കൗതുകകരമായ കേസ് – 1 17

“നിനക്ക് ഒന്നും അറിയില്ലേ “.
ദിവ്യ ദേഷ്യത്തിൽ തന്നെ കാര്യം പറയുന്നില്ല എന്റെ നേരെ തുള്ളി നിൽകുവാ.

പുന്നാര മോളെ നീ കാര്യം പറയാതെ ഞാൻ എങ്ങനെ അറിയും.

എന്നാലും മുന്നിൽ നിൽകുന്നത് ഒരു പെണ്ണുകുട്ടിയാണ്.

“നിന്നക് എന്തോ തെറ്റിധാരണ സംഭവച്ചിട്ടുണ്ട് “.ചിരിക്കാൻ ശ്രെമിച്ചു ഞാൻ.

“ഇതെന്നാ “.

Nokia c1 മൊബൈൽ എന്റെ നേരെ നീട്ടികൊണ്ട് അവൾ വീണ്ടും കലിപ്പ് മൂഡിൽ ആയി.

മൊബൈൽ കയ്യിൽ വാങ്ങി മെസ്സേജ് ഓരോന്നു വായിക്കാൻ തുടങ്ങി. എന്റെ പേരിൽ സേവ് ചെയിത നമ്പറിൽ നിന്നും.

ഒരു ഉമ്മയിൽ തുടങ്ങി പൂവും കായും എല്ലാം ഉണ്ടാലോ. അളവ് ചോദിക്കാൻ സണ്ണി മൈരേ നീ ആരാടാ തയാൽകാരനോ.നല്ല അസൽ കമ്പി.
ഇവളും തിരിച്ചു അവനെ മുപ്പിച്ചിട്ടുണ്ട്.

 

“സണ്ണിയെ പറ്റി നിന്നക് എന്താ അഭിപ്രായം “.മെസ്സേജ് നോക്കുന്ന ഇടയിൽ ഞാൻ ചോദിച്ചു.

“കോഴിയാണ് പക്ഷേ നല്ല അഭിപ്രായം,നിന്റെ കൂട്ടുകാരൻ ആണെന്ന് പറയില്ല”.

ഓഹോ എന്നെ അവൾ വീണ്ടും താങ്ങി.

“എന്നാൽ അവനോട് ചോദിക്കും ഇതിനെ പറ്റി “.

മൈബൈൽ കൈയിൽ കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു.

നല്ല വൃത്തിയായി പുണ്ട എന്നേ പണിതും.

പ്രിയയുടെ കേസ് ഞങ്ങളുടെ ക്ലസിൽ മാത്രം അറിവുള്ള സംഭവമാണ്.
ദിവ്യയുടെ സ്വഭാവം വെച്ച് ഒരു കളി ചോദിച്ച കാര്യം ഒന്നും പുറത്തു പറയില്ല.

പക്ഷേ ഞാൻ തിരിച്ചു വന്ന കാര്യം പ്രിയ അറിയും.

പ്രിയ പ്ലസ് വൺ സമയതെ ഒരു ടൈംപാസ്സ് ആയിരുന്നു.ടൂർ പോയപ്പോൾ ബസിൽ വെച്ചു ഞാൻ അവളക്ക് ഒരു ഉമ്മ കൊടുത്തു.ഇതു ക്ലാസ്സിലെ പഠിപ്പിയായിരുന്നു നിഖിൽ കണ്ടും.മൈരൻ എന്നോടുള്ള കലിപ്പ് ആ വിഷയത്തിൽ തീർത്തും.

എനിക്കും അതൊക്കെ ഒരു വിഷയം അല്ലായിരുന്നു.

പക്ഷേ പ്രിയ പെട്ടും.സത്യം ഞാൻ മനസിലാക്കി എന്നേ പോലെ അവൾക്കു ഒരു ടൈം പാസ്സ് ആയിരുന്നു.

സണ്ണിയുമില്ല ബൈക്കുമില്ല.സൺഗ്ലാസ് എടുത്തു മുഖതും വെച്ചു റോഡിലേക്ക് ഇറങ്ങി നടന്നു.

സത്യം പറഞ്ഞാൽ ഇഷ്ടം അങ്ങനെ ആരോടും തോന്നിയില്ല.ക്രഷ് അടിക്കുന്ന പെണ്ണിനെ
സെറ്റ് ചെയ്തു ഒരു കിസ്സ് കിട്ടുമ്പോൾ ആ ആവേശം അവിടെ കഴിഞ്ഞു.

ഇതേ സമയം ക്ലാസ്സ്‌ റൂമിൽ.

“ആളെ മുന്നിൽ കൊണ്ടു വന്നിട്ടുണ്ട് “.

പ്രിയ അപ്പോളും അവനെ വീണ്ടും കണ്ടാ നിമിഷത്തിൽ ലോക്ക് ചെയ്തു നിൽക്കുയായിരുന്നു.

“ഡി”.ദിവ്യ പ്രിയയുടെ തൊള്ളിൽ ഒന്നും നുള്ളി കൊണ്ടു വിളിച്ചു.

ചുണ്ട് കടിച്ചു പിടിച്ചു കള്ള ചിരിയോടെ പ്രിയ ദിവ്യയെ നോക്കി..

പെണ്ണിന്റെ മുഖത്തു എന്താ നാണം.

“വീണ്ടും ഒട്ടാനുള്ള പ്ലാനാണോ “.ദേഷ്യത്തിലാണ് ദിവ്യയുടെ ചോദ്യം.

എന്നാൽ ആ ചോദ്യം പ്രിയ കേട്ടില്ല.അവൾ വീണ്ടും അവന്റെ ഓർമ്മകളിൽ കുടുങ്ങി കിടക്കുവായിരുന്നു.

തുടരും..

ഇവിടെത്തെ രണ്ടാമത്തെ കഥയാണ്..Forgiven കഥ എഴുതിയപ്പോൾ പെട്ടെന്ന് ഒരു സ്റ്റോപ്പിട്ട് അതു പൂർത്തിയാക്കൻ തീരുമാനിക്കുയായിരുന്നു.

സപ്പോർട്ട് ചെയ്യണം.അഭിപ്രായം പറയണം നല്ലതോ ചിത്തയോ പറഞ്ഞോ.തത്കാലം കമ്പി ഉടന്നേ വരില്ല. പ്രേണയം ആണെകിലും ഒരു ക്രൈം ഇതിലൂടെ പറഞ്ഞു പോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *