കുട്ടൻ പതിയെ ചോദിച്ചു..
“കുട്ടേട്ടൻ… എന്റെ മുറിയിലേക്കൊന്ന് വാ… കുറച്ച് പണിയുണ്ട്…”..
ഗൗരിയുടെ ശബ്ദം ശരിക്കും വിറച്ചിരുന്നു… ഒരു കള്ളവെടിക്കൊരുങ്ങുന്നത് ആദ്യമായാണ്..
“എന്താ പണി… ?”.
“ അതിപ്പപ്പറയണോ… ?.
കുട്ടേട്ടൻ പെട്ടെന്ന് മുകളിലേക്ക് വാ… “..
അത്രയും പറഞ്ഞ് ഗൗരി തിരിച്ച് നടന്നു..
കുട്ടന് ഒന്നും മനസിലായില്ല.. സാധാരണ വളരെ സൗമ്യമായി സംസാരിക്കുന്ന തമ്പുരാട്ടിയാണ്..ഇപ്പോ സംസാരത്തിൽ ഒരു വിറയലും പതർച്ചയും..
കുട്ടൻ എണ്ണി മാറ്റിയിട്ട തേങ്ങ ഒരു ബുക്കിൽ രേഖപ്പെടുത്തി പൂമുഖത്തേക്ക് കയറി…
പടികൾ ഓടിക്കയറി മുകളിലെത്തിയ ഗൗരി കിതച്ച് പോയി..അടഞ്ഞ് കിടക്കുന്ന നിളയുടെ വാതിലിലേക്കാണ് ആദ്യം ഗൗരി നോക്കിയത്.. സുന്ദരിക്കോത പളളിയുറക്കം ഉണരണേൽ ഒരു പത്ത് മണിയെങ്കിലും ആകും..അതാ ഇപ്പത്തന്നെ കുട്ടേട്ടനോട് മുകളിലേക്ക് വരാൻ പറഞ്ഞത്.. താഴെയൊക്കെ തുടച്ച് ഹേമ മുകളിലേക്ക് വരാനും കുറച്ച് സമയമെടുക്കും..
ഗൗരി മുറിയിലേക്ക് കയറി.. അവൾക്കിപ്പോ വലിയ പരിഭ്രമമോ, പേടിയോ ഇല്ല..സഹിക്കവയ്യാത്ത കാമത്താൽ അതൊക്കെ മാറിപ്പോയിരുന്നു..
കുട്ടേട്ടൻ വന്നാൽ കാര്യം പറയുക.. താനെന്ത് പറഞ്ഞാലും മറുത്തൊരക്ഷരം പറയാതെ കുട്ടേട്ടൻ അനുസരിക്കും..വല്ലാത്തൊരു വിധേയത്വമാണ് കുട്ടേട്ടന്..
വാതിൽക്കൽ കുട്ടനെ കണ്ട് ഗൗരി അടുത്തേക്ക് വന്നു..
“വാ… അകത്തേക്ക് കയറ്…”..
കുട്ടൻ മുറിയിലേക്ക് കയറിയതും ഗൗരി വാതിൽ ചാരി..
“എന്താ…തമ്പുരാട്ടി.. പണിയുണ്ടെന്ന്…
പറഞ്ഞത്… ?”..
ഇപ്പോൾ പതറിയത് കുട്ടനാണ്..
“കുട്ടേട്ടനോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ തമ്പുരാട്ടിയെന്ന് വിളിക്കരുതെന്ന്… ?.
കുട്ടേട്ടൻ എന്നെക്കാൾ മൂത്തതല്ലേ… ?”..
ഗൗരി ചിരിയോടെ ചോദിച്ചു..
“അത്… ശീലമായിപ്പോയി തമ്പുരാട്ടീ…”..
“ഉം… അതൊരു നല്ല ശീലമല്ല…”..
ഗൗരി മൂക്ക് വിടർത്തി അവന്റെ വിയർപ്പിന്റെ മണം പിടിച്ചെങ്കിലും രാവിലെയായത് കൊണ്ട് അവൾക്ക് വിയർപ്പിന്റെ മണം കിട്ടിയില്ല…
“ തമ്പുരാട്ടീ… എന്താ പണീന്ന് പറഞ്ഞാ…”..
“എന്തേ… കുട്ടേട്ടന് പോയിട്ട് ധൃതിയുണ്ടോ…?”..
“ തേങ്ങ… എണ്ണിത്തീർന്നില്ല…”..
“കുട്ടേട്ടൻ ചെന്നില്ലേൽ തേങ്ങ കാക്ക കൊത്തി കൊണ്ട് പോകത്തൊന്നും ഇല്ല…”..
ഗൗരി,അവനോട് കുറച്ച് ചേർന്ന് നിന്നു..
“കുട്ടേട്ടാ… കുറേ നേരത്തെ പണിയുണ്ട്… സാവധാനം സമയമെടുത്ത് ചെയ്യേണ്ട പണിയാ… പെട്ടെന്ന് തീർത്താൽ ശരിയാവില്ല… കുട്ടേട്ടന് പറ്റോ… ?”..
കാര്യങ്ങൾ ഏകദേശം മനസിലായ കുട്ടൻ ഒന്നും മിണ്ടിയില്ല..
“എനിക്കിത് പറയാൻ ഇവിടെ കുട്ടേട്ടനേ ഉള്ളൂ… പറ… എന്നെ
സഹായിക്കില്ലേ… ?”..
“തമ്പുരാട്ടീ… ജഗന്നാഥൻ തമ്പുരാൻ..?”..
“അതേ പറ്റിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം…
ഇപ്പോ കുട്ടേട്ടനിത് പറ… ഈ ഗൗരി പറഞ്ഞാ കുട്ടേട്ടൻ കേൾക്കില്ലേ…?”..
ഗൗരി കൊഞ്ചിക്കൊണ്ട് ചോദിച്ചു..
“ ഞാനെന്താ തമ്പുരാട്ടീ
ചെയ്യേണ്ടത്… ?”..
ആ ചോദ്യം കേട്ട് കഴപ്പോടെ ഗൗരി, കുട്ടനെ നോക്കി..
“കുട്ടേട്ടൻ ചെയ്യേണ്ടത് ഇനിയും മനസിലായില്ലേ… ?”..
കുട്ടൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി..
“മുഖത്തേക്ക് നോക്ക് കുട്ടേട്ടാ…”..
കുട്ടൻ പതിയെ മുഖമുയർത്തി..
“നാളെത്തൊട്ട് പത്ത് ദിവസം എന്റെ തമ്പുരാൻ ടൂറിലായിരിക്കും… ആ പത്ത് ദിവസവും രാത്രി കുട്ടേട്ടന്റെ ഉറക്കം ഈ അറയിലായിരിക്കും… ഈ തമ്പുരാട്ടിയുടെ കൂടെ… ഇപ്പോ ചെയ്യേണ്ട പണി മനസിലായോ കുട്ടേട്ടന്… ?”..
ഒരു മടിയും പതർച്ചയുമില്ലാതെ ഗൗരി തുറന്ന് പറഞ്ഞു..
“തമ്പുരാട്ടീ… കോലോത്തുള്ളോര് അറിഞ്ഞാ…. “..
“ഇല്ല… അറിയില്ല… ആരുമറിയില്ല… ഞാനും കുട്ടേട്ടനുമല്ലാതെ മറ്റൊരാളുമറിയാൻ പാടില്ല… “..
