ന് തോന്നിയതിനാല്‍ ഞാന്‍ വേഗത്തില്‍ നടന്നു.
“മ്ഹും… ഇങ്ങനെയല്ലേ എടുക്കാതുള്ളൂ… വേറെ രീതിയിലൊക്കെ എടുത്തിട്ടുണ്ടല്ലോ.. അപ്പൊ അറിയാതിരിക്ക്യോ..!
” അവളുദ്ദേശിച്ച ആ ‘വേറെ രീതി’ എന്താണെന്ന് എനിക്ക് മനസ്സിലായി. അതെന്നെ നന്നായിട്ട് നാണം കെടുത്തി. ഭാഗ്യത്തിന് അപ്പോഴേക്കും റൂമിലെത്തിയിരുന്നു. അടുത്ത ചോദ്യത്തിന് മുന്‍പ് തന്നെ രക്ഷപ്പെടാനായി ഞാനവളെ കിടക്കയിലേക്കിരുത്താന്‍ ശ്രമിച്ചു.

അടിപൊളി
നോക്കൂ, ഈ കഥയാണ് ഇപ്പോൾ ബെസ്റ്റ്, അതുകൊണ്ട് നിർത്താതെ തുടരുക
കൊള്ളാം.. നല്ല കഥ
നല്ല ഫോം ആയി വരുന്നുണ്ട്
ഇതു വേറെ ഒരു സൈറ്റിൽ കൊല്ലങ്ങൾ മുന്നേ വന്നതാ. 7പാർട്ട് ആയപ്പോൾ നിറുത്തി
Bro idhonn complete akane kollam kore ayi idh vayikkan vendi nadakkanu vere site kalil comment itt maduthu
സൂപ്പർ…
ന്താ പറയ്ക… ഒന്നും പറയാനില്ല…
അത്രക്കും അതിഗംഭീരം….
ഒരപേക്ഷയെ ള്ളൂ… ഈ സ്റ്റോറി നേരത്തെ നിന്നുപോയപോലെ നിർത്തിപ്പോകരുത്…..
അത്രക്കും അതിമനോഹരമായാണ് അവതരണം…..
നന്ദുസ്…