മഞ്ജുളയുടെ കാമം – 2 1അടിപൊളി  

********

ഒടുവിൽ വന്നെത്തി. ആ ദിവസവും വന്നെത്തി.”കണ്ടെയിൻമെന്റ് സോൺ” — കേരളത്തിന് പുതുമ പകരുന്ന ആ വാക്കിനൊപ്പം, ആ ദിവസവും. കൂടുതൽ രോഗികൾ ഉള്ള സ്ഥലങ്ങളെ മാത്രം പ്രാദേശികമായി ലോക്ക് ചെയ്തു. ചില ജോലിക്കാർക്ക് മാത്രം ഇളവുകൾ കൊടുത്തുകൊണ്ട് ജനം ഭാഗികമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങിയ നാളുകൾ.മഞ്ജുള ഒക്കെ ശേഖരിക്കുന്ന ചപ്പുചവറുകൾ തരം തിരിച്ചു സൂക്ഷിക്കുന്ന ഏരിയ — കണ്ടെയിൻമെന്റ് സോണിൽ പെട്ട ആ ദിവസം എന്നാൽ മഞ്ജുളക്കു മാത്രം അതിന്റെ താക്കോൽ സൂക്ഷിക്കുന്ന കാരണം — അങ്ങോട്ട് പ്രവേശനം ഉണ്ട്,ഒപ്പം ചവറുകൾ തരം തിരിക്കാൻ വേണ്ടിയുള്ള ഒരേ ഒരു ജോലിക്കാരിക്കുള്ള പ്രവേശനം,ഭാഗ്യവശാൽ മേലധികാരി അതിനു തിരഞ്ഞെടുത്തതും മഞ്ജുളയെ ആയിരുന്നു നാളെ അതിനകത്തു തനിക്കു എന്തായാലും കയറാൻ പറ്റും.പള്ളിയുടെ കോമ്പൗണ്ട് വഴി വന്നാൽ… ഡംപിംഗ് യാർഡിനെയും പള്ളിയെയും വേർതിരിക്കുന്ന മതിൽ — ഒന്നു ചാടിക്കടന്നാൽ — ആദിക്കും അവിടെ എത്താം. അവൾ പുറത്ത് അകത്ത് നിന്ന് പുറം ഗ്രിൽ അടച്ചു കഴിഞ്ഞാൽ, നാലു മണി വരെ ഒരു ശല്യവും ഇല്ലാതെ അവിടെ ചിലവഴിക്കാം ,എന്നൊക്കെ മനസ്സിൽ കണക്കുകൂട്ടി… കണക്കുകൂട്ടി… അവൾ രാവിലത്തെ ചായ

കുടിക്കാൻ ചെറിയ ടീ ഷോപ്പിലേക്ക് നടന്നു….

അതാ ! ആദി. ബസ് സ്റ്റോപ്പിൽ. കോളേജ് യൂണിഫോമിൽ.

ഇവനെന്താ ഇവിടെ…?

അവൾ അവനെ അരികത്തേക്കു വിളിച്ചു.

“എവിടെ പോകുവാ… മോനെ?”

“ഞാൻ ചേച്ചിയെ കാണാൻ ഇറങ്ങിയതാണ്.”

ഈ ചെക്കൻ… ഈ കോളേജില്ലാത്ത സമയത്ത് നീ യൂണിഫോം ഇട്ടു നടന്നാൽ പോലീസ് ചോദിക്കില്ലേ… പോരാത്തതിന് കൂട്ടം കൂടാനും പാടില്ല….

അവൻ തല ചൊറിഞ്ഞു…

അതേ, നാളെ തന്നെ നിന്റെ വിഷമം ഞാൻ മാറ്റിത്തരാം. എപ്പോൾ, എങ്ങനെ — എന്നൊക്കെ ഞാൻ വൈകിട്ട് പറയാം….

“ചായ വേണോ… പൊന്നിന് ?”

“വേണ്ട ചേച്ചി….”

“എന്നാൽ വേഗം റൂമിലേക്ക് പൊക്കോ ….?”

അവൻ റോഡ് ക്രോസ് ചെയ്ത ശേഷം അവളെ തിരിഞ്ഞു നോക്കി.മഞ്ജുളക്കു ചിരി വന്നു… വൈകിട്ട് വിളിക്കാം — ആംഗ്യവിക്ഷേപം.അവൻ കണ്മുന്നിൽ നിന്ന് മറയുന്നതു വരെ… മറയുന്നതു വരെ,അവനെ നോക്കി കൊണ്ടവൾ, ചൂടുചായ ഊതി.ഊതി. കുടിച്ചു.ആദ്യമായാണ് — അവളെ തേടി ഒരാൾ കാണണം എന്ന് ആഗ്രഹവുമായി എത്തുന്നത്.പിന്നിൽ കാമമോ, കഴപ്പോ, എന്തോ, ആയിക്കൊട്ടെ.തന്നെയും തേടി വരാൻ ഒരാളുണ്ടല്ലോ അത് തന്നെ ധാരാളം. മഞ്ജുളയുടെ ഹൃദയം വിങ്ങി…

പിറ്റേന്ന് ആദി പതിവിലും നേരത്തെ തന്നെ ഉണർന്നു.കാലത്ത് ആറു മണി ആയതേ ഉള്ളു. എങ്കിലും, മഞ്ജുള ചേച്ചി പറഞ്ഞ സ്ഥലം കണ്ടെയിൻമെന്റ് സോൺ ആണ്. പോലീസുകാർ ടേൺ മാറുന്ന സമയം നോക്കി പള്ളിയുടെ കോമ്പൗണ്ടിൽ കയറിപ്പറ്റണം. അവൻ പോലീസ് ചെക്ക് പോസ്റ്റിനു ഏകദേശം 100 മീറ്റർ മുന്നേ ഒരു കടയുടെ മറവിൽ നിലയുറപ്പിച്ചു.

സമയം 6.15am…

അവിടെ ഉണ്ടായിരുന്ന പോലീസുകാരുടെ വയർലസ് സെറ്റ് ശബ്ദിച്ചു.

ഒരാൾ അതിനു മറുപടി പറഞ്ഞുകൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്തു അവനെ കടന്നു പോയി. ഒന്നോ രണ്ടോ മിനിറ്റിനകം ഡ്യൂട്ടിക്ക് അടുത്ത പോലീസുകാർ എത്തിചേരും.കയ്യിൽ ഉള്ളത് അകെ ഒരു മിനിറ്റ്,ആദി മുന്നോട്ടോടി വളഞ്ഞു, പള്ളിയുടെ സ്റ്റെപ്പുകൾ കയറി തുടങ്ങി — ഒന്ന്… രണ്ട്… മൂന്ന്… 20-25 നടകൾ നിമിഷാർദ്ധം കൊണ്ട് കടന്നു കയറി.അവൻ പള്ളിയുടെ വശത്തേക്ക് മറഞ്ഞതും ഒരു മുരളിച്ചയോടെ അടുത്ത പോലീസ് സംഘം വന്നു താഴെ എത്തി കഴിഞ്ഞു.അവൻ ഒരു കിതപ്പോടെ പള്ളിയുടെ സൈഡിൽ ഉള്ള ഒരു അരമതിലിൽ ഇരുന്നു.നെഞ്ച് പൊങ്ങി താഴുന്നു,കൈകാൽ വിറയ്ക്കുന്നു

കോവിഡ് ആരംഭിച്ചേൽ പിന്നെ പള്ളി തുറന്നിട്ടില്ല. പരിസരത്തൊന്നും ആരുമില്ല. കാടുപിടിച്ച പള്ളിമുറ്റം.ഇനി ഒരു ഒൻപതു മണി വരെ ഇവിടെ ഇരിക്കണം.ചേച്ചി വന്ന ഉടനെ വിളിക്കും എന്നാണ് പറഞ്ഞത് , അപ്പോൾ മുന്നിലെ മതിൽ ചാടി കടന്നാൽ തനിക്കു തന്റെ ഏദൻ തോട്ടത്തിൽ എത്താം.അവൻ എത്തികുത്തി നോക്കി ഡംപിംഗ് യാർഡിന്റെ മേൽക്കൂര. മാത്രം കാണാം

Leave a Reply

Your email address will not be published. Required fields are marked *