കുളിമുറിക്കുള്ളിലെ ശബ്ദം അപ്പോഴും നേർത്ത രീതിയിൽ കേൾക്കുന്നുണ്ടായിരുന്നു. ഐഷു ഷാനിയോടൊപ്പം ആ ഇടനാഴിയിൽ നിൽക്കുമ്പോൾ, ഓരോ സെക്കൻഡും ഒരു യുഗം പോലെ അവൾക്ക് തോന്നി.
ആ വിജനമായ ഇടനാഴിയിൽ ഐഷുവിനൊപ്പം നിൽക്കുമ്പോൾ ഷാനി അവളുടെ സാമീപ്യം ആവോളം ആസ്വദിക്കുകയായിരുന്നു. അവളുടെ ശരീരത്തിൽ നിന്നും ഉയരുന്ന ആ മദഗന്ധം അവന്റെ തലയ്ക്ക് പിടിക്കുന്നുണ്ടായിരുന്നു. ഐഷുവിന്റെ മനസ്സ് അപ്പോഴും അതിവേഗം സഞ്ചരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ആമിയെ രക്ഷിക്കണം, ഷാനിയുടെ കണ്ണിൽപ്പെടാതെ അവളെ പുറത്തെത്തിക്കണം. അവൾ മനസ്സിൽ ഒരു പദ്ധതി മെനഞ്ഞു.
അവൾ പതുക്കെ ഷാനിയുടെ മുഖത്തേക്ക് നോക്കി, മുഖത്ത് അല്പം ഗൗരവം വരുത്തി പറഞ്ഞു: “ഷാനീ… ഞാൻ ഒരു സത്യം നിന്നോട് പറയാം. പക്ഷേ നീ ഇത് രഹസ്യമായി വെക്കണം. അകത്ത് അജുവിന്റെ കൂടെയുള്ളത് എന്റെ ഒരു ഫ്രണ്ട് ആണ്. നാട്ടുകാർ ആരെങ്കിലും അറിഞ്ഞാൽ അവളുടെ ജീവിതം തീരും. നീ അവളെ കണ്ടാൽ ശരിയാവില്ല. അതുകൊണ്ട് അവർ പുറത്തിറങ്ങുന്നതിന് മുമ്പ് നീ ഇവിടുന്ന് പോകണം. പ്ലീസ്…”
ഷാനി അവളെ സംശയത്തോടെ ഒന്ന് നോക്കി. അവന്റെ കണ്ണുകളിൽ ചോദ്യങ്ങൾ വിരിഞ്ഞു.
“അല്ല ഐഷൂ… നീ ആദ്യം പറഞ്ഞത് ആരെയാണെന്ന് അറിയില്ല എന്നാണല്ലോ? പിന്നെ നീ നാട്ടിൽ ആദ്യമായി വന്നതല്ലേ, നിനക്ക് ഇവിടെ എങ്ങനെ കൂട്ടുകാരി ഉണ്ടായി?”
ഐഷു ഒന്ന് പതറിയെങ്കിലും വേഗം തന്നെ അത് തിരുത്തി. “അത്… അവൾ എന്റെ വീട്ടിൽ വരാറുള്ള കുട്ടിയാണ്. ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ട്. നീ ചോദിച്ചപ്പോൾ എനിക്ക് പറയാൻ ഒരു മടി തോന്നിയതാ. നീ അതൊന്നും അന്വേഷിക്കണ്ട… ആ പെണ്ണ് ഏതാണെന്ന് എന്നോട് ചോദിക്കരുത്. അത് വലിയ പ്രശ്നമാകും.”
ഷാനി അല്പം ആലോചിച്ച ശേഷം ഒരു കള്ളച്ചിരിയോടെ തലയാട്ടി. “ശരി… നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ അത് സമ്മതിച്ചു. എനിക്ക് ആ പെണ്ണ് ഏതാണെന്ന് അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല. സത്യം പറഞ്ഞാൽ ഞാൻ ഇങ്ങോട്ട് വന്നത് ആ പെണ്ണിനെ നോക്കാനല്ല, നിന്നെ കാണാനാണ്.”
അവൻ ഐഷുവിനെ ആർത്തിയോടെ നോക്കി. അവളുടെ ഇടുപ്പിലൂടെ അവന്റെ കൈകൾ പതുക്കെ ഉരസാൻ തുടങ്ങി. ഷാനിയുടെ ഈ സഹായത്തിന് പകരമായി അവൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഐഷുവിന് മനസ്സിലായി. അജുവിനെയും ആമിയെയും രക്ഷിക്കാൻ താൻ ഷാനിയുടെ കൈകളിൽ പെട്ടുപോയോ എന്ന പേടി അവളുടെ ഉള്ളിൽ നിറഞ്ഞു.
ഐഷു അവനെ ഭയത്തോടെ നോക്കിയെങ്കിലും, തന്റെ പദ്ധതി വിജയിക്കാൻ അവനെ വശത്താക്കണമെന്ന് അവൾക്ക് തോന്നി. അവൾ ഒരു വികൃതമായ, എന്നാൽ വശ്യമായ ചിരിയോടെ ഷാനിയോട് അല്പം കൂടി അടുത്തു. അവളുടെ നെഞ്ചിടിപ്പ് അവന്
അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി തന്റെ കൈകൾ അവന്റെ തോളിൽ പതുക്കെ വെച്ചു.
ഷാനിയുടെ മുഖത്ത് ജയഭേരി മുഴക്കിയ ഒരു ഭാവം വിരിഞ്ഞു. ഐഷുവിന്റെ ഈ അടുപ്പം അവനെ കൂടുതൽ വഷളാക്കുകയായിരുന്നു.
കുളിമുറിക്കുള്ളിലെ ആ വന്യമായ ശബ്ദങ്ങൾ പെട്ടെന്ന് നിലച്ചു. അവർ പണി തീർത്ത് വസ്ത്രങ്ങൾ ശരിയാക്കുകയാണെന്ന് ഐഷുവിന് മനസ്സിലായി. ഏതു നിമിഷവും ആ വാതിൽ തുറക്കപ്പെടാം. മുന്നിൽ നിൽക്കുന്നതാകട്ടെ ആമിയുടെ സ്വന്തം കാമുകൻ ഷാനിയും! ഐഷുവിന്റെ ഉള്ളംകാൽ മുതൽ തല വരെ ഒരു വിറയൽ പാഞ്ഞുപോയി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന അവളുടെ ഉള്ളിൽ മിന്നൽ വേഗത്തിൽ ഒരു ബുദ്ധി തെളിഞ്ഞു.
വേറെ വഴിയില്ല! ഷാനി ആമിയെ കണ്ടാൽ അവിടെ കൊലപാതകം നടക്കും. അവൾ പെട്ടെന്ന് ഷാനിയുടെ കൈകളിൽ ബലമായി പിടിച്ചു.
”വാ ഷാനീ… ഇങ്ങോട്ട് വന്നേ!” എന്ന് മന്ത്രിച്ചുകൊണ്ട് അവൾ അവനെ വലിച്ചു തൊട്ടടുത്തുള്ള മറ്റൊരു കുളിമുറിക്കുള്ളിലേക്ക് കയറ്റി വാതിൽ വേഗത്തിൽ അടച്ചു.

Polichu pawor sadhanam kathirikkunnu next 🔥🔥🔥🔥
Next part vegam idu