സാരി തുമ്പ് – 1 22അടിപൊളി 

മഹേഷ്‌ : നീ എന്താടാ ഇവിടെ വന്നു ഇരിക്കുന്നെ.. ബ നമ്മുടെ കൂടെ ഇരിക്

കിച്ചു : അത് വേണ്ടെടാ നിങ്ങൾക് ഇപ്പൊ എന്നോട് പഴയ പോലെ കൂട്ടാൻ തോന്നില്ല ചിലപ്പോ

മഹേഷ്‌ : എടാ മൈരേ നീ ഓവർ ഉണ്ടാക്കേണ്ട… നിന്റെ അവസ്ഥ എനിക്കും ദ ഇവർക്കും അറിയാം.. നിന്നെ ഇതിന്റെ പേരിൽ മാറ്റി നിർത്തണോ ഒന്നും പോണില്ല

അങ്ങനെ അവരുടെ കൂടെ ഇരുന്നു…

അന്ന് മുതൽ അവനു അവന്റെ ചേച്ചിയുടെ ഡ്രസ്സ്‌ ഇട്ടു ഇവിടെ വേണെഗിലും പോവാം എന്നായി… വീട്ടിൽ വന്നാൽ കുളിച്ചു നൈറ്റി ഇടും… പണ്ടത്തെ പോലെ ചായക്ക്‌ വിളിച്ചു കൂവാതെ ചോറ് തിന്ന പാത്രം സ്വയം കഴുകി.. കാരണം അത് ചെയ്യാൻ അവനു ഇനി ചേച്ചി ഉണ്ടാവില്ലല്ലോ… അങ്ങനെ പതിയെ പതിയെ അവൻ ആണ് വേഷത്തിനോട് ലയിച്ചു ചേരാൻ തുടങ്ങി…

അങ്ങനെ ഒരു ദിവസം അവനു അങ്ങനെ ഇരിക്കുമ്പോ മൂത്രം ഒഴിക്കാൻ മുട്ടി ഇപ്പൊ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോ.. അവൻ അത് മഹേഷിനോട് പറഞ്ഞു.. ബോയ്സിന്റെ ടോയ്‌ലറ്റിൽ പോവാൻ അവനും ഒരു മടി ആയി കാരണം ചുരിദാർ ഇട്ടു എങ്ങനെ അവിടെ പോവാന.. അങ്ങനെ അവൻ ഒരു കൂട്ടുകാരിയോട് പറഞ്ഞു അവൾ കിച്ചുവിനെ ബാത്‌റൂമിൽ കൊണ്ട് പോയി.. ഗേൾസിന്റെ ടോയ്‌ലെറ്റിനു ഡോർ ഇണ്ട് അതിൽ ഒന്നിൽ അവനെ കേറ്റി വിട്ടു അവൻ പതിയെ ടോപ് പൊക്കി പാന്റിന്റെ കേട്ടു അഴിച്ചു നിന്നും മൂത്രം ഒഴിക്കാൻ പറ്റാത്ത കൊണ്ട് ഇരുന്നു മൂത്രം ozhichu അത് അവനിൽ പുതിയ അനുഭവം ഉണ്ടാക്കി… ആദ്യം ആയി പെൺകുട്ടികളുടെ മൂത്ര പുരയിൽ കേറി… ഒരു പെണ്ണിനെ പോലെ മൂത്രം ozhichu….

പിന്നീട് അവനു ധൈര്യം ആയി കേറി ചെല്ലാൻ പറ്റുന്ന സ്ഥലം ആയി അതും…

അങ്ങനെ വീട്ടിൽ എത്തി കുളിച്ചു തുണി മാറ്റാൻ നേരം നൈറ്റി അടി പാവാട ചേച്ചിയുടെ പാന്റി ഇട്ടു വന്നു റൂമിൽ നോക്കുമ്പോ അലമാരയിൽ ചേച്ചിയുടെ ബ്രാ കണ്ടു വേഗം നൈറ്റി ഊരി ബ്രായും ഇട്ടു ഒരു ചുരിദാർ ഷാൾ എടുത്തു ബ്രാ കപ്പിൽ ചുരുട്ടി വച്ചു.. എന്നിട്ട് അടുക്കളയിൽ പോയി.. പതിവിലും മാറ്റം കണ്ട അമ്മ അവനെ ശ്രദ്ധിച്ചു നോക്കി പെട്ടന്ന് ചിരി ആൺ അമ്മക്ക് വന്നത്

അമ്മ : ooo അപ്പൊ വേറെ പല സാധനം വന്നു തുടങ്ങിയല്ലോ

കിച്ചു : എന്തായാലും ചേച്ചിയുടെ തുണിയാ ഇടുന്നെ അപ്പൊ ഇതായിട്ട് ബാക്കി വെക്കേണ്ട എന്ന് വിചാരിച്ചു 😁

പതിയെ അവരും അതിൽ അഡ്ജസ്റ്റ് ആയി തുടങ്ങി…

അമ്മ : ആ പിന്നെ എന്തായാലും ഇത്രയും ആയില്ലേ… പണി എടുക്കുവോ ആ നൈറ്റി ഒക്കെ ഒന്ന് കേറ്റി കുത്തിക്കോ… മുടി ഒക്കെ പഴയ പോലെ ജട പിടിച്ചു വെക്കേണ്ട എണ്ണ ഇട്ടു വൃത്തിക്കു ചീവി വെച്ചോ അവളുടെ മുടിക്ക് ഇടുന്ന ക്ലിപ്പ് ഒകെ ഇല്ലേ അവിടെ.. അങ്ങനെ വെറുതെ ഇരിക്കുന്ന ടൈമിൽ കിച്ചു ചേച്ചിയുടെ നെയിൽ പോളിഷ് എടുത്തു തന്റെ വിരൽ ഇട്ടു..

ഒരു ദിവസം അമ്മ അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുമ്പോ.. പദ്ധസരത്തിന്റെ ശബ്ദം കേട്ടു തിരിഞ്ഞു…

കേറ്റി കുത്തിയ നൈറ്റി യുടെ താഴെ ആയി വെള്ളി കൊലുസ്സു ഇട്ട രണ്ടു കാളുകൾ…

അമ്മ :എന്ന പിന്നെ അച്ചോനോട് പറഞ്ഞു ആ കാതും കൂടെ കുത്തിക്കാൻ മേലെ

കിച്ചു : ഇതു ഞാൻ എങ്ങനെ പറയും എന്ന് വെച്ചിരിക്കുവായിരുന്നു…

അങ്ങനെ അച്ഛൻ കൊണ്ട് പോയി കാതും കുതിച്ചു…

സത്യം പറഞ്ഞ ഓരോ ദിവസം അവനിലെ മാറ്റത്തിന് ഒരു പെണ്ണിന് വേണ്ടത് പോലെ ആയി തുടങ്ങി… ശെരിക്കും പറഞ്ഞ… അവൻ വീട്ടിൽ ഒരു പെൺകുട്ടി ആയി മാറി തുടങ്ങി.. വീട്ടിൽ മാത്രം അല്ല നാട്ടിലും… കൂട്ടുകാർക്കിടയിൽ അവൻ ഇപ്പൊ എന്താ പറയാ അവർക്കു വരെ അവനോടു ഒരു ക്രഷ് ആയി തുടങ്ങി യോ എന്നൊരു സംശയം….

അങ്ങനെ പ്ലസ് ടു ഓണം എക്സാം കഴിഞു സെലിബ്രേഷൻ ദിവസം ബോയ്സ് എല്ലാം മുണ്ടും ഷർട്ടും പെൺകുട്ടിക്ക് സാരിയും ആണ് ഡ്രസ്സ്‌ കോഡ്..

അന്ന് വൈകുന്നേരം അവൻ അമ്മയോട് പറഞ്ഞു

കിച്ചു : അമ്മേ നാളെ ഓണം സെലിബ്രേഷൻ ആണ് ഡ്രസ്സ്‌ കോഡും ഇണ്ട്..

അമ്മ : അയിന്

കിച്ചു : അയിന് കുന്തം.. പെൺകുട്ടികൾക്ക് സാരി ആണ്

അമ്മ : അത്രേ ഉള്ളോ ചേച്ചിടെ സെറ്റു സാരി ഇണ്ടല്ലോ

Leave a Reply

Your email address will not be published. Required fields are marked *