മഴത്തുള്ളി – 5 3അടിപൊളി  

മനു : ഒരു A+ പുഴുങ്ങി തിന്നണം… അവിടെ തന്നെ നിന്ന മതിയായിരുന്നു എന്നാ ഈ കമ്പരിസൺ ഒന്നും കേൾക്കണ്ടായിരുന്നു

രുക്മിണി : പോടാ … അത് വിട് നീ ഒന്ന് താലുക്ക് ആപ്പീസിൽ പോണം പിന്നെ ടൗണിന്നു കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ട് അതാ വരാൻ

പറഞ്ഞത്

മനു : ഞാൻ അവിടെ തന്നെ നിന്നാലോ എന്നാലോചിക്കുവാ അവിടെ കുറച്ച് അടുത്ത് തന്നെ കോളേജ് ഉണ്ടല്ലോ

രുക്മിണി : അതിനു നീ എത് കോഴ്‌സ പഠിക്കാൻ പോകുന്നെ തീരുമാനിച്ച

മനു : ബി എ ഇംഗ്ലീഷ്

രുക്മിണി : ഉറപ്പാണോ ഇനി മാറില്ല ലോ

മനു : ഇല്ല

രുക്മിണി : എന്നാ അച്ഛനോട് ഞാൻ പറയാം

മനു : ഒക്കെ…

രണ്ടു ദിവസങ്ങൾ ദാ ന്നു പറഞ്ഞ് കടന്നു പൊയി

മനു സോഫയിൽ കിടന്ന് അലസമായി ചാനൽ മാറ്റി കൊണ്ടിരിക്കുന്നു

രുക്മിണി: മനു….മനു…

മനു : ആ അമ്മേ…

രുക്മിണി : നീ ഇത് ഇത് ലോകത്ത് ആണ്… ബോധം ഒന്നും ഇല്ലേ എനിക് ആ പാത്രം ഒന്ന് എടുത്ത് താ തട്ടിൻ്റെ മോളിൽ ന്നു

മനു : എഹ് അമ്മയ്ക്ക് തന്നെ എടുത്തുടെ ചുമ്മാ ഇരിക്കാനും വിടില്ല

രുക്മിണി : എന്ത് പറ്റി നിനക്ക് ഇന്നലെ ഞാൻ ശ്രദ്ധിക്കുന്നു

മനു : ഒന്നുമില്ല

ഇതേ സമയം പ്രിയയുടെ വീട്ടിൽ

അവള് കുഞ്ഞിനെ ഉറക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അവളെ ചുമലിൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

പ്രിയ : എന്തോന്ന കൊച്ചേ… കുറെ നേരമയല്ലോ കിടന്ന് മോങ്ങുന്നു ഒന്ന് ഉറങ്ങിക്കൂടെ നിനക്ക് പാൽ ഒരുപാട് കുടിച്ചില്ലേ

അങ്ങോട്ട് കടന്നു വരുന്ന അമ്മമ്മ

അമ്മമ്മ : എന്താ മോളെ

പ്രിയ : ഒന്നും ഇല്ല അമ്മേ… വെറുതെ കരയുന്നു ഇവൾ ഒരു കാരണവും ഇല്ല എത്ര നേരം ആയി ന്നു അറിയുമോ

അമ്മമ്മ :

അവള് കുഞ്ഞല്ലെ… മോളെ ഇങ്ങ് താ

നിനക്ക് എന്ത് പറ്റി പ്രിയേ… ബി പി ഒന്ന് ചെക്ക് ചെയ്യുന്നോ സാധാരണ ഇങ്ങനെ ഒന്നും നീ ദേഷ്യപെടറില്ലലോ

കുക്കർ വിസിലടുക്കുമ്പോഴും പാൽ തിളച്ചു തൂവുമ്പോഴും അവളുടെ മനസ്സ് അവിടെ ഉണ്ടായിരുന്നില്ല

രണ്ടു ദിവസം പിടിച്ചു നിന്ന പ്രിയയുടെ ബോധ മനസിനെയും ഇന്ദ്രിയങ്ങളെയും ഉപബോധ മനസ്സ് മൂന്നാം ദിവസം മുഴുവനായി കീഴടക്കി കഴിഞ്ഞിരുന്നു

പലപ്പോഴും ഇങ്ങനെ തന്നെയല്ലേ നമ്മുടെ മനസ്സിലേക്ക് ഒരു കാര്യം ആഴത്തിൽ പതിഞ്ഞു പോയാൽ പിന്നെ ചെയുന്ന കാര്യങ്ങള് ഒക്കെ യാന്ത്രികമായിരിക്കും

അവള് അറിയാതെ തന്നെ ഫോണിൻ്റെ റിസിവർ എടുത്ത് ഡയൽ ചെയ്തു

പ്രിയ : ഹലോ…

രുക്മിണി : ഹലോ ആരാ പ്രിയ ആണോ

പ്രിയ : അതേ ചേച്ചി സുഖം അല്ലെ

രുക്മിണി : അതേ എന്തെ പതിവ് ഇല്ലാതെ ഒരു വിളി

പ്രിയ : ഹേയ്… ചുമ്മാ എന്നാ ഉണ്ടാക്കിയെ ഉച്ചയ്ക്ക്

രുക്മിണി : ഇന്ന് മീൻകാരൻ വന്നില്ല അതോണ്ട് കഞ്ഞി ആണ് ചെറുപയറും പിന്നെ ചമ്മന്തിയും

പ്രിയ : അടിപൊളി പിന്നെന്താ വേണ്ടത്

രുക്മിണി : അവിടേയോ

പ്രിയ : ചെറിയ ചെമ്മീൻ കിട്ടി കുറച്ചു വറുത്തു ബാക്കി തേങ്ങയരച്ചു വച്ചു

രുക്മിണി : അമ്മ ഇല്ലേ

പ്രിയ : ഉച്ച മയക്കം അല്ല ചേച്ചി മനു എന്തിയെ

രുക്മിണി : അവന് ഇപ്പൊ എന്താ പണി ടിവി ടെ മുന്നിൽ ണ്ട്

പ്രിയ : ഒന്ന് കൊടുക്കുമോ

രുക്മിണി : എടാ നിന്നെ മാമി വിളിക്കുന്നു

ആവേശത്തിൽ പെട്ടെന്നു ചാടി

എഴുന്നേറ്റ് മനു സ്വയം നിയന്ത്രിച്ചു വലിയ മൂഡ് ഒന്നും ഇല്ലാത്ത പോലെ ഫോണിൻ്റെ അടുത്തേക്ക്

മനു കോട്ടുവാ ഇട്ടുകൊണ്ട് : ഹലോ… മാമി

പ്രിയ : എന്താണ് കുട്ടി ഉറക്ക പിച്ച് ആണോ

മനു : ഹേയ്…. അങ്ങനെ ഒന്നും ഇല്ല

പ്രിയ : എന്താണ് പരിപാടി

മനു : ഒന്നും ഇല്ല

പ്രിയ : നീ കഴിച്ച

മനു : ഉവ്വ് മാമിയോ

പ്രിയ : ഇല്ല… നിൻ്റെ അവിടുത്തെ ആവശ്യം ഒക്കെ കഴിഞ്ഞോ

മനു : ആ… എന്ത്യേ

പ്രിയ : ഒന്നും ഇല്ല… അല്ല വരുന്നില്ലേ ഇങ്ങോട്ട്

മനു : എന്താ കാര്യം

പ്രിയ : ഇവിടെ കുറച്ചു പണി ണ്ടു ( അവനെ കാണാതെയിരിക്കാൻ വയ്യെന്ന് എങ്ങനെ പറയും )

മനു : അയ്യ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ ബംഗാളി ആണോ

പ്രിയ : ചുമ്മാ ജാഡ ഇറക്കല്ലേ മനു വരുന്നെങ്കിൽ വാ

ശരി എന്നാ

മനു : വയ്ക്കല്ലേ വയ്ക്കല്ലെ… മാമി..

Updated: October 26, 2026 — 3:19 pm

Leave a Reply

Your email address will not be published. Required fields are marked *