മഴത്തുള്ളി – 2 5അടിപൊളി  

പ്രിയ : എവിടെ എവിടെ പാറ്റ എവിടെ

മുഖമുയർത്തി മനുവിനെ നോക്കിയപ്പോൾ മനു അവളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു

മനു : ഇത്രയേ ഉള്ളൂ എൻ്റെ മാമി 😁

പ്രിയ

: നീ എന്നോട് മിണ്ഡണ്ട ദുഷ്ടൻ

വിഷുവിൻ്റെ തലേ ദിവസം

എല്ലാവരും തിരക്കിലായിരുന്നു. പ്രിയയ്ക്ക് വീട് മുഴുവൻ വൃത്തിയക്കണം മനു ഇടയ്ക്ക് കുഞ്ഞിനെ നോക്കിയും പ്രിയയെ സഹായിച്ചും കൂടെ നിന്നു

ഒരു കറുത്ത ഉരുളി പോലെയുള്ള പാത്രത്തിൽ അമ്മമ്മ ഉണ്ണിയപ്പം തയ്യാറാക്കുന്നുണ്ട് ആ പാത്രത്തിൽ നിറയെ കുഴികളുണ്ടായിരുന്നു

തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ചീന ചട്ടിയിൽ വറുത്തെടുത്ത് ഉണ്ണിയപ്പത്തിൻ്റെ കൂട്ടിലേക്ക് ചേർത്ത് ഒരു ചെറിയ ഗ്ലാസിൽ കൂട്ട് കോരി എടുത്ത് തിളച്ച എണ്ണയിൽ കുഴികളിൽ ഒഴിക്കുമ്പോൾ കൂട്ടിന് ചുറ്റും തേനീച്ച പൊതിയും പോലെ കുമിളകൾ വന്നുകൊണ്ടേയിരുന്നു

രാത്രി എല്ലാവരും പുറത്ത് ഇരിക്കുന്ന സമയം ചുറ്റുപാട് നിന്നും ഉച്ചത്തിലും അല്ലാതെയും പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാം

മനു ഒരു കയ്യിൽ ചന്ദനത്തിരി കത്തിച്ചു പിടിച് മറ്റെ കയ്യിൽ പടക്കം തിരി കൊളുത്തി ദൂരേക്ക് എറിഞ്ഞു

ഓരോ ചെറിയ പടക്കം പൊട്ടുമ്പോഴും പ്രിയ ചെവി പൊത്തി

മനു : എന്താ മാമി പേടിയ

പ്രിയ : എനിക്ക് പേടി ഒന്നും ഇല്ല

മനു : എന്നാ വാ

രണ്ടു കമ്പിത്തിരി എടുത്ത് കത്തിച്ചു മുറ്റത്ത് ദൂരെ ഒരു പൂക്കുട്ടി വച്ച് പ്രിയ കത്തിച്ചു

കയ്യിൽ ഉണ്ടായിരുന്ന ഒരു അമിട്ട് എടുത്ത് മനു റോഡിൻ്റെ നടുവിൽ കൊണ്ട് വച്ചു

പ്രിയ : എടാ സൂക്ഷികണം

മനു : മാമി വാ മാമി തീ കൊടുക്ക്

പ്രിയ : വേണ്ട ഞാൻ ഇല്ല ഞാൻ ഇതൊന്നും പൊട്ടിക്കറില്ല

മനു : ഇങ്ങനെയല്ല പഠിക്കുന്നത്

മനു അവളുടെ അടുത്തേക്ക് വന്ന് കൈ പിടിച്ചു വലിച്ച്

മനു

: മാമി വാ….

അവൻ പിടിച് വലിക്കും തോറും അവള് സ്വയം പിറകോട്ട് വലിയാൻ ശ്രമിച്ചു

മനു : പേടി ഇല്ലാന്ന് പറഞ്ഞിട്ട് ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത് വാ…

പ്രിയ : ഇത് വലിയത് അല്ലെ

മനു : വാ മാമി വാ ഞാൻ ഇല്ലേ കൂടെ

മനസില്ലാ മനസോടെ നിലത്ത് വച്ച അമിട്ടിൻ്റെ തിരിയിലേക്ക് രണ്ടു പേരും മുന്നോട്ട് കുനിഞ്ഞ് നിന്നു

മനു വലതു ഭാഗത്തും പ്രിയ ഇടതു ഭാഗത്തും

മനു ചന്ദനത്തിരി പ്രിയയുടെ കയ്യിൽ കൊടുത്തു

മനു : കൊളുത്ത് വേഗം

പ്രിയയുടെ കൈ വിറയ്ക്കുന്നുണ്ട്

മനു അവളുടെ കയ്യിൽ കടന്നു പിടിച്ചു

തല വലത്തോട്ട് തിരിച്ചു പ്രിയ അവനെ നോക്കി

മനു തിരിച്ചും

നിലാവിൽ തിളങ്ങുന്ന പ്രിയയുടെ മുഖം

മനു ഒന്ന് ചിരിച്ചു എന്ന് വരുത്തി

കെട്ടി വച്ച പനങ്കുല പോലുള്ള അവളുടെ മുടി വലതു വശത്തേക്ക് ഊർന്നു വീണു

മനു : നോക്കി നിൽക്കാതെ വേഗം തീ കൊടുക്ക് മാമി

തീ കൊളുത്തി രണ്ടു പേരും പിറകോട്ട്

ചക്ക്… എന്ന ശബ്ദത്തോടെ മുകളിലോട്ട് ചെന്ന് വലിയ ശബ്ദത്തോടെ ഒരു റോസാപ്പൂ വിടരും പോലെ അത് ആകാശത്തിൽ പൊട്ടി ചിതറി

പ്രിയ : നോക്ക് അമ്മേ എന്തൊരു ഭംഗിയ

മനു : കണ്ടോ വാസന്തി ഇത്രയേ ഉള്ളൂ…

പ്രിയ : ടാ…..

അങ്ങനെ വിഷു കഴിഞ്ഞ് പിറ്റേന്ന് ഉണർനെണീറ്റ മനു കാണുന്നത് മേഖങ്ങൾക്ക് മൂടി കിടക്കുന്ന ആകെ പുക നിറഞ്ഞ അന്തരീക്ഷമാണ് വേടി മരുന്നിൻ്റെ മണവും

അമ്മമ്മ എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിൽ

ആണെന്ന് അവന് തോന്നി

മനു : അമ്മമ്മ എങ്ങോട്ടോ

അമ്മമ്മ : എൻ്റെ വീട്ടിൽ… ഒരുപാട് ആയി മോനെ പോയിട്ട് ഇവിടെ നീയുണ്ടല്ലോ പ്രിയയ്ക്ക് കൂട്ടായിട്ട് ഞാൻ ഒന്ന് പോയെച്ചും വരാം

മനു : ഒറ്റയ്ക്ക് പോകുമോ ഞാൻ കൂടെ വരാം…

അമ്മമ്മ : വേണ്ട പ്രസാദിൻ്റെ ഓട്ടോ പറഞ്ഞിട്ടുണ്ട്… മമിയെ മോളേം ശ്രദ്ധിക്കണേ മോനെ…

മനു : അത് ഞാനേറ്റു

വൈകുന്നേരം

പതിവില്ലാതെ എന്തെ മാമി വരാത്തത് എന്ന് കരുതി അവൻ അവളുടെ മുറിയിലേക്ക് ചെന്നു

പ്രിയ ഒരു വെളുത്ത നൈറ്റി ധരിച്ച് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന

മനു : മാമി…

മനു ഒന്ന് കൂടി വിളിച്ചു

മനു : എന്ത് പറ്റി

മൂക്ക് ഒന്ന് തടവി അവനെ തിരിഞ്ഞ് നോക്കിക്കൊണ്ട് പ്രിയ

പ്രിയ : ഒന്നുമില്ല മനു

Updated: September 10, 2026 — 10:51 pm

Leave a Reply

Your email address will not be published. Required fields are marked *