മേഘങ്ങൾക്കുള്ളിലെ സുന്ദരി: അയന 1
Mekhangalkkullile Sundari Ayana Part1 | Author : Athul Jovis
“ണിം ണിം“
ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കെട്ടാണ് കണ്ണ് തുറന്നത്. ഇന്നും അലാം അടിച്ചത് അറിയാതെ ഉറക്കത്തിൽ തന്നെ സ്നൂസ് ചെയ്തിട്ടുണ്ട്. നേരം വൈകിയോ എന്ന ഞെട്ടലോടെയാണ് ഞാൻ ഫോൺ എടുത്ത് നോക്കിയത്.
“സമയം 8:30AM”
കിടക്കയിൽ നിന്നും എണീക്കാതെ തന്നെ ഫോൺ എടുത്ത് മെസ്സേജ് നോക്കിയപ്പോൾ, ശ്രീദേവി ചേച്ചി. ചേച്ചി എന്റെ ടീം ലീഡ് ആണ്. ഉറക്കപ്പിച്ചിൽ കണ്ണും തിരുമ്മി മെസ്സേജ് വായിച്ചൊപ്പിച്ചു.
“Don’t be late today!”
ഹാ. മറന്നിട്ടില്ല. ഇന്ന് രാവിലെ മീറ്റിംഗ് പറഞ്ഞിട്ടുണ്ട്. 9:30 നു ഓഫീസിൽ എത്തണം എന്ന് ചേച്ചി ഇന്നലെ തന്നെ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ ബെഡിൽ നിന്ന് എഴുന്നേറ്റ് നടന്നു. പല്ലു തേച്ചുകൊണ്ടിരുന്നപ്പോൾ യാന്ത്രികമായ എന്റെ ജീവിതത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത. രാവിലെ വൈകി എണീക്കുന്നു.
ചാടി പിടഞ്ഞ് ഓഫീസിൽ പോകുന്നു. ഓഫീസിലെ ബോറിങ് മീറ്റിംഗുകൾ, ലാപ്‌ടോപ്പിന് മുൻപിൽ മൂങ്ങ ഇരിക്കുന്നതുപോലെ മണിക്കൂറുകൾ ഉള്ള ഇരിപ്പ്, അതുകഴിഞ്ഞ് വീണ്ടും വീട്ടിൽ വരുമ്പോഴേക്കും ഒരു നേരമാകും. കൂട്ടുകാർ എല്ലാവരും ജോലി കിട്ടിയും പഠിക്കാനും ഒക്കെ ആയി പല പല രാജ്യങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. എനിക്കെന്തോ നാട്ടിൽ നിന്ന് വിട്ട് പോകുന്നതിനു വലിയ താല്പര്യം ഇല്ല. മാത്രമല്ല കുറ്റം പറയുമെങ്കിലും അത്യാവശ്യം നല്ല സാലറി കിട്ടുന്ന ഒരു IT കമ്പനിയിൽ ആണ് ഞാൻ കയറിപറ്റിയിരിക്കുന്നത്.
ഓ സോറി എന്നെ പരിചയപെടുത്താൻ മറന്നു. എന്റെ പേര് അതുൽ, മുഴുവൻ പേര് അതുൽ ജോവിസ് എന്നാണ്. എഞ്ചിനീയറിംഗ് പഠിത്തം കഴിഞ്ഞ് ഇപ്പോൾ ഞാൻ ഒരു IT കമ്പനിയിൽ Developer ആയി ജോലി ചെയ്യുന്നു. 27 വയസ്സ്. പിന്നെ എന്റെ നിത്യ ജീവിതത്തിന്റെ കഥ ഞാൻ പറഞ്ഞല്ലോ? എന്റെ ലൈഫ് എന്നും ഇങ്ങനെ ഒന്നും ആയിരുന്നില്ല.
ഒരു 5-6 മാസങ്ങൾക്ക് മുൻപ് വരെ എന്റെ ജീവിതത്തിൽ എനിക്ക് എന്ന് പറയാൻ ഒരാളുണ്ടായിരുന്നു. ഐറീൻ. നീണ്ട 5 വർഷത്തെ പ്രണയമായിരുന്നു. പക്ഷെ പിന്നെ എന്തെ അവൾക്ക് ഈ ബന്ധം പ്രാക്ടിക്കൽ അല്ലാതെ ആയത് എന്ന് എനിക്കറിയില്ല. അറിയില്ല എന്നല്ല. അവളുടെ കാരണങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം. എന്തായാലും ആ അധ്യായം തീർന്നു. അവൾ ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞ് ജീവിക്കുകയാണ്. ഞാനോ കാലത്തിന്റെ ചക്രത്തിൽ പെട്ട് ജീവിതം യാന്ത്രികമായി ജീവിച്ച് തീർക്കുന്നു. ചെറുപ്പം മുതലേ introvert ആയിരുന്നു ഞാൻ.
അതുകൊണ്ട് തന്നെ ഓഫീസിലെ പെണ്കുട്ടികളോടും കാര്യമായി സംസാരിക്കാറില്ല. ഐറീൻ ആണെങ്കിൽ ഇങ്ങോട്ടു വന്നു അപ്പ്രോച് ചെയ്തതാണ്. എന്നാലും ഓഫീസിൽ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ അവർ അറിയാതെ വായിനോക്കുന്നത് എനിക്ക് ഇഷ്ടമാണ്.
ഒരുകണക്കിന് പറഞ്ഞ സമയത്ത് തന്നെ ഓഫീസിൽ എത്തി. ലാപ്ടോപ്പ് എടുത്ത് മീറ്റിംഗ് റൂമിലേക്ക് നടന്നു. പോകുന്ന വഴിയിൽ ശ്രീദേവി ചേച്ചി ജൂനിയർ developer-മാരോട് സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു. ചേച്ചി ഒരു നീല ജീൻസും വെളുത്ത ഷർട്ടും ആണ് ഇട്ടിരുന്നത്. ചേച്ചിക്ക് ഒരു 32 – 33 വയസ്സ് പ്രായം ഉണ്ടാകും. പക്ഷെ കണ്ടാൽ അത്രയൊന്നും തോന്നില്ല. ഒരു ഇരുപതുകളിൽ ആണെന്നെ പറയുകയുള്ളൂ.
ആ നീല ജീൻസിൽ ചേച്ചിയുടെ പുറകുവശം വലിഞ്ഞ് മുറുകി ഇരിക്കുന്നതുപോലെ എനിക്ക് തോന്നി. ചേച്ചിയുടെ വെളുത്ത ഷർട്ടിൽ ഒതുങ്ങാതെ മുലയും വലിഞ്ഞ് മുറുകി ഇരിക്കുന്നു. ഈ ഡ്രസ്സ് ചേച്ചിക്ക് കുറച്ച് ഇറുക്കം ആണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. ഷർട്ടിന്റെ ആദ്യത്തെ ബട്ടൺ ചേച്ചി ഇട്ടിരുന്നില്ല. ആ വെളുത്ത കഴുത്തിൽ ഒരു ചെറിയ കാക്കാപ്പുള്ളി ഞാൻ കണ്ടു. അതിനെ തഴുകുവാൻ എന്നപോലെ കിടക്കുന്ന നൂലുപോലെയുള്ള സ്വർണമാലയും. ചേച്ചി ഒരു സുന്ദരി തന്നെ. ചേച്ചിയുടെ ഭർത്താവിന്റെ ഭാഗ്യം തന്നെ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
