ഇങ്ങിനെ ഒരു മുഖം തമ്പുരാട്ടിക്കുണ്ടായിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല.. ജഗന്നാഥൻ തമ്പുരാൻ നല്ല ആരോഗ്യവാനാണ്..എന്നിട്ടും തമ്പുരാട്ടിയെന്തേ തന്നെ ക്ഷണിച്ചതെന്ന് മനസിലാവുന്നില്ല…
എല്ലാ മോഹങ്ങളുമടക്കി കഴിയുകയാണ് താൻ.. താനും ഭാര്യയും നല്ല സ്നേഹത്തിൽ തന്നെയായിരുന്നു കഴിഞ്ഞത്.. ലൈംഗിക ബന്ധവും വളരെ നന്നായിട്ട് തന്നെയായിരുന്നു..ഇടക്ക് മദ്യപിക്കുമെങ്കിലും അതൊരിക്കലും അധികമായിരുന്നില്ല.. രാത്രി വീട്ടിലെത്തിയ തന്നോട് ഭാര്യയെന്തോ പറഞ്ഞു..അപ്പോ അതിഷ്ടപ്പെട്ടില്ല.. കാലുയർത്തി ചവിട്ടിക്കഴിഞ്ഞാണ് വേണ്ടായിരുന്നൂന്ന് തോന്നിയത്.. അവൾ മരിക്കുന്നത് പോയിട്ട് ഒന്ന് വേദനിപ്പിക്കണമെന്ന് പോലും വിചാരിച്ചല്ല ചവിട്ടിയത്..പക്ഷേ ആ ചവിട്ടിൽ തന്നെ അവളുടെ ശ്വാസം നിന്നിരുന്നു..
വല്ലാത്ത കുറ്റബോധത്തോടെയാണ് എട്ട് വർഷം ജയിലിൽ കഴിഞ്ഞത്.. മോഹങ്ങളും, സ്വപ്നങ്ങളും, ജീവിക്കാനുള്ള ആഗ്രഹം പോലും ഇല്ലാതെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.. കോലോത്തെത്തി വല്യതമ്പുരാനുമായി സംസാരിച്ചപ്പോഴാണ് മനസൊന്ന് നേരെ നിന്നത്..അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ മനസിനെ കുളിർപ്പിക്കുന്നതായിരുന്നു.. പിന്നെ പുറം പണിക്കാരനായും, വാല്യക്കാരനായും, കാര്യസ്ഥനായും കോലോത്ത് കൂടുകയായിരുന്നു..
തനിക്ക് വേണേൽ ഇവിടന്ന് എത്ര വേണേലും സമ്പാദിക്കാം.. ഒരാളുമറിയാതെ എന്തും നടത്താം..പക്ഷേ പത്ത് പൈസ പോലും അറിയാതെ എടുത്തിട്ടില്ല.. ഒരു കള്ളത്തരവും കാണിച്ചിട്ടില്ല..
കോലോത്തെ സുന്ദരിമാർ ശരീരം മുഴുവൻ മറയാത്ത വേഷത്തിൽ തന്റെ മുന്നിലൂടെ നടന്നിട്ടുണ്ട്..അതൊന്നും തന്നെ പ്രലോഭിപ്പിച്ചിട്ടേയില്ല..അതൊന്നും ശ്രദ്ധിച്ചിട്ടുമില്ല..
താനും ഒരു മനുഷ്യനാണ്.. വികാരവും വിചാരവുമുള്ള ഒരു പുരുഷനാണ്..
അതെല്ലാം നിയന്ത്രിച്ച് നിർത്തുമ്പോഴും ചില നേരത്തെങ്കിലും വികാരം കീഴടക്കാറുണ്ട്..ഒന്ന് സ്വയംഭോഗം ചെയ്താൽ തീരാവുന്നതേ ഉള്ളൂ അത്..
അപ്പഴും സുന്ദരിമാരായ കോലോത്തെ തമ്പുരാട്ടിമാരെ കുറിച്ച് ചിന്തിച്ചിട്ടില്ല.. അത് നന്ദികേടാകുമെന്നറിയാം..ഒരു നോട്ടം പോലും വേണ്ടാത്ത രീതിയിൽ നോക്കിയിട്ടില്ലാത്ത തന്നോടാണ് പത്ത് ദിവസം തന്റെ അറയിൽ കിടക്കണമെന്ന് ഗൗരിത്തമ്പുരാട്ടി പറഞ്ഞത്.. ഇത് നിളത്തമ്പുരാട്ടിയോ, രേഷ്മയോ ആണ് പറഞ്ഞിരുന്നതെങ്കിൽ തനിക്കിത്ര പരവേശമുണ്ടാകുമായിരുന്നില്ല.. ഇത് പറഞ്ഞത് ഗൗരിയാണ്.. ഈ കോലോത്തെ ഏറ്റവും സുന്ദരിയും, നല്ല സ്വഭാവത്തിനുടമയുമാണ് ഗൗരി..അതാണ് ഇപ്പഴും വിശ്വസിക്കാൻ പ്രയാസം..
പക്ഷേ, അവളത് പറഞ്ഞപ്പോ ആ മുഖഭാവം വല്ലാത്തതായിരുന്നു.. കാമമല്ലാതെ മറ്റൊരു ഭാവവും ആ മുഖത്തില്ലായിരുന്നു..
കുട്ടൻ മലർന്ന് കിടന്ന് ഒരുപാട് ചിന്തിച്ചു.. ഈ ക്ഷണം സ്വീകരിക്കണോ വേണ്ടേന്ന് ഒരുപാട് ആലോചിച്ചു.. സ്നേഹ നിധിയായ വല്യതമ്പുരാനോട് ചെയ്യുന്ന നെറികേടാവുമോന്ന് പലവട്ടം ഓർത്തുനോക്കി..
അതിസുന്ദരിയായ ഗൗരിത്തമ്പുരാട്ടിയാണ് കിടക്കറയിലേക്ക് ക്ഷണിച്ചത്..ഒന്നും താനായിട്ടല്ലല്ലോ… വേണ്ടാത്തൊരു നോട്ടമോ, സംസാരമോ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.. കുട്ടേട്ടൻ തന്നെ സഹായിക്കണമെന്നാണ് തമ്പുരാട്ടി പറഞ്ഞത്..സഹായിച്ചേക്കാം..അതല്ലേ തന്റെ പണി.. കോലോത്തുള്ളോര് എന്താവശ്യപ്പെട്ടാലും എതിർത്ത് പറയാതെ അനുസരിച്ചാണ് ശീലം..ഇതും അങ്ങനെത്തന്നെ.. ഗൗരിത്തമ്പുരാട്ടി തന്നോടൊരു കാര്യമാവശ്യപ്പെട്ടു.. താനത് നടത്തിക്കൊടുക്കുന്നു..
അത്രയും ചിന്തിച്ചതും കുട്ടന്റെ മനസിലേക്ക് ഗൗരിയെന്ന മാദകത്തിടമ്പ് കയറി വന്നു..
ഒരു പക്ഷേ താൻ കണ്ട സ്ത്രീകളിൽ ഏറ്റവും സുന്ദരിയായിരിക്കും ഗൗരി..അവളുമായി ഒരു സംഗമം എന്നത് മഹാഭാഗ്യമാണ്.. പത്ത് വർഷം കഴിഞ്ഞു താനൊരു പെണ്ണിനെ തൊട്ടിട്ട്..ജയിലിൽ നിന്നിറങ്ങിയിട്ടും അതിന് താൽപര്യം തോന്നിയിട്ടില്ല..എന്നാൽ ഗൗരി ഇങ്ങോട്ട് വന്ന് അറയിലേക്ക് ക്ഷണിച്ചപ്പോ ആ ക്ഷണം നിരാകരിക്കാനാവില്ല.. ഗൗരിയെന്ന അതിസുന്ദരിയായ തമ്പുരാട്ടിയുമായി രമിക്കാൻ കുറേ നേരത്തെ ആലോചനകൾക്ക് ശേഷം കുട്ടൻ തീരുമാനമെടുത്തു..
