സാരി തുമ്പ് – 1 22അടിപൊളി 

സുമ : നല്ല കുട്ടി ആയി നിന്നാൽ പറയില്ലേ

കിച്ചു : ഈ നല്ല കുട്ടി ആയി നിന്നാൽ എന്ത് ഉദ്ദേശിച്ചു ആണ് പറഞ്ഞെ ഇപ്പൊ ഞാൻ അങ്ങനെ അല്ലെ

സുമ : ഈ ഇടെ ആയി കൊറച്ചു കുറുമ്പ് കൂടുണ്ട്

കിച്ചു : ഇത്തിരി തെറ്റ് ചെയ്യാത്തവരായി ആരുണ്ട് സുമ മോളെ

സുമ : ഇത് ഞാൻ എവിടെയോ കെട്ടിട്ടുണ്ടാലോ

കിച്ചു : ആഹ്ഹ് അതൊന്നും ഇല്ല.. അങ്ങ് ആകാശത്തേക്ക് നോക്ക് അവിടെ ഒരു പർവ

സുമ : കിച്ചു…

കിച്ചു : ഇങ്ങനെ നിന്ന മതിയോ നമ്മക്ക് കുളിക്കണം വേളക്ക് വെക്കണം പ്രാർത്ഥിക്കണം എന്തൊക്ക പരിപാടി ഇണ്ട് വേഗം വന്നേ

അത് കേട്ടതും ചെറിയ പുഞ്ചിരിയോടെ രണ്ടാളും വീട്ടിൽ എത്തി രണ്ടാളും ബാഗ് ഒക്കെ കൊണ്ട് വെച്ച്.. ചായ കുടിക്കാൻ ഹാളിൽ എത്തി

കിച്ചു : അമ്മേ ചായ

അമ്മ : ആ വരുവാ

രണ്ടു ഗ്ലാസിൽ ചായയും അടയും കൊണ്ട് വന്നു

അമ്മ : അതെ ഇവിടുന്നു ഓർഡർ ഇടുന്ന സമയം കൊണ്ട് വന്നു ഒന്ന് എടുതുടെ.. നിന്നെ പോലെ അല്ലെ അവളും അവൾ വന്നു നിന്റെയും അവളുടെയും പാത്രം ഒക്കെ കഴുകി ഒക്കെ അല്ലെ ചായ കുടിക്കാൻ ഇരിക്കുന്നെ

കിച്ചു : അത് പിന്നെ പെൺകുട്ടികൾ ആയ അങ്ങനെ വേണം

സുമ : എടാ മോനെ വീട്ടിലെ പണി എടുക്കാൻ പെൺകുട്ടി ആവണം എന്ന് ഒന്നും ഇല്ല അത് ആർക്കു വേണെകിലും എടുക്കാം

ആ ഒറ്റ ഡയലോഗ് അടിച്ചപ്പോ അതിനു കൌണ്ടർ അടിക്കണം എന്നൊക്കെ കിച്ചുവിന് ഇണ്ട് ബട്ട്‌ ഇപ്പൊ അവിടെ കൗണ്ടറ്റർ അടിക്കുന്നത് സേഫ് അല്ല എന്ന് സ്വയം മനസ്സിലാക്കി ആശാൻ

കിച്ചു : നമ്മളില്ലേ….

അതും പറഞ്ഞു സ്കൂട്ടിയി

അങ്ങനെ വിളിക്കും വെച്ച് പഠിച്ചു രാത്രി അത്താഴം കഴിക്കാൻ ഇരുന്നു… എല്ലാരും ഇണ്ട്

അച്ഛൻ : ഇവന്റെ മീറ്റിംഗിന് പോയിട്ട് എന്തായി

അത് വരെ നല്ലോണം കഴിച്ചു കൊണ്ടിരുന്ന കിച്ചു മെല്ലെ ചേച്ചിയെ നോക്കി ഒരു ദയനിയ ഭാവം കാണിച്ചു

സുമ : ആഹ്ഹ് കൊഴപ്പില്ല

അത് പറഞ്ഞപ്പോൾ കിച്ചു nyz ആയി അവർ കാണാതെ ഒരു ഫ്ലയിങ് കിസ്സ് സുമക്ക് കൊടുത്തു അത് കണ്ടു സുമ കൊഞ്ഞനം കുത്തി..

അങ്ങനെ ഭക്ഷണം കഴിഞ്ഞു tv കാണാൻ വേണ്ടി സുമ സോഫയിൽ ഇരിക്കുമ്പോ കിച്ചു പോയി അവളുടെ മടിയിൽ ഇരുന്നു… പത്തു പതിനെട്ടു വയസ്സായി എന്നാ ബോധം ഒന്നും അവനു ചേച്ചിക്ക് അരികിൽ ഇല്ല.. സുമ വീട്ടിൽ അതികം നൈറ്റി ആണ് ഇടുന്നെ

ഇത് കണ്ട് അമ്മ

അമ്മ : അതെന്താ നിനക്ക് സോഫയിൽ ഇരിക്കാൻ സ്ഥലം ഒന്നും ഇല്ലേ

കിച്ചു : അയിന് ഞാൻ താങ്കളുടെ മടിയിൽ ആണോ mr ഇരിക്കുന്നെ… ഹം

അമ്മ : ആ ഇരിക്ക് ഇനി ഇരുന്നാലും എത്ര കാലം ഇരിക്കാം അവളെ അങ്ങ് കെട്ടിച്ചു വിട്ട നീ എവിടെ ഇരിക്കും എന്ന് കാണണം…

കിച്ചു : അതിനെ ഞങ്ങൾ ഒരു കോമ്പോ പാക്ക് ആയി ആണ് കല്യാണം നടത്തുന്നെ അല്ലെ ചേച്ചി

അമ്മ : എന്ത്…

കിച്ചു : പെണ്ണിനെ എടുത്ത അളിയൻ ഫ്രീ… അല്ലാത്ത ഒരുത്തനും എന്റെ സുമ കൊച്ചിനെ കൊടുക്കില്ല

അത് കേട്ടതും എല്ലാരും ചിരിച്ചു

അച്ഛൻ : ആഹാ മതി പോയി കലക്കൻ നോക്ക്

പണ്ട് ഒക്കെ ആയിരുന്നേൽ രണ്ടാളും ഒരുമിച്ചു ആയിരുന്നു കിടത്തം ഒക്കെ.. കിടത്തം മാത്രം ആല്ല രണ്ടാൾക്കും കൂടെ ഒരു റൂം ആയിരുന്നു കിച്ചുവിന്റെ മുന്നിൽ നിന്നും തന്നെ ആയിരുന്നു സുമ ഡ്രസ്സ്‌ ഒക്കെ മാറൽ… പിന്നെ എത്ര ആയാലും അവർക്കും മാറ്റം വരുന്ന ഒരു സമയം ഇണ്ടാവൂലോ അപ്പൊ അത് അങ്ങ് മാറി

എന്നാലും ഇടക്ക് പോയി കിച്ചു ചേച്ചിയെ കെട്ടി പിടിച്ചു ഒക്കെ കേടാകും… രാവിലെ വീട്ടിലെ ഭക്തി ഗാനം കേട്ടാണ് കിച്ചു ഓണരുന്നത്… എഴുന്നേറ്റ് പല്ലൊക്കെ തേച്ചു കഴിഞ്ഞാൽ ആശാന് കൊറച്ചു എസ്‌സിസ്സ്സും പരിപാടി ഒക്കെ ഇണ്ട്… അത് കഴിഞ്ഞു ഒരു കുളി പിന്നെ ചേച്ചിയും അനിയനും കൂടെ ഫുഡ് കഴിക്കൽ.. മിക്കവാറും സുമ വാരി കൊടുക്കൽ ആണ് പതിവ്…. ശെരിക്കും പറഞ്ഞ അവന്റെ ഓർമ വെച്ച മുതൽ അച്ഛനെയും അമ്മയെയും വിട്ടു നിന്ന പോലും ചേച്ചിയെ പിരിഞ്ഞിട്ടില്ല

ചെറുപ്പത്തിൽ സുമ ആണെങ്കിൽ അവനെ ഒക്കത്തു എടുത്തു നടന്നു അവനു ചോറ് വാരി കൊടുത്തും കുളിപ്പിച്ച് ഒക്കെ ഒരു ചേച്ചി കുഞ്ഞായി കൊണ്ട് നടക്കും ആയിരുന്നു… കിച്ചുവിന് ആണെങ്കിൽ നല്ല മുടി ഇണ്ട് അത് നല്ല നീട്ടം ഉള്ളത് ആണ് അതിന്റെ പേരിൽ പോലും വീട്ടിൽ ചർച്ച വരാറുണ്ട്.. ഒരു വട്ടം അച്ഛൻ മുടി വെട്ടി വീട്ടിൽ കേറിയ മതി എന്ന് വരെ പറഞ്ഞപ്പോ.. സുമ ആണ് പറഞ്ഞത്.. അവന്റെ മുടിയാലേ അവൻ വളർത്തി കോട്ടെ എന്ന്…. പക്ഷെ എല്ലാം ഒരാൾക്ക് ദൈവം കൊടുക്കില്ല… മീശയും താടിയും കുറവാ… മീശ ചെറുതായി വരുണ്ട്.. തടി എന്ന് പറയുന്നത്… ഒന്ന് അവിടെ ആണെങ്കിൽ പിന്നെ ഒന്ന് മുളച്ചു മുളച്ചില്ല എന്നാ അവസ്ഥയാ… അയിന് അവൻ ചില ദിവസം രാവിലെ ചേച്ചിടെ റൂമിൽ പോയി കണ്മഷി ഒക്കെ വെച്ച് മീശ ചെറുതായി കറുപ്പിക്കും കണ്ണാടിയുടെ മുന്നിൽ പോയി നിന്നും അതിനു അവൾ കളിയാക്കും ചെയ്യും… എന്നാപ്പിന്നെ കണ്ണും കൂടെ എഴുത്തു എന്ന് പറഞ്ഞു വല്ലപ്പോഴും കണ്ണൊക്കെ എഴുതി മുടി പിടിച്ചു ചെറിയ കൊച്ചിന് കെട്ടി കൊടുക്കാന് പോലെ കെട്ടി കൊടുത്തു.. കവിളിൽ വലിയ കറുത്ത പൊട്ടും വെച്ച് കൊടുക്കും… എന്നിട്ട് പറയും എന്റെ പാവാടയും ബ്ലൂസും itto അപ്പൊ കിച്ചൂട്ടി ആവും ഒരു വട്ടം അങ്ങനെ ഒക്കെ ഇട്ടിട്ടും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *