”അജു വരാൻ സമയമായി ഐഷൂ… നീ വേഗം പോയി ഒന്ന് ഫ്രഷ് ആകൂ. നിന്റെ മുഖത്ത് നോക്കിയാൽ തന്നെ അറിയാം നമ്മൾ ഇവിടെ എന്താ ചെയ്തതെന്ന്,” ഫൈസി അവളെ കളിയാക്കി.
ഐഷു പെട്ടെന്ന് എഴുന്നേറ്റു. തന്റെ വസ്ത്രങ്ങൾ തപ്പി എടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു,
“ഞാൻ എന്റെ മുറിയിലേക്ക് പോകുന്നില്ല. അജു വന്നാൽ ചിലപ്പോൾ കാണും. ഞാൻ ഇക്കുവിന്റെ ബാത്‌റൂമിൽ തന്നെ ഒന്ന് കുളിച്ചിട്ട് വരാം.”
അവൾ തന്റെ പച്ച ബനിയനും ഷോർട്സും കയ്യിലെടുത്ത് ഫൈസിയുടെ മുറിയിലെ ബാത്‌റൂമിലേക്ക് ഓടി. വാതിൽ അടയ്ക്കുന്നതിന് മുൻപ് അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. ഫൈസി ഒരു ദീർഘനിശ്വാസത്തോടെ കട്ടിലിൽ ചാരിയിരുന്ന് ആ സുന്ദരമായ നിമിഷങ്ങളെക്കുറിച്ച് ഓർത്തു.
ബാത്റൂമിലെ ഷവറിന് താഴെ നിന്ന് ഐഷു തന്റെ ശരീരത്തിലെ തളർച്ചയൊക്കെ കഴുകിക്കളഞ്ഞു. ഈറൻ മുടി തോർത്താതെ തന്നെ അവൾ തന്റെ ആ പഴയ പച്ച ബനിയനും ഷോർട്സും വീണ്ടും ധരിച്ചു. കുളി കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ അവളുടെ മുടിയിൽ നിന്നുള്ള വെള്ളത്തുള്ളികൾ ബനിയന്റെ തോളിലും മാറിടത്തിലും വീണ് നനവ് പടർത്തിയിരുന്നു. ആ നനഞ്ഞ ബനിയൻ അവളുടെ ശരീരത്തോട് ഒട്ടിനിൽക്കുന്നത് കണ്ടപ്പോൾ ഫൈസിയുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി.
ഐഷു പുറത്തിറങ്ങിയതും ഫൈസി കുളിക്കാൻ കയറി.
“ഐഷൂ… ഫുഡ് ഇപ്പോ എത്തും. എന്റെ ഫോൺ ദാ ഇവിടെയുണ്ട്, വന്നാൽ ജി-പേ ചെയ്തു കൊടുക്കണേ,” അകത്തുനിന്ന് ഫൈസി വിളിച്ചു പറഞ്ഞു.
അല്പസമയത്തിനകം ഗേറ്റിൽ ഒരു ബൈക്ക് വന്നു നിന്നു. ഐഷു വേഗം ഉമ്മറത്തേക്ക് ചെന്നു. ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന ഡെലിവറി ബോയ് ആയിരുന്നു അത്. കൈയ്യിലെ പാഴ്സലുമായി വന്ന അവൻ വാതിൽക്കൽ നിൽക്കുന്ന ഐഷുവിനെ കണ്ടതും ഒന്ന് അന്താളിച്ചു നിന്നുപോയി. ഈറൻ മുടിയും, ശരീരത്തോട് ഒട്ടിനിൽക്കുന്ന നനഞ്ഞ പച്ച ബനിയനും, വെളുത്ത തുടകൾ കാണിക്കുന്ന ഷോർട്സും ധരിച്ച ഐഷുവിന്റെ രൂപം അവനെ വല്ലാതെ ആകർഷിച്ചു.
അവൻ പാഴ്സൽ നീട്ടുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ മാറിടത്തിലെ ആ നനഞ്ഞ ഭാഗത്തായിരുന്നു. ഐഷു അത് ശ്രദ്ധിച്ചു. ഫൈസി നൽകിയ ആ വന്യമായ സുഖത്തിന്റെ ലഹരിയിൽ ആയിരുന്നതുകൊണ്ട് അവൾക്കതിലൊരു അസ്വസ്ഥതയും തോന്നിയില്ല; പകരം ഒരു ചെറിയ രസം തോന്നി.
”ബാർകോഡ് ഒന്ന് കാണിക്കൂ, ഞാൻ പൈസ അയക്കാം,” ഫൈസിയുടെ ഫോണുമായി അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
ബാകോഡ് സ്കാൻ ചെയ്യാൻ വേണ്ടി അവൾ അവനോട് ചേർന്നു നിന്നപ്പോൾ അവളുടെ ശരീരത്തിൽ നിന്നുള്ള കുളിർമ്മയും സുഗന്ധവും അവനിലേക്ക് പടർന്നു. അവൻ ശ്വാസമടക്കിപ്പിടിച്ച് ആ നിമിഷം ആസ്വദിക്കുകയായിരുന്നു. ഐഷു പൈസ അയക്കുന്നതിനിടയിൽ അവനെ ഒന്ന് നോക്കി ചിരിച്ചു. ആ പയ്യന്റെ മുഖം ചുവന്നു. പൈസ അയച്ചു കഴിഞ്ഞ് പാഴ്സലും വാങ്ങി അവൾ അകത്തേക്ക് നടക്കുമ്പോൾ, അവൻ പോകാതെ കുറച്ചു നേരം കൂടി അവളെത്തന്നെ നോക്കി അവിടെ നിന്നു.
കുളിയൊക്കെ കഴിഞ്ഞ് ഫൈസി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഫ്രഷ് ആയതോടെ അവന്റെ മുഖത്ത് പുതിയൊരു ഉന്മേഷം നിറഞ്ഞിരുന്നു. അവൻ നേരെ കിച്ചണിലെ അലമാരയുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കവർ എടുത്ത് ഡൈനിംഗ് ടേബിളിന് മുകളിൽ വെച്ചു.
കവറിൽ നിന്നും പുറത്തെടുത്തത് ഒരു തിളങ്ങുന്ന കുപ്പിയായിരുന്നു—’മാജിക് മൊമെന്റ്സ്’ വോഡ്ക!
ഐഷു ചായ ഗ്ലാസുമായി അങ്ങോട്ട് വരുമ്പോഴാണ് ആ കുപ്പി കണ്ടത്. കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു, മുഖത്ത് വല്ലാത്തൊരു ഗൗരവം പടർന്നു. “ഇക്കൂ! ഇതെന്താ ഈ കാണിക്കുന്നത്? പകലന്തിയില്ലാതെ ഇങ്ങനെ കുടിക്കാൻ തുടങ്ങിയോ?” അവൾ ഗ്ലാസ് ടേബിളിൽ ആഞ്ഞു വെച്ചുകൊണ്ട് വഴക്ക് പറയാൻ തുടങ്ങി.
”ദേ ഇക്കൂ… ഇത് ഇവിടെ വേണ്ട. അജു ഇപ്പോൾ വരും, അവനെങ്ങാനും കണ്ടാൽ എന്താ വിചാരിക്കുക? അത് മാത്രമല്ല, രാവിലെ മുതൽ നമ്മൾ ചെയ്തത് പോരേ? ഇനി ഇതിന്റെ കൂടി കുറവുണ്ടോ?” അവൾ ദേഷ്യത്തോടെ കൈകൾ കെട്ടി അവനെ തുറിച്ചു നോക്കി.

ഓൺലൈനിൽ കഥകൾ വായിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
സാധാരണ കഥകൾ വായിക്കുന്നത് മാത്രം കൊണ്ട് നോമ്പ് മുറിയില്ല.
ഭക്ഷണം, പാനം, ശാരീരിക ബന്ധം എന്നിവ പോലുള്ള കാര്യങ്ങളാണ് നേരിട്ട് നോമ്പ് മുറിയ്ക്കുന്നത്.
എന്നാൽ:
കഥകൾ അശ്ലീലമായതോ, ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതോ ആണെങ്കിൽ അത് നോമ്പിന്റെ സവാബ് (പ്രതിഫലം) കുറയ്ക്കാം.
Qur’an, Hadith എന്നിവയിൽ പറയുന്നത് പോലെ, നോമ്പ് വെറും വിശപ്പും ദാഹവും ഒഴിവാക്കൽ മാത്രമല്ല; കണ്ണും, ചെവിയും, മനസ്സും പാപത്തിൽ നിന്ന് കാത്തുസൂക്ഷിക്കലാണ്.
അതിനാൽ:
സാധാരണ, ശുദ്ധമായ കഥകൾ → നോമ്പ് മുറിയില്ല
ലൈംഗിക ഉത്തേജനത്തിനായി വായിക്കുന്നത് → നോമ്പ് സവാബ് കുറയും, പക്ഷേ ശരീരത്തിൽ നിന്നും ദ്രവസ്രാവം ഒന്നും സംഭവിക്കാത്തപക്ഷം നോമ്പ് സാധാരണയായി മുറിയില്ല.