പ്രിയ : എന്താ ടാ
മനു : മാമി കുളിച്ചോ
പ്രിയ : ഇല്ല എന്തെ
മനു : ഹേയ് ചുമ്മാ
പ്രിയ : നീ വരുന്നോ ഇല്ലയോ ഞാൻ പറയുന്ന ജോലി ഒക്കെ ചെയ്ത ഒരു ഗിഫ്റ്റ് തരും ഞാൻ
മനു : എന്ത് ഗിഫ്റ്റ്
പ്രിയ : അതൊന്നും പറയില്ല ഒക്കെ ബൈ
പിറ്റേന്ന് സന്ധ്യക്ക് തന്നെ മനു അവിടെ ഹാജർ ആയി
അടിച്ചു വാരി കൂട്ടിയ കരിയിലകൾ മാവിൻ്റെ
ചുവട്ടിൽ തീയിട്ടു മുറ്റത്തുടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു പ്രിയ
പ്രിയ : ആഹാ വന്നല്ലോ വനമാല
മനു : കണ്ടോ മാമി വരാൻ പറഞ്ഞു മനു വന്നൂ
പ്രിയ : പോയി ഡ്രസ്സ് മാറ് കുട്ട്യേ
മനു : എന്താ പണി ഉണ്ട് എന്ന് പറഞ്ഞത്
പ്രിയ : നീ തട്ടിൻറെ മുകളിൽ കയറി കുറച്ച് വിറക് എടുത്ത് താ ഞാൻ ഇപ്പൊ വരാം
കോണി വച്ച് വിറക് എടുത്ത് താഴെ ഇറങ്ങുമ്പോൾ പ്രിയയുടെ കണ്ണിലേക്ക് ഒരു പൊടി വീഴുന്നു
അവള് കണ്ണടച്ച് പിടിച്ചു
പ്രിയ : മനു ഒന്ന് വന്നെ
മനു അടുത്തേക്ക്
മനു : കണ്ണ് തുറക്കൂ മാമി ഊതട്ടെ
പ്രിയ കണ്ണ് തുറന്നു പിടിച്ചു മനു ഊതി
മനു : ശരി ആയോ
പ്രിയ രണ്ടു മൂന്ന് തവണ കണ്ണ് ചിമ്മി കൈ കൊണ്ട് തിരുമ്മി നോക്കി
പ്രിയ : ഹും
മനു : അല്ല എന്തോ ഗിഫ്റ്റ് തര ന്നു പറഞ്ഞിട്ട്
പ്രിയ : പിന്നെ
മനു : പറ്റില്ല ഇപ്പോ വേണം
ഒഴിഞ്ഞ് പോകാൻ നോക്കിയ പ്രിയയെ അവൻ ചുമരിനോട് ചേർത്ത് നിർത്തി
പ്രിയ : ഇപ്പോഴോ ഇവിടെ വച്ചോ
പ്രിയ രണ്ടു വശത്തേക്കും നോക്കി
മനു : താ ഇല്ലേൽ ഞാൻ പോവും
പ്രിയ : എങ്ങോട്ട്
മനു : വീട്ടിലേക്ക്
മനുവിൻ്റെ ശ്രദ്ധ ഒന്ന് മാറിയതും പ്രിയ അവൻ്റെ ചുണ്ടിൽ ഒന്ന് മുത്തി അതേ സെക്കൻഡിൽ തന്നെ പിൻമാറി
മനു : എ… എന്തോ എന്താ കാണിചെ
പ്രിയ : ഒന്നും ഇല്ല
മനു : ഇതാണോ ഗിഫ്റ്റ് എനിക്ക് ശരിക്ക് കിട്ടില്ല
ശരിക്കും താ
പ്രിയ കുതറി മാറാൻ ശ്രമിച്ചു
മനു അവളുടെ പിറകിലൂടെ അരയിൽ കൈ ഇട്ട് പിടിച്ചു അവളെ തൻ്റെ ശരീരത്തോട് ചേർത്ത് നിർത്തി
മനു : തരുന്നുണ്ടോ ഇല്ലയോ
പ്രിയ : തന്നില്ലേ ( ചിരിച്ചു കൊണ്ട് )
മനു : ശരിക്ക് താ
പ്രിയ : എനിക്ക് വാക്ക് താ എൻ്റെ തലയിൽ കൈ വച്ച് സത്യം ചെയ്യ് എന്നെ വിട്ട് പോവില്ല ന്നു
മനു : എന്ന വേണ്ട ഞാൻ പോട്ടെ
മനു അവിടെ നിന്ന് നടക്കാൻ തുടങ്ങിയതും അവൻ്റെ കൈ പിടിച്ചു നിർത്തി
പ്രിയ : പൊവ്വാല്ലേ പോവല്ലേ നിൽക്ക്
മനു : എന്നാ എന്നെ കെട്ടിപ്പിഡിക്ക് എന്നിട്ട് താ
പ്രിയ : നിനക്ക് വേണമെങ്കിൽ സത്യം ചെയ്യ്
മനു : എന്നാ വേണ്ട
പ്രിയ : വേണ്ടെങ്കിൽ വേണ്ട
മനു : നിൽക്ക് നിൽക്ക് ദാ സത്യം എൻ്റെ മാമി പെണ്ണിനെ വിട്ട് ഞാൻ എങ്ങും പോവില്ല
മനുവിൻ്റെ താടി പിടിച്ചു പ്രിയ അവളുടെ ചുണ്ടോട് ചേർത്തു
അവൻ്റെ കീഴ് ചുണ്ട് അവളുടെ ചുണ്ടുകളുടെ ഇടയിലേക്ക്
അവളുടേ മേൽ ചുണ്ട് അവൻ്റെ ചുണ്ടുകളുടെ ഇടയിലേക്ക്
മനുവിൻ്റെ ജീവിതത്തിലെ ആദ്യ ചുംബനം
പ്രിയ പതിയെ അവൻ്റെ ചുണ്ട് അവളുടെ ചുണ്ടുകൾക്കിടയിൽ ചേർത്ത് വച്ച് നുണഞ്ഞു
പ്രിയയുടെ മിഴികൾ അടഞ്ഞു
മനു അവളുടെ കഴുത്തിൽ കൈകൾ അമർത്തി
അതേ സമയം പ്രിയ അവൻ്റെ മുടിയിഴകൾ വിരലോടിച്ചു കൊണ്ടിരുന്നൂ
രണ്ടുപേരുടെയും ചുണ്ടുകൾ പാമ്പുകളെ പോലെ ഇണ ചേരുന്ന നിമിഷങ്ങൾ
പതിയെ പതിയെ വളരെ പതിയെ രണ്ടു പേരുടെ ഉമിനീർ ഒന്നായി മാറി
പ്രിയയുടെ ഉമിനീർ മനുവിൻ്റെ ചുണ്ടിൽ നിന്ന് ഒരു നൂൽ പോലെ നീണ്ട് വന്ന് പൊട്ടി
അപ്പുറത്ത് നിന്നും കുഞ്ഞിൻ്റെ കരച്ചിൽ
പ്രിയ വേഗം പിന്മാറി
പ്രിയ തൻ്റെ ചുണ്ട് പുറം കൈ കൊണ്ട് തുടച്ചു
മനു : എനിക്ക് മതിയായില്ല
പ്രിയ : ദേ കുഞ്ഞ് കരയുന്നു
അവള് റൂമിലേക്ക് നടന്നു കൊണ്ട് സംസാരം തുടർന്നു
മനു : ഇത് പറ്റിപ്പ് ആണ്
പ്രിയ : പറ്റിപ്പ് ആണേൽ നീ പറ്റിൽ എഴുതിക്കോ
മനു : എഴുതിയ റോക്കം തന്ന് തീർകുമോ
പ്രിയ : അതിന് എൻ്റെ കയ്യിൽ എന്തേലും വേണ്ടേ കുഞ്ഞേ
മനു : എൻ്റെ കയ്യിൽ കിട്ടും മാമി
അവള് കൈ മുട്ട് മടക്കി ഉയർത്തി കാട്ടി
പ്രിയ : നീ മുട്ട് കടിച്ചോ
മനു : പൊടി….
പ്രിയ : എന്താ പറഞ്ഞേ
മനു : ഒന്നും ഇല്ലേ എൻ്റെ കാവിലമ്മേ…
കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ പ്രിയയുടെ മുഖത്ത് വിടർന്ന ചിരി ഒന്ന് കാണേണ്ടത് തന്നെയാണ്
