പകൽ കുഞ്ഞിനെ അടുത്ത വീട്ടിൽ ഏൽപിക്കും
മുറ്റവും അകവും തൂക്കുന്നു പ്രിയയ്ക്ക് ഭക്ഷണം വായിൽ വച്ച് കൊടുക്കുന്നു അവളുടെ ഡ്രസ് കഴുകി ഇടുന്നു…
മനു : ഞാൻ ആദ്യയിട്ട ഇങ്ങനെ ഒരു പനി കാണുന്നത്
പ്രിയ : എന്തെ
മനു : എന്തെന്നോ എന്നാ ഒരു ചൂടാണ് ഒരു 150 ഡിഗ്രി എങ്കിലും കാണും എന്തായാലും കുറഞ്ഞല്ലോ
പ്രിയ : ഒക്കെ ഒരനുഭവം അല്ലെ കുട്ടി… നീ ആ ബുക്ക് ഇങ്ങ് എടുക്കുമോ ദാ മുകളിലത്തെ നിരയിൽ മൂന്നാമത്തെ
മനു അതിൻ്റെ പേര് വായിച്ചു
ഒരു ദേശത്തിൻ്റെ കഥ
ബുക്ക് തുറന്നു വായിക്കാൻ തുടങ്ങിയ പ്രിയ കട്ടിലിൻ്റെ അറ്റത്ത് ഇരിക്കിയായിരുന്ന മനുവിൻ്റെ മടിയിൽ അവളുടെ രണ്ടു കാലും കയറ്റി വച്ചു അങ്ങോട്ട് ശ്രദ്ധിക്കാതെ അവള് വായനയിൽ മുഴുകി
തുടരും….
