മഴത്തുള്ളി – 5 3അടിപൊളി  

അവള് കുട്ടിയുടെ നെറ്റിയിൽ തലോടിക്കൊണ്ട്

പ്രിയ : വേഗം ഉറങ്ങ് വാവേ.. അമ്മക്ക് പണി ഉണ്ട്

കാവിലെ ദീപവും തിരിയും വഹിച്ച് വെളിച്പ്പാട് പൂവരശിന് കാവിലേക്ക് തിരിച്ചു പോകുന്നത് നോക്കി നിൽകുന്ന മനു

പ്രിയ അവിടേക്ക് വന്ന് ചേരുന്നു

പ്രിയ : അങ്ങനെ ഈ സീസൺ കഴിഞ്ഞു ഇനി അടുത്ത കൊല്ലം വൃശ്ചികം

പത്തിന്

മനു : എവിടെ

പ്രിയ : പറശ്ശിനി കടവിൽ

മനു : പോയാലോ മാമി

പ്രിയ : ദൂരം ഉണ്ട്

മനു : അതിനെന്താ

പറശ്ശിനി കടവ് ബസ് സ്റ്റാൻഡിൽ ഇറങ്ങി അവർ ഇടത്തോട്ട് നടന്നു

എണ്ണിയാൽ തീരാത്ത അത്രയും പടവുകൾ

അതിനിടയിൽ ഒരു ചേട്ടൻ ഒരു ഗുളിക പൊതി പോലെ ഒരു പൊതി മനുവിൻ്റെ കയ്യിൽ വച്ച് കൊടുത്ത് നെറ്റിയില് ചന്ദനവും ചാർത്തി

ചേട്ടൻ : അമ്മയുടെ പ്രസാദം

മനു : ആരുടെ അമ്മയുടെ

പ്രിയ : മനു ദൈവ ദോഷം പറയരുത് കേട്ടോ

എത്രയാ ചേട്ടാ

ചേട്ടൻ : 20 രൂപ

താഴോട്ട് ചെല്ലുമ്പോൾ വഴിയുടെ ഇരു ഭാഗത്തും ചന്തകൾ തുടങ്ങുന്നു

പലതരം ചന്തകൾ പേഴ്‌സിനും ചെരുപ്പിനും ഒന്ന് കുട്ടികളുടെ കളി സാധങ്ങൾക്ക് വേറേ ദൈവങ്ങളുടെ ഫോട്ടോകൾക്കായി വേറൊന്നു

ക്ഷേത്രത്തിന് അടുത്ത് എത്തും തോറും വലിപ്പം കൂടി വരുന്ന കടകൾ

ഭക്തി ഗാനങ്ങൾ കേൾക്കാം… കളിപ്പാട്ടം വാങ്ങിക്കാൻ വാശി പിടിച്ച് കുട്ടികളുടെ കരച്ചിൽ

ആൾക്കാർ സംസാരിക്കുന്ന അടക്കിയ ശബ്ദം

അവർ രണ്ടുപേരും ചായ കുടിക്കാൻ കയറി

പ്രിയ : നിനക്ക് അറിയുമോ ഇവിടെ എല്ലാ ദിവസവും തെയ്യമുണ്ട് മൂന്ന് നേരം ഭക്ഷണവും

മനു : ആണോ

പ്രിയ : കേരളത്തിൽ വേറെ എവിടെയെങ്കിലും ഇങ്ങനെയുമുണ്ടോ ഇല്ലാന്ന് തോന്നുന്നു

ഒരു മധ്യ വയസ്കാൻ ഒരു ട്രേയിൽ മുഴുവൻ ചായയും നിരക്കി കൊണ്ട് ആൾക്കാരുടെ ഇടയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു

അമ്പലത്തിനു ഉള്ളിലേക്ക് പോവുകയായിരുന്ന രണ്ടുപേരെയും കണ്ടതും വഴിയിൽ നിൽക്കുകയായിരുന്ന രണ്ടു സ്ത്രീകൾ

സ്ത്രീ 1

: നോക്കടി ദേ ആ പെണ്ണിനെ… ചെറിയ പയ്യനെ നോക്ക്

സ്ത്രീ 2 : കണ്ടു കണ്ടു… അവളുടേ ഭർത്താവ് ആണോ അത്

സ്ത്രീ 1 : പറയാൻ പറ്റില്ല കാലം അതല്ലേ

പുഴയിൽ കാല് കഴുകി അകത്ത് കയറി രണ്ടു പേരും കോവിലിന് വലം വച്ച് മുന്നിൽ വന്ന് നിന്ന് തൊഴ്തു

മനു : മുത്തപ്പാ…. ഈ മാമിയെ മുഴുവനായി എനിക്ക് ഭാര്യയായി തരണേ…ഞാൻ പൊന്നു പോലെ നോക്കികോളമേ

അവിടെ നിന്നിറങ്ങി തിരിച്ചു നടക്കുന്നതിനിടയിൽ

സ്ത്രീകൾ രണ്ടു പേരും അവരുടെ മുന്നിൽ

ഒരാള് പ്രിയയുടെ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട്

സ്ത്രീ 1 : മോളു….

എന്താ മോളുടെ പേര്

പ്രിയ : നീലാംബരി

സ്ത്രീ 2 : ഹായ് നല്ല പേര്… ഇത് മോളുടെ ഭർത്താവ് ആണോ

പ്രിയ മനു വിൻ്റെ മുഖത്തേക്ക് നോക്കി ഒരു കള്ള ചിരി ചിരിച്ചു

പ്രിയ : അതേ… എന്തെ ചേച്ചി

സ്ത്രീ 1 : ഏയ് വെറുതെ….

പ്രിയ : കുഞ്ഞിനെ ഒന്ന് പിടിച്ചേ ചേട്ടാ

പ്രിയ കുഞ്ഞിനെ മനു വിന് കൈ മാറി

അവളുടേ വലത് ചുമലിൽ ഉണ്ടായിരുന്ന കറുത്ത സൈഡ് ബാഗിൽ നിന്നും ഒരു നിപ്പിൽ കുപ്പി എടുത്ത് മനുവിന് നൽകി

പ്രിയ : എന്തെ ചേച്ചി ഞങ്ങളെ കണ്ടിട്ട് ദമ്പതികൾ ആണെന്ന് തോന്നുന്നില്ല

സ്ത്രീ 2 : ഉണ്ട് ഉണ്ട്… കാണാൻ തന്നെ നല്ല പൊരുത്തം

അപ്പോഴും അവർ സംശയത്തോടെ അവരെ നോക്കുകയായിരുന്നു

പ്രിയ : എന്നാ പോട്ടെ ചേച്ചി

മനുവിൻ്റെ കയ്യിൽ നിന്നും

കുഞ്ഞിനെ വാങ്ങി

പ്രിയ : ചേട്ടാ വാ പോകാം

അവള് മനുവിൻ്റെ കൈ പിടിച്ചു വലിച്ചു

നടന്നു കുറച്ചു ദൂരെ എത്തിയപ്പോൾ

മനു : എന്തായിരുന്നു പെർഫോമൻസ്

പ്രിയ : കൊള്ളാം അല്ലെ

മനു : പിന്നെ…. നടി ഉർവശി തോറ്റ് പോകും

പ്രിയ : ആണല്ലേ… നീ എന്നെക്കുറിച്ച് എന്താ വിചാരിച്ചത്. അവർക്ക് ഇങ്ങനെ കൊടുത്തിലെൽ ശരി ആവില്ല ചിലർ ഉണ്ട് ഇവരെ പോലെ ഒരു കാര്യവും ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടും

മനു സ്വല്പം വേഗത കുറച്ച് നടന്നു

പ്രിയയുടെ ഇടുപ്പിലും ചന്തിയിലും ഒന്ന് തൊണ്ടി

പ്രിയ : എടാ… വേണ്ട…

മനു : ഭർത്താവ് അല്ലെ….

അവൻ പിന്നെയും പ്രിയയെ തോണ്ടി

മനു അവളുടെ മുന്നിൽ കുറച്ച് ദൂരേക്ക് ഓടി ഒക്കത്ത് കുഞ്ഞിനെയും ഒതുക്കി സൈഡ് ബാഗ് ഒന്ന് ശരിയാക്കി അവളും ഓടാൻ ശ്രമിച്ചു

Updated: October 26, 2026 — 3:19 pm

Leave a Reply

Your email address will not be published. Required fields are marked *