“നിനക്ക് വട്ടാണ് അമലേ അവൾ നിന്നെ പറ്റിക്കുന്നെയാ അവൾക് വേറെ ചെക്കന്മാരുണ്ട് നീ അത് വിടാൻ നോക്ക് എന്നിട്ട് വന്ന് രണ്ടെണം അടി” അവൻ വീണ്ടും ഒരു ഗ്ലാസ് ൽ മദ്യം ഒഴിച് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു
“എടാ അതിന് ഞങ്ങൾ ലവ് ഒന്നും അല്ലേടാ മൈരേ അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ അത്രേയുള്ളു ” ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.
സമയം ഒരു 8.30
ആയപ്പോ അവളുടെ മെസ്സേജ് വന്നു
“അമൽ എന്റെ കൂടെ ഫ്രണ്ട്സ് ഉണ്ട് . എന്ത് ചെയ്യും ? ”
“എങ്ങനെ എങ്കിലും പറഞ്ഞു വിട് ശുഭ എനിക്ക് നിന്നെ ഒന്ന് കാണണം ഇനി നമ്മൾ കണ്ടെന്നു കൂടി വരില്ല ”
ഞാൻ മറുപടി അയച്ചു
“ഒന്നും ചെയ്യാൻ പറ്റില്ലടാ എന്തേലും വഴി ഉണ്ടേൽ ഞാൻ വിളിക്കാം ഇല്ലേൽ നീ ഇനി പോയിട്ട് വരുമ്പോത് മീറ്റ് പണലാം ”
അവളുടെ ആ മറുപടി കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി. എനിക്ക് അവളോടുള്ള പോലെ ഒരു അട്ടച്ച്മെന്റ്റ് അവൾക് എന്നോട്ടില്ലെന്ന് എന്റെ മനസ് പറഞ്ഞു .
ഇനി ഇവന്മാരൊക്കെ പറയുന്ന പോലെ അവൾ വെറുതെ ഒരു നേരമ്പോക്കിന് എന്നെ കൂടെ കൂട്ടിയതാവും.എനിക്ക് വല്ലാത്ത വിഷമം ആയി
ഞാൻ അവളോട് ഒന്നും പറയാൻ നിന്നില്ല
“ഓക്കേ ബൈ ” എന്നൊരു മെസ്സേജ് മാത്രം അയച്ചു.
അപ്പോഴേക്കും അവന്മാർ കലാപരുപാടി തുടങ്ങിയിരുന്നു. ഒരു സ്റ്റിക്കയും കറങ്ങി ബ്ലൂട്ടൂത് സ്പീക്കർ കുമ്പളങ്ങി നെറ്സ് ലെ പാട്ടും ഇങ്ങനെ ഒഴുകി നടന്നു.
ഞാൻ ഫോൺ എടുത്തു ബെഡിലേക് ഇട്ടു .
അവൾ വീണ്ടും മെസ്സേജ് അയച്ചുകൊണ്ട് ഇരുന്നു
“എടാ ”
“എവിടെ പോയി ”
“പിണങ്ങിയോ നീ ”
ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല
പെട്ടെന്ന് തന്നെ ഞാൻ കുപ്പി എടുത്ത് രണ്ട് പെഗ്ഗ് ഒഴിച്ച് അടിച്ചു
അപ്പോ അവൻ “എന്താ അളിയാ ആരെയോ കാണണം എന്നോ പണ്ണണം എന്നോ എന്തൊക്കെയോ പറഞ്ഞിരുന്നല്ലോ എന്തെ നിനക്ക് പോണ്ടേ. അവള് ആശാലയിട്ട് ഊമ്പിച്ചല്ലേ ”
എല്ലാരുടേം മുന്നിൽ നാണം കേട്ടപ്പോ എനിക്ക് വല്ലാത്ത ഒരു ചടപ്പും ദേഷ്യവും തോന്നി . പെട്ടെന്ന് ഞാൻ ഒരു സ്റ്റിക്ക് റോൾ ചെയ്ത് അതും വലിച്ചു അങ്ങനെ ബെഡിൽ കിടന്നു .
സമയം രാത്രി 12 മണി കഴിഞ്ഞപ്പോ വീണ്ടും അവളുടെ ഒരു മെസ്സേജ് വന്നു
“അമൽ തുങ്ങിട്ടിയ ”
എന്തോ അവസാനം ആയിട്ടല്ലേ എന്നോർത്തു ഞാൻ reply കൊടുത്തു
“ഇല്ല ”
“കോവമാ എങ്ങിട്ടെ ” അവളുടെ അടുത്ത മെസ്സേജ്
“ഇല്ല ” ഞാൻ ദേഷ്യം കൊണ്ട് എന്റെ മറുപടികൾ ചുരുക്കി
“ശരി നാൻ ഇപ്പോ കുപ്പിട്ട വരുമ ”
പെട്ടെന്ന് അവളുടെ ആ മെസ്സേജ് കണ്ടതും എവിടുന്നോ എന്റെ ഉള്ളു ഒന്ന് പെടച്ചു. .അതുവരെ ഉണ്ടായിരുന്ന ദേഷ്യവും എല്ലാം അലിഞ്ഞു ഇല്ലാതെയായി .
നട്ടപാതിരാത്രി അവൾ എന്നെ എങ്ങോടാവും വിളിക്കുന്നെ ഞാൻ മനസ്സിൽ ഓർത്തു
പൊതുവെ ഒരു 10.30 ഒകെ കഴിഞ്ഞാൽ അവിടെ റോഡിൽ അങ്ങനെ ആരും ഉണ്ടാവിരില്ല കോയമ്പത്തൂർ എയർപോർട്ട് നോട് ചേർന്ന് ആണ് ഞങ്ങൾ താമസിക്കുന്നത് .
ഒരുപാട് തിരക്കുള്ള എയർപോർട്ട് അല്ലാത്തത് കൊണ്ടും രാത്രി അവിടെ കടകൾ പോലും ഉണ്ടാവാറില്ല. ഞാൻ എയർപോർട്ട് ന്റെ അടുത്തും അവൾ എയർപോർട്ടിന്റെ വഴിയിലും ആണ് താമസിക്കുന്നെ.
“നീ എപ്പോ കുപ്പിട്ടാലും വരുവേൻ ” ഞാൻ പെട്ടെന്ന് അതിന് മറുപടി അയച്ചു.
അവൾ അപ്പോ തന്നെ “ഒരു 5 min ല എനോടെ ഹോസ്റ്റൽ മുനാടി വാ ”
ഇത് കേട്ടതും ഞാൻ ചാടി എഴുന്നേറ്റു
ഞാൻ പെട്ടെന്ന് എന്റെ വണ്ടിയുടെ കീ ഉം
helmet ഉം എടുക്കന്നത് കണ്ടു അവന്മാർ ചോയ്ച്ചു
“എങ്ങോട്ടാ കുണ്ണേ ഈ നേരത്ത് ഈ കള്ളും കുടിച്ചു കഞ്ചാവും വലിച്ചിട്ടു ”
“എടാ അവൾ വിളിച്ചു ഞാൻ ഒന്ന് കണ്ടിട്ട് വരാം”
നിനക്ക് കഴപ്പ് ആണ്. മൈര് മൊത്തം പോലീസ് ആയിരിക്കും വള്ളി പിടിക്കല്ലേ നീ . അവളോട് നാളെ കാണാം ന്ന് പറയ് “
”ഇല്ലെടാ എനിക്ക് കണ്ടേ പറ്റു “
ഇത്രേം പറഞ് ഞാൻ തിരക്കിട്ട് ഇറങ്ങി. ഞാൻ ആണേൽ ഒരു ടീഷർട്ടും ട്രാക്ക് പാന്റും ആണ് വേഷം. അകത്തു ഷെഡ്ഡി ഉം ഇട്ടിട്ടില്ല .പൊതുവെ രാത്രി ഞാൻ ഷഡി ഇടാറില്ല.
