മണിമുറ്റത്തെ നീലാംബരം – 1 3

ചിലപ്പോഴൊക്കെ പിച്ചും പേയും പറഞ്ഞിരിക്കും.. ജനാലയിലൂടെ അച്ഛന്റെയും അമ്മേടെയും അനുജത്തിമാരുടെയും കല്ലറകളിൽ നോക്കി മണിക്കൂറുകളോളം നോക്കി നിൽക്കും..

 

ദിവസവും എണീക്കുന്നു, ആഹാരം കഴിക്കുന്നു വിജനമായ എങ്ങോട്ടോ നോക്കി നില്കുന്നു.. ഉറങ്ങുന്നു വീടിനു പുറത്തിറങ്ങാൻ പോലും അവന് സാധിക്കുന്നില്ല ആകെ ഉള്ള ആശ്വാസം നീലുമ്മയാണ്. സ്വന്തം അമ്മ അല്ലെങ്കിലും അവൻ അമ്മേ എന്നേ വിളിക്കാറുള്ളു ചിലസമയത്തുള്ള അവരുടെ ഓവർ പരിചരണം അസ്വസ്ഥത ഉണ്ടാകുന്നുണ്ട്.,.

എല്ലാത്തിനോടും ഒരുതരം വെറുപ്പ്.. ഞാൻ മരിച്ചു പോയെങ്കിൽ എത്ര നന്നായേനെ എന്ന് വരെ നീലുമ്മയോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി അങ്ങനെ പറയല്ലേ കണ്ണാ… എനിക്ക് ഇപ്പോൾ നീയല്ലാതെ വേറെയാരും ഇല്ല..

ഇനി ഇവർക്കും വേണ്ടി ഞാൻ ജീവിക്കേണ്ടതുണ്ടോ എന്ന് വരെ ചിന്തിച്ചുപോയി… നീലുമ്മയോട് ഇന്ന് ഞാൻ തനിച്ചു കുളിച്ചോളാം എന്ന് പറഞ്ഞാലും അവർ കേൾക്കില്ല .. വീഴും മോനെ ഇനി ഒരു മാസം കഴിഞ്ഞാൽ മോനു സ്വന്തമായി എല്ലാം ആവാമല്ലോ എന്നാവും മറുപടിയും.

 

ഹോസ്പിറ്റലിൽ നിന്നും വന്ന ദിവസം ബാലൻ മാമൻ കുളിപ്പിച്ചു ഒരു ആണു ആയത് കൊണ്ട് വലിയ ചമ്മൽ ഒന്നും തോന്നിയില്ല ബാലൻ മാമൻ പോയതിൽ പിന്നെ നീലുമ്മയാണ് കുളിപ്പിക്കാറ് അന്ന് മുതൽ വല്ലാത്തൊരു ചമ്മലാണ്. ചിലപ്പോൾ അവർക്ക് ഞാൻ കുട്ടി ആയിരിക്കാം അത് അപ്പോൾ അല്ലേ.

ഇപ്പോൾ അങ്ങനെ അല്ല 24വയസായി.. നീലുമ്മ രാവിലെ കുളിക്കാം മോനെ എന്ന് പറയുമ്പോൾ എന്താനില്ലാത്ത മടിയാണ്.അവർ ഒരു സ്ത്രീ അല്ലേ പ്രായപൂർത്തി ആയ ഒരു പയ്യനെ കുളിപ്പിക്ക എന്നൊക്കെ പറയുമ്പോൾ അറിയത്തില്ല ഞാൻ വളർന്നതൊന്നും അവർക്ക് മനസിലായില്ലെന്നു തോനുന്നു..

“ഉടുപ്പ് ഊരിക്കെ മോനെ കൈലിയും ഊരിക്കോ ജട്ടി കിടന്നോട്ടെ കുഴപ്പമില്ല “”എന്നൊക്കെ നീലുമ്മ പറയുമ്പോൾ പുല്ല് ചത്താൽ മതിയായിരുന്നു എന്ന് തോന്നിപോകും. സോപ് തെയ്കുമ്പോൾ ആണു കൂടുതൽ പ്രശ്നം “ഞാൻ തെയ്ച്ചോളാം അമ്മേ””എന്ന് പറഞ്ഞാലും നീലുമ്മ സമ്മതിക്കില്ല.

ഒരു കാര്യത്തിൽ മാത്രം ആശ്വാസം ഉണ്ടായിരുന്നു ജട്ടിക്കുള്ളിൽ മാത്രം നീലുമ്മ കൈ കടത്തില്ല അത് ഞാൻ തന്നെ കൈകാര്യം ചെയ്തിരുന്നു. അതിലും എനിക്ക് ചമ്മൽ ഉണ്ട് ഒന്ന് ഷേവ് ചെയ്തിട്ട് മൂന്ന് മാസം കഴിഞ്ഞു താടി പിന്നും കുഴപ്പമില്ല താഴെ അങ്ങനെ അല്ലല്ലോ ഒരു പാട് കാടു പിടിച്ചത് പോലെ ആയി.

ഡോർ അടച്ചു തനിച്ചു ചെയ്യാൻ ശ്രെമിച്ചപ്പോൾ ഡോറിൽ മുട്ടിവിളിച്ചു “”എന്താമോനെ വാതിൽ അടച്ചത് അങ്ങനെ അടച്ചിടല്ലേ മോനെ അമ്മ ഇടക്ക് മോനെ വന്നു നോക്കണ്ടേ”എന്ന്.

അമ്മയോട് പറഞ്ഞാലോ എന്ന് ഞാൻ വിചാരിച്ചു പിന്നെ വേണ്ടാന്ന് തീരുമാനിച്ചു അവര് തന്നെ ചെയ്ത് തരാം എന്നൊക്കെ പറഞ്ഞാൽ ഇതുപോലൊരു നാണക്കേടും ഉണ്ടാകാതില്ല. എന്നാൽ ഞാൻ ഇടക്ക് അവിടെയൊക്കെ ചൊറിയുന്നത് നീലുമ്മ കണ്ടിട്ടുമുണ്ട്.

 

 

 

മുൻപ് ആഴ്ചയിൽ ഷേവ് ചെയ്ത് കുട്ടപ്പൻ ആകാറുള്ളതാണ് ഇപ്പോൾ വല്ലാത്തൊരു അവസ്ഥയാണ്. ഒരു ദിവസം കുളിക്കുമ്പോൾ ചന്തിയിൽ സോപിടാൻ

കൈ പിന്നിലേക്ക് ഇടാൻ കഴിയാതെ ഞാൻ എന്തൊക്കെയോ ചെയ്യാൻ ശ്രെമിച്ചപ്പോൾ ടൂളിൽ ഇരിക്കുന്ന എന്നേ എണീപ്പിച്ചു നിർത്തി നീലുമായുടെ തോളിൽ കൈ വക്കാൻ പറഞ്ഞിട്ട് എന്റെ ജട്ടീടെ പിൻ ഭാഗം താഴ്ത്തി ചന്തിക്കിടയിൽ സോപ് തെയ്ക്കും ആ സമയത്ത് എനിക്കുണ്ടാകുന്ന ഇക്കിളി നാണവും കാരണം ഞാൻ കണ്ണടച്ച് നിൽക്കും.

 

 

 

മൂന്ന് നേരവും ഗുളികയും ആഹാരവും ഉറക്കവും ഇത് തന്നെ ആണു എല്ലാദിവസവും… അപകടത്തിനു ശേഷമുള്ള ശരീര വേദന ഇപ്പോഴും മാറിയില്ല.

 

 

ഇന്ന് എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു എന്തൊക്കെ വന്നാലും അണ്ടർ ഷേവ് നടത്തുക അത്രക്ക് ചൊറിച്ചിൽ കൂടി വരുന്നു. എന്താ മാർഗം എന്ന് ചിന്തിച്ചു കൊണ്ട് ഉച്ഛഭഷണവും ഗുളികയും കഴിച്ചു ഒന്ന് കിടന്നു.കുറച്ചു കഴിഞ്ഞാൽ നീലുമ്മ അരമണിക്കൂർ ചെറുതായി ഉറങ്ങും ആ ഗ്യാപ്പിൽ ചെയ്യാം എന്ന് തീരുമാനിച്ചു ഞാൻ കിടക്കയിൽ നിന്നും എഴുനേറ്റ് കത്രികയും ഷേവിങ് സെറ്റും റെഡിയാക്കി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *