മനു : പനിക്കുന്നുണ്ടോ മാമി
അവൻ അടുത്ത് ചെന്ന് അവളുടെ നെറ്റിയിൽ തൊട്ട് നോക്കി
മനു : നല്ല ചൂടുണ്ടല്ലോ…വാ ആശുപത്രിയിൽ പോകാം
പ്രിയ : വേണ്ട നാളെ നോക്കാം
മനു : ഞാൻ ഇപ്പൊ വരാം
അവൻ അമ്മമ്മയുടെ അകത്ത് പോയി ഒരു പഴയ മുണ്ടിൻ്റെ അറ്റം കീറി കൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി മുറിയിലേക്ക്
തുണി വെള്ളത്തിൽ മുക്കി അവളുടെ നെറ്റിയിൽ ഇട്ട് കൊടുത്തു
മനു : അല്ല ഭക്ഷണം ആരുണ്ടാക്കും എനിക്ക് ഒന്നും അറിഞ്ഞൂട ട്ടോ
പ്രിയ : ഇന്നത്തേക്ക് ഉണ്ട്… ഞാൻ കുറച്ച് ഒന്നുറങ്ങട്ടെ മനു
പിറ്റേന്ന് ഒരു ക്ലിനിക്കിൽ
ഡോക്ടർ : വൈറൽ പനി ആണ് കുറച്ചു
ദിവസം ഉണ്ടാകും പനിച്ച് പോകാനുള്ള മരുന്നാണ് തരുന്നത്
മനുവിനെ നോക്കി
ഒന്ന് സൂക്ഷിക്കണം കേട്ടോ
മനു : ആ
ഉച്ചയ്ക്ക് അവനറിയാവുന്ന വിധത്തിൽ കഞ്ഞിയും പയറും ഉണ്ടാക്കി ഒരു ചെറു നാരങ്ങയുടെ നീര് മുളക് ചേർത്ത് റൂമിലേക്ക് കൊണ്ട് പോയി
മനു : മാമി… മാമി…
ദാ… കഞ്ഞി കുടിക്ക്
പ്രിയ കിടന്നു കൊണ്ട് ഉറക്ക പിച്ചിൽ എന്ന പോലെ
പ്രിയ : എനിക്ക് വേണ്ട
മനു : അതൊന്നും പറഞ്ഞ പറ്റില്ല നല്ല ഡോസ് ഉള്ള ഗുളികയാണ്
പ്രിയ : വായയ്ക്ക് ടെസ്റ്റ് ഇല്ല മനു
മനു : അതൊന്നും പറഞ്ഞ പറ്റില്ല എഴുന്നെക്ക് വേഗം…. ഹും… വേഗം
മനു അവളുടെ രണ്ടു തോളിലും പിടിച്ചു എഴുന്നേറ്റ് ഇരുത്തി പിറകിൽ ഒരു തലയണയും വച്ചു
അവളുടേ അടുത്ത് ഇരുന്ന് അപൂണിൽ കഞ്ഞി കൊടുത്തു
രണ്ടാമത്തെ തവണ കൊടുത്തപ്പോൾ പ്രിയ നിരസിച്ചു
പ്രിയ : വേണ്ട മനു
മനു : വേണം വായയ്ക്ക് വേണ്ടായിരികും ശരീരത്തിന് വേണം
അതിനിടയിലാണ് പ്രിയ ഒന്ന് തുമ്മിയത്
വായിലുള്ള വറ്റ് പുറത്തേക്ക് തെറിച്ച് അവൻ്റെ മുഖത്തും കിടക്കയിലും
പ്രിയ ചെറുതായി ഒന്ന് വാൾ വച്ചു
പ്രിയ : ഞാൻ പറഞ്ഞതല്ലേ മനു വേണ്ടന്നു നിനക്ക് ബന്ധിമുട്ട് ആയില്ലേ
മനു തൻ്റെ ചുമലിൽ കിടന്ന തോർത്ത് എടുത്ത് അവളുടെ ചുണ്ടിൻ്റെ ഇടതു ഭാഗം തുടച്ചെടുത്തൂ
മനു : വാട്ട് ബുദ്ധിമുട്ട് മാമി… ദേ ഈ വെള്ളം കുടിച്ചു ഗുളികേം വിഴുങ്ങി കിടന്നോ
മയക്കത്തിൽ വീണ പ്രിയയെ അവൻ ഒരു ഫോറിൻ കമ്പിളി എടുത്ത്
പുതപിച്ചു
അന്ന് രാത്രി പ്രിയയുടെ മുറിയിൽ തന്നെ നിലത്ത് പാ വിരിച്ചാണ് മനു കിടന്നത്
രാത്രി മുക്കലും മൂളലും കേട്ട് മനു ഉണരുന്നു
പ്രിയയുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കിയപ്പോൾ പൊള്ളുന്ന പനി
തുണി പിന്നെയും നനച്ചു അവളുടെ നെറ്റിയിൽ വച്ചു കൊടുത്തു
കട്ടിലിൻ്റെ അറ്റത്ത് ചെന്ന് ഇരുന്ന് അവളുടെ രണ്ടു കാലും മടിയിൽ എടുത്ത് വച്ച് അടി ഭാഗം കൈ കൊണ്ട് തടവി ചൂടാക്കാൻ തുടങ്ങി
പ്രിയയ്ക്ക് വിറയ്ക്കുന്നുണ്ടയിരുന്നു
മനു : മാമി വെള്ളം വേണോ
അവള് വേണ്ടെന്ന് തലയാട്ടി
മനു : ദൈവമേ എൻ്റെ മാമിയെ രക്ഷിക്കണേ ഇത് എന്ത് പനി
അവൻ എഴുന്നേറ്റ് പ്രിയയുടെ അടുത്ത് ചെന്ന്
മനു : ഇനി എന്ത് ചെയ്യും അമ്മ്മമയെ വിളിക്കണോ
പ്രിയ : വേണ്ട മനു അമ്മമ്മ അവിടെ നിന്നോട്ടെ ഇത് മാറും
ഇനി എന്ത് ചെയ്യും എന്നാലോചിച്ച് മനു കമ്പിളി ഉയർത്തി ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുകയായിരുന്ന പ്രിയയുടെ അരയിലൂടെ കൈ ഇട്ട് അവളെ കെട്ടിപിടിച്ചു കിടന്നു
പിറ്റേന്ന് രാവിലെ
പ്രിയ : മനു… ബാത്ത്റൂമിൽ പോണം
അവളുടേ ഇടത്ത് കൈ തൻ്റെ പുറത്ത് താങ്ങി അരയിലൂടെ കൈ ഇട്ട് പിടിച്ച് ബാത്റൂമിൽ കൊണ്ട് ചെന്നാക്കി
പ്രിയ വാതിൽ തുറന്നപ്പോൾ
മനു : അല്ല ഡ്രസ്സ് മറ്റുന്നിലെ രണ്ടു ദിവസമയില്ലേ
ഒരു കറുത്ത നൈറ്റി അവൾക്ക് എടുത്ത് കൊടുത്ത്
കൂടെ അന്ന് അവള് പുഴക്കരയിൽ മറന്നു വച്ച ഓറഞ്ച് പാൻ്റിയും
മനു : മാമി ദേ 95
പ്രിയ : പോടാ കൊരങ്ങാ
അവളെ
താങ്ങി പിടിച് റൂമിലേക്ക് നടക്കുമ്പോൾ പ്രിയ മനുവിനെ നോക്കി
അവൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവള് നോട്ടം വലിച്ച് കളഞ്ഞു
മനു : ഇപ്പൊ കുറവില്ലേ മാമി
പ്രിയ : ഉം…
മനു : ഇന്നലെ ഞാൻ ശ്രദ്ധിച്ചിരുന്നു വിയർത്തത്
പ്രിയ : മനു…
മനു : എന്തെ
പ്രിയ : ഹേയ് ഒന്നുമില്ല…
കുറച്ചു ദിവസമായി മനു ആയിരുന്നു അവിടെ എല്ലാം
