മറുനാട്ടിൽ ഒരു ഓണാഘോഷം – 13 17

 

“സാറേ. ഓണം ആയത് കൊണ്ട് ഇന്ന് പണിക്കാർ എല്ലാവരും ലീവ് ആണ്. ഇന്ന് ഞാൻ വെറുതെ തുറന്നു എന്നേ ഉള്ളൂ. അല്ലാതെ ഇന്ന് കാർ കഴുകൽ ഒന്നും നടക്കില്ല.”

 

 

“അങ്ങനെ പറയല്ലേ ചേട്ടാ. ചേട്ടൻ സമയം കുറച്ചു എടുത്താലും ഒന്ന് കാർ വാഷ് ചെയ്തു തരണം. കാർ ഇന്ന് തന്നെ വൃത്തിയാക്കി കൊടുക്കേണ്ടതാ. ചേട്ടൻ പറയുന്ന പണം തരാം. പ്ലീസ് ചേട്ടാ ഒന്ന് കഴുക്കിത്താ.” ഞാൻ പറഞ്ഞു.

 

“ശരി. ഒരു രണ്ടു മണിക്കൂർ എങ്കിലും ആകും. അല്ലാതെ പറ്റില്ല. ” അയാൾ പറഞ്ഞു.

 

“ആയിക്കോട്ടെ. പക്ഷെ ചേട്ടൻ വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് തന്നെ ആകും. എനിക്ക് അറിയാം. പ്ലീസ് ചേട്ടാ ഒന്ന് നോക്ക്. അപ്പോഴേക്കും ഞങ്ങൾ വരാം. ”

 

അങ്ങനെ പറഞ്ഞു ഒരു അഞ്ഞൂറ് രൂപ എടുത്തു അയാളുടെ പോക്കറ്റിൽ വെച്ച ശേഷം അയാളെ നോക്കി ചിരിച്ചു കൊണ്ട് ഗൽബിയുടെ കൈയും പിടിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു.

 

അവിടെയും അവസ്ഥ മാറ്റം ഇല്ല. ഇന്ന് ഡോക്ടറുടെ ഓ പ്പി ഇല്ല എന്ന് പറഞ്ഞു അവർ ഞങ്ങളെ തിരിച്ചയക്കാൻ നോക്കി. എങ്കിലും ഇന്നലെ എന്നെ കണ്ട് പരിചയം ഉള്ള ഒരു സിസ്റ്റർ കാര്യം തിരക്കി. ഞാൻ സിസ്റ്ററോട് കാര്യങ്ങൾ പറഞ്ഞു.

 

സിസ്റ്റർ ഗൽബിയുടെ കണ്ണ് നോക്കി, പൾസ് നോക്കി. പ്രഷറും നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു.

 

“പേടിക്കാൻ ഉള്ള പ്രശ്നം ഒന്നും ഇല്ല എന്ന് തോന്നുന്നു സാറേ . പ്രഷർ ഇത്തിരി കുറവാണ്. ചിലപ്പോൾ അതിന്റെ ആയിരിക്കും. എന്തായാലും നാളെ രാവിലെ വന്നു സാറിനെ ഒന്ന് കാണിക്കുന്നത് നല്ലതാ. പിന്നെ ഭക്ഷണം ഒക്കെ കൃത്യ സമയത്ത് തന്നെ കഴിക്കണം. അധികം ഉറക്കം കളയരുത്. വെള്ളം കുടിക്കാനും മറക്കരുത്.” .

 

ഞങ്ങൾ പിന്നെ അവിടെ നിന്നില്ല. പിറ്റേന്ന് ഡോക്ടറെ കാണിക്കാൻ ഉള്ള ടോക്കൺ എടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങി. ഞങ്ങൾ അവിടെ നിന്നും ഇറങ്ങുന്നതിനു മുൻപ് ഗൽബി കേൾക്കാതെ സിസ്റ്റർ എന്നോട് ഒരു സംശയം പറഞ്ഞു. അത് ഉറപ്പിക്കാൻ ആണ് നാളെ തന്നെ അവർ വരാൻ പറഞ്ഞത്. അല്ലെങ്കിൽ മറ്റൊരു വഴി അവർ പറഞ്ഞു തന്നു. ഞാൻ വഴി ആ പോകാൻ തീരുമാനിച്ചു. അതിന് വേണ്ടുന്നതും അവിടെ വെച്ച് തന്നെ ചെയ്തു.

 

 

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയ ശേഷം നേരെ പോയത് അവിടെയുള്ള ഒരു മാളിൽ ആണ്. മാളിലെ അധിക കടകളും അന്ന് ലീവ് ആയിരുന്നു. ആകെ ഒരു മൊബൈൽ ഷോപ്പും, ഒരു തുണിക്കടയും , ഒരു ടീ ഷോപ്പും. ഒരു ഐസ്ക്രീം പാർലറും മാത്രമേ തുറന്നിട്ടുള്ളൂ.

 

അപ്പോഴാണ് ഗൽബിയോട് എന്നോട് ചോദിച്ചത് .

 

“സാറേ. പിറന്നാൾ സമ്മാനമായി ആതുവിന് ഒരു ഫോൺ വാങ്ങി കൊടുക്കാമോ. ..? അങ്ങനെ അയാൽ നമ്മൾ തിരിച്ചു പോയാലും എന്നും ആതുവിനെ വിളിച്ചു സംസാരിക്കാമല്ലോ..? വീഡിയോ കോളും ചെയ്യാലോ..? അതാകുമ്പോൾ എന്നും ആതുവിനെ കാണാലോ..?”

 

 

“വീഡിയോ കോൾ ചെയ്തിട്ട് എന്തിനാ. എന്റെ ഈ സുന്ദരി പെണ്ണിനെ അവൾ തുണിയില്ലാതെ കാണാൻ ആണോ.? നമ്മൾ തിരിച്ചു പോയാൽ പിന്നെ എന്റെ രണ്ടു സുന്ദരിമാർക്കും ഉടുതുണി ഉണ്ടാവില്ലല്ലോ..?. ആ സമയം ആതു വീഡിയോ കാളിൽ വിളിച്ചാൽ നിങ്ങൾ തുണി ഉടുക്കാതെ നിൽക്കുന്നത് ആതു കാണില്ലേ..?” ഞാൻ തമാശയായി പറഞ്ഞു ചിരിച്ചു.

 

“അയ്യേ. . അങ്ങനെ എന്നെ എന്റെ സാർ മാത്രം കണ്ടാൽ മതി. അല്ലാതെ ആതു ഒന്നും എന്നെ അങ്ങനെ കാണില്ല. അതൊന്നും ഞാൻ ആരേയും കാണിക്കില്ല .”

 

 

“ങേ!! ഞാൻ മാത്രമോ…? അപ്പോൾ എന്റെ ഫാരിയോ..? അവൾ ഇന്നും എന്റെ പെണ്ണിനെ അങ്ങനെ കണ്ടില്ലേ..?” ഞാൻ വീണ്ടും ചോദിച്ചു.

 

“അത് സാർ സമ്മതിച്ചാൽ മാത്രം. സാർ സമ്മതിച്ചാൽ അമ്മിയും എന്നെ അങ്ങനെ കണ്ടോട്ടെ. അല്ലാതെ എന്നെ ആരും അങ്ങനെ കാണേണ്ട.”

 

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

 

 

“അപ്പോൾ ആതുവിന് ഫോൺ വാങ്ങണം അല്ലേ…?”

 

 

“സാറിന് ഇഷ്ട്ടം അല്ലെങ്കിൽ വേണ്ട.. ഇഷ്ട്ടം ആണെങ്കിൽ വേണം.”

 

Leave a Reply

Your email address will not be published. Required fields are marked *