“നീ അതൊന്നും ആലോചിക്കേണ്ട…അതൊക്കെ അവര് സമ്മതിക്കും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്…”അതും പറഞ്ഞു കൊണ്ട് പാർവതി അവനെ കെട്ടി പിടിച്ചു നേരെ കിടന്നു,ഒന്ന് മനസ്സ് തുറന്നതിന്റെ ആശ്വാസത്തിൽ അവരുടെ കണ്ണുകളെ ഉറക്കം പിടികൂടി.
പക്ഷെ,മറ്റു രണ്ടു പേരുടെയും അവസ്ഥ മറിച്ചായിരുന്നു.ആകെ കലുഷിതമായിരുന്നു രണ്ടു പേരുടെയും മനസ്സ്,ആ വൃത്തിക്കെട്ടവൻമാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇനി എന്ത് എന്ന ചിന്ത അവരെ കാർന്നു തിന്നു കൊണ്ടിരുന്നു.തന്നെ ഒന്ന് കേൾക്കാൻ തയ്യാറാകാത്ത രണ്ടാനമ്മയും തളർന്നു കിടക്കുന്ന അച്ഛനുമാണ് ആകെ കവിതക്ക് ഉള്ളത്,ചെറുപ്പത്തിലേ അമ്മ മരിച്ചതും
തന്നെ നോക്കാൻ വേണ്ടിയാണ് അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചത് അതിൽ അവർക്ക് ഒരു മകളുമുണ്ട്,അവർ തമ്മിൽ കുഴപ്പമില്ലെങ്കിലും താൻ അവിടെ അധിക പറ്റായിരുന്നു,പക്ഷെ ഇതൊന്നും അച്ഛൻ അറിഞ്ഞിരുന്നില്ല…അങ്ങനെയിരിക്കെയാണ്
ഒരു ആക്സിഡന്റ് പറ്റി അച്ഛൻ കിടപ്പിലാക്കുന്നത്…ആവശ്യത്തിൽ അധികം സ്വത്ത് ഉണ്ടെങ്കിലും പിന്നെ തന്റെ ജീവിതം ആ കുടുംബത്തെ
പോറ്റുന്നതിൽ ഒതുങ്ങി പോയി…അതിനിടയിൽ കല്യാണം എന്ന ചിന്തയെല്ലാം വിട്ട് നിന്ന സമയത്താണ് ആനന്ദിന്റെ ആലോചന വന്നത് തന്നെ എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്താക്കണം എന്ന ചിന്തയിൽ ചെറിയമ്മ അത് ഉറപ്പിച്ചു,പക്ഷെ വിചാരിച്ചതിന്റെ വിപരീതമായിരുന്നു ഇവിടെ വന്ന് കയറിയപ്പോളുള്ള അവസ്ഥ.സ്നേഹ നിധിയായ ഒരമ്മ എന്തിനും വാലിൽ തൂങ്ങി
നടക്കുന്ന ഒരു കുഞ്ഞനിയൻ,നല്ലൊരു ഭർത്താവ് പക്ഷെ അത് ഈ വീട്ടിൽ നിന്ന് പോയതോടെ തീർന്നു.താൻ അനുഭവിച്ച യാഥനകളും വേദനകളും തന്റെ വയറ്റിൽ വളർന്ന പൊന്നോമനയുടെ വിയോഗവും ആലോചിച്ചതോടെ കവിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.വിഷമ ഘട്ടങ്ങൾ ഇനിയില്ല എന്ന് ആലോചിച്ചതും അവളിൽ ഒരു ആശ്വാസം പടർന്നു,പക്ഷെ ഇനിയുള്ള ജീവിതം
ആലോചിച്ചതും വീണ്ടും ആശങ്കയിരച്ചു കയറി ഇവിടെ തന്നെ പാർവതിയുടെ മകളായി നിൽക്കാം എന്ന് പറഞ്ഞത് സന്തോഷമുണ്ടാക്കിയെങ്കിലും അത് കഴിഞ്ഞ് പാർവതി പറഞ്ഞ കാര്യാമാണ് ആകെ കുഴപ്പിച്ചത് പാർവതിയെ ആദി നോക്കും പോലെ അവനെ തങ്ങളെയും നോക്കും,അത് അവളെ വല്ലാണ്ട് ഉലച്ചു.അങ്ങനെ ഒരുപാട് നേരത്തെ കൂട്ടി കിഴിക്കലിന്
ശേഷം ഒരു തീരുമാനത്തോടെ കവിതയും ഉറക്കത്തിലേക്ക് വഴുതി വീണു.
ചെറുപ്പത്തിലേ മഠത്തിൽ വളർന്ന റോഷ്ന സന്തോഷം എന്താണെന്നു അറിഞ്ഞത് ഇവിടുത്തെ കോളേജിൽ പഠിപ്പിക്കാൻ വന്നത് മുതൽ ആണ് ഒരു അമ്മയെയും 2 ചേട്ടന്മാരെയും ഒരു അനിയനെയും കിട്ടിയതിൽ അവൾ ഏറെ സന്തോഷവതിയായി,അങ്ങനെയിരിക്കെയാണ് പാർവതി രണ്ടാമത്തെ മകന് വേണ്ടി അവളെ ആലോചിക്കുന്നത്,ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പാർവതിയുടെ നിർബന്ധത്തിൽ
അവൾ സമ്മതിച്ചു,പക്ഷെ കല്യാണം കഴിഞ്ഞതും അവളുടെ ആശകൾ എല്ലാം തകർന്നു.അരവിന്ദിനു അവളോട് വല്ല്യ താല്പര്യമുണ്ടായില്ല,പോകെ പോകെ എല്ലാം ശരിയാകുമെന്ന് കരുതി അവളുമിരുന്നു.അങ്ങനെയിരിക്കെയാണ് എല്ലാം നടക്കുന്നത്,ഇതെല്ലാം അവളുടെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു,എന്നാലും കവിത പറഞ്ഞത് ശരിയാകുമോ പാർവതി സംസാരിക്കാൻ വിളിച്ചപ്പോൾ അത് സമ്മതിക്കേം ചെയ്തു ഇതെല്ലാം എന്നാലും
അമ്മേം മോനും ഇങ്ങനെയൊക്കെ എന്നാലോചിച്ചു റോഷ്നക്ക് ആ ആശങ്കയിലും ദേഹം ചൂട് പിടിച്ചു.ഇനി എന്തിനും അവൻ കാണും എന്ന വാക്കുകൾ അത് അവളെ ഉലച്ചു കൊണ്ടിരുന്നു.ഇനി ആദിയുടെ ഒപ്പം താൻ അങ്ങനെ വല്ലോം ചെയ്താൽ
എന്ന ചിന്ത മനസ്സിലേക്ക് വന്നതും റോഷ്നയാകെ നാണിച്ചു കൂമ്പി.ഇതുവരെ ഒരു
ആൺ സ്പർശം ഏൽക്കാത്ത റോഷ്നയുടെ മനസ്സ് ആ അവസ്ഥയിലും ആ വാക്കുകൾ കാരണം പാറി നടന്നു.അങ്ങനെ കടിഞ്ഞാൺ ഇല്ലാത്ത മനസ്സുമായി അവളെയും ഉറക്കം തന്റെ വരുതിയിൽ കൊണ്ട് വന്നു.
ദിവസങ്ങൾ കടന്നു പോയി ബിസിനസ്സ് അവർക്ക് എഴുതി കൊടുത്തു,ഡിവോഴ്സ് പേപ്പർ ഒപ്പിട്ടു.അത് വരെ പാർവതി ആരുടേയും തീരുമാനം ചോദിക്കാനോ ഒന്നും പറയാനോ നിന്നില്ല.
