ഷോക്ക് ട്രീറ്റ്മെന്റ് Likeഅടിപൊളി 

അതറിഞ്ഞപ്പോൾ ഒരു ഞെട്ടൽ കിഷോറിനുണ്ടായി.

“ഹ്മ്മ്.. കാമുകൻ അവിടെ നിക്കട്ടെ. അവൾടെ മെസ്സേജിന് പെങ്ങളുടെ മറുപടി എന്താണ്?”

“അവൾടെ പെങ്ങടെ കല്ല്യാണം അവന്റെ വിട്ടുകാരാണോ നടത്തുന്നെ?”

“അതെ.”

“ഹ്മ്മ്, എന്നാൽ അത് കഴിഞ്ഞ് ചാടാനാണ് പെങ്ങൾ പറഞ്ഞേക്കുന്നെ. പക്ഷെ പിന്നെ അവളാ മെസ്സേജ് കാണുന്നതിന് മുമ്പ് ഫോൺ താഴെ വീണു കാണും. അവിടെ മുതൽ അവൾക്ക് റിപ്ലൈ കൊടുക്കാൻ പറ്റിയിട്ടില്ല.”

“ഹ്മ്മ്.. കള്ളി!”

“എടാ, നമുക്കവളെ നാറ്റിക്കണം..”

“ഏയ്‌, തൽകാലം ഒന്നും ചെയ്യണ്ട.. ഞാനൊന്ന് ആലോചിക്കട്ടെ, അത് വരെ വേറാരോടും ഈ കാര്യം പറയണ്ട..”

“ഓക്കെ മച്ചാ.”

“ബൈ ഡാ, ഉച്ചയ്ക്ക് അങ്ങ് വന്ന് കാണാം.” കിഷോർ ഫോൺ കട്ട്‌ ചെയ്തു.

‘അപ്പോ അതാണ് പ്രിയയുടെ പ്ലാൻ.. എന്തായാലും അവൾ പോകും, ഉറപ്പ്. എന്നാലും അങ്ങനെ ചുമ്മാ വിട്ടാൽ പറ്റില്ലല്ലോ, പ്രിയപ്പെട്ട കൂട്ടുകാരന്റെ കൊഴുത്ത ചരക്ക് വൈഫ്‌ അല്ലെ.. ഇതു വെച്ച് ഒരു കളി കളിക്കണം.. എല്ലാം വർക്ക് അയാൽ അവളുടെ പെങ്ങളുടെ കല്ല്യാണം കഴിയുന്നത് വരെ ചരക്കിനെ ഊക്കി തിമിർക്കാം!..’ കിഷോറിന്റെ കണ്ണുകൾ തിളങ്ങി. അവൻ വേഗം തന്നെ കാർ മുന്നോട്ടെടുത്തു…

 

———————————————————————-

 

സമയം വൈകുനേരം 6 മണി. രമയും വീട്ടിലെ വേലക്കാരി സിമിയും തമ്മിൽ എന്തൊക്കെയോ സംസാരിക്കുമ്പോൾ ആയിരുന്നു മുറ്റത്തു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. രമ പെട്ടന്ന് തന്നെ വാതിൽ തുറന്നു പുറത്തിറങ്ങി.

ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന പ്രിയയെ കണ്ടതും അവർക്ക് നല്ല ആശ്വാസമായി. കുറച്ചു ദിവസമായി മരുമോളുടെ പെരുമാറ്റത്തിൽ എന്തോ അപാകത ഉള്ളതുപോലെ അവർക്ക് തോന്നിയിരുന്നു. ഇന്ന് അവൾ ഒരു മുന്നറിയിപ്പ് ഇല്ലാതെ വീട്ടിൽ നിന്ന് ബാഗുമെടുത്ത് പോയതും അവരെ പേടിപ്പിച്ചിരുന്നു.

“പ്രിയ മോളെ, അവിടെ തങ്ങിയില്ലേ? എന്താ ഇന്ന് തന്നെ തിരിച്ചു വന്നെ?”

 

“ഏട്ടനെ ഇവിടെ ഇങ്ങനെ കിടത്തിയിട്ട് ഞാൻ എങ്ങനെയാ അമ്മേ സമാധാനമായിട്ടവിടെ കിടക്കുന്നെ.. പിന്നെ എന്റെ അമ്മയെ ഒന്ന് കാണണന്നെ ഉണ്ടായിരുന്നുള്ളു. അതാ പെട്ടന്ന് പോയിട്ട് വന്നേ.”

“ഉം, എന്നാ മോളു ഡ്രസ്സ്‌ മാറ്റിയിട്ടു വാ. മോളോട് ചില കാര്യങ്ങൾ പറയാനുണ്ട്.”

“എന്താ അമ്മേ?”

“മോളു പോയി മാറ്റിയിട്ടു വാ, അമ്മ പറയാം.”

“മ്മ്, അതിന് മുമ്പ് ഏട്ടനെ ഒന്ന് കാണട്ടെ..”

ഒട്ടും താല്പര്യം ഇല്ലേലും അവൾ രമയ്ക്ക് സംശയം കൊടുക്കാതെയിരിക്കാൻ വേണ്ടി പറഞ്ഞു.

“എന്നാ മോളു കണ്ടിട്ട് വേഗം മാറ്റീട്ടു വാ.”

“ശെരിയമ്മേ.”

പ്രിയ തന്റെ ബാഗ് താഴേക്കു വെച്ചിട്ട് സനുവിനെ കിടത്തിയ മുറിയിലേക്ക് കേറി. പിന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു. അവിടെ ഒരു വാട്ടർ ബെഡിൽ അയാൾ കിടക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പോലും ചലനം ഇല്ലാതെ. അവനെ കണ്ടിട്ട് അവൾക്കൽപ്പം പുച്ഛം തോന്നി. ‘കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ലഹരിയും മയക്കുമരുന്നുമെല്ലാം ഉപയോഗിച്ച്, കണ്ട തേവിടിശ്ശികളെയും പിടിച്ചു നടന്നവനാ.. ഒടുവിൽ ഏതോ ഒരു മുന്തിയ ഡോസ് സാധനം അടിച്ച് എല്ലാം തളർന്ന അവസ്ഥയിലുമായി.. ഒരു ഭാര്യ ആയോ, വേണ്ട.. ഒരു പെണ്ണായിട്ടു പോലും ഒരിക്കലും തന്നെ ഇയാൾ കണ്ടിട്ടില്ല.. കട്ടിലിൽ കിടക്കുമ്പോൾ പോലും അയാളുടെ സുഖം മാത്രം നേടും..’ ഓർക്കും തോറും അവൾക്ക് അവനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. പ്രിയ പിന്നെ അവിടെ നിന്നില്ല. നേരെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി തന്റെ റൂമിലേക്ക് പോയി. ഡ്രസ്സും മാറി തിരിച്ചിറങ്ങി ഹാളിലേക്ക് രമ ഇരിക്കുന്ന ഇടത്തേക്ക് വന്നു.

“എന്താ അമ്മേ, എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്?”

“ആ മോളെ, നിനക്ക് കിഷോർ ഡോക്ടറെ അറിയില്ലേ, സനുവിന്റെ ഫ്രണ്ട്?”

‘കൊള്ളാം!.. നല്ല കാര്യായി.. സകല പരിപാടിക്കും ഏട്ടന്റെ കൂടെ അവനും ഉണ്ടായിരുന്നു.. ഡോക്ടർ ആണെന്നെ ഉള്ളു സകല കൂതറ പരിപാടിയും അയാളുടെ കയ്യിലുണ്ട്. ഇവിടെ വന്നാൽ പിന്നെ ‘പ്രിയാ പ്രിയാ’ എന്നൊക്കെ വിളിച്ച് എന്റെ പുറകെ നടത്തമല്ലെ പണി! താൻ എന്ത് ചെയ്താലും അതിന്റെ മുമ്പിൽ അയാൾ ഉണ്ടാവും.. ടോട്ടലി ഒരു വായിനോക്കി!..’ പ്രിയ ഉള്ളിൽ ചിരിച്ചുകൊണ്ട് ഓർത്തു.

“അറിയാം. എന്താ അമ്മേ?” പ്രിയ മുഖത്തു വന്ന ഭാവം പുറത്തു കാണിക്കാതെ ചോദിച്ചു.

“ഇന്ന് ഉച്ചക്ക് അവൻ വന്നാരുന്നു.”

“എന്നിട്ട്?”

“അവൻ സനുവിനെ ചികിത്സിച്ചോളാമെന്ന് പറഞ്ഞു.”

“അതിന് ഏട്ടന് ഇങ്ങനായപ്പം അമ്മ ചോദിച്ചതല്ലേ, അന്ന് വയ്യായിരുന്നല്ലോ. ഇപ്പോഴെന്താ അയാൾക്ക് ഒരു മനംമാറ്റം?”

“അന്നേരം അവനു നല്ല തിരക്ക് അല്ലാരുന്നോ. ഇപ്പോൾ ഫ്രീയായെന്നാ പറഞ്ഞെ.”

“മ്മ്, അപ്പൊ ഇതിനു മുമ്പ് ഉള്ള ഡോക്ടറോ?”

“അയാളെ ഞാൻ പറഞ്ഞു വിട്ടു. കിഷോർ ആകുമ്പോൾ സനുവിന്റെ കാര്യം മൊത്തം അറിയാമല്ലോ. ഒന്നൂല്ലേലും അവർ ഫ്രണ്ട്സല്ലെ..”

“മ്മ്.”

“ഒരു ഷോക്ക് സനുവിൽ ഉണ്ടാക്കിയാൽ അവനിൽ മാറ്റം വരാം എന്നാണ് കിഷോർ പറയുന്നത്. അതായത് അവനെ അങ്ങേയറ്റം ഞെട്ടിക്കുന്ന എന്തെങ്കിലും കാര്യം. ഞാനും അവനും കൂടി ഒത്തിരി നോക്കി മോളെ, പക്ഷെ സനുവിൽ ഒരു മാറ്റവുമില്ല..” അത് പറഞ്ഞപ്പോൾ രമ ഒന്നു വിതുമ്പി.

‘ഹ്മ്മ്.. കുറച്ചൊക്കെ ഈ തള്ള കരയുന്നത് നല്ലതാണ്.. അമ്മയും മോനും രണ്ടും കണക്കാ!’ പ്രിയ ഉള്ളിൽ ചിരിച്ച് പുറമെ സങ്കടം ഭാവിച്ചുകൊണ്ട് രമയുടെ തോളിൽ കൈ വെച്ചു.

“അമ്മ വിഷമിക്കണ്ട, ഏട്ടന് വേഗം സുഖാവും.. കിഷോർ ഉണ്ടല്ലോ.”

“മ്മ്..” അവർ കണ്ണുകൾ തുടച്ചു.

“മോളെ, നാളെ കിഷോർ വരും. മോള് അവൻ പറയുന്ന പോലെ ഒക്കെ എന്തെങ്കിലും ചെയ്തു നോക്ക്. ചിലപ്പൊ മോൾ ട്രൈ ചെയ്താൽ സനുവിൽ വല്ല മാറ്റവും കണ്ടേക്കാം.”

“നോക്കാം അമ്മേ, അമ്മ വിഷമിക്കണ്ട. എല്ലാം ശെരിയാവും..”

അതും പറഞ്ഞ് രമയെ ഒന്നും കൂടെ ആശ്വസിപ്പിച്ചു പ്രിയ തന്റെ റൂമിലേക്ക് നടന്നു..

‘അമ്മ പറഞ്ഞത് ഒക്കെ ചെയ്യാം.. എന്നാലും കിഷോർ ആളൊരു കുറുക്കൻ ആണ്. താൻ സനുവിനെ നോക്കുന്നതിൽ എന്തേലും ഭാവമാറ്റം കണ്ടാൽ അയാൾക്ക് പെട്ടന്ന് മനസ്സിലാവും. അതു കൊണ്ട് അയാൾക്ക് മുമ്പിലും നല്ലൊരു ഭാര്യയെ പോലെ അഭിനയിക്കേണ്ടതുണ്ട്. തനിക്ക് സനുവിനോടുള്ള അമർഷം ഒന്നും പുറത്തു കാണിക്കാൻ പാടില്ല. അഥവാ വന്നാൽ ഉറപ്പായും അയാൾ അമ്മയോട് പറയും. ഈശ്വരാ, കാത്തോണേ..’ പ്രിയ കണ്ണുകളടച്ചു പ്രാർത്ഥിച്ചു…

 

———————————————————————-

 

അടുത്ത ദിവസം വളരെ താമസിച്ചാണ് പ്രിയ എഴുന്നേറ്റത്. ഹാളിൽ അമ്മായിയമ്മ ആരോടോ ഇരുന്ന് സംസാരിക്കുന്നുണ്ട്.

‘തള്ള രാവിലെ തന്നെ ഹൈ എനർജിയിൽ ആണല്ലോ.. മറ്റവൻ വന്നിട്ടുണ്ടാവും.’ അവൾ അതൊക്കെ ചിന്തിച്ചു കൊണ്ട് തന്നെ വേഗം എണീറ്റ് ബാത്‌റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. നല്ലൊരു കുളിയും പാസാക്കി. എന്നിട്ട് തലേന്ന് ധരിച്ച ചുരിദാർ മാറ്റി ഒരു ചുവപ്പ് കളർ ഹാഫ് കവറേജ് ലൈറ്റ് കപ്പ് ബ്രായും, അതിന്റെ തന്നെ ഒരു നേർത്ത ചുവന്ന കളർ പാന്റീസും എടുത്തിട്ടു. കണ്ണാടിയിലൂടെ അവൾ തന്റെ ചന്തം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *