മേരിയുടെ രവിമോൻ 1അടിപൊളി  

കൈകൾ ടവലിൽ തുടച്ചിട്ട് മേരി രവിയുടെ മുഖത്തും ചുമലുകളിലും തഴുകി. അവനൊരു പൂച്ചക്കുഞ്ഞിനെപ്പോലെ അവളോടുരുമ്മി നിന്നു. നീയാകെ മെലിഞ്ഞു പോയല്ലോ! അവൻ്റെ ഷർട്ടിനുള്ളിലേക്കു കടന്ന ആ വിരലുകൾ എഴുന്നു നിന്ന തോളെല്ലുകളിൽ തഴുകി. ദേ ഇങ്ങോട്ടു നോക്കടാ കുട്ടാ! അവളവൻ്റെ താടിക്കു പിടിച്ചു മുഖമുയർത്തി. എനിക്കറിയാം. ബാബു ഓഫീസും യൂണിയൻ പ്രവർത്തനവുമൊക്കെ കഴിഞ്ഞ് വീട്ടീ വരുമ്പോ ഒരു സമയമാകും. വീട്ടീ വരണ ജമീലേടെ ആഹാരത്തിൻ്റെ സ്വാദെന്താണെന്ന് എനിക്കറിയാം. ഞാൻ ബാബൂനോടു പറഞ്ഞോളാം. ൻ്റെ ഇളയ മോൻ അത്താഴം ഇവിടെയാക്കിയാ മതീന്ന്. അവൾ മന്ദഹസിച്ചു.

അവൻ്റെ കണ്ണുകൾ നിറഞ്ഞു. മേരിയാൻ്റി!

കുട്ടാ! അവളുടെയുള്ളവും കവിഞ്ഞൊഴുകി. ബിജോയേം അനൂനേപ്പോലുമല്ല തൻ്റെയീ കൊച്ചുമോൻ! അവന് ഒരമ്മേടെ കരുതലാണ് വേണ്ടത്. ഒന്നുമാലോചിക്കാതെ അവളവനെ പിന്നെയും കെട്ടിപ്പുണർന്നു.

ആൻ്റീടെ

കൊഴുത്ത ദേഹം ചൂടുള്ള ത്രസിക്കുന്ന പുതപ്പുപോലെ തന്നെ ആവരണം ചെയ്തപ്പോൾ രവിയുടെ മനം ആ കോരിച്ചൊരിയുന്ന മഴയുടെ.. തണുത്ത കാറ്റിൽ കിടുക്കുന്ന തന്നെ വാരിയടുക്കി നടക്കുന്ന ആൻ്റീടെ.. വലിയ വയറിനുള്ളിൽ അനുവിനേയും പേറി നടക്കുന്ന ആ കൊഴുത്ത ഉയരമുള്ള സ്ത്രീ… അമ്മ! എന്നാലിപ്പോൾ!

അനു വരാൻ വൈകും. നീ വന്നേ. മേരി കോലായിലേക്കു നടന്നു. ആ കൊഴുത്ത ചന്തികളുടെ ചലനങ്ങളിൽ മുഗ്ദ്ധനായി അവൻ പിന്നാലെയും.

പിച്ചള വിളക്ക് താഴ്ന്നു കത്തിയിരുന്നു, അതിന്റെ വെളിച്ചം വരാന്തയിലെ ടൈലുകളിൽ നീളമുള്ള നിഴലുകൾ വീശി. മുറ്റത്തിനപ്പുറം… വഴിക്കും തെങ്ങിൻതോപ്പിനുമപ്പുറം കായൽ നിശ്ചലമായി കിടക്കുന്നു, ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ഇരുണ്ട കണ്ണാടി. അപ്പുറത്തെ തുരുത്തിലെ മുനിഞ്ഞു കത്തുന്ന വീട്ടുവിളക്കുകളുടെ നേരിയ തിളക്കം. മഴയിൽ തവളകളുടെ സംഗീതം! രാത്രിയിൽ വിരിഞ്ഞുനിൽക്കുന്ന നിശാഗന്ധിയുടെ സൗരഭ്യം നനഞ്ഞ മണ്ണിൻ്റെ മത്തു പിടിപ്പിക്കുന്ന ഗന്ധത്തിനോടു കലർന്നു..

എലിസബത്ത് ചാരുപടിയിലിരുന്നു. പഴയ കുടുംബ ബൈബിൾ തുറന്നു. അവൾ വശത്തു തട്ടിക്കാണിച്ചു. രവി ആൻ്റിയോടു ചേർന്നിരുന്നു. ക്ഷീണിച്ചോടാ കുട്ടാ? അവളവൻ്റെ കവിളിൽ തലോടി. ബിജോയിയും അനുവും തന്നിലുണർത്താത്ത ഏതോ വാത്സ്യല്യം കലർന്ന വികാരം ഈ വിറയ്ക്കുന്ന, മെലിഞ്ഞ, ഉരുണ്ട ചന്തികളുള്ള, മോൻ തന്നിലുണർത്തുന്നുവല്ലോ!

ഇവിടെയിരിക്കുമ്പോ എനിക്ക് ക്ഷീണമില്ല, ആന്റി. അവൻ സരളമായി പറഞ്ഞു. അവളുടെയുള്ളിൽ ഏതോ ഒരുറവ പൊട്ടിയൊഴുകി..

കുട്ടിക്കാലം മുതൽ അവനെ പുണർന്ന ആ ചൂടുള്ള മന്ദഹാസം. അവനയഞ്ഞു… അവളോട് പിന്നെയുമൊട്ടിയിരുന്നു.. നനഞ്ഞു വിറയ്ക്കുന്ന കോഴിക്കുഞ്ഞ് തള്ളക്കോഴിയുടെ ചിറകിനടിയിൽ അഭയം തേടുമ്പോലെ. അവളുടെ നെഞ്ചിൽ വീണ്ടും ഇളകിമറിയുന്ന പുതിയ കാറ്റ്… അത് വാത്സല്യം മാത്രമാണോ? അവൾ സ്വയം പറഞ്ഞു. തോമസിനൊടൊപ്പം ഒരിക്കൽ അനുഭവിച്ചിരുന്നതു പോലെ, ശാന്തമായ സമയങ്ങളിൽ ആരെങ്കിലും തന്നോടൊപ്പം ഇരിക്കുന്നതിന്റെ ലളിതമായ സന്തോഷം. തല ചായ്ക്കാനൊരു തോളു നൽകുന്ന അഭയം…. അവനെയമ്പരപ്പിച്ചുകൊണ്ട് അവൻ്റെ തുടകളിൽ കവിളമർത്തി മേരി ആ ചാരുപടിയിൽ ചരിഞ്ഞുകിടന്നു.

രവിയമ്പരന്നുപോയി. പിന്നെ മേരിയാൻ്റീടെ ചുമലുകളിൽ അവൻ മെല്ലെത്തഴുകി. ആ വരാന്തയിൽ അവർ രണ്ടുപേരും മാത്രം. കുട്ട്യായിരുന്നപ്പോൾ…. ആ ചൂടുള്ള മടിത്തട്ടിൽ എത്രയോ വട്ടം തലചായ്ച്ചുറങ്ങീട്ടുണ്ട്! ഇപ്പോൾ!

കുട്ടാ! തോളു തിരുമ്മത്താടാ.. അവൾ മന്ത്രിച്ചു. ആ മാംസളമായ ചുമലുകളിലും തോളിലും അവൻ ഞെക്കിത്തിരുമ്മി…ആഹ്… അവൾ മെല്ലെക്കുറുകി… അവർ രണ്ടുപേരും സമയത്തിൻ്റെ രഥം മുന്നോട്ടു നീങ്ങിയതറിഞ്ഞില്ല.

കുട്ടാ! ഗേറ്റു കരഞ്ഞപ്പോൾ മേരിയെണീറ്റ് രവിയുടെ അടുത്തിരുന്നു.

അനു! എന്താടീ ഇത്! പാതിരാത്രിയായല്ലോ! മേരി ഗുണദോഷിച്ചു.

അമ്മേടെ രവിക്കുട്ടനില്ലാരുന്നോ കൂട്ടിന്! അവൾ ചിരിച്ചു. ഡീ!

Updated: August 19, 2026 — 5:12 pm

Leave a Reply

Your email address will not be published. Required fields are marked *