മദജലമൊഴുക്കുന്ന മോഹിനിമാര്‍ – 5 71അടിപൊളി  

എന്നാല്‍ അനിഷ്ടത്തോടെ മുഖം ചുളിച്ച് ഒരു ചിനുക്കത്തോടെ അവളെന്‍റെ കഴുത്തിലെ ചുറ്റിപ്പിടുത്തം കൂടുതല്‍ മുറുക്കുകയാണ് ചെയ്തത്. “പ്ലീസ് ഡാ… ച്ചിരി നേരം കൂടെ…… പ്ലീസ്..

പ്ലീസ്..! ” കൊഞ്ചല്‍ നിറഞ്ഞ ഒരു അപേക്ഷാ ഭാവത്തില്‍ അവളെന്‍റെ കഴുത്തിലേക്ക്‌ മുഖം പൂഴ്ത്തി. ഞാന്‍ ആകെ വെട്ടിലായി. “എന്‍റെ കൈ വേദനിക്കും കുഞ്ഞേച്ചീ..!

” “ഇല്ലെടാ പൊന്നേ… കുഞ്ഞേച്ചി ഇങ്ങനെ പറ്റിക്കിടക്കാം… നിന്‍റെ കയ്യിലിങ്ങനെ തൂങ്ങിക്കിടക്കുമ്പോ എന്തൊരു സുഖാണെന്നോഡാ വാവേ..! ” ആലസ്യത്തില്‍ മുങ്ങിയ ഒരു മൂളലിന്‍റെ അകമ്പടിയോടെ ആ തളിര്‍ ചുണ്ടുകളുടെ ചൂട് എന്‍റെ കഴുത്തില്‍ പതിഞ്ഞു.

അവളുടെ ആ സംബോധന എന്നില്‍ ഏട്ടത്തിയമ്മയുടെ ഓര്‍മകളുണര്‍ത്തി. അവരുടെ ആ വാത്സല്യം നിറഞ്ഞ ‘വാവേ’ എന്ന വിളി കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നി. “കുഞ്ഞേച്ചി എന്തിനാ അങ്ങനെ വിളിക്കുന്നെ… എന്നെ അമ്പൂസെന്നു വിളിച്ചാ മതി…!

” അവള്‍ മെല്ലെ മുഖമുയര്‍ത്തി. മെല്ലെ ആ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിരിഞ്ഞു. “എന്തൊക്കെയോ ഓര്‍മ വരുന്നുണ്ടല്ലേ… മ്ഹും…എനിക്കറിയാം..!

ഏടത്തീനെ നല്ല പോലെ മിസ് ചെയ്യുന്നുണ്ടോ…? ” ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്‍റെ മനസ്സ് വായിച്ചത് പോലെ ആ മുഖം മങ്ങി. അവളൊരുപക്ഷെ മറ്റൊരു മറുപടിയാണ് പ്രതീക്ഷിച്ചിട്ടുണ്ടാവുക.

നിമിഷം എന്‍റെ കണ്ണില്‍ തന്നെ നോക്കിയ ശേഷം അവളെന്‍റെ കൈകളില്‍ നിന്നും ഊര്‍ന്നിറങ്ങി. “ഞാന്‍ കിടക്കട്ടെ… നല്ല തലവേദന..! ” അവള്‍ ബെഡ്ഡില്‍ ഇരുന്നു.

“അമ്പൂസ് റൂമിലേക്ക് പൊയ്ക്കോ.. മുറി മാറിക്കിടന്നാ ചിലപ്പോ ഉറക്കം വരില്ല.. കുഞ്ഞേച്ചിയ്ക്ക് കൊഴപ്പോന്നൂല്ല… പൊയ്ക്കോ…

ആ ലൈറ്റ് ഓഫാക്കി വാതിലൊന്നു ചാരിത്തന്നാ മാത്രം മതി..! ” അവള്‍ കിടക്കയിലേക്ക് കയറിയ ശേഷം എനിക്ക് പിന്തിരിഞ്ഞു കിടന്നു കളഞ്ഞു. അവള്‍ക്ക് നല്ല പോലെ ഫീലായെന്ന് എനിക്ക് മനസ്സിലായി. ആ സങ്കടം ഞാന്‍ കാണാതിരിക്കാനാണ് തലവേദനയെന്നും പറഞ്ഞു കയറിക്കിടന്നതും.

ആ കിടപ്പ് കണ്ടപ്പോള്‍ ശരിക്കും എന്‍റെ ഉള്ളിലൊരു നീറ്റലുയര്‍ന്നു. പക്ഷെ ‍ഏട്ടത്തിയമ്മയുടെ കാര്യത്തില്‍ സ്വയം കബളിപ്പിക്കാന്‍ എനിക്കെങ്ങനെ

കഴിയും. ” ആ ലൈറ്റ് ഒന്ന് ഒഫാക്ക്വോ അമ്പൂസേ..! ” കുഞ്ഞേച്ചിയുടെ ചെതുമ്പിച്ച ശബ്ദം എന്നെ കൂടുതല്‍ മുറിപ്പെടുത്തി. എന്ത് കൊണ്ടോ അവളെ ഒറ്റക്കാക്കിയങ്ങ് പോകാന്‍ മനസ്സനുവദിക്കുന്നില്ല.

ലൈറ്റ് ഓഫാക്കി വാതില്‍ അകത്തുനിന്നും ചാരിയ ശേഷം ഞാനാ ഇരുട്ടില്‍ തന്നെ നിന്നു. ഒരു നിമിഷം കഴിഞ്ഞതെയുള്ളൂ. കുഞ്ഞേച്ചിയില്‍ നിന്നൊരു ഏങ്ങല്‍ ശബ്ദം കേട്ടു. പയ്യെ അതൊരു വിമ്മിയുള്ള കരച്ചിലായി ഉയര്‍ന്നു.

എന്‍റെ മനസ്സ് വല്ലാതെ പിടഞ്ഞു പോയി. കരുതിയിരുന്നതിലും എത്രയോ ഇരട്ടിയാണ് അവളുടെ ഉള്ളിലുള്ളതെന്ന്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു… ഹൃദയം ആര്‍ദ്രമായി മാറുകയാണ്. ആ തേങ്ങല്‍ എന്നേ വല്ലാതെ കീറിമുറിക്കുന്നു. ഞാന്‍ മെല്ലെ കിടക്കയിലേക്കിരുന്നു.

എന്‍റെ സാമീപ്യം തിരിച്ചരിഞ്ഞതിനാലാവണം പൊടുന്നനെ ആ കരച്ചില്‍ നിന്നു. “അമ്പൂസ് പോയില്ലേ..! ” ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ആ ചെതുമ്പിച്ച ശബ്ദം കേട്ടു. “കുഞ്ഞേച്ചി എന്തിനാ കരയുന്നെ..?

” എന്‍റെ സ്വരം ആര്‍ദ്രമായിപ്പോയിരുന്നു. “ഞാന്‍ കരഞ്ഞൊന്നൂല്ല…ആര് പറഞ്ഞു… അല്ലേല്‍ തന്നെ ഞാന്‍ എന്തിനാ.. കര….!

” ആ വാക്കുകള്‍ ഇടറി മുറിഞ്ഞു. എനിക്ക് ആ വിഷമം സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയില്‍ പ്രതീക്ഷിക്കാതെ പ്രകാശം പരന്നപ്പോള്‍ അവള്‍ ധൃതി പിടിച്ച് കണ്ണുകള്‍ തുടച്ചു.

“കരയാതെ പിന്നെന്തിനാ എന്‍റെ കുഞ്ഞേച്ചി കണ്ണ് തുടക്കുന്നെ..? ” ഞാന്‍ അവള്‍ക്ക് പിന്നിലായി കയറിക്കിടന്നു. എന്നെ തൊടാതിരിക്കാനെന്ന വണ്ണം അവള്‍ അല്പം മുന്നോട്ടു നിരങ്ങി. “എന്താ ഇപ്പൊ ഇവിടെ പ്രശ്നം..

6 Comments

Add a Comment
  1. അടിപൊളി

  2. ജാങ്കോ

    നോക്കൂ, ഈ കഥയാണ് ഇപ്പോൾ ബെസ്റ്റ്, അതുകൊണ്ട് നിർത്താതെ തുടരുക

  3. എസ് എൽ എൻ

    കൊള്ളാം.. നല്ല കഥ
    നല്ല ഫോം ആയി വരുന്നുണ്ട്

  4. ഇതു വേറെ ഒരു സൈറ്റിൽ കൊല്ലങ്ങൾ മുന്നേ വന്നതാ. 7പാർട്ട്‌ ആയപ്പോൾ നിറുത്തി

  5. Bro idhonn complete akane kollam kore ayi idh vayikkan vendi nadakkanu vere site kalil comment itt maduthu

  6. നന്ദുസ്

    സൂപ്പർ…
    ന്താ പറയ്ക… ഒന്നും പറയാനില്ല…
    അത്രക്കും അതിഗംഭീരം….
    ഒരപേക്ഷയെ ള്ളൂ… ഈ സ്റ്റോറി നേരത്തെ നിന്നുപോയപോലെ നിർത്തിപ്പോകരുത്…..
    അത്രക്കും അതിമനോഹരമായാണ് അവതരണം…..

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *